Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2025 -19 March
കണ്ണൂരിലെ പിഞ്ചുകുഞ്ഞിൻ്റെ കൊലപാതകം : 12 കാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി
കണ്ണൂർ : കണ്ണൂർ പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ 12 വയസ്സുകാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി. കുട്ടിക്ക് പരിഗണനയും സംരക്ഷണവും ആവശ്യമെന്ന് സി ഡബ്ല്യുസി…
Read More » - 19 March
മോദി സ്വീകരിച്ച നയതന്ത്രത്തെ പുകഴ്ത്തിയുള്ള ശശി തരൂരിന്റെ പരാമര്‍ശം അഭിനന്ദനാര്‍ഹമാണെന്ന് കെ സുരേന്ദ്രൻ
റഷ്യ-യുക്രൈൻ യുദ്ധത്തില്‍ മോദി സ്വീകരിച്ച നയതന്ത്രത്തെ പുകഴ്ത്തിയുള്ള ശശി തരൂരിന്റെ പരാമര്‍ശം അഭിനന്ദനാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മോദിക്ക് കീഴിലെ ഇന്ത്യയുടെ വളർച്ചയെ ശശി…
Read More » - 19 March
ആശ വർക്കർമാരുമായി സര്‍ക്കാർ നടത്തിയ ചര്‍ച്ച പരാജയം : ഉന്നയിച്ച ഒരു ആവശ്യവും ചർച്ച ചെയ്തില്ലെന്ന് സമര നേതാക്കൾ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ വർക്കർമാരുമായി സര്‍ക്കാർ നടത്തിയ ചര്‍ച്ച പരാജയം. ആശമാര്‍ ഉന്നയിച്ച ഒരു ആവശ്യവും ചര്‍ച്ച ചെയ്യാനോ തീരുമാനത്തിലേക്ക് പോകാനോ കഴിഞ്ഞിട്ടില്ലെന്ന്…
Read More » - 19 March
നേവി ഓഫീസറെ ഭാര്യയും ആണ് സുഹൃത്തും ചേര്‍ന്ന് കൊന്ന് കഷ്ണങ്ങളാക്കി സിമന്റ് ഡ്രമ്മിനുള്ളില്‍ സൂക്ഷിച്ചു
ലക്നൗ: മെര്‍ച്ചന്റ് നേവി ഓഫീസറെ ഭാര്യയും ആണ് സുഹൃത്തും ചേര്‍ന്ന് കൊലപെടുത്തി. മൃതദേഹം കഷ്ണങ്ങളാക്കിയ സിമന്റ് ഡ്രമ്മിനുള്ളില്‍ സൂക്ഷിച്ചു. നേവി ഉദോഗ്യസ്ഥനായ സൗരഭ് രജ്പുത് ആണ് കൊല്ലപ്പെട്ടത്.…
Read More » - 19 March
സാമ്പത്തിക ബാധ്യതയ്ക്ക് പുറമെ അജീഷിന് ക്യാൻസർ സ്ഥിരീകരിച്ചത് തിരിച്ചടിയായി : താന്നിയിലെ കൂട്ട ആത്മഹത്യ ഏറെ ദാരുണ സംഭവം
കൊല്ലം : താന്നിയില്‍ രണ്ടര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ജീവനൊടുക്കിയത് സാമ്പത്തിക ബാധ്യതയെ തുടര്‍ന്നെന്ന് സൂചന. കുഞ്ഞിന്റെ പിതാവ് അജീഷിന് കഴിഞ്ഞ ദിവസം ക്യാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു.…
Read More » - 19 March
ഭൂമി നിങ്ങളെ മിസ് ചെയ്തിരുന്നു, സ്ഥിരോത്സാഹം എന്തെന്നുള്ളത് കാട്ടിത്തന്നു:ക്രൂ-9 സംഘത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ സുനിത വില്യംസിനെയും ക്രൂ-9 ബഹിരാകാശ യാത്രികരെയും സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുനിത…
Read More » - 19 March
സ്വര്‍ണവില ഉയരങ്ങളിലേയ്ക്ക്, സാധാരണക്കാര്‍ക്ക് സ്വര്‍ണം വാങ്ങുകയെന്നത് സ്വപ്നമായി മാറും
കൊച്ചി: സംസ്ഥാനത്ത് 66,000 തൊട്ട സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് 320 രൂപ വര്‍ധിച്ച് 66,320ലേക്ക് ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. ഗ്രാമിന് 40 രൂപയാണ്…
Read More » - 19 March
പോളിടെക്നിക് കോളജ് ഹോസ്റ്റലിലെ ലഹരിവേട്ട: കഞ്ചാവ് നൽകിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
കളമശ്ശേരി: പോളിടെക്നിക് കോളജ് ഹോസ്റ്റലിലെ ലഹരിവേട്ടയിൽ കഞ്ചാവ് നൽകിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളാണ് അറസ്റ്റിലായത്. ബംഗാളുകാരാണ് പിടിയിലായത്. ഹോസ്റ്റലിലേക്ക് കഞ്ചാവ്…
Read More » - 19 March
യുഎഇ : ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കി
ദുബായ് : രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ അറിയിപ്പ് പുറത്തിറക്കി.…
Read More » - 19 March
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന സെലിബ്രിറ്റിയായി മാറി അമിതാഭ് ബച്ചൻ : സർക്കാരിന് നൽകിയത് 120 കോടി രൂപ
മുംബൈ : ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചൻ 82 ആം വയസ്സിലും അഭിനയം തുടരുന്നുണ്ട്. രജനീകാന്തിന്റെ തമിഴ് ചിത്രമായ ‘വേട്ടയാൻ’ എന്ന ചിത്രത്തിലും അദ്ദേഹം ഒരു വേഷം…
Read More » - 19 March
ആധാറും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കും; നിർണായക നീക്കവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡല്‍ഹി: വോട്ടർ രേഖകൾ ആധാർ ഡാറ്റാബേസുമായി ബന്ധിപ്പിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) യും ചേർന്നാണ് ഇത് നടപ്പാക്കുക. ആധാർ…
Read More » - 19 March
ബഹിരാകാശത്ത് പോകാൻ തയ്യാറായി വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാന്‍ഷു ശുക്ല
ന്യൂയോർക്ക് : ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം സ്പേസ് എക്സ് ഡ്രാഗൺ സ്പേസ്ക്രാഫ്റ്റ് പേടകത്തിലാണ് സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതരായി ഭൂമിയിലെത്തി. ഇപ്പോഴിത…
Read More » - 19 March
ഗാസയിലേക്ക് കരമാര്‍ഗ്ഗവും ഇസ്രായേലിന്റെ ആക്രമണം: ഇന്ന് കൊല്ലപ്പെട്ടവരില്‍ യുഎന്‍ സംഘാംഗവും
ഗാസയിലേക്ക് കരമാര്‍ഗ്ഗവും ആക്രമണം തുടങ്ങി ഇസ്രയേലി സൈന്യം. മധ്യ തെക്കന്‍ ഗാസ മുനമ്പിനോട് ചേര്‍ന്നുള്ള ഒരു ഇടനാഴി പിടിച്ചടക്കാന്‍ ലക്ഷ്യമിട്ടാണ് കര വഴിയുള്ള ആക്രമണം. ലഭ്യമാകുന്ന വിവരം…
Read More » - 19 March
കണ്ണൂരിൽ പിഞ്ചുകുഞ്ഞിനെ കൊന്ന 12കാരിയെ ഇന്ന് ജുവനൈല്‍ ഹോമിലേക്ക് മാറ്റും : ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്ന് അന്വേഷണ സംഘം
കണ്ണൂര്‍ : കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ നാല് മാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുകൊന്ന കേസില്‍ 12കാരിയെ ഇന്ന് ജുവനൈല്‍ ഹോമിലേക്ക് മാറ്റിയേക്കും. ഇതിന് മുമ്പായി കുട്ടിയെ ശിശുക്ഷേമ…
Read More » - 19 March
ആലപ്പുഴയിൽ ക്രിമിനൽ കേസ് പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തത് വൻ ആയുധ ശേഖരം
ആലപ്പുഴ : ആലപ്പുഴ കുമാരപുരത്ത് ക്രിമിനല്‍ കേസ് പ്രതിയുടെ വീട്ടില്‍ നിന്ന് ആയുധശേഖരം കണ്ടെത്തി. കായല്‍ വാരത്തു വീട് പൊത്തപ്പള്ളി വടക്കു കിഷോറിന്റെ വീട്ടില്‍ നിന്നാണ് ആയുധ…
Read More » - 19 March
സുനിത വില്യംസിന്റെ മടങ്ങിവരവ്; നാസയെയും ട്രംപിനെയും അഭിനന്ദിച്ച് മസ്ക്
വാഷിംഗ്ടണ്‍: ക്രൂ- 9 ന്റെ വിജയകരമായ ലാന്റിങ്ങിന് സ്പേസ് എക്സിനും നാസക്കും ഡൊണള്‍ഡ് ട്രംപിനും അഭിനന്ദനമറിയിച്ച് ഇലോണ്‍ മസ്ക്. എക്സിലൂടെയാണ് മസ്കിന്റെ പ്രതികരണം. അതേസമയം ഈ ദൗത്യത്തിന്റെ…
Read More » - 19 March
പഴങ്ങളും പച്ചക്കറികളും നമ്മുടെ മാനസിക സംഘർഷങ്ങളെ ഇല്ലാതാക്കും!
പഴങ്ങളും പച്ചക്കറികളും നമ്മുടെ മാനസിക സംഘർഷങ്ങളിൽ സ്വാധീനിക്കുന്നതെങ്ങനെയെന്നറിയാം. ജോലിസ്ഥലത്തെയും, കുടുംബജീവിതത്തിലെയും മാനസിക സമ്മർദ്ദം താങ്ങാനാവാതെ നിത്യ രോഗികളായി മാറുന്ന സ്ഥിതിയാണ് നിലകൊള്ളുന്നത്. അതിനാൽ ഇതിന് പരിഹാരമായി ഭക്ഷണത്തിൽ…
Read More » - 19 March
ഷിബിലയെ ഭർത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയത് സ്വബോധത്തോടെ
കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഷിബിലയെ ഭർത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയത് സ്വബോധത്തോടെയെന്ന് പൊലീസ്. ആക്രമണസമയത്ത് യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചു. ബാഗിൽ കത്തിയുമായാണ് യാസിർ എത്തിയതെന്നും തടഞ്ഞവരെ…
Read More » - 19 March
ഗണപതി ഭക്തയായ സുനിത ബഹിരാകാശത്തേക്ക് കൊണ്ടുപോയവയില്‍ ഗണേശ വിഗ്രഹവും: ആദ്യ തവണ കൊണ്ടുപോയത് ഭഗവത്ഗീതയും സമോസയും
ന്യൂയോര്‍ക്ക്: താൻ ഒരു ഉത്തമ ഗണപതി ഭക്തയെന്ന് വ്യക്തമാക്കി സുനിത വില്യംസ്. ബഹിരാകാശ ദൗത്യത്തില്‍ പുതിയ ചരിത്രം കുറിച്ചാണ് സുനിത വില്യസംസും ബുഷ് വില്‍മോറും മടങ്ങി എത്തിയത്.മടങ്ങി…
Read More » - 19 March
ലൈംഗിക ബന്ധം നിർത്തിയാൽ ഉണ്ടാവുന്നത് ഗുരുതര ഹോർമോൺ തകരാറുകളും ആരോഗ്യപ്രശ്നങ്ങളും
ഏറെ നാൾ സെക്സിൽ ഏർപ്പെടാതിരിക്കുന്നത് ആ വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമത്രെ. ശരീരത്തിൽ സംഭവിക്കുന്ന ഹോർമോൺ മാറ്റങ്ങളാണ് ഇതിൽ പ്രധാനം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്…
Read More » - 19 March
നന്നായി വെള്ളം കുടിച്ചില്ലെങ്കിലും പ്രഭാത ഭക്ഷണം ഒഴിവാക്കിയാലും തലച്ചോറിന് പണികിട്ടും
ശരിയായ രീതിയിൽ ശരീരത്തിലേക്ക് വെള്ളം എത്തിയില്ലെങ്കിലും തലച്ചോറിന് ഡാമേജ് ഉണ്ടാകും. നല്ല രീതിയിൽ വെള്ളം കുടിക്കുക. വെള്ളത്തിന്റെ അളവ് കുറയുന്നതനുസരിച്ച് തലച്ചോറിന് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു. രാവിലത്തെ ആഹാരം…
Read More » - 19 March
കുഞ്ഞുങ്ങള്‍ക്ക് പശുവിന് പാല് കൊടുക്കുന്നത് നല്ലതോ? അമ്മമാർ ശ്രദ്ധിക്കുക
ആറുമാസം വരെ കുഞ്ഞിനു മുലപ്പാല്‍ അല്ലാതെ വെള്ളം പോലും കൊടുക്കരുതെന്നാണു ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍, ചില പ്രത്യേക സാഹചര്യങ്ങളില്‍ കുഞ്ഞിനു കുപ്പിപ്പാല് നല്‍കേണ്ടി വരാറുണ്ട്. അമ്മയുടെ തിരക്ക്,…
Read More » - 19 March
പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണ സാധനങ്ങൾക്ക് കഴിയും
ലോകത്തേറ്റവും കൂടുതല്‍ പേരെ കീഴടക്കിയിരിക്കുന്ന രോഗമെന്ന ഖ്യാതിയുളള ഒന്നാണിത്.. രക്തത്തിലെ ഗ്ലൂക്കോസ് തോതു കൂടുകയും ശരീരം വേണ്ട വിധത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്നതാണ് പ്രമേഹത്തിനു കാരണമാകുന്നത്.അമിതമായ പ്രമേഹം…
Read More » - 19 March
ഷാപ്പിലെ കറിയെക്കാൾ അടിപൊളി! മീൻ തലക്കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ
കേരളീയർക്ക് മീൻ കറിയെക്കാളും കൂടുതൽ ഇഷ്ടം മീനിന്റെ തലക്കറി ആയിരിക്കും. ഇത് പലരും പറഞ്ഞു കേട്ടിട്ടുള്ളതാണ്. എങ്ങനെയാണ് ഷാപ്പിലെ മീൻ കറിയും ഹോട്ടലിലെ മീൻകറിയും ഇത്രയും സ്വാദ്…
Read More » - 19 March
ആശങ്കകൾക്കെല്ലാം അറുതിയായി: സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതരായി ഭൂമിയിലെത്തി
ഫ്ളോറിഡ: ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശജീവിതം അവസാനിപ്പിച്ച് സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതരായി ഭൂമിയിലെത്തി. ഇന്ത്യൻസമയം ബുധനാഴ്ച പുലർച്ചെ 3.27നാണ് നാല് ബഹിരാകാശ യാത്രികരുമായി ഡ്രാഗൺ…
Read More »