Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -15 March
സംസ്ഥാനത്ത് വന്‍ക്രമക്കേട് കണ്ടെത്തിയത് 12 സഹകരണ ബാങ്കുകളില്‍, പേരുകള്‍ ഹൈക്കോടതിയില്‍ അറിയിച്ച് ഇഡി
കൊച്ചി: സംസ്ഥാനത്ത് ക്രമക്കേട് കണ്ടെത്തിയ 12 സഹകരണ ബാങ്കുകളുടെ പേര് വിവരങ്ങള്‍ ഇഡി ഹൈക്കോടതിയെ അറിയിച്ചു. അയ്യന്തോള്‍, മാരായമുറ്റം, കണ്ടല, ചാത്തന്നൂര്‍, മൈലപ്ര, മാവേലിക്കര, തുമ്പൂര്‍, നടയ്ക്കല്‍,…
Read More » - 15 March
ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന ചിത്രത്തിന് തിയേറ്റർ റിലീസ് ഇല്ല: ജിയോ സ്റ്റുഡിയോസിനെതിരെ രംഗത്തെത്തി നടൻ വസന്ത്
ചെന്നൈ: ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന ചിത്രം പൊൺ ഒൻട്രു കണ്ടേൻ തിയേറ്ററിൽ റിലീസ് ചെയ്യില്ല. തിയേറ്ററിലെത്താതെ ചിത്രം നേരിട്ട് ഒടിടി റിലീസിനൊരുങ്ങുകയാണ്. അശോക് സെൽവൻ, വസന്ത്…
Read More » - 15 March
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും കൂടി. തുടര്‍ച്ചായ നാലാം ദിവസവും മൊത്ത ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലത്തെ ആകെ വൈദ്യുതി ഉപയോഗം 101.58…
Read More » - 15 March
വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദം: നിഖില്‍ തോമസ് സംഭവത്തില്‍ അച്ചടക്ക നടപടി നേരിട്ട അധ്യാപകനെ പ്രിന്‍സിപ്പലാക്കാന്‍ നീക്കം
തിരുവനന്തപുരം: മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ അച്ചടക്ക നടപടി നേരിട്ട അധ്യാപകന് പ്രിന്‍സിപ്പല്‍ ചുമതല നല്കാന് നീക്കമെന്ന് റിപ്പോര്‍ട്ട്. എംഎസ്എം കോളേജിലെ…
Read More » - 15 March
‘അവർ കാണാൻ വന്നിരുന്നു’, പോക്സോ കേസിൽ പ്രതികരണവുമായി യെദിയൂരപ്പ, പരാതി നൽകിയ സ്ത്രീ മാനസിക രോഗിയെന്ന് ആഭ്യന്തരമന്ത്രി
ബെംഗളൂരു: പോക്സോ കേസെടുത്തതിന് പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദിയൂരപ്പ. ഒന്നര മാസം മുൻപ് പെൺകുട്ടിയും അമ്മയും സഹായം…
Read More » - 15 March
പെട്രോള്‍-ഡീസല്‍ വില കുറച്ചത് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഫലം: ജയറാം രമേശ്
ന്യുഡല്‍ഹി: രാജ്യത്തെ പെട്രോള്‍-ഡീസല്‍ വില കുറച്ചത് ഭാരത് ജോഡോ ന്യായ് യാത്രയുടെ ഫലമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം…
Read More » - 15 March
പുതിയ ഇലക്ഷൻ കമ്മീഷണർമാർ ചുമതലയേറ്റു, ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്ന് പ്രഖ്യാപിച്ചേക്കും
ന്യൂഡൽഹി: പുതിയ തെരഞ്ഞെടുപ്പ് കമ്മിഷണർമാർ ചുമതലയേറ്റു. മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവർ ഇന്ന് ചുമതലയേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനും…
Read More » - 15 March
ആലുവയിൽ നിന്ന് 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവം: കുട്ടിക്കായി തെരച്ചിൽ തുടര്‍ന്ന് പൊലീസ്
കൊച്ചി: ആലുവയിൽ അതിഥി തൊഴിലാളിയുടെ മകളായ സ്കൂൾ വിദ്യാത്ഥിനിയെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അസം സ്വദേശിനി സൽമ ബീഗത്തെയാണ് തിങ്കളാഴ്ച…
Read More » - 15 March
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 48,480 രൂപയും, ഗ്രാമിന് 6,060 രൂപയുമാണ് നിരക്ക്. കേരളത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന നിലവാരത്തിലാണ് ഇന്നലെയും…
Read More » - 15 March
സെർവർ പണിമുടക്കി! സംസ്ഥാനത്ത് റേഷൻ മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവച്ചു
തിരുവനന്തപുരം: സെർവർ പണിമുടക്കിയതോടെ സംസ്ഥാനത്ത് റേഷൻ മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവെച്ചു. ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. ഇന്ന് ഉച്ചയോടെ…
Read More » - 15 March
കോഴ ആരോപണം നേരിട്ട വിധികർത്താവ് ആത്മഹത്യചെയ്ത സംഭവം, കോളേജിലെ ഇടിമുറിയിൽ കൊണ്ടുപോയി മർദ്ദിച്ചു, മാല മോഷണം പോയി: കുടുംബം
കണ്ണൂർ: കേരള സർവകലാശാല കലോത്സവത്തിലെ കോഴ ആരോപണം നേരിട്ട വിധികർത്താവ് പി എൻ ഷാജി ആത്മഹത്യ ചെയ്തനിലയില്‍ കണ്ട സംഭവത്തിൽ പുതിയ ആരോപണങ്ങൾ ഉയരുന്നു. എസ്എഫ്ഐക്കെതിരെയാണ് ഗുരുതര…
Read More » - 15 March
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!! സംസ്ഥാനത്ത് ഇന്ന് മുതൽ ട്രെയിനുകൾ വൈകിയോടും, മൂന്നെണ്ണം ഭാഗികമായി റദ്ദാക്കി
തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷനുകൾ സർവീസ് നടത്തുന്ന വിവിധ ട്രെയിനുകൾ ഇന്ന് മുതൽ വൈകിയോടും. അറ്റകുറ്റപ്പണികളെ തുടർന്നാണ് സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 12 ട്രെയിനുകൾ രണ്ടര മണിക്കൂർ…
Read More » - 15 March
ഫെഫ്ക ആരോഗ്യ സുരക്ഷാ പദ്ധതി, ദേശീയ മാതൃകയെന്ന് മന്ത്രി പി.രാജീവ്
കൊച്ചി: അംഗങ്ങൾക്കായി ഫെഫ്ക നടത്താനുദേശിക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതി ഒരു ദേശീയ മാതൃകയാകുമെന്ന് ഫെഫ്ക തൊഴിലാളി സംഗമത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടവേളയിൽ മന്ത്രി പി. രാജീവ്…
Read More » - 15 March
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും, ഇക്കുറി നൽകുക സെപ്റ്റംബറിലെ കുടിശ്ശിക
തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻകാർക്കും, ക്ഷേമനിധി പെൻഷൻകാർക്കും ഒരു മാസത്തെ പെൻഷൻ ഇന്ന് വിതരണം ചെയ്യും. സെപ്റ്റംബറിലെ കുടിശ്ശികയായ 1600 രൂപയാണ് വിതരണം ചെയ്യുക. 48.16…
Read More » - 15 March
‘ജോലിവാഗ്ദാനം ചെയ്ത് ഖത്തറിലെത്തിച്ച് പെൺവാണിഭം നടത്തി’: യുവതി നൽകിയ പരാതി മന്ത്രിയുടെ ഓഫീസിൽ നിന്ന് ചോർന്നെന്ന് ആരോപണം
കൊല്ലം: ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലേക്ക് കൊണ്ട് പോയ ശേഷം പെൺവാണിഭത്തിന് ഉപയോഗിച്ചെന്നു കാണിച്ച് അതിജീവിതകളിൽ ഒരാളായ യുവതി, മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ ഓഫിസിലേക്ക് ഇ മെയിൽ വഴി…
Read More » - 15 March
വ്യാജ സാലറി സർട്ടിഫിക്കറ്റ് നൽകി വായ്പയെടുത്തത് 20 ലക്ഷം രൂപ, പോലീസുകാരനായ ഒന്നാം പ്രതിക്ക് സസ്പെൻഷൻ
ഇടുക്കി: വ്യാജ സാലറി സർട്ടിഫിക്കറ്റ് ഹാജരാക്കി വായ്പയെടുത്ത കേസിലെ ഒന്നാം പ്രതി അജീഷിന് സസ്പെൻഷൻ. ഇടുക്കി പോലീസ് സഹകരണ സംഘത്തിൽ നിന്നാണ് ഇയാൾ വായ്പ എടുത്തത്. കുളമാവ്…
Read More » - 15 March
ചൂടിൽ ഉരുകി കേരളം: 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ചൂട് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ 9 ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ…
Read More » - 15 March
സിദ്ധാർത്ഥിന് മാത്രമല്ല, വെറ്ററിനറി കോളേജിൽ മുമ്പും ആൾക്കൂട്ട വിചാരണ നടന്നു, കണ്ടെത്തൽ ആന്റി റാഗിംഗ് കമ്മിറ്റിയുടേത്
സിദ്ധാർത്ഥിന്റെ മരണത്തിനുമുമ്പും പൂക്കോട് വെറ്ററിനറി കോളേജില്‍ ക്രൂരമായ ആള്‍ക്കൂട്ടവിചാരണ നടന്നതായി റിപ്പോർട്ട് . 2019ലും 2021ലുമായിരുന്നു ഈ ക്രൂരമായ സംഭവങ്ങൾ. അന്നും സമാനമായ രീതിയിൽ അടിവസ്ത്രത്തിൽ ഹോസ്റ്റലിന്റെ…
Read More » - 15 March
വേനൽക്കാലം പൊടിപൊടിക്കാൻ വിമാന കമ്പനികൾ, 10 വിമാനങ്ങൾ പാട്ടത്തിനെടുക്കാനൊരുങ്ങി സ്പൈസ് ജെറ്റ്
വേനൽക്കാലം പൊടിപൊടിക്കാൻ ഗംഭീര തയ്യാറെടുപ്പുകളുമായി രാജ്യത്തെ വിമാന കമ്പനികൾ. വിമാന ടിക്കറ്റ് വർദ്ധനവും, ഡിമാൻഡും പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. ഇതിന്റെ ഭാഗമായി…
Read More » - 15 March
വൈദ്യുത വാഹനങ്ങൾ വാങ്ങാൻ പ്ലാൻ ഉണ്ടോ? ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്രസർക്കാർ. 500 കോടി രൂപയുടെ ‘ഇലക്ട്രിക് മൊബിലിറ്റി പ്രമോഷൻ സ്കീം 2024’ എന്ന പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.…
Read More » - 15 March
130 കോടിയുടെ വായ്പ വാഗ്ദാനം, പ്രമുഖ മലയാളി നടിയില്‍ നിന്ന് തട്ടിയത് 37 ലക്ഷം: പ്രതി പിടിയില്‍
കൊച്ചി: മലയാള നടിയില്‍ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത കൊല്‍ക്കത്ത സ്വദേശി പിടിയില്‍. 130 കോടി രൂപ വായ്പ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കേസില്‍ കൊല്‍ക്കത്ത…
Read More » - 15 March
ഇൻസ്റ്റ റീലിനായി മോഡിഫിക്കേഷൻ ചെയ്ത ബൈക്കിൽ റോഡിൽ ചെത്തി നടന്ന ഫ്രീക്ക് ഡ്രൈവർമാരെ പൊക്കി എംവിഡി, 1.25 ലക്ഷം പിഴ
മലപ്പുറം: ഇൻസ്റ്റാഗ്രാമിൽ ലൈക്കും ഫോളോവേഴ്സും കൂടാൻ ചെയ്ത പണി വാങ്ങി തന്നത് ഒന്നേക്കാൽ ലക്ഷം രൂപ പിഴയാണ്. മലപ്പുറം ജില്ലയിലെ ഇൻസ്റ്റഗ്രാം താരങ്ങളടക്കമുള്ളവർക്കാണ് നിയമം ലംഘിച്ച് ബൈക്ക്…
Read More » - 15 March
പേടിഎം പേയ്മെന്റ് ബാങ്കിന്റെ വിവിധ സേവനങ്ങൾ ഇന്ന് മുതൽ നിശ്ചലം, പ്രധാനമായും ബാധിക്കുക ഈ ഇടപാടുകളെ
രാജ്യവ്യാപകമായി പേടിഎം പേയ്മെന്റ് ബാങ്കിന്റെ വിവിധ ഇടപാടുകൾ ഇന്ന് മുതൽ നിശ്ചലമാകും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയ സേവനങ്ങളാണ് ഇന്ന് മുതൽ പ്രവർത്തനരഹിതമാകുക. ചട്ടലംഘനങ്ങൾ…
Read More » - 15 March
ജസ്ന തിരോധാനം: സിബിഐ സമർപ്പിച്ച റിപ്പോർട്ടിനെതിരെ കുടുംബം സമർപ്പിച്ച ഹർജി ഇന്ന് കോടതി പരിഗണിക്കും
പത്തനംതിട്ട: വെച്ചൂച്ചിറയിൽ നിന്നും കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജസ്നയുടെ തിരോധാനക്കേസ് ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ അന്വേഷണം…
Read More » - 15 March
കേരളത്തിൽ വമ്പൻ ഹിറ്റായി കെ-റൈസ്! ആദ്യഘട്ടത്തിൽ പർച്ചേസ് ചെയ്തത് 2000 മെട്രിക് ടൺ അരിയെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സപ്ലൈകോ വഴി ശബരി കെ-റൈസ് ബ്രാൻഡിൽ വിപണിയിൽ എത്തിക്കുന്ന അരിയുടെ വിതരണം പുരോഗമിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി…
Read More »