Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2024 -14 April
കുഞ്ഞനന്തന് ഭക്ഷ്യ വിഷബാധ ഏല്ക്കുന്നതിന് മുന്‍പ് വിവിഐപി ജയിലിലെത്തി: ആരോപണവുമായി കെഎം ഷാജി
മലപ്പുറം: കുഞ്ഞനന്തന്റെ മരണത്തില്‍ വീണ്ടും ദുരൂഹത ആവര്‍ത്തിച്ച് ലീഗ് നേതാവ് കെ എം ഷാജി. പി കെ കുഞ്ഞനന്തന് മരിക്കുന്നതിന് ഒരാഴ്ച മുമ്പ് ജയിലില്‍ വിവിഐപി…
Read More » - 14 April
നടി ശോഭന സജീവ രാഷ്ട്രീയത്തിലേക്ക്? വിഷുക്കൈനീട്ടം നൽകി രാജീവ് ചന്ദ്രശേഖര്‍
നടി ശോഭന സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇത്തരം ചർച്ചകളോട് പ്രതികരിക്കുകയാണ് നടി ശോഭന. ആദ്യം മലയാളം നന്നായി പഠിക്കട്ടേയെന്നും ഇപ്പോള്‍ താന്‍ നടി മാത്രമാണെന്നും…
Read More » - 14 April
വാങ്ങിക്കൊണ്ടുപോയ ഫ്രോക്ക് പാകമായില്ല, മാറ്റിയെടുക്കാനെത്തിയ യുവാവ് കടയുടമയുടെ വിരല്‍ കടിച്ചുമുറിച്ചു: സംഭവമിങ്ങനെ
ലക്നൗ: വാങ്ങിക്കൊണ്ടുപോയ വസ്ത്രം തിരിച്ചെടുത്ത് മറ്റൊന്ന് നല്‍കണമെന്ന ആവശ്യവുമായി കടയിലെത്തിയ ഉപഭോക്താവ്, കടയുടമയുടെ വിരല്‍ കടിച്ചുമുറിച്ചു. തര്‍ക്കത്തിനിടെ ഇടപെടാനെത്തിയ കടയുടമയുടെ മകനെയും ഇയാള്‍ കടിച്ച് പരിക്കേല്‍പ്പിച്ചു. വസ്ത്രം…
Read More » - 14 April
പ്രിവിയയുടെ 2-ാം വിവാഹം നടക്കാനിരുന്നത് ഏപ്രില്‍ 29ന്, ദീര്‍ഘനാളത്തെ ബന്ധം അവസാനിപ്പിച്ച യുവതിയെ തീര്‍ത്ത് കാമുകന്
പാലക്കാട്: പട്ടാമ്പിയില്‍ റോഡരികില്‍ കൊല്ലപ്പെട്ട കാങ്ങാട്ടുപടി സ്വദേശി പ്രിവിയയുടെ വിവാഹം നിശ്ചയിച്ചിരുന്നത് ഈ മാസം 29ന് . യുവതിയെ ആക്രമിച്ചത് തൃത്താല ആലൂര് സ്വദേശിയായ സന്തോഷാണെന്ന് വ്യക്തമായതോടെയാണ്…
Read More » - 14 April
വെള്ളമില്ല, വോട്ടുമില്ല: ഭീഷണിയുമായി ഗ്രാമവാസികൾ
കേന്ദ്രപാറ: തങ്ങളുടെ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ ഇത്തവണ വോട്ടില്ലെന്ന് ഗ്രാമവാസികൾ. കേന്ദ്രപാറയിലെ മഹാകലാപദ ബ്ലോക്കിന് കീഴിലുള്ള ഗ്രാമവാസികൾ ആണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പ്…
Read More » - 14 April
ഏക സിവില്‍ കോഡ്, തെക്ക്-വടക്ക് ബുള്ളറ്റ് ട്രെയിന്‍: ബിജെപി പ്രകടന പത്രിക
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. യുവാക്കള്‍, സ്ത്രീകള്‍,…
Read More » - 14 April
Bournvita ഹെല്‍ത്ത് ഡ്രിങ്ക് അല്ല: ആരോഗ്യകരമായ പാനീയങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രം, കാരണമിത്
പാലിനൊപ്പം വ്യാപകമായി ഉപയോഗിക്കുന്ന ബോൺവിറ്റ ഇനിമുതൽ ‘ആരോഗ്യ പാനീയം’ ആയി കണക്കാക്കില്ല. ആരോഗ്യകരമായ പാനീയങ്ങളുടെ പട്ടികയില്‍ നിന്ന് ബോണ്വീറ്റയെ ഒഴിവാക്കണമെന്ന നിര്‍ദേശം ഇ കൊമേഴ്സ് കമ്പനികള്‍ക്ക് കേന്ദ്രം…
Read More » - 14 April
തൃശൂര്‍ പൂരം ആന എഴുന്നള്ളത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഉത്തരവ് തിരുത്താന്‍ നടപടി
തൃശൂര്‍: പ്രതിഷേധങ്ങള്‍ ശക്തമായതോടെ തൃശൂര്‍ പൂരം ആന എഴുന്നള്ളത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഉത്തരവ് തിരുത്താന്‍ നടപടി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ സര്‍ക്കുലര്‍ തിരുത്താന്‍ വനംമന്ത്രി എ…
Read More » - 14 April
ഇസ്രായേലിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്കി ഇന്ത്യന്‍ എംബസി
ന്യൂഡല്‍ഹി: ഇസ്രയേല്‍ – ഇറാന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇസ്രായേലിലെ ഇന്ത്യക്കാര്‍ക്ക് എംബസി ജാഗ്രത നിര്‍ദ്ദേശം നല്കി. ഇസ്രായേലിലുള്ള ഇന്ത്യക്കാരോട് എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഫോം നല്കി.…
Read More » - 14 April
45 മണിക്കൂര്‍, പൊരുതിയത് രണ്ട് നാൾ; കുഴല്‍ കിണറില്‍ വീണ 6 വയസുകാരൻ മരണത്തിന് കീഴടങ്ങി
മധ്യപ്രദേശിലെ റീവയിലെ കുഴല്‍ കിണറില്‍ വീണ ആറു വയസുകാരനെ രക്ഷിക്കാനായില്ല. 45 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ കുട്ടിയുടെ മൃതദേഹമാണ് പുറത്തെടുക്കാനായുള്ളു. വളരെ ഇടുങ്ങിയ കുഴൽക്കിണർ ആയിരുന്നുവെന്നും, ഇതിലൂടെ…
Read More » - 14 April
ഇസ്രയേലിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം,കനത്ത തിരിച്ചടി നല്‍കുമെന്ന ശപഥവുമായി ഇസ്രയേല്‍:വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു
ടെഹ്റാന്: ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാന്. ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. ഇസ്രയേല്‍…
Read More » - 14 April
കേരളത്തില്‍ കനത്ത ചൂട്, അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥ: ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഏപ്രില്‍ 13 മുതല്‍ ഏപ്രില്‍ 17 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന…
Read More » - 14 April
ഫാത്തിമയുടെ കൊലപാതകം: പ്രതികള്‍ പിടിയില്‍, കൃത്യം നടത്തിയത് വീട് വാടകയ്ക്ക് ചോദിച്ചെത്തിയവര്
ഇടുക്കി: അടിമാലിയില്‍ വയോധികയായ ഫാത്തിമ കാസിമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയിലായി. പാലക്കാട് നിന്നാണ് പ്രതികള്‍ പിടിയിലായത്. കൊല്ലം കിളിമാനൂര്‍ സ്വദേശികളായ അലക്സ് കെ.ജെ, കവിത എന്നിവരാണ്…
Read More » - 14 April
സല്മാന് ഖാന്റെ വീടിനുനേരെ വെടിവെപ്പ്
മുംബൈ: ബോളിവുഡ് നടന് സല്മാന് ഖാന്റെ ഫ്ളാറ്റ് അടങ്ങുന്ന കെട്ടിടത്തിന് നേര്‍ക്ക് അജ്ഞാതാര്‍ വെടിവെച്ചു . ഇന്ന് പുലര്‍ച്ച അഞ്ചുമണിയോടെയാണ് ബൈക്കില്‍ എത്തിയ രണ്ടു പേര് വെടിയുതിര്‍ത്തത്.…
Read More » - 14 April
ചിന്ത ജെറോമിനെ കാറിടിച്ച് പരുക്കേല്‍പ്പിച്ച സംഭവം: കോണ്‍ഗ്രസ് കെ.എസ്.യു നേതാക്കള്‍ക്കെതിരെ കേസ്
കൊല്ലം: സിപിഎം സംസ്ഥാന സമിതി അംഗം ചിന്ത ജെറോമിനെ കാറിടിച്ച് പരുക്കേല്‍പ്പിച്ചെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് സെയ്ദലി , കെ എസ് യു…
Read More » - 14 April
പട്ടാമ്പിയില്‍ യുവതിയെ കുത്തിവീഴ്ത്തി കത്തിച്ചുകൊന്നു; പ്രതി ആത്മഹത്യ ചെയ്തു
പാലക്കാട്: പട്ടാമ്പി കൊടുമുണ്ടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. തൃത്താല പട്ടിത്തറ സ്വദേശി പ്രവിയയാണ് (30) മരിച്ചത്. പ്രവിയയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്…
Read More » - 14 April
സ്വകാര്യ മാളിന്റെ കോണിപ്പടിയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പില്‍ കഴിഞ്ഞ ദിവസം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. കരേക്കാട് കാടാമ്പുഴ മജീദ്കുണ്ട് പുതുവള്ളി ഉണ്ണീന്റെ മകന് ഫസല്‍ റഹ്മാനെയാണ്…
Read More » - 14 April
അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: 20 പേര് കസ്റ്റഡിയില്‍
അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: 20 പേര് കസ്റ്റഡിയില്‍ പനജി: ഗോവയില്‍ അഞ്ചുവയസ്സുകാരി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 20 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മൃതദേഹം…
Read More » - 14 April
പ്രളയത്തില്‍ ഭൂമി നശിക്കുന്നതിന് മുമ്പ് അന്യഗ്രഹ ജീവിതം നേടാൻ മരണം, പിന്നിൽ നവീൻ: അന്തിമ നിഗമനത്തിലെത്തിയെന്ന് ഡിസിപി
ഇറ്റാനഗറില്‍ നിന്ന് 100 കിലോമീറ്റർ മാറി സിറോയിലെ ഹോട്ടലിലാണ് ഇവർ മുറിയെടുത്തത്.
Read More » - 14 April
പൊതുഗതാഗത സംവിധാനത്തില്‍ സ്ത്രീകളുടെ സമീപത്ത് ഇരിക്കരുത് : അഞ്ച് വർഷത്തേക്ക് യുവാവിന് വിലക്കുമായി കോടതി
പൊതുഗതാഗത സംവിധാനത്തില്‍ സ്ത്രീകളുടെ സമീപത്ത് ഇരിക്കരുത് : അഞ്ച് വർഷത്തേക്ക് യുവാവിന് വിലക്കുമായി കോടതി
Read More » - 14 April
ഇറാൻ പിടിച്ചെടുത്ത ശതകോടീശ്വരന്റെ കപ്പലിലെ മലയാളികള്‍ കോഴിക്കോട്, പാലക്കാട്, വയനാട് സ്വദേശികള്‍
ഇറാൻ പിടിച്ചെടുത്ത ശതകോടീശ്വരന്റെ കപ്പലിലെ മലയാളികള്‍ കോഴിക്കോട്, പാലക്കാട്, വയനാട് സ്വദേശികള്‍
Read More » - 14 April
കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ തട്ടി ചിന്ത ജെറോമിന് പരിക്ക്
കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ തട്ടി ചിന്ത ജെറോമിന് പരിക്ക്
Read More » - 14 April
ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ കഴിയുന്ന യുവാവിനെ കണ്ടെത്തുന്നവര്‍ക്ക് 2.1 കോടി രൂപ പ്രതിഫലം
മേരിലാൻഡിലെ ഹാനോവറിലെ ഡോണട്ട് കടയില്‍ ജോലി ചെയ്യുകയായിരുന്നു ഭദ്രേഷ്കുമാറും ഭാര്യ പാലക്കും
Read More » - 14 April
നാട്ടിലേക്കുള്ള യാത്രയിൽ ട്രെയിനിൽ നിന്നു വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കവേ പാളത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം
തിരുവില്വാമല: വിഷു അവധിക്ക് ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം. ട്രെയിനിൽ നിന്നും വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മലേശമംഗംലം കോട്ടാട്ടുകുന്ന്…
Read More » - 14 April
ഈ ചൂടിന് മുട്ട വിരിയുമെന്ന പഴമൊഴി യാഥാർഥ്യമായി! പാലക്കാട് കവറില്‍ ഇരുന്ന കാട മുട്ട വിരിഞ്ഞു
വില്പനയ്ക്കായി കൊണ്ടുവന്ന കാടക്കോഴി മുട്ട കവറില്‍ ഇരുന്ന് വിരിഞ്ഞു. തമിഴ്നാട്ടില്‍ നിന്നും നല്ലേപ്പിള്ളി കമ്പിളിച്ചുങ്കത്തെ കടയില്‍ എത്തിച്ച കാടക്കോഴി മുട്ടകളില്‍ രണ്ടെണ്ണമാണ് ചൂടേറ്റ് കവറില്‍ വെച്ച് വിരിഞ്ഞത്.…
Read More »