Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2024 -8 April
ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ; നേരിട്ട് ഇടപെട്ട് ബിജെപി കേന്ദ്ര നേതൃത്വം
ആലപ്പുഴ: ആലപ്പുഴയില്‍ ശോഭ സുരേന്ദ്രന്റെ പ്രചാരണത്തില്‍ നേരിട്ട് ഇടപെട്ട് ബിജെപി ദേശീയ നേതൃത്വം. ശോഭാ സുരേന്ദ്രന്റെ പ്രചാരണം വിലയിരുത്താനും ഭാവി പരിപാടികള്‍ക്കു രൂപം നല്‍കാനും സംഘടനാ ജനറല്‍…
Read More » - 8 April
പാനൂരിലെ ബോംബ് നിർമ്മാണം ഡി.വൈ.എഫ്.ഐയുടെ ഗൂഢാലോചന?
കണ്ണൂർ: പാനൂരിലെ ബോംബ് സ്ഫോടനത്തിൽ പിന്നിൽ ഡി.വൈ.എഫ്.ഐ എന്ന് ആരോപണം. ബോംബ് നിർമാണത്തിനായി ഗൂഢാലോചന നടത്തിയത് ഡി.വൈ.എഫ്.ഐ ആണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി സിപിഎം…
Read More » - 8 April
സിഗരറ്റ് വലിക്കുന്നത് തുറിച്ചുനോക്കിയതിന് യുവാവിനെ കൊലപ്പെടുത്തി: യുവതിയും സുഹൃത്തുക്കളും അറസ്റ്റില്‍
നാഗ്പൂര്‍: സിഗരറ്റ് വലിക്കുന്നത് തുറിച്ച് നോക്കുകയും മോശമായി സംസാരിക്കുകയും ചെയ്തെന്നാരോപിച്ച് 28കാരനെ യുവതിയും സുഹൃത്തുക്കളും കുത്തിക്കൊലപ്പെടുത്തി. നാഗ്പുരിലാണ് സംഭവം. 28 കാരനായ രഞ്ജിത് റാത്തോഡിനെയാണ് കൊലപ്പെടുത്തിയത്. ശനിയാഴ്ച…
Read More » - 8 April
ജോലി തിരക്ക്, ഭര്‍ത്താവിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനാകുന്നില്ല; രണ്ടാം വിവാഹം നടത്തിക്കൊടുത്ത് ഗായിക
ഭര്‍ത്താവിനെ രണ്ടാമത്ത് വിവാഹം കഴിപ്പിച്ച് മലേഷ്യന്‍ ഗായിക അസ്ലിന് അരിഫിന്. കരിയറിലെ തിരക്കുകള്‍ കാരണം ഭര്‍ത്താവിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഗായിക ഇത്തരത്തിൽ ഒരു പ്രവൃത്തിക്ക്…
Read More » - 8 April
കിളിമാനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് പേര് ചേര്‍ന്ന്
തിരുവനന്തപുരം: കിളിമാനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് പേര് ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി. പ്രതികളെ കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാം വഴി പരിചയത്തിലായ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി…
Read More » - 8 April
വ്യോമസേനാ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഫേസ്ബുക്ക് ഫ്രണ്ട് ആഭരണങ്ങളും ലക്ഷങ്ങളും വാങ്ങി, ആദ്യകൂടിക്കാഴ്ചയിൽ നഗ്നചിത്രങ്ങൾ പകർത്തി
ഫേസ്ബുക്ക് സുഹൃത്ത് നഗ്നദൃശ്യങ്ങൾ പകർത്തി നാലു ലക്ഷം രൂപയും ആഭരണങ്ങളും കവർന്നെന്ന പരാതിയുമായി യുവതി. മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിനിയായ യുവതിയാണ് ശ്യാം സുപത്കർ എന്നയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.…
Read More » - 8 April
‘അമല്‍ ബാബു ബോംബ് ഒളിപ്പിച്ച സംഘത്തിലുളളയാള്‍:’പാനൂരില്‍’ പൊലീസ് വിശദീകരണം
കണ്ണൂര്‍ : പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ വിശദീകരണവുമായി പൊലീസ്. ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുമായി ബന്ധപ്പെട്ടാണ് ബോബ് നിര്‍മ്മിച്ചതെന്നാണ് പൊലീസ്…
Read More » - 8 April
സ്ഫോടനത്തില്‍ പിടികൂടിയ ഡിവൈഎഫ്ഐ പ്രവര്ത്തകന് സാമൂഹ്യ പ്രവര്ത്തകന്: സഹായിക്കാന്‍ പോയതെന്ന് എംവി ഗോവിന്ദന്
കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടനക്കേസില്‍ പിടിയിലായ ഡിവൈഎഫ്ഐ പ്രവര്ത്തകന് സാമൂഹ്യപ്രവര്‍ത്തകനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. അപകടസ്ഥലത്ത് പരുക്കേറ്റവരെ സഹായിക്കാന്‍ എത്തിയതാണ് ആളെന്നും എംവി ഗോവിന്ദന്.…
Read More » - 8 April
ഐശ്വര്യ രജനീകാന്തും ധനുഷും പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് : ചെന്നൈ കുടുംബകോടതിയിൽ അപേക്ഷ നൽകി
സംവിധായികയും നടൻ രജനികാന്തിന്റെ മകളുമായ ഐശ്വര്യ രജനീകാന്തും നടനും സംവിധായകനുമായ ധനുഷും വിവാഹമോചനത്തിന് അപേക്ഷ നൽകി. ചെന്നൈ കുടുംബ കോടതിയിലാണ് പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന ഹർജി ഫയൽ…
Read More » - 8 April
ആടുജീവിതം: അങ്ങനെയല്ല, ബെന്യാമിൻ പറഞ്ഞത് പോലെ അല്ല കാര്യങ്ങൾ – തിരുത്തി ലാൽ ജോസ്
റിലീസ് ചെയ്ത് ഒൻപത് ദിവസങ്ങൾ കൊണ്ടാണ് ബ്ലെസ്സി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആടുജീവിതം’ 100 കോടി ക്ലബ്ബിൽ കയറിയത്. ഏറ്റവും വേഗത്തിൽ 100 കോടി നേട്ടം കൈവരിക്കുന്ന…
Read More » - 8 April
അബ്ദുല്‍ റഹീമിന് സൗദിയിൽ വധശിക്ഷയിൽ നിന്നും രക്ഷപെടാനുള്ള 34കോടി മോചനദ്രവ്യം സമാഹരിക്കാനായി ബോച്ചെയുടെ ‘യാചക യാത്ര’
തിരുവനന്തപുരം: സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ മോചനത്തിനായി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ രംഗത്ത്. ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിൻറെ മോചനത്തിനായി പണം…
Read More » - 8 April
സ്ഫോടനത്തിൽ അറസ്റ്റിലായ ഡിവൈഎഫ്ഐക്കാരൻ സാമൂഹിക പ്രവർത്തകൻ ആണെന്ന് എം.വി ഗോവിന്ദൻ
പാനൂര്‍ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡിവൈഎഫ്ഐക്കാരന്റെനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അപകട സ്ഥലത്ത് പരുക്കേറ്റവരെ സഹായിക്കാൻ എത്തിയതാണ് ആളെന്നും എംവി ഗോവിന്ദൻ…
Read More » - 8 April
മണിപ്പൂരില്‍ കേന്ദ്രസഹായം തുടരുന്നു: പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സാധ്യമായതെല്ലാം മണിപ്പൂരില്‍ ചെയ്തുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. സര്‍ക്കാര്‍ ഇടപെട്ടതോടെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു. അമിത് ഷാ മണിപ്പൂരില്‍ തങ്ങി…
Read More » - 8 April
ഹൈറിച്ച് ഉടമകള്‍ നടത്തിയത് 750 കോടിയുടെ തട്ടിപ്പ്, കേസന്വേഷണം സിബിഐക്ക്: സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി
തിരുവനന്തപുരം: ഹൈറിച്ച് തട്ടിപ്പ് കേസ്അന്വേഷണം സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.ഡിജിപിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. നിലവില്‍ ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക പരിശോധന വിഭാഗമാണ് അന്വേഷണം നടത്തുന്നത്.…
Read More » - 8 April
സംസ്ഥാനത്ത് കള്ളക്കടല്‍ പ്രതിഭാസം തുടരുന്നു: ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ…
Read More » - 8 April
ഭാര്യയെയും മകളെയുമടക്കം ചുറ്റിക ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍
കല്പറ്റ: വയനാട് ഇരുളം മാതമംഗലത്ത് ഭാര്യ അടക്കം മൂന്ന് പേരെ ചുറ്റികയ്ക്ക് അടിച്ചുകൊല്ലാന്‍ ശ്രമം. സംഭവത്തില്‍ പ്രതിയായ യുവാവ് പിടിയില്‍. കുപ്പാടി സ്വദേശി ജിനു ആണ് പിടിയിലായിരിക്കുന്നത്.…
Read More » - 8 April
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്, തിരൂര്‍ സ്വദേശിക്ക് എതിരെ സൈബര്‍ പൊലീസ് കേസെടുത്തു
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ക്കെതിരെ കേസ്. തിരൂര്‍ സ്വദേശി ടിപി സുബ്രഹ്മണ്യത്തിനെതിരെയാണ് കേസ്. കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു എന്നാണ് എഫ്ഐആര്‍.…
Read More » - 8 April
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളിക്കായി ഇടപെട്ട് സുരേഷ് ഗോപി
കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളിക്കായി സുരേഷ് ഗോപി ഇടപെടുന്നു. വിശദ വിവരം സൗദി അംബാസിഡറെ അദ്ദേഹം അറിയിച്ചു. ശിക്ഷാ കാലാവധി നീട്ടിവയ്ക്കാന്‍ ആവശ്യമായ ഇടപെടല്‍…
Read More » - 8 April
ബോംബ് നിർമാണത്തിനിടെ മരിച്ചയാളുടെ വീട് സിപിഎം നേതാക്കൾ സന്ദർശിച്ചത് മനുഷ്യത്വംകൊണ്ട്- മുഖ്യമന്ത്രി പിണറായി വിജയൻ
പത്തനംതിട്ട: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ മരിച്ച ഷരിലിന്റെ വീട് സിപിഎം പ്രാദേശിക നേതാക്കള്‍ സന്ദര്‍ശിച്ചതിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മനുഷ്യത്വത്തിന്റെ ഭാഗമായാണ് സിപിഎം നേതാക്കള്‍…
Read More » - 8 April
കേരളത്തില്‍ 12 സഹകരണ ബാങ്കുകളില്‍ കോടികളുടെ തിരിമറി, ബാങ്കുകളുടെ വിവരങ്ങള്‍ ഇഡി കേന്ദ്രത്തിന് കൈമാറി
തൃശൂര്‍ : കരുവന്നൂര്‍ ബാങ്കിന് സമാനമായ രീതിയിലുളള സാമ്പത്തിക ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ 12 സഹകരണ ബാങ്കുകളുടെ വിവരങ്ങള്‍ ഇഡി ധനമന്ത്രാലയത്തിന് കൈമാറി. അയ്യന്തോള്‍, തുമ്പൂര്‍,…
Read More » - 8 April
പാനൂര്‍ സ്ഫോടനത്തില്‍ ഉള്‍പ്പെട്ടവരുടെ രാഷ്ട്രീയ പശ്ചാത്തലം തിരയേണ്ടതില്ല: കെ കെ ശൈലജ
കണ്ണൂര്‍: പാനൂര്‍ സ്ഫോടനത്തില്‍ ഉള്‍പ്പെട്ടവരുടെ രാഷ്ട്രീയ പശ്ചാത്തലം തിരയേണ്ടതില്ലെന്ന് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. ക്രിമിനലായി കഴിഞ്ഞാല്‍ അവരെ ക്രിമിനലുകള്‍ ആയി കണ്ടാല്‍ മതിയെന്നും…
Read More » - 8 April
ചെമ്മീൻ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധ: ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരിച്ചു, ആശുപത്രിക്കെതിരെ പരാതിനൽകി ബന്ധുക്കള്‍
തൊടുപുഴ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയായ നിഖിത.എന്‍ ആണ് മരിച്ചത്. ചെമ്മീന്‍ കഴിച്ചതിച്ചതിനെ തുടർന്നുണ്ടായ അലര്‍ജിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ്…
Read More » - 8 April
വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു: സ്കൂളിലെ പ്രധാന അധ്യാപകന് അറസ്റ്റില്‍
മംഗളൂരു: കര്‍ണാടക കാര്‍ക്കളയില്‍ 14 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് പ്രധാനാധ്യാപകനും ക്ഷേത്രത്തിലെ മുഖ്യപൂജാരിയുമായ 58കാരന് അറസ്റ്റില്‍. ബോല ഗ്രാമത്തിലെ ബരാബൈലു ഗവണ്മെന്റ് ഹയര്‍ പ്രൈമറി…
Read More » - 8 April
വീടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ സംഭവം, അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു
പട്ടാമ്പി: വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു. ചെറുകോട് മുണ്ടക്ക പറമ്പിൽ ബീന (35) യുടെ മകൾ നിഖ (12) ആണ് മരിച്ചത്.…
Read More » - 8 April
വന്‍ സ്വര്‍ണ-പണ വേട്ട: 5.6 കോടി രൂപയും 3 കിലോ സ്വര്‍ണവും 103 കിലോ വെളളിയും പിടിച്ചെടുത്തു
ബെംഗളൂരു: ബെല്ലാരിയില്‍ വന്‍ സ്വര്‍ണ പണ വേട്ട. 5.6 കോടി രൂപയും 3 കിലോ സ്വര്‍ണവും 103 കിലോ വെളളിയും പിടിച്ചെടുത്തു. ബ്രൂസ്പേട്ട് എന്ന സ്ഥലത്തെ വീട്ടില്‍…
Read More »