Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -19 February
വാടക ക്വാർട്ടേഴ്സിൽ മോഷണം : മൂന്നുപേർ പിടിയിൽ
മാനന്തവാടി: വാടക ക്വാർട്ടേഴ്സിൽ മോഷണം നടത്തിയ മൂന്നു പേർ അറസ്റ്റിൽ. മാനന്തവാടി, പിലാക്കാവ്, വട്ടർകുന്ന്, പള്ളിത്തൊടി ഷാഹിദ് (18), കുറ്റിമൂല, കല്ലൻപറമ്പിൽ കെ.എസ്. ജിതിൻ (18), തൃശൂർ,…
Read More » - 19 February
ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ..
ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. പലപ്പോഴും വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, തുടങ്ങിയവ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു. എന്നാൽ,…
Read More » - 19 February
പഞ്ചാബില്‍ പോരാട്ടം ഇഞ്ചോടിഞ്ച് : പ്രവചനാതീതം ജനവിധി, ആം ആദ്മിയുടെ മുന്നേറ്റത്തിന് തുരങ്കം വെച്ച് ഖാലിസ്ഥാൻ ബന്ധം!
അമൃത്സർ: പഞ്ചാബില്‍ 117 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ. ശക്തമായ ചതുഷ്കോണ മത്സരത്തില്‍ ജനവിധി പ്രവചനാതീതമാകും. അവസാന ഘട്ടത്തിലുയര്‍ന്ന ആരോപണ പ്രത്യാരോപണങ്ങള്‍ അനുകൂലമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് പാര്‍ട്ടികള്‍.…
Read More » - 19 February
അന്ന് കൊല്ലാൻ ലക്ഷ്യമിട്ടത് നരേന്ദ്രമോദിയെ, അഹമ്മദാബാദ് സ്ഫോടനക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ
അഹമ്മദാബാദ്: നരേന്ദ്രമോദിയെ ലക്ഷ്യമിട്ടാണ് 2008 ലെ അഹമ്മദാബാദ് സ്ഫോടന പരമ്പര അരങ്ങേറിയതെന്ന നിർണ്ണായക വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥൻ രംഗത്ത്. കേസിൽ കോടതി വിധി വന്ന ദിവസമാണ് സംഭവത്തേക്കുറിച്ചുള്ള…
Read More » - 19 February
മുഖ സംരക്ഷണത്തിന് തൈരും തേനും ഇങ്ങനെ ഉപയോഗിക്കൂ
മുഖത്തിന് പല തരം പ്രശ്നങ്ങള്‍ നേരിടുന്നവരാണ് മിക്കവരും. പല വഴികള്‍ പരീക്ഷിച്ചിട്ടും ഗുണമില്ലെന്നും പരാതി പറയാറുണ്ട്. എന്നാല്‍ പല പ്രശ്നങ്ങള്‍ക്കും വീട്ടില്‍ തന്നെ ചെയ്യാവുന്ന തികച്ചും സുരക്ഷിതമായ…
Read More » - 19 February
ഇന്ത്യയ്ക്ക് ടി20 പരമ്പര: വെസ്റ്റ് ഇന്‍ഡീസിനെ എട്ട് റൺസിന് തകർത്തു
മുംബൈ: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ പരമ്പര സ്വന്തമാക്കി. കൊൽക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.…
Read More » - 19 February
നിയമവിരുദ്ധമായി മോടി കൂട്ടി: ന്യൂജനറേഷൻ ബൈക്കിന് 17,000 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്
തിരൂരങ്ങാടി : നിയമവിരുദ്ധമായി മോടി കൂട്ടി മാറ്റങ്ങൾ വരുത്തിയ ന്യൂജനറേഷൻ ബൈക്കിന് 17,000 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. എൻഫോഴ്സ്മെന്റ് വിഭാഗമാണ് പിഴ ഈടാക്കിയത്. കോട്ടക്കൽ…
Read More » - 19 February
ഹിജാബ് സ്ത്രീകളെ ദുര്‍ബലരാക്കുന്നു, വിഷയത്തിൽ സിനിമ നിര്‍മ്മിക്കും: കങ്കണ റണാവത്
മുംബൈ : കര്‍ണാടക ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് ബോളിവുഡ് നടി കങ്കണ റണാവത്. ഹിജാബ് സ്ത്രീകളെ ദുര്‍ബലരാക്കുകയാണ്, ഈ വിഷയത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നും ഹിജാബ് സ്കൂളുകളില്‍ ധരിക്കരുതെന്നും…
Read More » - 19 February
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ അപസ്മാരം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനറിപ്പോർട്ട്
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ അപസ്മാരം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനറിപ്പോർട്ട് പുറത്ത്. എപ്പിലെപ്സിയ എന്ന ജേര്‍ണലിലാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുഎസിലെ 2,986 മുതിര്‍ന്ന പൗരന്മാരിലാണ് പഠനം നടത്തിയത്. ഉയര്‍ന്ന…
Read More » - 19 February
സിമിയുടെ മറവിൽ ഇന്ത്യൻ മുജാഹിദ്ദിൻ: ജയിൽ തുരന്ന് രക്ഷപെടാൻ ശ്രമിച്ച് പ്രതികൾ, നേതൃത്വം ഈരാറ്റുപേട്ടക്കാരായ ഇരട്ടകളും
ന്യൂഡൽഹി: അഹമ്മദാബാദ് സ്ഫോടനത്തിൽ തങ്ങളുടെ കുട്ടികൾ നിരപരാധികളെന്ന് ഈരാറ്റുപേട്ടയിൽ നിന്നുള്ള ഇരട്ടകളുടെ ബന്ധുക്കൾ പറയുമ്പോഴും ഇവർ ചെയ്ത പല കുറ്റങ്ങളും ഞെട്ടലോടെയാണ് എല്ലാവരും കേൾക്കുന്നത്. ജയിലിൽ പോലും…
Read More » - 19 February
കാസ്റ്റ് അയൺ പാത്രത്തിലെ പാചകം നൽകും ഗുണങ്ങൾ!
പാചകം ചെയ്യുന്ന പാത്രങ്ങളും ആരോഗ്യവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. പല രോഗാവസ്ഥകളും വരുത്തുവാൻ അനാരോഗ്യകരമായ ലോഹങ്ങൾ കൊണ്ടുണ്ടാക്കിയ പാത്രങ്ങളിലെ പാചകം വഴിയൊരുക്കും. പാചകം ആരോഗ്യകരമാക്കാൻ ശാസ്ത്രം ചില…
Read More » - 19 February
70 വര്‍ഷമായി പഞ്ചാബിനെ കൊള്ളയടിക്കാൻ ശ്രമിച്ചവർ എഎപിയെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു: കെജ്രിവാൾ
ദില്ലി: തിരഞ്ഞെടുപ്പ് അടുത്തതോടെ പഞ്ചാബ് പിടിക്കാൻ സർവ്വ തന്ത്രങ്ങളും പുറത്തെടുത്ത് ആം ആദ്മി പാർട്ടി. 70 വര്‍ഷമായി പഞ്ചാബിനെ കൊള്ളയടിക്കാൻ ശ്രമിച്ചവർ എഎപിയെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ഡെൽഹി…
Read More » - 19 February
ഷിബിലിയും ഷാദുലിയും നിരപരാധികൾ: സ്ഫോടനത്തിൽ പങ്കില്ലെന്ന് പിതാവ് അബ്ദുല്‍ കരീം
കോട്ടയം: അഹമ്മദാബാദ് സ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട ഷിബിലിയും ശാദുലിയും നിരപരാധികളെന്ന് പിതാവ് അബ്ദുല്‍ കരീം. ഇരുവരും ജയിലിലായിരുന്നപ്പോഴാണു സ്ഫോടനം നടന്നതെന്നും മറ്റു പ്രതികളുമായി ബന്ധമില്ലെന്നും അബ്ദുല്‍ കരീം പറഞ്ഞു.…
Read More » - 19 February
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്താൻ നീക്കം:കോടതി നിർദേശ പ്രകാരം പൊലീസെത്തി തടഞ്ഞു
പെരുമ്പടപ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്താനുള്ള നീക്കം തടഞ്ഞ് പൊലീസ്. പെരുമ്പടപ്പ് ബ്ലോക്കിന് കീഴിലെ ശൈശവ വിവാഹ നിരോധന ഓഫിസറുടെ നേതൃത്വത്തിൽ ആണ് വിവാഹം തടഞ്ഞത്. Read…
Read More » - 19 February
ചീത്ത കൊളസ്ട്രോൾ കുറയ്ക്കും : ഹൃദയാരോഗ്യം സംരക്ഷിക്കാൻ കാരറ്റ്
കിഴങ്ങുവര്‍ഗമായ ക്യാരറ്റ് ആരോഗ്യ ഗുണങ്ങൾ ഒട്ടേറെയുള്ള ഒരു പച്ചക്കറിയാണ്. ക്യാരറ്റില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുമുണ്ട്. ക്യാരറ്റിന് നിറം നല്കുന്ന ആന്റി ഓക്സിഡന്റായ ബീറ്റാ കരോട്ടിനാണ്…
Read More » - 19 February
സ്മൃതി പരുത്തിക്കാടിനെതിരെ ലൈംഗിക ചുവയോടെയുള്ള അധിക്ഷേപം: പൊലീസ് കേസെടുത്തു
കോഴിക്കോട്: മീഡിയവണ്‍ ചാനല്‍ സീനിയര്‍ കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസാണ് കേസെടുത്തത്. ലൈംഗിക ചുവയോടെയുള്ള…
Read More » - 19 February
ഇഞ്ചി അമിതമായി കഴിച്ചാൽ ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് ഉറപ്പ്!
ഏറെ ഔഷധ ഗുണമുള്ളതാണ് ഇഞ്ചി. ചുമ, തൊണ്ടവേദന, തൊണ്ടയിലെ മറ്റ് അസ്വസ്ഥതകൾ തുടങ്ങിയവയൊക്കെ ഭേദമാക്കാൻ നാം വീടുകളിൽ ഇഞ്ചി ചേർത്ത് പല പൊടിക്കൈകളും ചെയ്യാറുണ്ട്. കൂടാതെ ഓക്കാനം,…
Read More » - 19 February
പോക്സോ കേസിൽ വയോധികന് അറസ്റ്റില്‍
ഓച്ചിറ: പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. ഓച്ചിറ മേമന സ്വദേശി കൃഷ്ണന്‍കുട്ടി (67) ആണ് അറസ്റ്റിലായത്. ഓച്ചിറ പൊലീസ് ആണ് പ്രതിയെ അറസ്റ്റു…
Read More » - 19 February
‘തന്നെ അവഹേളിക്കാനായി അശ്ലീല ചാറ്റ് വ്യാജമായി ഉണ്ടാക്കി പ്രചരിപ്പിച്ചു’: രശ്മി ആർ നായർക്ക് എതിരെ യുവാവിന്റെ പരാതി
തിരൂരങ്ങാടി: തന്റെ പേരിൽ അശ്ലീല ചാറ്റ് വ്യാജമായി ഉണ്ടാക്കിയെന്ന് രശ്മി ആർ. നായർക്കെതിരെ യുവാവിന്റെ പരാതി. വെന്നിയൂർ ചുള്ളിപ്പാറ സ്വദേശി ഇജാസ് അസ്ലമാണ് തിരൂരങ്ങാടി പൊലീസിൽ പരാതി…
Read More » - 19 February
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാൻ മത്സ്യം ശീലമാക്കൂ
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, ഓര്‍മ്മ, ഏകാഗ്രത ഇവയ്ക്കെല്ലാം കഴിക്കുന്ന ആഹാരവുമായി ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ തലച്ചോറിന്റെ ഘടനയിലും ആരോഗ്യത്തിലും വലിയ സ്വാധീനം…
Read More » - 19 February
കത്തി ചായക്കടയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ: വിനീത കൊലക്കേസിൽ അന്വേഷണം നിർണായകം
തിരുവനന്തപുരം: വിനിതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി. പ്രതി രാജേന്ദ്രൻ ജോലി ചെയ്തിരുന്ന ചായക്കടയില്‍ ഒളിപ്പിച്ചുവച്ചിരുന്ന കത്തിയാണ് തെളിവെടുപ്പിനിടെ കണ്ടെത്തിയത്. കേസന്വേഷണത്തിൽ ഏറ്റവും നിർണായകമായ തെളിവാണ് കൊലപാതകി…
Read More » - 19 February
ഡിബി കോളജിലെ സംഘര്‍ഷം : കൊല്ലത്ത് മൂന്നു ദിവസം നിരോധനാജ്ഞ
കൊല്ലം : കൊല്ലം റൂറല്‍ ജില്ലയില്‍ തിങ്കളാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശാസ്താംകോട്ട ഡിബി കോളജിലെ സംഘര്‍ഷം കാമ്പസിന് പുറത്തേക്കും വ്യാപിച്ചതിനെ തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജനങ്ങള്‍…
Read More » - 19 February
ബ്രേക്ക്ഫാസ്റ്റിന് മുട്ട മസാല പുട്ട് തയ്യാറാക്കുന്ന വിധം നോക്കാം
മുട്ട മസാലയ്ക്ക് ആവശ്യമായ സാധനങ്ങൾ മുട്ട – നാലെണ്ണം പുഴുങ്ങിയത് എണ്ണ – 2 ടേബിൾസ്പൂൺ പെരുംജീരകം – കാൽ ടീസ്പൂൺ സവാള – 3 ഇഞ്ചി…
Read More » - 19 February
‘നിങ്ങളിൽ ഒരാൾ’, ആത്മകഥയുമായി സ്റ്റാലിൻ: പ്രകാശനച്ചടങ്ങിൽ പിണറായി വിജയൻ, ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും പങ്കെടുക്കും
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്റെ ആത്മകഥ ‘ഉങ്കളിൽ ഒരുവൻ’ (നിങ്ങളിൽ ഒരാൾ) എന്ന തലക്കെട്ടിൽ പുറത്തിറങ്ങുന്നു. പുസ്തകം 28-ന് ചെന്നൈ നന്ദംപാക്കം ട്രേഡ്…
Read More » - 19 February
ഉക്രൈൻ വിഷയത്തിൽ ഇന്ത്യയുടേത് ‘സന്തുലിത, സ്വതന്ത്ര’ നയം : സ്വാഗതം ചെയ്ത് റഷ്യ
ജനീവ: റഷ്യ-ഉക്രയിൻ വിഷയത്തിൽ, സന്തുലിതമായും സ്വതന്ത്രമായും നിലകൊള്ളാനുള്ള ഇന്ത്യയുടെ നയം സ്വാഗതം ചെയ്ത് റഷ്യ. കിഴക്കൻ യൂറോപ്പിൽ സ്ഥിതി രൂക്ഷമാകുമ്പോൾ പക്ഷം പിടിക്കാതിരിക്കാനുള്ള ഇന്ത്യയുടെ ഐക്യരാഷ്ട്ര സംഘടനയിലെ…
Read More »