Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -24 February
സന്യാസിയും അതേസമയം ഗൃഹസ്ഥാശ്രമിയുമായ സാക്ഷാൽ പരമ ശിവൻ വാഴുന്ന കേരളത്തിലെ ക്ഷേത്രങ്ങൾ
ഹൈന്ദവിശ്വാസ പ്രകാരം ധാരാളം ദേവി ദേവന്മാര് ഉണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തനായ ഒരു ദൈവിക രൂപമാണ് ശിവന്. ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിലെ ഒരു മൂർത്തിയും സംഹാരത്തിന്റെ ദേവനുമാണ്…
Read More » - 23 February
പി വി സത്യനാഥന്റെ കൊലപാതകം: പ്രതി പോലീസിന് നൽകിയ മൊഴി പുറത്ത്
കൊയിലാണ്ടി: സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി അഭിലാഷ് നൽകിയ മൊഴി പുറത്ത്. വ്യക്തിപരമായ വൈരാഗ്യമാണ് കൊലപാതകത്തിന്…
Read More » - 23 February
‘ആർഎസ്എസ് ഭീകരത മസിനഗുഡി വഴി ഊട്ടിക്കു പോയോ?’: സ്വരാജിനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി വി സത്യനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് സമൂഹമാധ്യമത്തിൽ…
Read More » - 23 February
‘ഖാലിദ് റഹ്മാനെ അറിയാത്ത താനൊക്കെ എവിടത്തെ സിനിമാ നിരൂപകൻ ആണെടോ? അശ്വന്ത് കോക്കിനും ഉണ്ണിക്കുമെതിരെ വിമർശനം
സംവിധായകൻ ഖാലിദ് റഹ്മാൻ മഞ്ഞുമ്മല്‍ ബോയ്സില് ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്.
Read More » - 23 February
ബൈജു രവീന്ദ്രനെ പുറത്താക്കാന്‍ ഇജിഎം തീരുമാനം
ബംഗളൂരു: ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രനെ ബൈജൂസ് സിഇഒ സ്ഥാനത്ത് നിന്ന് നീക്കാന്‍ വോട്ട് ചെയ്ത് പ്രധാന നിക്ഷേപകര്‍. Read Also: ചെറിയ തലവേദനയ്ക്ക് പോലും പാരസെറ്റാമോൾ കഴിക്കുന്നവരാണോ…
Read More » - 23 February
ചെറിയ തലവേദനയ്ക്ക് പോലും പാരസെറ്റാമോൾ കഴിക്കുന്നവരാണോ നിങ്ങൾ? കരളിന് ദോഷമോ?
പനിയ്ക്കും തലവേദനയ്ക്കും പല്ലുവേദനയ്ക്കും ഡോക്ടറെ പോലും കാണും മുമ്പ് പാരസെറ്റാമോൾ വാങ്ങി കഴിക്കുന്നവരാണ് ആളുകളിൽ ഭൂരിഭാഗവും. എന്നാൽ, അമിതമായി പാരസെറ്റാമോൾ കഴിക്കുന്നവരിൽ അമിത രക്ത സമ്മർദം ഉൾപ്പടെയുള്ള…
Read More » - 23 February
രണ്ട് വയസുകാരിയുടെ മാതാപിതാക്കളും ബന്ധുക്കളും കേരളത്തിലേയ്ക്ക് വരുന്നതും തിരിച്ച് പോകുന്നതും വിമാനത്തില്‍
തിരുവനന്തപുരം: ചാക്കയില്‍നിന്നു കാണാതായ രണ്ടുവയസ്സുകാരിക്കും സഹോദരങ്ങള്‍ക്കും ആധാറോ ജനന സര്‍ട്ടിഫിക്കറ്റോ അടക്കമുള്ള രേഖകളില്ല. Read Also: ആനന്ദ് ദേവിന് മികച്ച സംവിധായകനുള്ള കോസ്മോ പൊളിറ്റൻ ബിസിനസ്സ് അവാർഡ് രേഖകള്‍…
Read More » - 23 February
ആനന്ദ് ദേവിന് മികച്ച സംവിധായകനുള്ള കോസ്മോ പൊളിറ്റൻ ബിസിനസ്സ് അവാർഡ്
മികച്ച സംവിധായകനുള്ള 2024 ലെ അവിഘ്ന പ്രൊഡക്ഷൻസ് ഐക്കണിക്ക് കോസ്മോപൊളിറ്റൻ ബിസിനസ്സ് അവാർഡ് സംവിധായകനും എഴുത്തുകാരനുമായ ആനന്ദ് ദേവിന് ലഭിച്ചു. ദുബായിൽ നടന്ന ചടങ്ങിൽ യുഎഇ പൗരയും,…
Read More » - 23 February
പി.വി സത്യനാഥനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി
കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം പ്രാദേശിക നേതാവ് പി വി സത്യനാഥിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി. ക്ഷേത്രം ഓഫീസിന് സമീപത്തുനിന്നാണ് ആയുധം കണ്ടെടുത്തത്. സത്യനാഥിന്റെ കൊലപാതകത്തില്‍ പ്രത്യേക…
Read More » - 23 February
പലസ്തീന് ജനതയെ കൊന്നുകൂട്ടുന്ന നെതന്യാഹുവിന്റെ ഇന്ത്യന്‍ പ്രതിരൂപമാണ് മോദി: എളമരം കരീം
കോഴിക്കോട്: കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എളമരം കരീം എംപി. മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭീകരതയ്ക്ക് എതിരെ ജനകീയ പ്രതിഷേധം ഉയരണമെന്ന് എളമരം കരീം…
Read More » - 23 February
മൂത്രം കണ്ണിലൊഴിക്കാൻ തുടങ്ങിയ ശേഷം കാഴ്ച മെച്ചപ്പെട്ടു: അനുഭവം വെളിപ്പെടുത്തി യുവതി
ദിവസേന താൻ കണ്ണില്‍ ഐ ഡ്രോപ്പ് ആയി ഉപയോഗിക്കുന്നത് മൂത്രമാണ്
Read More » - 23 February
തീക്കനലിലൂടെ നടന്ന് പൊലീസ് ഉദ്യോഗസ്ഥർ: വീഡിയോ വൈറൽ
ഹൈദരാബാദ്: യൂണിഫോമിൽ തീക്കനലിലൂടെ നടന്ന് പൊലീസ് ഉദ്യോഗസ്ഥർ. തെലങ്കാനയിലെ നാർക്കറ്റ്പള്ളി രാമലിംഗേശ്വര സ്വാമി ക്ഷേത്രത്തിലെ ശ്രീ പാർവതി ജഡലയുടെ ഭാഗമായാണ് പൊലീസ് ഉദ്യോഗസ്ഥരും തീക്കനലിലൂടെ നടന്നത്. ഇതിന്റ…
Read More » - 23 February
രാത്രി ചപ്പാത്തി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!!
രാത്രിയില്‍ ചപ്പാത്തി കഴിക്കുന്നത് കൊണ്ടു ചില പ്രശ്നങ്ങൾ ഉണ്ട്.
Read More » - 23 February
കളിപ്പാട്ടം വാങ്ങി തരാമെന്ന് പറഞ്ഞ് ഏഴ് വയസുകാരനെ പീഡിപ്പിച്ചു: പ്രതിക്ക് എട്ട് വർഷം തടവ്
കുന്നംകുളം: ഏഴുവയസുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് എട്ടുവർഷം തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പുന്നയൂര്‍ക്കുളം പാപ്പാളി ബീച്ചില്‍ കണ്ണൊത്തു വീട്ടില്‍ അനീഷിനെയാണ് (31)…
Read More » - 23 February
കാറില്‍ സഞ്ചരിച്ചിരുന്ന അധ്യാപകരെ ആക്രമിച്ച കേസില്‍ രണ്ട് പേര് പിടിയില്‍: സംഭവം മലപ്പുറത്ത്
മലപ്പുറം: കാറില്‍ സഞ്ചരിച്ചിരുന്ന അധ്യാപകരെ ആക്രമിച്ച കേസില്‍ രണ്ട് പേര് മലപ്പുറത്ത് പിടിയില്‍. ഈശ്വരമംഗലം സ്വദേശികളായ ബിനേഷ്, അനീഷ് എന്നിവരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്ത്.…
Read More » - 23 February
‘ക്രിമിനല്‍ സ്വഭാവം, ഏഴ് വര്‍ഷം മുന്‍പ് പാര്‍ട്ടി പുറത്താക്കി’: അഭിലാഷ് ഇടത് വിരുദ്ധനെന്ന് ഇ.പി ജയരാജൻ
കോഴിക്കോട്: സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥനെ കൊലപ്പെടുത്തിയ അഭിലാഷിന് പാർട്ടിയുമായി ബന്ധമില്ലെന്ന് സി.പി.എം. അഭിലാഷിനെ ഏഴ് വർഷം മുൻപ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും…
Read More » - 23 February
ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയാണെന്നാണ് നിര്‍മ്മല സീതാരാമന്റെ ഭാവം: പരിഹസിച്ച് തോമസ് ഐസക്
കൊച്ചി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ പരിഹസിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. നിർമ്മലയ്ക്ക് അസഹനീയമാംവിധം അധികാരഭ്രാന്ത് മൂര്‍ച്ഛിച്ച അവസ്ഥയിലാണെന്ന് ഐസക് പരിഹസിച്ചു. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയുടെ…
Read More » - 23 February
വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ, 12 വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്
വയനാട്: വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്. ആത്മഹത്യ ചെയ്ത സിദ്ധാര്‍ത്ഥിനെ സഹപാഠികള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി ആന്റി റാഗിംഗ് കമ്മിറ്റിയുടെ അന്വേഷണത്തില്‍…
Read More » - 23 February
വില 7000 രൂപയിലും താഴെ! കിടിലൻ ഫീച്ചറുകൾ, മോട്ടോ ജി04 ഇന്ത്യൻ വിപണിയിലെത്തി
ബഡ്ജറ്റ് റേഞ്ചിൽ നിരവധി ഫീച്ചറുകൾ ഉള്ള സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. അത്തരത്തിൽ പോക്കറ്റ് കാലിയാകാതെ വാങ്ങാൻ കഴിയുന്ന കിടിലനൊരു ഹാൻഡ്സെറ്റ് വിപണിയിലെത്തിച്ചിരിക്കുകയാണ് മോട്ടോറോള. മോട്ടോ…
Read More » - 23 February
വാരാണസിയിലെ യുവാക്കള്‍ മദ്യപിച്ച് ലക്കുകെട്ടവരെന്ന് രാഹുല്‍ ഗാന്ധി: രാഹുലിന് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ യുവാക്കളെ രാഹുല്‍ ഗാന്ധി മദ്യപാനികളായി ചിത്രീകരിച്ചെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു. യുവാക്കളോടുള്ള കോണ്‍ഗ്രസ്…
Read More » - 23 February
ഇന്ധന ഉപഭോഗം ഉയർന്നു! ക്രൂഡോയിൽ ഇറക്കുമതി 21 മാസത്തെ ഉയർന്ന നിലയിൽ
ഇന്ധന ഉപഭോഗം വർദ്ധിച്ചതോടെ പുതിയ ഉയരങ്ങൾ തൊട്ട് ക്രൂഡോയിൽ ഇറക്കുമതി. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ജനുവരിയിൽ ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി 21 മാസത്തെ ഏറ്റവും ഉയർന്ന…
Read More » - 23 February
തലശ്ശേരി – മാഹി ബൈപ്പാസിലൂടെയുളള യാത്രയ്ക്ക് ടോള്‍ നിരക്കുകള്‍ നിശ്ചയിച്ചു
കണ്ണൂര്‍: തലശ്ശേരി – മാഹി ബൈപ്പാസിലൂടെയുളള യാത്രയ്ക്ക് ടോള്‍ നിരക്കുകള്‍ നിശ്ചയിച്ചു. കാര്‍, ജീപ്പ് ഉള്‍പ്പെടെ ചെറിയ സ്വകാര്യ വാഹനങ്ങള്‍ക്ക് 65 രൂപയാണ് നിരക്ക്. ബസുകള്‍ക്ക് 225…
Read More » - 23 February
ആറ്റുകാൽ പൊങ്കാല: പ്രധാന റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വിലക്ക്, മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പൊങ്കാലയിടാൻ വരുന്ന ഭക്തർ വാഹനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യേണ്ടതാണ്. നഗരത്തിലെ പ്രധാന റോഡുകളിൽ…
Read More » - 23 February
നെക്സലൈറ്റ് ആക്രമണത്തിൽ 2 ഗ്രാമീണർക്ക് ദാരുണാന്ത്യം, ഉത്തരവാദിത്തം ഏറ്റെടുത്ത് പാംഡ് ഏരിയ കമ്മിറ്റി
ഛത്തീസ്ഗഡിൽ നക്സലൈറ്റ് ആക്രമണത്തെ തുടർന്ന് 2 ഗ്രാമീണർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിൽ സുക്മ ജില്ലയിലാണ് സംഭവം. പോലീസ് ചാരന്മാരാണെന്ന് സംശയിച്ചാണ് രണ്ട് പേരെ നക്സലൈറ്റ് സംഘം കൊലപ്പെടുത്തിയത്. ആക്രമണത്തിന്റെ…
Read More » - 23 February
സത്യനാഥന്റെ കൊലപാതകം: പ്രതി സിപിഎം പ്രവർത്തകനാണെന്ന ആരോപണം തള്ളി ഏരിയാ കമ്മറ്റി, പാർട്ടിയെ കരിവാരിതേക്കാനുള്ള ശ്രമം
കോഴിക്കോട്: സി.പി.എം. കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥൻ (62) വെട്ടേറ്റുമരിച്ച സംഭവത്തിൽ കൊലപാതകി സി.പി.എം. പ്രവർത്തകനാണെന്ന ആരോപണം തള്ളി ഏരിയാ കമ്മറ്റി. ചില മാധ്യമങ്ങളിൽ…
Read More »