Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -8 March
‘മതിയായി’: ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് എ.കെ ആന്റണി
ന്യൂഡൽഹി: രാജ്യസഭയിലേക്ക് ഇനി മത്സരിക്കാനില്ലെന്ന നിലപാടുമായി കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നും ഇതുവരെ നല്കിയ അവസരങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നന്ദിയുണ്ടെന്നും…
Read More » - 8 March
ഞാനെന്തിനാണ് രണ്ടാം സ്ഥാനത്തിരിക്കുന്നത്, എന്റെ കാലം കഴിഞ്ഞു: അശ്വിനെ പ്രശംസിച്ച് കപിൽ ദേവ്
മുംബൈ: ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടം കൈവരിച്ച ആര് അശ്വിനെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ്. മതിയായ…
Read More » - 8 March
ബ്രേക്ക്ഫാസ്റ്റിന് പച്ചക്കറികളും ഓട്സും ചേര്‍ത്ത ഓട്സ് വെജിറ്റബിള്‍ റൊട്ടി
ആരോഗ്യദായകമായ ഭക്ഷണമാണ് ഓട്സ്. ഇതുകൊണ്ട് പല വിഭവങ്ങളും തയ്യാറാക്കാം. ഇഡലി, ദോശ എന്നിവയ്ക്കു പുറമെ ഓട്സ് കൊണ്ട് റൊട്ടിയും ഉണ്ടാക്കാം. പച്ചക്കറികളും ഓട്സും ചേര്‍ത്ത് ഓട്സ് വെജിറ്റബിള്‍…
Read More » - 8 March
ഇന്ന് ലോക വനിതാ ദിനം: പെൺ ചിന്തകളിലേക്കും നേട്ടങ്ങളിലേക്കും ശ്രദ്ധ തുറന്നുവെച്ച ദിനം
ഇന്ന് ലോക പെൺ ദിനം. സ്ത്രീചിന്തകളിലേക്കും നേട്ടങ്ങളിലേക്കും ലോകത്തിൻറെ ശ്രദ്ധ തുറന്നുവെച്ച ദിനം. എല്ലാ വർഷവും ഓരോ ആശയങ്ങൾ മൂന്നോട്ടുവെച്ചാണ് വനിതാ ദിനം ആഘോഷിക്കപ്പെടുന്നത്. (‘Gender equality…
Read More » - 8 March
ഹൈദരലി തങ്ങൾ പിൻതുടർന്നിരുന്ന പാത അതേ രീതിയിൽ സാദിഖലി തങ്ങളും പിൻതുടരുമെന്ന് ഉറപ്പുണ്ട്: പാണക്കാട് വീട്ടിലെത്തി രാഹുൽ
കോഴിക്കോട്: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് രാഹുൽ ഗാന്ധി. രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ലെന്നും ആത്മീയ നേതാവ് കൂടിയായിരുന്നു തങ്ങളെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മതേതരത്വം എന്നും…
Read More » - 8 March
ഇതുവരെ 11,000 റഷ്യൻ പട്ടാളക്കാർ കൊല്ലപ്പെട്ടു, 68 ഹെലികോപ്റ്ററുകൾ തകർത്തു : ഉക്രൈൻ വിദേശകാര്യ മന്ത്രാലയം
കീവ്: അധിനിവേശം ആരംഭിച്ച ദിവസം മുതലുള്ള റഷ്യയുടെ നഷ്ടങ്ങളുടെ കണക്കുകൾ പുറത്തുവിട്ട് ഉക്രൈൻ വിദേശകാര്യ മന്ത്രാലയം. യുദ്ധം ആരംഭിച്ച ദിവസം മുതൽ, 11,000 റഷ്യൻ പട്ടാളക്കാരെ തങ്ങൾ…
Read More » - 8 March
മോട്ടർബൈക്കിൽ നിന്ന് തീ പടർന്ന് വീടിന് തീപിടിച്ചു: എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർ വെന്തുമരിച്ചു
തിരുവനന്തപുരം: വീടിന് തീപിടിച്ച് എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വർക്കല ചെറിന്നിയൂരിൽ പുലർച്ചെയാണ് സംഭവം. വീട്ടുടമസ്ഥൻ ബേബി, ഭാര്യ ഷേർലി,…
Read More » - 8 March
പിണറായി ഭരണത്തിൽ കേരളത്തിൽ നടപ്പാക്കുന്നത് കാട്ടുനീതി: വി മുരളീധരൻ
തിരുവനന്തപുരം: പിണറായി വിജയന്റെ ഭരണത്തിൽ സംസ്ഥാനത്ത് കാട്ടുനീതിയാണ് നടപ്പാക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് മനുഷ്യരെ തല്ലിക്കൊല്ലുകയാണെന്നും മുരളീധരൻ…
Read More » - 8 March
ഓയിൽ ഇന്ത്യ ലിമിറ്റഡിൽ തൊഴിലവസരം, ഗ്രേഡ് ബി, ഗ്രേഡ് സി 55 ഒഴിവുകൾ: അവസാന തീയതി മാർച്ച് 15
ഡൽഹി: ഓയിൽ ഇന്ത്യ ലിമിറ്റഡ് (Oil India Limited) ഗ്രേഡ് ബി, ഗ്രേഡ് സി തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. മൊത്തം 55 ഉദ്യോഗാർത്ഥികളെയാണ് നിയമിക്കാൻ ഉദ്ദേശിക്കുന്നത്. ഈ…
Read More » - 8 March
വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്,നിലവാരമെന്തെന്ന് ജനം നോക്കും: മറുപടിയുമായി മുഹമ്മദ് റിയാസ്
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉൾപ്പെടുത്തിയതിനെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജനാധിപത്യ സമൂഹത്തിൽ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാല്‍, വിമർശനങ്ങളുടെ നിലവാരം എത്രത്തോളുണ്ടെന്ന്…
Read More » - 8 March
കനിവ് 108 ആംബുലൻസ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായി ദീപമോൾ
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് എട്ടിന് സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പിൽ വീട്ടിൽ ദീപമോൾ ചുമതലയേൽക്കുമെന്ന്…
Read More » - 8 March
‘അയാള്‍ തോണ്ടിക്കൊണ്ടിരുന്നു, മെഹ്നുവിന് ഇതിന്റെയൊന്നും ചിന്തയില്ല’: റിഫയുടെ ശബ്ദ സന്ദേശം പുറത്ത്
കോഴിക്കോട്: ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുട്യൂബ് വ്ലോഗർ റിഫ മെഹ്നുവിന്റെ മരണത്തിലെ ദുരൂഹത വർധിപ്പിച്ച് ഓഡിയോ സന്ദേശം പുറത്ത്. മരണപ്പെടുന്നതിന്റെ മണിക്കൂറുകൾക്ക് മുൻപ് റിഫ അടുപ്പമുള്ള…
Read More » - 8 March
ലിംഗഭേദമില്ലാതെ എല്ലാവർക്കും തുല്യ ആരോഗ്യ പരിരക്ഷയുമായി ‘ഇടം’: ഉദ്ഘാടനം വീണാ ജോർജ് നിർവ്വഹിക്കും
തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വനിതാ ദിനാചരണവും ‘ഇടം’ ബോധവൽക്കരണ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും മാർച്ച് എട്ടിന് രാവിലെ 11.30ന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് അങ്കണത്തിൽ…
Read More » - 8 March
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 279 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. തിങ്കളാഴ്ച്ച 279 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 645 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 8 March
ടാറ്റൂ ചെയ്യുന്ന സ്ത്രീകളൊക്കെ മോശക്കാരാണെന്ന പല്ലവി ഇന്നും ഇന്നലെയും തുടങ്ങിയതല്ല മലയാളിക്കിടയിൽ: ജസ്ല മാടശ്ശേരി
കൊച്ചി: ടാറ്റൂ വരയ്ക്കുന്നതിനിടെ യുവതികളെ ലൈംഗിക പീഡനത്തിനും ബലാത്സംഗത്തിനും ഇരയാക്കിയ സംഭവത്തിൽ പ്രതികരിച്ച് ജസ്ല മാടശ്ശേരി. കേരളത്തിലെ എല്ലാ ടാറ്റൂ ആർട്ടിസ്റ്റുകളും മോശക്കാരാണെന്ന രീതിയിലുള്ള മുറുമുറുപ്പ് അത്ര…
Read More » - 8 March
കേരളത്തെ ഞെട്ടിച്ച കൊലയ്ക്ക് പിന്നില്‍ ചേട്ടനും അനിയനും തമ്മിലുള്ള സ്വത്ത് തര്‍ക്കം
കാഞ്ഞിരപ്പള്ളി: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തിയത് ഫ്ളാറ്റ് നിര്‍മാതാവായ ജോര്‍ജ് കുര്യന്. കോട്ടയം കാഞ്ഞിരപ്പള്ളി കരിമ്പാനയില്‍ രഞ്ജു കുര്യനാണ് വെടിയേറ്റുമരിച്ചത്. തറവാട്ട് സ്ഥലം…
Read More » - 8 March
നിമിഷപ്രിയയ്ക്ക് വധശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യത കുറവ്
സന : യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ യെമനിലെ അപ്പീല്‍ കോടതി ശരിവച്ച സാഹചര്യത്തില്‍ , പ്രതികരണവുമായി സേവ് നിമിഷ ആക്ഷന്‍…
Read More » - 8 March
ഹോങ്കോംഗിനെ തളര്‍ത്തി കൊറോണ അഞ്ചാം തരംഗം
ഹോങ്കോംഗ് : ഹോങ്കോംഗിനെ തളര്‍ത്തി കൊറോണ അഞ്ചാം തരംഗം ആഞ്ഞടിക്കുന്നു. കൊറോണ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന്, ജനങ്ങള്‍ രാജ്യം വിടുകയാണ്. രോഗം ഭയന്ന് ദിവസവും നിരവധി പേരാണ്…
Read More » - 8 March
ഇന്ത്യയുമായുള്ള പ്രതിരോധ കരാര്‍ അതിശക്തമെന്ന് റഷ്യ
ന്യൂഡല്‍ഹി: റഷ്യ-യുക്രെയ്ന് യുദ്ധ പശ്ചാത്തലത്തില്‍, ഇന്ത്യയുമായുള്ള എസ്-400 അടക്കമുള്ള കരാറില്‍ മാറ്റമുണ്ടാകില്ലെന്ന് റഷ്യ ഉറപ്പ് നല്കി. യുക്രെയ്നെ പൂര്‍ണ്ണമായും കീഴടക്കാനുള്ള ദൗത്യത്തിനിടെ ഇന്ത്യയുമായുള്ള കരാര്‍ മുടങ്ങില്ലെന്നാണ് റഷ്യന്‍…
Read More » - 8 March
സ്കൂൾ ബസ് മോഷ്ടിച്ച് വിറ്റു: രണ്ടു ഏഷ്യക്കാർക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി
ദുബായ്: ദുബായിയിൽ സ്കൂൾ ബസ് മോഷ്ടിച്ച് വിറ്റ രണ്ട് ഏഷ്യക്കാർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ദുബായ് ക്രിമിനൽ കോടതിയാണ് പ്രതികൾക്ക് ഒരു വർഷം തടവ് ശിക്ഷയും…
Read More » - 7 March
ഇനിയെങ്കിലും, ടാറ്റൂ മീടൂ ആകാതിരിക്കാന്‍ യുവതികള്‍ ശ്രദ്ധയോടെ ടാറ്റൂ കലാകാരന്മാരെ തെരഞ്ഞെടുക്കുക : സന്തോഷ് പണ്ഡിറ്റ്
കൊച്ചി: യുവതീ-യുവാക്കള്‍ക്കിടയില്‍ ഇപ്പോള്‍ ടാറ്റൂ തരംഗമാണ്. ആദ്യമൊക്കെ എല്ലാവരും കാണ്‍കെയുള്ള ശരീര ഭാഗങ്ങളിലായിരുന്നുവെങ്കില് ഇപ്പോള്‍ ആ ട്രെന്‍ഡ് മാറി സ്വകാര്യ ഭാഗങ്ങളിലായി. ടാറ്റു ചെയ്യാനെത്തിയ യുവതികളെ പീഡിപ്പിച്ച…
Read More » - 7 March
തുല്യ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്താല്‍ പോലും നടനും നടിയ്ക്കും തുല്യ വേതനമില്ല: അനിഖ
കൊച്ചി: നിലവിലെ സമൂഹത്തില്‍ സ്ത്രീയ്ക്കും പുരുഷനും ഒരു പോലെ ജീവിക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനും കഴിയുന്ന ഒരു സാഹചര്യം ഇല്ലെന്ന് നടി അനിഖ. എന്നാൽ, അടുത്തുതന്നെ സാധ്യമാകുന്ന ഒരു…
Read More » - 7 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 10,769 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 10,769 കോവിഡ് ഡോസുകൾ. ആകെ 24,259,048 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 7 March
മുഖം തിളക്കമുള്ളതാക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന 3 തരം വെള്ളരിക്ക ഫേസ് പാക്കുകൾ
വെള്ളരിക്കയിൽ വൈറ്റമിൻ സി, അയൺ, ഫോളിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മുഖം തിളക്കമുള്ളതാക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന 3 തരം വെള്ളരിക്ക ഫേസ് പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.…
Read More » - 7 March
രാത്രി വൈകി ഉറങ്ങുന്നത് നല്ല ശീലമല്ല : ഈ രോഗങ്ങൾക്ക് കാരണമാകും
രാത്രി വൈകി ഉറങ്ങുന്നത് നല്ല ശീലമല്ല. അത് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. എന്നാലും പലവിധ കാരണങ്ങള്‍ കൊണ്ട് നേരത്തെ ഉറങ്ങാന്‍ പലര്‍ക്കും സാധിക്കാറില്ല. വൈകി ഉറങ്ങുന്നവര്‍ക്ക് ഹൃദ്രോഗവും പ്രമേഹവും…
Read More »