Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2024 -15 April
കരുവന്നൂര്‍ കേസ്: പ്രതികളായ സിപിഎം നേതാക്കളില്‍ നിന്ന് കണ്ട് കെട്ടിയ തുക നിക്ഷേപകര്‍ക്ക് നല്കാന് തീരുമാനിച്ച് ഇഡി
കൊച്ചി: കരുവന്നൂര്‍ കേസില്‍ നിക്ഷേപകര്‍ക്ക് പണം നല്കാന് പുതിയ നിര്‍ദേശവുമായി ഇഡി. പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്ക് നല്‍കാമെന്ന് ഇഡി അറിയിച്ചു. കരുവന്നൂര്‍ ബാങ്കിന് ഇതിനുള്ള…
Read More » - 15 April
സല്മാന് ഖാന്റെ വീടിന് നേരെ വെടിവെപ്പ്, 3 പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്: താരത്തിന്റെ സുരക്ഷ വീണ്ടും വര്‍ധിപ്പിക്കും
മുംബൈ: നടന് സല്മാന് ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു കസ്റ്റഡിയിലെടുത്തവര്‍ അക്രമികള്‍ക്ക് വാഹനവും സഹായവും നല്‍കിയവരെന്നാണ് സൂചന. വെടിവെപ്പിന്…
Read More » - 15 April
കാര്‍ ട്രക്കിലിടിച്ച് കയറി, ഒരു കുടുംബത്തിലെ 7 പേര് കൊല്ലപ്പെട്ടു
സികാര്‍: കാര്‍ ട്രക്കിലിടിച്ചതിനെ തുടര്‍ന്ന് തീപിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളുമടക്കമാണ് മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്ച രാജസ്ഥാനിലെ സികാറിലാണ് നാടിനെ…
Read More » - 15 April
പി ബാലചന്ദ്ര കുമാറിന് തലച്ചോറില്‍ അണുബാധയും വൃക്കരോഗവും ഹൃദയാഘാതവും: ജീവിതത്തിലേയ്ക്ക് തിരിച്ചുകയറാനാകാതെ സംവിധായകന്
തിരുവനന്തപുരം: തലച്ചോറിലെ അണുബാധയും വൃക്കരോഗവും തുടര്‍ച്ചയായ ഹൃദയാഘാതവും കൊണ്ട് രോഗദുരിതത്തില്‍ നിന്ന് കരകയറാനാകാതെ സംവിധായകല്‍ പി.ബാലചന്ദ്ര കുമാര്‍. കുറേക്കാലമായി വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍…
Read More » - 15 April
തൃപ്രയാര്‍ ദക്ഷിണ ഭാരതത്തിലെ അയോധ്യ: വടക്കുന്നാഥന്, തൃപ്രയാര്‍, ഗുരുവായൂര്‍ ക്ഷേത്രങ്ങളെ നമിച്ച് പ്രധാനമന്ത്രി മോദി
തൃശൂര്‍: തൃപ്രയാര്‍ ദക്ഷിണ ഭാരതത്തിലെ അയോധ്യയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആലത്തൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കുന്നംകുളത്തെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. വടക്കുന്നാഥന്, തൃപ്രയാര്‍…
Read More » - 15 April
കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തില്‍ പെട്ടതെന്ന് പൊലീസ്, അല്ലെന്ന് സഹോദരി ചിപ്പി
കൊച്ചി: റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി കൊച്ചിയില്‍ സ്കൂട്ടര്‍ യാത്രികന് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി റോഡില്‍…
Read More » - 15 April
ഇറാന്-ഇസ്രയേല്‍ സംഘര്‍ഷം: സെന്‍സെക്സും നിഫ്റ്റിയും ഇടിഞ്ഞു, നിക്ഷേപകര്‍ക്ക് 8 ലക്ഷം കോടി രൂപ നഷ്ടം
മുംബൈ: ഇറാന്-ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരി വിപണിയിലെ വില്‍പ്പനയ്ക്കിടെ സെന്‍സെക്സ് തിങ്കളാഴ്ച ആദ്യ ഡീലുകളില്‍ 736 പോയിന്റ് ഇടിഞ്ഞ് 73,508 ല്‍ എത്തി. നിഫ്റ്റിയും 234 പോയിന്റ്…
Read More » - 15 April
ട്രെയിനില്‍ യാത്രക്കാരന് പാമ്പ് കടിയേറ്റതായി സംശയം: സംഭവം കോട്ടയം ഏറ്റുമാനൂരില്‍
കോട്ടയം: ട്രെയിനില്‍ യാത്രക്കാരന് പാമ്പ് കടിയേറ്റെന്ന് സംശയം. ഗുരുവായൂര്‍-മധുര എക്സ്പ്രസിലെ യാത്രക്കാരനാണ് പാമ്പ് കടിയേറ്റതായി പറയുന്നത്. ഏറ്റുമാനൂരില്‍ വച്ചാണ് ഗുരുവായൂര്‍-മധുര എക്സ്പ്രസിലെ ഏഴാം നമ്പര്‍ ബോഗിയിലെ ഒരു…
Read More » - 15 April
കന്നഡ സിനിമാ നിര്‍മാതാവ് സൗന്ദര്യാ ജഗദീഷിനെ മരിച്ച നിലയില്‍ കണ്ടെത്തി
ബെംഗളൂരു : കന്നഡയിലെ പ്രശസ്ത സിനിമ നിര്‍മാതാവ് സൗന്ദര്യാ ജഗദീഷ് മരിച്ച നിലയില്‍. ഞായറാഴ്ച ബെംഗളൂരുവിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവികമരണത്തിന്…
Read More » - 15 April
കനത്ത മഴ, 33 മരണം, വീടുകള്‍ തകര്‍ന്നു: അഫ്ഗാനില്‍ കനത്ത നാശനഷ്ടം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയെ തുടര്‍ന്ന് മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 33 പേര് കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി താലിബാന് വക്താവ് ഞായറാഴ്ച അറിയിച്ചു. തലസ്ഥാനമായ…
Read More » - 15 April
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കൊച്ചിയിലെത്തി. മൈസൂരുവില്‍ നിന്ന് വിമാനമാര്‍ഗം രാത്രി പത്ത് മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തിയ മോദി, എറണാകുളം ഗസ്റ്റ് ഹൗസിലാണ് രാത്രി തങ്ങിയത്. ആലത്തൂര്‍…
Read More » - 15 April
ഇനി വാട്സാപ്പിലും എഐ: ‘മെറ്റ എഐ’ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് അറിയാം
ന്യൂയോർക്ക്: സമൂഹമാധ്യമ രംഗത്ത് തരംഗമായ ആർട്ടിഫിഷ്യൽ ഇന്റെലിജെൻസ് ഇൻസ്റ്റാഗ്രാമിലും മെസഞ്ചറിലും ഉൾപ്പെടുത്തിയതിന് പിന്നാലെ മെറ്റ എഐ പരീക്ഷിച്ച് ഫേസ്ബുക് മാതൃസ്ഥാപനം മെറ്റ. ഇന്ത്യയിലെ ചില വാട്ട്സ്ആപ്പ് ഉപഭോക്താക്കള്‍ക്കിടയില്‍…
Read More » - 15 April
ഭര്‍ത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചുകൊന്നു: സ്ത്രീ കസ്റ്റഡിയില്‍
പത്തനംതിട്ട: ഭര്‍ത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ടയിലാണ് സംഭവം. അട്ടത്തോട് താമസിക്കുന്ന രത്നാകരന് (58) ആണ് മരിച്ചത്. സംഭവത്തില്‍ രത്നാകരന്റെ ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 15 April
ഇന്ത്യയുടെ ഇടപെടൽ: കപ്പലിലെ ജീവനക്കാരുമായി നേരിട്ട് കാണാൻ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് ഇറാന്
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത എം.എസ്.സി. ഏരീസ് കപ്പലിലുള്ള ഇന്ത്യൻ ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് വൈകാതെ അനുമതി നൽകും. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഇറാൻ അധികൃതരുമായി ഫോണിൽ സംസാരിച്ചതിന്…
Read More » - 15 April
‘കൃത്യമായ വില’ ഇറാനില്‍ നിന്ന് ഈടാക്കുമെന്ന് ഇസ്രയേലിന്റെ ശപഥം, സ്വയംപ്രതിരോധത്തിന്റെ ഭാഗമെന്ന് ഇറാന്
ടെൽ അവീവ്: ഇറാന്റെ മിസൈൽ ആക്രമണത്തിന് സമയമാകുമ്പോൾ പകരം ചോദിക്കുമെന്ന് ഇസ്രയേൽ. ഇസ്രായേൽ മന്ത്രി ബെന്നി ഗാന്റ്സാണ് ഇക്കാര്യം പറഞ്ഞത്. ഇറാനുമേൽ സാധ്യമായ എല്ലാ ഉപരോധങ്ങളും ഏർപ്പെടുത്താണമെന്ന്…
Read More » - 15 April
കുട്ടനാട്ടിൽ കൊയ്തെടുത്ത് പാടത്ത് കൂട്ടിയിട്ട നെല്ല് വെള്ളം കയറ്റി മുക്കി സാമൂഹ്യവിരുദ്ധർ: പരാതിയുമായി കർഷകർ
എടത്വ: കൊയ്തെടുത്ത് പാടത്ത് കൂട്ടിയിട്ട നെല്ല് വെള്ളം കയറ്റി മുക്കി സാമൂഹ്യവിരുദ്ധർ. എടത്വ കൃഷിഭവൻ പരിധിയിൽ വരുന്ന നെടുമലൈ പാടത്ത് കൊയ്തെടുത്ത് വയലിൽ കൂട്ടിയിട്ട നെല്ലാണ് തൂമ്പ്…
Read More » - 15 April
രാജീവ് ചന്ദ്രശേഖറിനെതിരെ ഉള്ളത് അടിസ്ഥാന രഹിതമായ ആരോപണം: ശശി തരൂരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
തിരുവനന്തപുരം: തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെ ബിജെപി നല്കിയ പരാതിയിലാണ് നടപടി.…
Read More » - 15 April
അറസ്റ്റ് ശരിവച്ച വിധിക്കെതിരെ അരവിന്ദ് കെജ്രിവാളിന്റെ അപ്പീൽ ഇന്ന് പരിഗണിക്കും, കവിതയെ സിബിഐ കോടതിയിൽ ഹാജരാക്കും
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസിൽ ഇഡിയുടെ അറസ്റ്റ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ അരവിന്ദ് കെജ്രിവാൾ നൽകിയ അപ്പീൽ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കെജ്രിവാളിന്റെ നേതൃത്വത്തിൽ മദ്യനയ കേസിൽ…
Read More » - 15 April
ഇറാൻ-ഇസ്രയേൽ സംഘർഷം: ജി ഏഴ് രാഷ്ട്രത്തലവന്മാരുടെ യോഗം വിളിച്ചുചേർത്ത് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ
ന്യൂയോർക്ക്: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകാതിരിക്കാൻ ലോകരാജ്യങ്ങളുടെ തിരക്കിട്ട നീക്കങ്ങൾ. ഇസ്രയേലിനെതിരായ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ വ്യക്തമാക്കുമ്പോഴും, ഇസ്രയേലിന്റെ തിരിച്ചടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ. ഇസ്രയേലിന്റെ പ്രത്യാക്രമണത്തെ നേരിടാൻ ഇറാൻ…
Read More » - 15 April
ഇറാന് വിദേശകാര്യ മന്ത്രിയെ വിളിച്ച് മന്ത്രി എസ്. ജയശങ്കര്‍: കപ്പലിലെ ഇന്ത്യക്കാരുടെ മോചനം ചർച്ചചെയ്തു
ന്യൂഡല്‍ഹി: ഇറാന് പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലില്‍ 17 ഇന്ത്യക്കാരുള്ള പശ്ചാതലത്തില്‍ ഇറാന് വിദേശകാര്യമന്ത്രിയെ വിളിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. എം.എസ്.സി. ഏരീസ് എന്ന കപ്പലിലെ…
Read More » - 14 April
വികാര പൂർത്തീകരണത്തിന് ശേഷം ഒഴിവാക്കി : അലിൻ ജോസ് പെരേരയ്ക്കെതിരെ നടി റിയ
അലിൻ പോലും ഇപ്പോൾ തന്നെ വളരെ മോശമായ രീതിയിൽ പറഞ്ഞു നടക്കുകയാണ്
Read More » - 14 April
ഭീമനർത്തകി – കഥകളിയുടെ പശ്ചാത്തലത്തിൽ പുതിയ സിനിമ
കലാക്ഷേത്ര എന്ന കഥകളി സംഘത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്.
Read More » - 14 April
ഒമാനില്‍ ശക്തമായ മഴ, വെള്ളപ്പൊക്കം: മലയാളി ഉള്‍പ്പെടെ 12 മരണം, സ്കൂളുകള്‍ക്ക് ഏപ്രില്‍ 15 തിങ്കളാഴ്ച അവധി
മരിച്ചവരില്‍ 9 വിദ്യാര്‍ത്ഥികളും രണ്ട് സ്വദേശികളും ഒരു പ്രവാസിയും ഉള്‍പ്പെടുന്നു
Read More » - 14 April
അമ്മ നല്‍കിയിരുന്ന 5 രൂപ നാണയം, അമ്മ രാവിലെ ഉണർത്തി വിഷുക്കണി കാണിക്കും: ഓര്‍മകള്‍ പങ്കുവച്ച് ഉണ്ണി മുകുന്ദൻ
ചേച്ചി ബാങ്കില്‍ ആയതുകൊണ്ട് 2 രൂപയുടെ ഒക്കെ പുതിയ നോട്ട് കിട്ടും.
Read More » - 14 April
‘ചിത്തിനി’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്
കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിട്ടുള്ളത്
Read More »