Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -12 March
പാണ്ടിക്കാട് കസ്റ്റഡി മരണം, രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്: ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു
മലപ്പുറം: പാണ്ടിക്കാട് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. Read Also: സിഎഎവിരുദ്ധ സമരം: ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍…
Read More » - 12 March
സിഎഎവിരുദ്ധ സമരം: ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യത്ത് ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. സിഎഎ ഭേദഗതി രാജ്യത്ത് പ്രാബല്യത്തില്‍ വന്നുവെന്ന വിജ്ഞാപനം ഇന്നലെ വൈകുന്നരത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതിന്…
Read More » - 12 March
സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല, അത് മുമ്പേ പാര്‍ട്ടി പറഞ്ഞിട്ടുള്ളതാണ്: എം.വി. ഗോവിന്ദന്
തിരുവനന്തപുരം: സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് സര്‍ക്കാരും പാര്‍ട്ടിയും പറഞ്ഞിട്ടുണ്ടന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്. കേരളത്തിലേയും കേന്ദ്രത്തിലേയും തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നതിലൂടെ…
Read More » - 12 March
പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചു, പോലീസ് മര്‍ദ്ദിച്ചുവെന്ന് ബന്ധുക്കള്‍
മലപ്പുറം: പാണ്ടിക്കാട് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീന്‍കുട്ടി ആലുങ്ങല്‍(36)ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. പൂരത്തിനിടെ ഉണ്ടായ അടിപിടിയെക്കുറിച്ച്…
Read More » - 12 March
നാട്ടിലേക്ക് വിമാനം കയറുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് രക്തം ഛര്‍ദ്ദിച്ച് പ്രവാസി മലയാളി മരിച്ചു
റിയാദ്: നാട്ടിലേക്ക് വിമാനം കയറുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. തിരുവന്തപുരം വര്‍ക്കല അയിരുര്‍ കിഴക്കേപ്പുറം സ്വദേശി ഷിബിന്‍ മന്‍സിലില്‍ നഹാസ് മുഹമ്മദ്…
Read More » - 12 March
മുംബൈ നഗരത്തിലെ തിരക്കിന് നേരിയ ശമനം! ആദ്യ തീരദേശ റോഡ് പൊതുജനങ്ങൾക്കായി സമർപ്പിച്ചു
മുംബൈ: മുംബൈ നഗരത്തിലെ ആദ്യ തീരദേശ റോഡ് പൊതുജനങ്ങൾക്കായി സമർപ്പിച്ചു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ചേർന്നാണ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 9.5 കിലോമീറ്ററാണ്…
Read More » - 12 March
വേനല്‍ക്കാലത്ത് ജ്യൂസും വെള്ളവും കടകളില്‍ നിന്ന് വാങ്ങികഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ചും കുപ്പിവെള്ളം…
Read More » - 12 March
രാംലല്ലയുടെ ദിവ്യദർശനം, അയോധ്യയിലെ ആരതി തത്സമയം സംപ്രേഷണം ചെയ്യാനൊരുങ്ങി ദൂരദർശൻ
അയോധ്യ ശ്രീരാമക്ഷേത്രത്തിലെ ആരതി തത്സമയം സംപ്രേഷണം ചെയ്യാനൊരുങ്ങി ദേശീയ പൊതു പ്രക്ഷേപണ ടെലിവിഷൻ ചാനലായ ദൂരദർശൻ. രാവിലെ 6:30നാണ് ആരതി തത്സമയം സംപ്രേഷണം ചെയ്യുക. എല്ലാ ദിവസവും…
Read More » - 12 March
ആവേശം കൊള്ളിച്ച് ‘ചെകുത്താന്റെ അടുക്കള’! ഗുണ കേവിലെ നിരോധിത മേഖലയിലേക്ക് ഇറങ്ങിയ 3 യുവാക്കൾ അറസ്റ്റിൽ
അപകടം പതിയിരിക്കുന്ന ഗുണ കേവിലെ നിരോധിത മേഖലയിലേക്ക് ഇറങ്ങിയ 3 യുവാക്കൾ അറസ്റ്റിൽ. റാണിപേട്ട് സ്വദേശികളായ എസ്. വിജയ്, പി. ഭരത്, പി. രഞ്ജിത് കുമാർ എന്നിവരെയാണ്…
Read More » - 12 March
സിഎഎ കേരളത്തില്‍ നടപ്പാക്കുമോ എന്ന് കാത്തിരുന്ന് കാണാം : സുരേഷ് ഗോപി
തിരുവനന്തപുരം: സിഎഎ കേരളത്തിലും നടപ്പാക്കേണ്ടി വരുമെന്ന് സുരേഷ് ഗോപി. ‘കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണ്. കേരളത്തില്‍ നടപ്പാക്കുമോയെന്ന് കാത്തിരുന്നു കാണാം’, അദ്ദേഹം പറഞ്ഞു. സിഎഎ…
Read More » - 12 March
വളവുകളെല്ലാം ഇനി നേരെയാകും! ട്രാക്കുകളുടെ പണി ദ്രുതഗതിയിൽ പൂർത്തിയാക്കാനൊരുങ്ങി റെയിൽവേ
തിരുവനന്തപുരം: കേരളത്തിലെ ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കാൻ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യൻ റെയിൽവേ. നിലവിലെ ട്രാക്കുകളിൽ ഉള്ള വളവുകൾ നികത്താനാണ് തീരുമാനം. വളവുകൾ മൂന്ന് മാസത്തിനകം നിവർത്തുമെന്ന്…
Read More » - 12 March
സിഎഎ രാജ്യത്തെ ഭിന്നിപ്പിക്കും: കമല്ഹാസന്
ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യത്ത് ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. സിഎഎ ഭേദഗതി രാജ്യത്ത് പ്രാബല്യത്തില്‍ വന്നുവെന്ന വിജ്ഞാപനം ഇന്നലെ വൈകുന്നരത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതിന്…
Read More » - 12 March
ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് ആകർഷകമായ പലിശ! എർത്ത് ഗ്രീൻ ടേം ഡെപ്പോസിറ്റുമായി ഈ ബാങ്ക്
ദീർഘകാല സമ്പാദ്യമെന്ന നിലയിൽ ബാങ്കുകളിൽ ഫിക്സഡ് ഡെപ്പോസിറ്റുകൾ നടത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. ഉയർന്ന പലിശ നിരക്കുകളാണ് ഫിക്സഡ് ഡെപ്പോസിറ്റുകളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഇപ്പോഴിതാ രാജ്യത്തെ…
Read More » - 12 March
പേരാമ്പ്രയിൽ തോട്ടിൽ കണ്ടെത്തിയ മൃതദേഹം കാണാതായ അനുവിന്റേത് തന്നെ
കോഴിക്കോട്: പേരാമ്പ്ര നൊച്ചാടിനടുത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വാളൂര്‍ കുറുങ്കുടിമീത്തല്‍ അനു(26)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അനുവിനെ…
Read More » - 12 March
പൗരത്വ നിയമ ദേദഗതി എങ്ങനെ മറികടക്കാമെന്ന ആലോചനയില്‍ പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിയമപരിശോധന തുടങ്ങി. സുപ്രീം കോടതിയെ സമീപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 12 March
കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ല, സിഎഎ നടപ്പാക്കും: കെ സുരേന്ദ്രന്
തിരുവനന്തപുരം: സിഎഎ യുടെ പേരില്‍ എല്‍ഡിഎഫും യുഡിഎഫും ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഇരുകൂട്ടരും ജനങ്ങളെ കബളിപ്പിക്കുകയാണ്. ആരുടേയും പൗരത്വം എടുത്ത് കളയാന്‍…
Read More » - 12 March
ഗുജറാത്ത് തീരത്ത് 400 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി 6 പാകിസ്ഥാനികൾ അറസ്റ്റിൽ
ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് കടത്ത്. 400 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് അന്വേഷണ സംഘം പിടികൂടിയത്. സംഭവത്തിൽ 6 പാകിസ്ഥാൻ സ്വദേശികളെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ…
Read More » - 12 March
പേരാമ്പ്രയിൽ തോട്ടിൽ അര്‍ദ്ധനഗ്നയായ നിലയിൽ സ്ത്രീയുടെ മൃതദേഹം: കാണാതായ സ്ത്രീയുടേതെന്ന് സംശയം
കോഴിക്കോട്: പേരാമ്പ്ര നൊച്ചാടിനടുത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പുള്ളിയോട്ട് മുക്ക് റോഡ് അല്ലിയോറത്തോട്ടിലാണ് കമിഴ്ന്ന് കിടക്കുന്ന നിലയിൽ…
Read More » - 12 March
രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകൻ യുകെയിലേക്ക്: മകളെ സന്ദർശിക്കാനെന്ന് വാദം
ചെന്നൈ: യുകെയിലുള്ള മകൾക്കൊപ്പം താമസിക്കാനായി രാജ്യം വിടാൻ അനുവദിക്കണമെന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകന്റെ ഹർജിയിൽ നടപടി. ശ്രീലങ്ക പാസ്പോർട്ടും യാത്രരേഖകളും അനുവദിച്ചാൽ ഇവർക്ക് ഇന്ത്യ…
Read More » - 12 March
വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു: അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതർ
ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു. വ്യോമസേനയുടെ തേജസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. പരീക്ഷണ പറക്കലിനിടെ വിമാനം ജനവാസ മേഖലയിലേക്ക് തകർന്നുവീഴുകയായിരുന്നു. രാജസ്ഥാനിലെ ജയ്സാൽമറിലാണ് സംഭവം. വിമാനത്തിൽ ഉണ്ടായിരുന്ന പൈലറ്റ്…
Read More » - 12 March
പൗരത്വ ഭേദഗതി നിയമം ആർഎസ്എസ് അജണ്ട: ജനതയെ ഭിന്നിപ്പിച്ച് അധികാരത്തിലെത്താനുള്ള നീക്കമെന്ന് ഇ പി ജയരാജൻ
തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതിലൂടെ ആർഎസ്എസ് അജണ്ട മറ നീക്കി പുറത്ത് വന്നിരിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ…
Read More » - 12 March
വില്ലേജ് ഓഫീസറുടെ ആത്മഹത്യയില്‍ സിപിഎമ്മിനെതിരെ ആരോപണവുമായി കുടുംബം
പത്തനംതിട്ട: അടൂര്‍ കടമ്പനാട് വില്ലേജ് ഓഫീസറുടെ ആത്മഹത്യയില്‍ സിപിഎമ്മിനെതിരെ ആരോപണവുമായി കുടുംബം. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായെന്നും രാവിലെ വന്ന ഫോണ്‍ കോളിന് ശേഷമാണ് മനോജ്…
Read More » - 12 March
തേജസ് യുദ്ധവിമാനം തകർന്നു വീണു: അന്വേഷണം ആരംഭിച്ചതായി വ്യോമസേന
ജയ്സാൽമേർ: ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണു. രാജസ്ഥാനിലെ ജയ്സാൽമേറിലാണ് തേജസ് വിമാനം തകർന്നു വീണത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അപകടത്തിന്…
Read More » - 12 March
പരീക്ഷ തീരും മുന്‍പെ അടുത്ത വര്‍ഷത്തെ പാഠപുസ്തക വിതരണം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷത്തേക്കുളള പാഠപുസ്തക വിതരണം ആരംഭിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തക വിതരണമാണ് തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു. Read Also: സംസ്ഥാനത്ത്…
Read More » - 12 March
സംസ്ഥാനത്ത് 70 ദിവസത്തിനുള്ളില്‍ 10,000 കുട്ടികള്‍ക്ക് മുണ്ടിനീര്; മലപ്പുറത്ത് രോഗബാധ കൂടുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളില്‍ മുണ്ടിനീര് വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. 70 ദിവസത്തിനുള്ളില്‍ ഏകദേശം 10,000 കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് വിവരം. കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ 1649 കുട്ടികള്‍ക്ക് മുണ്ടിനീര്…
Read More »