Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -16 March
ഐ/ഒ ഡെവലപ്പർ കോൺഫറൻസ് മെയ് 14ന്, വമ്പൻ തയ്യാറെടുപ്പുമായി ഗൂഗിൾ
ഗൂഗിൾ ഐ/ഒ ഡെവലപ്പർ കോൺഫറൻസിന്റെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചു. മെയ് 14നാണ് ടെക് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന കോൺഫറൻസ് നടക്കുക. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ഗൂഗിൾ ഇത്…
Read More » - 16 March
സ്വയം വിരമിക്കാൻ മടി! ഒടുവിൽ നടപടി കടുപ്പിച്ച് എയർ ഇന്ത്യ, 180-ലധികം ജീവനക്കാർ പുറത്തേക്ക്
ന്യൂഡൽഹി: സ്വയം വിരമിക്കാൻ വിമുഖത പ്രകടിപ്പിച്ച ജീവനക്കാർക്കെതിരെ നടപടി കടുപ്പിച്ച് രാജ്യത്തെ പ്രമുഖ എയർലൈനായ എയർ ഇന്ത്യ. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 180-ലധികം ജീവനക്കാരെയാണ് കമ്പനി…
Read More » - 16 March
മാലിയിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിച്ചു കേന്ദ്രം, സാങ്കേതിക ജീവനക്കാരെ നിയമിച്ചതായി വിദേശകാര്യ മന്ത്രാലയം
മാലെ: മാലദ്വീപിലെ ആദ്യ ഇന്ത്യൻ സൈനിക സംഘത്തെ പിൻവലിച്ചു. പകരം സാങ്കേതിക ജീവനക്കാരെ നിയമിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാലദ്വീപുമായുള്ള ബന്ധം വഷളായതിന് പിന്നാലെയാണ് നടപടി. എഎൽഎച്ച്…
Read More » - 16 March
സെർവർ തകരാർ പരിഹരിച്ചു; സംസ്ഥാനത്ത് മുൻഗണന വിഭാഗത്തിലുള്ള റേഷൻ കാർഡുകളുടെ മസ്റ്ററിംഗ് പുനരാരംഭിച്ചു
തിരുവനന്തപുരം: സെർവർ തകരാർ പരിഹരിച്ചതോടെ റേഷൻ കാർഡുകളുടെ മസ്റ്ററിംഗ് ഇന്ന് പുനരാരംഭിച്ചു. മുൻഗണന വിഭാഗത്തിലുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗ് ഇന്നും നടക്കുന്നതാണ്. കഴിഞ്ഞ ദിവസം സെർവർ…
Read More » - 16 March
മരുന്നുനൽകിയ വകയിൽ നൽകാനുള്ളത് 75 കോടി രൂപ കുടിശ്ശിക, കോഴിക്കോട് മെഡിക്കൽ കോളേജില് ഡയാലിസിസ് നിലച്ചു
കോഴിക്കോട്: മരുന്നുവിതരണം നിലച്ചിട്ട് ഒരാഴ്ച പിന്നിട്ടതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡയാലിസിസ് പൂർണമായി നിലച്ചു. ഡയാലിസിസ് ചെയ്യുന്നതിനുള്ള മരുന്നും അനുബന്ധ ഉപകരണങ്ങളും പുറത്തുനിന്ന് വാങ്ങിനൽകുന്നവർക്കുമാത്രമാണ് നിലവിൽ ഡയാലിസിസ്…
Read More » - 16 March
വെന്തുരുകുന്ന കേരളത്തിന് നേരിയ ആശ്വാസം! സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത
ചുട്ടുപൊള്ളുന്ന വേനലിൽ നേരിയ ആശ്വാസവുമായി മഴയെത്തുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം, വരും മണിക്കൂറുകളിൽ മൂന്ന് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളിലാണ്…
Read More » - 16 March
പത്മജയ്ക്കും അനിലിനും ഏത് പാർട്ടിയിലും പോകാം, അതവരുടെ തീരുമാനം: രാഹുലിനെ പോലെ മോശം പരാമർശം നടത്തില്ല: ചാണ്ടി
മുംബൈ: പാര്ട്ടി വിട്ടതിന് പിന്നാലെ പത്മജ വേണുഗോപാലിനെതിരെ പാര്ട്ടിയിൽ നിന്നുയര്ന്ന വിമര്ശനങ്ങൾ കരുണാകരന്റെ നിലവാരത്തിലേക്ക് പത്മജ എത്തിയില്ലെന്ന നിരാശ കൊണ്ടാണെന്ന് ചാണ്ടി ഉമ്മൻ. രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ…
Read More » - 16 March
കാട്ടാന ഭീതിയിൽ നെല്ലിയാമ്പതി! ജനവാസ മേഖലയിൽ ചുറ്റിത്തിരിഞ്ഞ് ചില്ലിക്കൊമ്പൻ
പാലക്കാട്: നെല്ലിയാമ്പതിയിൽ വീണ്ടും ഭീതി പരത്തി കാട്ടാന. നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിലാണ് കാട്ടാനയായ ചില്ലിക്കൊമ്പൻ ഇറങ്ങിയിരിക്കുന്നത്. ഇന്നലെ രാത്രിയോടെ ചില്ലിക്കൊമ്പനെ കാടുകയറ്റിയിരുന്നു. എന്നാൽ, ഇന്ന് രാവിലെയായപ്പോഴേക്കും ചില്ലിക്കൊമ്പൻ…
Read More » - 16 March
ഷാജിയെ എസ്എഫ്ഐക്കാർ മർദ്ദിച്ചത് ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ച്: എസ്എഫ്ഐക്കെതിരെ ദൃക്സാക്ഷികൾ
കൊച്ചി: കേരള സര്വകലാശാല യുവജനോത്സവത്തില് കോഴ ആരോപണം നേരിട്ട് ജീവനൊടുക്കിയ മാര്ഗംകളി വിധികര്ത്താവ് പി.എന്. ഷാജിയെ എസ്.എഫ്.ഐ. പ്രവര്ത്തകര് ക്രൂരമായി മര്ദിച്ചതായി ദൃക്സാക്ഷികള്. കേസിലെ രണ്ടും മൂന്നും…
Read More » - 16 March
ഇടപാടുകൾ പൂർത്തിയായി! എയർ ഇന്ത്യ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ഇനി മഹാരാഷ്ട്ര സർക്കാറിന്
മുംബൈ: എയർ ഇന്ത്യ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ഇനി മഹാരാഷ്ട്ര സർക്കാറിന്റെ കൈകളിലേക്ക്. മുംബൈയിലെ നരിമാൻ പോയിന്റിലെ എയർ ഇന്ത്യ കെട്ടിടമാണ് മഹാരാഷ്ട്ര സംസ്ഥാന സർക്കാർ സ്വന്തമാക്കിയത്. കെട്ടിടം…
Read More » - 16 March
കോണ്ഗ്രസ് മുഖ്യമന്ത്രി ഇനി കേരളത്തിലുണ്ടാകില്ല, പാര്ട്ടി ഒരു സമുദായത്തിന്റെ വാക്കുകള് കേള്ക്കേണ്ട ഗതികേടില്-പത്മജ
പത്തനംതിട്ട: അടുത്ത തിരഞ്ഞെടുപ്പോടെ എഐസിസി ആസ്ഥാനം അടച്ചുപൂട്ടേണ്ടി വരുമെന്ന് പത്മജ വേണുഗോപാല്. സിപിഐഎമ്മിനും കോണ്ഗ്രസിനും നല്ല നായകന്മാരില്ല. തിരഞ്ഞെടുപ്പ് കഴിയുമ്പോള് രണ്ട് പേരുടേയും ഫോട്ടോ മാത്രം അവശേഷിക്കുമെന്നും…
Read More » - 16 March
ഉത്സവരാവിനെ വരവേൽക്കാനൊരുങ്ങി ശബരിമല, 10 ദിവസത്തെ ഉത്സവത്തിന് ഇന്ന് കൊടിയേറും
പത്തനംതിട്ട: ശബരിമല ഉത്സവത്തിന് ഇന്ന് കൊടിയറും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെയും മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ ഇന്ന് രാവിലെ 8:30-നും 9:00-നും മധ്യേയുള്ള…
Read More » - 16 March
സംസ്ഥാനത്ത് താപനില കുത്തനെ മുകളിലേക്ക്, 9 ജില്ലകളിൽ ഇന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും താപനില കുതിച്ചുയർന്നേക്കും. താപനില ഉയരുന്ന സാഹചര്യത്തിൽ 9 ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, പാലക്കാട്,…
Read More » - 16 March
മൊത്തം 20,000 കോടി ഇലക്ടറൽ ബോണ്ടുകളിൽ ഏകദേശം 6,000 കോടി രൂപ ബിജെപിക്ക് ലഭിച്ചു, ബാക്കി ബോണ്ടുകൾ എവിടെപ്പോയി? അമിത് ഷാ
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച സുപ്രിം കോടതി ഉത്തരവിനെ താൻ പൂർണമായി മാനിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഷ്ട്രീയത്തിലെ കള്ളപ്പണം അവസാനിപ്പിക്കാനാണ് ഇലക്ടറൽ ബോണ്ടുകൾ…
Read More » - 16 March
രാജ്യം ഉറ്റുനോക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
രാജ്യം ഒന്നടങ്കം കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വിഗ്യാൻ ഭവനിൻ മൂന്ന് മണിക്ക് ചേരുന്ന വാർത്താ സമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിക്കുക.…
Read More » - 16 March
പാറശ്ശാലയിലെ ‘അപകടമരണത്തിൽ’ ദമ്പതികൾ അറസ്റ്റിൽ: നിർണായകമായത് അബോധാവസ്ഥയിലും യുവാവ് പറഞ്ഞ പേരുകൾ
പാറശ്ശാല: റോഡരികിൽ രക്തംവാര്ന്ന നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകം. തമിഴ്നാട് കൊല്ലങ്കോട് വളളവിള സ്വദേശിയായ മുഹമ്മദ് അസീം (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദമ്പതികളായ കൊല്ലങ്കോട്…
Read More » - 16 March
ഗുരുവായൂർ ക്ഷേത്രത്തിലെ വരുമാനം കുതിക്കുന്നു! ഇക്കുറിയും കാണിക്കയായി ലഭിച്ചത് കോടികൾ
തൃശ്ശൂർ: ദക്ഷിണേന്ത്യയിലെ ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നായ ഗുരുവായൂരിൽ ഇക്കുറിയും കോടികളുടെ വരുമാനം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മാർച്ച് മാസത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് 5,21,68,713 രൂപയാണ്.…
Read More » - 16 March
കാനഡയിൽ മൂന്നംഗ ഇന്ത്യൻ കുടുംബം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ, അന്വേഷണം ശക്തം
ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വംശജരായ മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കാനഡയിലെ ഒന്റാറിയോയിലാണ് ദാരുണമായ സംഭവം നടന്നത്. രാജീവ് വരിക്കോ (51), ശില്പ കോഥ (47),…
Read More » - 16 March
രാമനവമിക്കൊരുങ്ങി അയോദ്ധ്യ, ‘സൂര്യ അഭിഷേക’ ദർശനത്തിനുളള സജ്ജീകരണങ്ങൾ ഉടൻ ഒരുക്കും
ലക്നൗ: പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്ക് ശേഷമുള്ള ആദ്യത്തെ രാമനവമി വൻ ആഘോഷമാക്കാനൊരുങ്ങി അയോദ്ധ്യ. വലിയ രീതിയിലുള്ള ആഘോഷരാവിനാണ് അയോദ്ധ്യ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഇതിന്റെ ഭാഗമായുള്ള സജ്ജീകരണങ്ങൾ പുരോഗമിക്കുകയാണ്.…
Read More » - 15 March
ഞാനൊരു ബ്ലാക്ക് ഷർട്ട് ധരിച്ചാലോ, മുടിയും താടിയും നീട്ടിവളർത്തിയാലോ അസ്വസ്ഥരാകുന്ന ആളുകള്: ഉണ്ണി മുകുന്ദൻ
'ഭക്തിപ്പടം' എന്ന ടാഗ് കൊടുത്ത് മാളികപ്പുറം എന്ന ചിത്രത്തെയും ആക്രമിക്കാൻ അവർ ശ്രമിച്ചു.
Read More » - 15 March
ആത്മാര്ഥതയുണ്ടോ സഖാവേ അല്പം എടുക്കാൻ : വിമർശനവുമായി ജോയ് മാത്യു
സി പി എം ന്റെ ആത്മാർത്ഥത നമ്മൾ സംശയിച്ചു പോകുന്നു
Read More » - 15 March
‘ചൈല്ഡ് അബ്യൂസ് നേരിട്ടിട്ടുണ്ട്, എവിടേയും പറഞ്ഞിട്ടില്ല’: ശ്രുതി
ചക്കപ്പഴം പരമ്പരയിലൂടെ ജനപ്രീയയായി മാറിയ നടിയാണ് ശ്രുതി രജനീകാന്ത്. സോഷ്യല് മീഡിയിലും നിറ സാന്നിധ്യമാണ് ശ്രുതി. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ശ്രുതി.…
Read More » - 15 March
എന്നെ സംബന്ധിച്ചിടത്തോളം ആദ്യം രാഷ്ട്രം പിന്നെ മതവും കുടുംബവും, ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കുന്നു: ഉണ്ണി മുകുന്ദൻ
എന്നെ സംബന്ധിച്ചിടത്തോളം ആദ്യം രാഷ്ട്രം പിന്നെ മതവും കുടുംബവും, ആരോഗ്യത്തിനായി ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കുന്നു: ഉണ്ണി മുകുന്ദൻ
Read More » - 15 March
നന്നായി ഉറങ്ങാൻ കഴിയുന്നില്ലേ? ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കൂ…
നല്ല ഉറക്കം നമ്മുടെ ജീവിതത്തിൽ പ്രധാനമാണ്. ശരിയായ ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, ആരോഗ്യകരമായ ജീവിതം നയിക്കുക എന്നിവ പോലെ തന്നെ അത്യന്താപേക്ഷിതമാണ് നല്ല ഉറക്കം. ഉറക്കക്കുറവ്…
Read More » - 15 March
എല്ലാം നല്ലതിനാണ്, മുകേഷുമായുള്ള വേർപിരിയലിനെക്കുറിച്ച് മേതിൽ ദേവിക
ഞാൻ നോ എന്ന് പറഞ്ഞാല് അതില് സത്യമില്ല
Read More »