Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2025 -19 March
കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇവ ഭക്ഷണത്തിൽ ശീലമാക്കുക : കീമോ കഴിഞ്ഞവർക്കും ഫലപ്രദം
ജീവിത ശൈലിയാണ് ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. വ്യക്തിയുടെ ജീൻ, ജീവിക്കുന്ന പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ് കാൻസർ വരാനുള്ള സാധ്യതയെന്നാണ് ഗവേഷണങ്ങൾ പറയുന്നത്.…
Read More » - 19 March
ശത്രുദോഷ ശാന്തിക്ക് ഹനുമാൻ ക്ഷേത്രദർശനം: ഈ മൂന്ന് നക്ഷത്രക്കാർ ഹനുമാനെ ഭജിച്ചാൽ ഗുണം പലത്
കരുത്തിന്റെ ദേവനാണ് ഹനുമാൻ. മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കുമെന്നാണ് വിശ്വാസം. ചൈത്രമാസത്തിലെ ചിത്രാപൗർണമിയാണ് ഹനുമദ് ജയന്തി. ഈ ദിവസം ഹനുമാൻ ക്ഷേത്രദർശനം നടത്തുന്നത്…
Read More » - 19 March
അസുഖ ബാധിതയായ വയോധികയെ മക്കള്‍ ഉപേക്ഷിച്ചതായി പരാതി
വടക്കാഞ്ചേരി : അസുഖ ബാധിതയായ വയോധികയെ മക്കള്‍ ഉപേക്ഷിച്ചതായി പരാതി. വടക്കാഞ്ചേരി കൊടുമ്പില്‍ താമസിക്കുന്ന 68 വയസുകാരി കാളിയെയാണ് മക്കള്‍ ഉപേക്ഷിച്ചത്. കട്ടിലില്‍ മലവിസര്‍ജനം നടത്തിയെന്ന് പറഞ്ഞ്…
Read More » - 18 March
- 18 March
ബിജെപി നേതാവ് സുജന്യ ഗോപിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
സുജന്യയും സുഹൃത്തും അറസ്റ്റിലായതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി
Read More » - 18 March
നടരാജ വിഗ്രഹം വീട്ടില്‍ വെച്ചാല്‍ ഐശ്വര്യം : ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് , 2 പേര് അറസ്റ്റില്‍
പരാതിക്കാരനായ രജീഷും ഷിജോയും സുഹൃത്തുക്കളാണ്
Read More » - 18 March
തിരുവനന്തപുരം നഗരത്തിൽ കനത്ത മഴ
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ കനത്ത മഴ. വൈകുന്നേരം ഏഴരയോടെ തുടങ്ങിയ മഴ ഒരുമണിക്കൂറിലേറെ സമയം നീണ്ടു. മഴ കനത്തതോടെ പലയിടങ്ങളിലും വെള്ളം കയറി. വിമാനത്താവളത്തിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ…
Read More » - 18 March
ജിമ്മുകള്‍ ആളെക്കൊല്ലികളോ? ഈ വിധത്തിൽ മസിലു പെരുപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
മസില് പെരുപ്പിക്കുക എന്നത് ഇപ്പോള്‍ ഒരു ട്രെന്‍ഡാണ്. അതിനുവേണ്ടി എന്തു കഷ്ടപ്പാടുകളും സഹിക്കാന്‍ ന്യൂജനറേഷന് തയ്യാറാണ്. എന്നാല്‍, ആവശ്യത്തില്‍ കൂടുതല്‍ മസിലുകള്‍ വളര്‍ത്തുന്നവര്‍ ചിലരുടെ ജീവിതം അറിഞ്ഞിരിക്കുക.…
Read More » - 18 March
പാപ്പിനിശ്ശേരി കൊലയുടെ ചുരുളഴിഞ്ഞപ്പോള്‍ നാട്ടുകാരും ബന്ധുക്കളും പൊലീസും ഞെട്ടി: കൊലയാളി 12കാരി
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത് ബന്ധുവായ 12 വയസുകാരി. കുട്ടി പൊലീസിനോട് കുറ്റം സമ്മതിച്ചു. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ട് പോയി കിണറ്റിലെറിഞ്ഞുവെന്നാണ്…
Read More » - 18 March
ഇലക്ട്രിക്ക് സ്കൂട്ടറിന് തീപിടിച്ച് പിഞ്ചുകുഞ്ഞിന് ദാരുണ മരണം
ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈയില്‍ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചെന്നൈ മധുരവോയല്‍ ഭാഗ്യലക്ഷ്മി നഗര്‍ ഗൗതമിന്റെ മകള്‍ ഏഴിലരസി ആണ് മരിച്ചത്.…
Read More » - 18 March
അരൂരിൽ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ
ആലപ്പുഴ: അരൂരിൽ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത 3 പേരെയാണ് അരൂർ പൊലീസ് പിടികൂടിയത്. പിടിയിലായ ഒരാളുടെ വീട്ടിൽ നിന്നും പത്ത് സെന്റി മീറ്റർ…
Read More » - 18 March
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ ഭക്ഷണക്രമം അസ്ഥികളെ പ്രതികൂലമായി ബാധിച്ചേക്കാം: ശ്രദ്ധിക്കേണ്ടവ
അമിതവണ്ണവും ശരീര ഭാരവും കുറയ്ക്കാൻ ശ്രമിക്കുമ്പോൾ അത് അസ്ഥികളെ പ്രതികൂലമായി ബാധിക്കുമോ? കാൽസ്യം, ഫോസ്ഫറസ് എന്നിവയുൾപ്പെടെയുള്ള ധാതുക്കൾ അസ്ഥിയിൽ അടങ്ങിയിരിക്കുന്നു. അവ വിവിധ പ്രവർത്തനങ്ങൾ നിർവഹിക്കാൻ ശരീരത്തെ…
Read More » - 18 March
ചേട്ടന് അനിയനെ വെട്ടിക്കൊലപ്പെടുത്തി
ഇടുക്കി: മറയൂരില്‍ ജേഷ്ഠന് അനിയനെ വെട്ടിക്കൊന്നു. മറയൂര്‍ ചെറുവാട് സ്വദേശി ജഗന് (32) ആണ് കൊല്ലപ്പെട്ടത്. ജഗന്റെ ജേഷ്ഠന് അരുണ്‍ പൊലീസ് കസ്റ്റഡിയില്‍. മറയൂര്‍ ഇന്ദിര നഗറില്‍…
Read More » - 18 March
കൊച്ചിയില്‍ ഇതുവരെ നടന്നത് റെക്കോർഡ് ലഹരിവേട്ട
കൊച്ചി: 2025ല്‍ കൊച്ചിയില്‍ ഇതുവരെ നടന്നത് റെക്കോർഡ് ലഹരിവേട്ട. മാര്‍ച്ച് തികയും മുന്‍പ് കൊച്ചിയില്‍ റജിസ്റ്റര്‍ ചെയ്തത് 642 കേസുകളാണ്. 721 പേരാണ് ഇതുവരെ അറസ്റ്റിലായത്. മൂന്ന്…
Read More » - 18 March
കളക്ട്രേറ്റുകളില്‍ ബോംബ് ഭീഷണി
കൊല്ലം: കൊല്ലം കളക്ട്രേറ്റിലും ബോംബ് ഭീഷണി. പത്തനംതിട്ട, തിരുവനന്തപുരം കളക്ട്രേറ്റുകള്‍ക്ക് പിന്നാലെയാണ് കൊല്ലം കളക്ടര്‍ക്ക് ബോംബ് ഭീഷണി ലഭിച്ചത്. ജില്ലാ കളക്ടര്‍ കൊല്ലം സിറ്റി പൊലീസ്…
Read More » - 18 March
സുനിത വില്യംസും ബുച്ച് വിൽമോറും മടങ്ങുന്നത് സുപ്രധാന നാഴികക്കല്ലുകൾ പിന്നിട്ട്
സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങുന്നത് ബഹിരാകാശ ദൗത്യങ്ങളിൽ ചില സുപ്രധാന നാഴികക്കല്ലുകൾ പിന്നിട്ടാണ്. ബഹിരാകാശ യാത്രയിൽ ഇരുവരുടെയും മൂന്നാം ഊഴം ആയിരുന്നു സ്റ്റാർ ലൈനർ…
Read More » - 18 March
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; കൊല്ലത്ത് 27-കാരന് അറസ്റ്റില്‍
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച 27-കാരന് അറസ്റ്റില്‍. കൊല്ലം – മങ്ങാട് കരിക്കോട് സ്വദേശി അജ്മല്‍ കബീര്‍ (27) ആണ് പാങ്ങോട് പൊലീസ്…
Read More » - 18 March
കണ്ണൂരിൽ നാല് മാസം പ്രായമുള്ള കുഞ്ഞിൻ്റെ മരണം കൊലപാതകം : ബന്ധുവായ 12കാരി പിടിയിൽ
കണ്ണൂർ; കണ്ണൂർ പാപ്പിനിശ്ശേരിയിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ നാല് മാസം പ്രായമായ കുഞ്ഞിൻ്റേത് കൊലപാതകം. കൊലപാതകത്തിന് പിന്നിൽ ബന്ധുവായ 12കാരി. ഇന്ന് രാവിലെ ആയിരുന്നു കുഞ്ഞിനെ…
Read More » - 18 March
ഗര്‍ഭിണികള്‍ സോഡ കുടിക്കരുതെന്ന് പറയുന്നതിന്റെ കാരണം ഇത്
ഗര്‍ഭകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ട്. പലരും നെഞ്ചെരിച്ചില്‍ ഇല്ലാതാക്കാന്‍ വേണ്ടി പലപ്പോഴും സോഡ പോലുള്ളവ കഴിക്കാറുണ്ട്. എന്നാല്‍ അത് പലപ്പോഴും ഗര്‍ഭകാലത്ത പല വിധത്തിലുള്ള അസ്വസ്ഥതകള്‍…
Read More » - 18 March
യുഎഇയിൽ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ദേശീയ മൂല്യങ്ങൾക്കും വില നൽകണമെന്ന് നിർദ്ദേശം
ദുബായ് : സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്ന അവസരത്തിൽ ദേശീയ മൂല്യങ്ങൾ, നയങ്ങൾ എന്നിവ പാലിക്കാൻ യു എ ഇ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. നാഷണൽ മീഡിയ ഓഫീസാണ്…
Read More » - 18 March
സുപ്രീം കോടതി ജസ്റ്റിസുമാര്‍ മണിപ്പൂരിലേക്ക്
ന്യൂഡല്‍ഹി: സുപ്രീം കോടതി ജസ്റ്റിസുമാര്‍ മണിപ്പൂരിലേക്ക്. ജസ്റ്റിസ് ബി.ആര് ഗവായുടെ നേതൃത്വത്തിലുള്ള 6 അംഗ സംഘമാണ് മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്. ഈ മാസം 22 ന് നടത്തുന്ന സന്ദര്‍ശനത്തില്‍…
Read More » - 18 March
ഗാസയിലെ വിവിധ മേഖലകളില്‍ ശക്തമായ ആക്രമണം നടത്തി ഇസ്രയേല്‍
ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സ്തംഭിച്ചതിന് പിന്നാലെ ഗാസയിലെ വിവിധ മേഖലകളില്‍ ശക്തമായ ആക്രമണം നടത്തി ഇസ്രയേല്‍. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ്…
Read More » - 18 March
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം : പ്രതി അഫാനുമായുള്ള തെളിവെടുപ്പ് പൂർത്തിയായി
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതി അഫാനുമായുള്ള തെളിവെടുപ്പ് പൂർത്തിയായി. അഫാനെ പേരുമലയിലെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അഫാൻ ചുറ്റിക വാങ്ങിയ കട, സ്വർണ്ണം പണയപ്പെടുത്തിയ…
Read More » - 18 March
ചോദ്യപേപ്പർ ചോര്‍ച്ച കേസ് : മുഖ്യപ്രതി മുഹമ്മദ് ഷുഹൈബിന്റെ ജാമ്യാപേക്ഷ തള്ളി
കോഴിക്കോട്: പത്താം ക്ലാസ് ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പർ ചോര്‍ച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതി മുഹമ്മദ് ഷുഹൈബിന്റെ ജാമ്യാപേക്ഷ തള്ളി. എം എസ് സൊല്യൂഷന് സിഇഒ കൂടിയായ…
Read More » - 18 March
പെണ്‍കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : കൊലപാതകമെന്ന് പോലീസ് നിഗമനം
കണ്ണൂർ : കണ്ണൂര്‍ പാപ്പിനിശ്ശേരി പാറയ്ക്കലില്‍ നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിനെ മരിച്ചതിന് ശേഷം വെള്ളത്തില്‍…
Read More »