Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -15 March
വന്‍ തൊഴിലവസരം: കേന്ദ്ര സായുധ പോലീസ് സേനയിലേക്കും ഡല്‍ഹി പോലീസിലേക്കും ഒഴിവുകള്‍, വിശദാംശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: കേന്ദ്ര സായുധ പോലീസ് സേനകളിലേക്കും ഡല്‍ഹി പോലീസിലേക്കും സബ് ഇന്‍സ്പെക്ടര്‍ തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് സെലക്ഷന് കമ്മീഷനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വനിതകള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്…
Read More » - 15 March
കൈകൂപ്പി നിൽക്കുന്നതും അമ്പലമണിയടിച്ചു തൊഴുന്നതും: ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും ശാസ്ത്രവുമായി ബന്ധമുണ്ട്
ഓരോ മതത്തിനും അതിന്റേതായ ആചാരാനുഷ്ഠാനങ്ങളുണ്ട്. ഇവയ്ക്ക് പുറകില്‍ മിക്കവാറും വിശ്വാസങ്ങളായിരിക്കും കാരണങ്ങളായി പറയുന്നത്. എന്നാല്‍ ചിലപ്പോള്‍ ഇത്തരം വിശ്വാസങ്ങള്‍ക്കു പുറകില്‍ ചില ശാസ്ത്രീയ സത്യങ്ങളും കാണും. ഇത്തരം…
Read More » - 15 March
മദ്യ അഴിമതിക്കേസ്: കെജ്രിവാൾ നാളെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകണം, ഉത്തരവിട്ട് കോടതി
ന്യൂഡല്‍ഹി: മദ്യ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി. മദ്യ അഴിമതിക്കേസിലെ ഇഡി സമന്‍സ് സ്റ്റേ ചെയ്യണമെന്ന കെജ്രിവാളിന്റെ ഹര്‍ജി തള്ളി. സെഷന്‍സ് കോടതിയാണ്…
Read More » - 15 March
ഹെല്‍മറ്റ് വെയ്ക്കാത്തതിനാല്‍ സുഹൃത്തിന്റെ കോട്ടില്‍ തലയിട്ട് യാത്ര ചെയ്ത് യുവാവ്
തിരുവനന്തപുരം സംസ്ഥാനത്ത് എഐ ക്യാമറ വെച്ചിട്ടും എംവിഡി പരിശോധന കര്‍ശനമാക്കിയിട്ടും ഗതാഗത നിയമലംഘനങ്ങള്‍ക്ക് യാതൊരു കുറവുമില്ല. യുവാക്കളാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്. എഐ ക്യാമറയെ പറ്റിക്കാന്‍ സഹയാത്രികന്റെ കോട്ടില്‍…
Read More » - 15 March
ഇലക്ടറല്‍ ബോണ്ട് ആരോപണങ്ങള്‍ തള്ളി ധനമന്ത്രി നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടുകളും കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികളുടെ റെയ്ഡുകളും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ തള്ളി ധനമന്ത്രി നിര്‍മല സീതാരാമന്. എല്ലാം ഊഹാപോഹങ്ങളാണെന്ന് പറഞ്ഞ മന്ത്രി മുമ്പ് ഉണ്ടായിരുന്ന…
Read More » - 15 March
ഒരേ വിമാനത്തിൽ 4 നിരക്കിൽ പറക്കാം! ബിസിനസ് ക്ലാസ് സൗകര്യവുമായി എയർ ഇന്ത്യ എക്സ്പ്രസ്
കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ഒരേ യാത്രയ്ക്ക് 4 നിരക്കുകളിൽ പറക്കുവാനുള്ള സൗകര്യമൊരുങ്ങുന്നു. നിലവിലുള്ള 15 കിലോ ചെക്ക് ഇന്‍ ബാഗേജോടു കൂടിയ യാത്രയ്ക്കുള്ള നിരക്കായ…
Read More » - 15 March
പേടിഎമ്മിന് ആശ്വാസ വാർത്ത! തേർഡ് പാർട്ടി ആപ്ലിക്കേഷൻ പ്രൊവൈഡർ ലൈസൻസ് അനുവദിച്ച് എൻപിസിഐ
പേടിഎമ്മിന് ആശ്വാസവാർത്തയുമായി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). യുപിഐ സേവനങ്ങൾ തുടർന്നും ഉപയോഗിക്കുന്നതിനായി തേർഡ് പാർട്ടി ആപ്ലിക്കേഷൻ പ്രൊവൈഡർ ലൈസൻസാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം…
Read More » - 15 March
കോട്ടയം മണ്ഡലത്തില്‍ ആരായിരിക്കും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെന്ന് വെളിപ്പെടുത്തി കെ സുരേന്ദ്രന്
തിരുവനന്തപുരം: കോട്ടയം മണ്ഡലത്തില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. തുഷാര്‍ വെള്ളാപ്പള്ളി ഇതുവരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ല. ഈ…
Read More » - 15 March
സുരക്ഷ ഇല്ലെങ്കിൽ നൽകണമെന്ന് പൊലീസിന് നിർദ്ദേശം, കോയമ്പത്തൂരില്‍ മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നൽകി ഹൈക്കോടതി
ചെന്നൈ: കോയമ്പത്തൂരില്‍ നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നൽകി ഹൈക്കോടതി.കേസ് പരിഗണിച്ച ജഡ്ജി ആനന്ദ് വെങ്കിടേഷ് പോലീസിൻ്റെ വാദം അംഗീകരിക്കാതെ പ്രധാനമന്ത്രി മോദിയുടെ റാലിക്ക് അനുമതി…
Read More » - 15 March
239യാത്രക്കാരുമായി പറന്ന മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനത്തിന് പിന്നില്‍ പൈലറ്റ് മുന്‍കൂട്ടി തയ്യാറാക്കിയ കൂട്ടക്കുരുതി
ന്യൂയോര്‍ക്ക്: 239 യാത്രക്കാരുമായി മലേഷ്യന്‍ വിമാനമായ എം.എച്ച് 370 അപ്രത്യക്ഷമായി 10 വര്‍ഷത്തിന് ശേഷം, വിമാനത്തിന്റെ തിരോധാനത്തില്‍ പുതിയ തിയറിയുമായി ബോയിംഗിലെ വിദഗ്ദനും പൈലറ്റുമായ സൈമണ്‍ ഹാര്‍ഡി.…
Read More » - 15 March
ഇൻസ്റ്റഗ്രാമിലെ ഈ കിടിലൻ ഫീച്ചർ ഇനി മുതൽ വാട്സ്ആപ്പിലും എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്താക്കളുടെ സൗകര്യം നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഓരോ അപ്ഡേറ്റിലും വ്യത്യസ്തമായ ഫീച്ചറുകൾ ഉൾക്കൊള്ളിക്കുന്നതിനാൽ വാട്സ്ആപ്പ് ആരാധകരും നിരവധിയാണ്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലെ കിടിലൻ ഫീച്ചർ…
Read More » - 15 March
സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി കോയമ്പത്തൂരിലെ മോദിയുടെ റോഡ്ഷോയ്ക്ക് അനുമതിയില്ല, സ്റ്റാലിന് ഭയമെന്ന് ബിജെപി
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ റോഡ്ഷോയ്ക്ക് അനുമതി നിഷേധിച്ച് തമിഴ്നാട് പൊലീസ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച കോയമ്പത്തൂരില്‍ നടത്താനിരുന്ന റോഡ്ഷോയ്ക്കാണ് പൊലീസ്…
Read More » - 15 March
ക്ഷേമ പെൻഷൻ: രണ്ട് ഗഡു കൂടി അനുവദിച്ചു, വിഷുവിന് മുൻപ് ലഭിക്കുക 4800 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷന്റെ രണ്ട് ഗഡു കൂടി വിതരണം ചെയ്യും. വിഷുവിന് മുൻപാണ് പെൻഷൻ വിതരണം നടത്തുകയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.…
Read More » - 15 March
കോളേജിൽ പാടുന്നതിനിടെ പ്രിൻസിപ്പാൾ മൈക്ക് പിടിച്ചുവാങ്ങി, നടപടിയിൽ പ്രതിഷേധിച്ച് വേദി വിട്ട് ജാസി ഗിഫ്റ്റ്
കൊച്ചി: കോളേജിൽ വച്ച് പാട്ടുപാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ കയ്യിൽ നിന്നും പ്രിൻസിപ്പാൾ മൈക്ക് പിടിച്ചുവാങ്ങി. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ വച്ചായിരുന്നു സംഭവം. അപ്രതീക്ഷിതമായ പ്രിൻസിപ്പാളിന്റെ നടപടിയിൽ…
Read More » - 15 March
റബ്ബർ കർഷകർക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്! കയറ്റുമതിക്ക് 5 രൂപ ഇൻസെന്റീവ് പ്രഖ്യാപിച്ചു
കോട്ടയം: രാജ്യത്തെ റബ്ബർ കർഷകർക്ക് സഹായഹസ്തവുമായി കേന്ദ്രസർക്കാർ. കയറ്റുമതിക്ക് ഇൻസെന്റീവാണ് ഇക്കുറി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കിലോ റബ്ബർ കയറ്റുമതി ചെയ്യുമ്പോൾ കയറ്റുമതിക്കാർക്ക് 5 രൂപ ഇൻസെന്റീവായി ലഭിക്കുന്നതാണ്.…
Read More » - 15 March
സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഷവര്‍മ പ്രത്യേക പരിശോധന:54 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഷവര്മവില്പന ശാലകളില്‍ പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 43 സ്ക്വാഡുകളുടെ നേതൃത്വത്തില്‍ 502 ഷവര്‍മ…
Read More » - 15 March
‘മുല്ലപ്പെരിയാർ ഡികമ്മിഷൻ ചെയ്ത് പുതിയ ഡാം, പ്രതിമാസം 5000 രൂപ പെൻഷൻ നൽകും ’- ട്വന്റി 20 പ്രകടനപത്രിക പുറത്ത്
ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ പാർട്ടികൾ പലതരം വാഗ്ദാനങ്ങളാണ് ജനങ്ങൾക്കായി നൽകുന്നത്. ഇതിൽ ശ്രദ്ധേയമായതാണ് കേരളത്തിൽ ട്വന്റി 20 നൽകുന്ന വാഗ്ദാനം. വികസിത കേരളമെന്ന സ്വപ്നം യഥാർഥ്യമാക്കുക…
Read More » - 15 March
രാജ്യത്തെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ ജനങ്ങൾക്കായി തുറന്നുനൽകി
കൊൽക്കത്ത: രാജ്യത്തെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ ഇന്ന് മുതൽ പ്രവർത്തനമാരംഭിച്ചു. മാർച്ച് ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത അണ്ടർ വാട്ടർ മെട്രോയാണ് ഇന്ന് പൊതുജനങ്ങൾക്കായി…
Read More » - 15 March
ശരണം വിളികളോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരളത്തില്‍ താമര വിരിയുമെന്ന് ഉറപ്പിച്ച് പറഞ്ഞ് പ്രധാനമന്ത്രി
പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടയിലെത്തി. ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി എത്തിയത്. ശരണം വിളിയോടെയാണ് പ്രധാനമന്ത്രി…
Read More » - 15 March
വനിതകളെ വഞ്ചിക്കുന്നവരെ ദൂരത്തേക്ക് വലിച്ചെറിയാൻ സമയമായി: ഡിഎംകെയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി
കന്യാകുമാരി: ഡിഎംകെ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെയും സ്റ്റാലിനും സ്ത്രീകളെ വഞ്ചിക്കുകയും അപമാനിക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനൊരു തെളിവാണ് അന്തരിച്ച തമിഴ്നാട്…
Read More » - 15 March
ആലപ്പുഴ കളക്ടറെ തിടുക്കത്തില്‍ മാറ്റി, ഉത്തരവ് ഇറക്കിയത് രാത്രി:കാരണം അവ്യക്തം
തിരുവനന്തപുരം : ആലപ്പുഴ കളക്ടര്‍ ജോണ്‍ വി.സാമുവലിനെ പെട്ടെന്ന് തല്‍സ്ഥാനത്ത് നിന്ന് നീക്കി. വ്യാഴാഴ്ച രാത്രിയാണ് ഉത്തരവിറങ്ങിയത്. പുതിയ കളക്ടറായി അലക്സ് വര്‍ഗീസ് വെള്ളിയാഴ്ച രാവിലെ തന്നെ…
Read More » - 15 March
പൗരത്വ നിയമഭേദഗഗതി നിലവില്‍ വന്നതോടെ വീണ്ടും ചര്‍ച്ചയായി കൊല്ലത്തെ കോണ്സണ്ട്രേഷന് ക്യാമ്പ്
കൊല്ലം: രാജ്യത്ത് നിയമഭേദഗതി നിലവില്‍ വന്നതോടെ അനധികൃതമായി രാജ്യത്ത് പ്രവേശിപ്പിക്കുന്നവരെ പാര്‍പ്പിക്കുന്ന കൊല്ലം മയ്യനാട്ടെ ട്രാന്‍സിറ്റ് ഹോം വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നു. Read Also: ജസ്ന തിരോധാനക്കേസ്: സിബിഐ…
Read More » - 15 March
ജസ്ന തിരോധാനക്കേസ്: സിബിഐ റിപ്പോര്‍ട്ട് തള്ളണമെന്ന് ജസ്നയുടെ അച്ഛൻ കോടതിയിൽ
പത്തനംതിട്ട: വെച്ചൂച്ചിറയിൽ നിന്നും കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജസ്നയുടെ തിരോധാനക്കേസിൽ കോടതി വാദം കേട്ടു. സിബിഐ നൽകിയ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് പിതാവ് ജെയിംസ് നൽകിയ ഹർജിയിൽ തിരുവനന്തപുരം…
Read More » - 15 March
പൗരത്വനിയമ ഭേദഗതി, പ്രതിപക്ഷ നേതാക്കള്‍ക്ക് എതിരെ പാകിസ്ഥാന്-അഫ്ഗാനിസ്ഥാന് അഭയാര്‍ത്ഥികള്‍: വന്‍ പ്രതിഷേധം
ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതി നടപ്പാക്കുന്നതിനെക്കുറിച്ചുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകളില്‍ വന്‍ പ്രതിഷേധം. പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് രാജ്യങ്ങളില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. എ.ഐ.സി.സി ആസ്ഥാനത്തായിരുന്നു പ്രതിഷേധം.…
Read More » - 15 March
വർക്ക് ഫ്രം ഹോമിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്: യുവതിയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ
പാലക്കാട്: വർക്ക് ഫ്രം ഹോമിന്റെ പേരിൽ നടന്ന ഓൺലൈൻ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ. പാലക്കാട് വടക്കഞ്ചേരി സ്വദേശിനിക്കാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. രണ്ടു ലക്ഷത്തോളം രൂപയാണ്…
Read More »