Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -29 March
യുവാവ് തീകൊളുത്തി മരിച്ചത് മറ്റൊരാളുമായി വിവാഹനിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിൽ: കൂടുതൽ വിവരങ്ങൾ പുറത്ത്
കോഴിക്കോട്: യുവതിയെ വീട്ടിലെത്തി തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയുടെ വിവാഹ നിശ്ചയം മറ്റൊരു യുവാവുമായി കഴിഞ്ഞതായിരുന്നെന്നാണ്…
Read More » - 29 March
കോടതിയെപ്പേടിച്ച് സമരക്കാര്‍ പണിമുടക്കില്‍ നിന്ന് പിന്മാറില്ല: പണിയെടുക്കാന്‍ മനസ്സില്ലെന്ന് ആനത്തലവട്ടം
തിരുവനന്തപുരം: പണിയെടുക്കണം എന്ന് നിര്‍ബന്ധിക്കാന്‍ കോടതിയ്ക്ക് എന്താണ് കാര്യമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റും സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ ആനത്തലവട്ടം ആനന്ദന്. കോടതിയെപ്പേടിച്ച് സമരക്കാര്‍ പണിമുടക്കില്‍ നിന്ന്…
Read More » - 29 March
മാപ്പ്, തല്ലിയത് വലിയ തെറ്റ്, സ്നേഹത്തിന്റേയും സമാധാനത്തിന്റേയും ലോകത്ത് അക്രമത്തിന് സ്ഥാനമില്ല: വില്‍ സ്മിത്ത്
ലോസാഞ്ചലസ്: ക്രിസ് റോക്കിനെ തല്ലിയ സംഭവത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് ഹോളിവുഡ് താരം വില്‍ സ്മിത്ത്. തന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു ക്രിസ് റോക്കിന്റെ ക്ഷമാപണം. തെറ്റ്…
Read More » - 29 March
ഐപിഎൽ 2022: ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മയ്ക്ക് തിരിച്ചടി
മുംബൈ: ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന് നായകന് രോഹിത് ശര്‍മയ്ക്ക് പിഴ ചുമത്തി.…
Read More » - 29 March
ദ കശ്മീർ ഫയൽസ് ഷോ : ബീഹാർ നിയമസഭയിൽ ടിക്കറ്റ് കീറിയെറിഞ്ഞ് മാർക്സിസ്റ്റ് പാർട്ടി നേതാക്കൾ
പാറ്റ്ന: ബീഹാർ നിയമസഭയിൽ ദ കശ്മീർ ഫയൽസ് സിനിമയുടെ ടിക്കറ്റ് കീറിയെറിഞ്ഞ് പ്രതിപക്ഷ നേതാക്കൾ. ഭരണപക്ഷം സൗജന്യമായി വിതരണം ചെയ്ത ടിക്കറ്റുകളാണ് പ്രതിപക്ഷ നേതാക്കൾ സഭയിൽ കീറിയെറിഞ്ഞത്.…
Read More » - 29 March
കടം കിട്ടണമെങ്കിൽ ഭൂമി ഏറ്റെടുത്തു കാണിക്കണമെന്ന് ധനമന്ത്രി പറഞ്ഞു: കെ റെയിൽ
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയ്ക്ക് വേണ്ടി വായ്പ ലഭിക്കണമെങ്കിൽ ആദ്യം സ്ഥലങ്ങൾ വാങ്ങിയതായി കാണിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ധനമന്ത്രി പറഞ്ഞു. കെ റെയിലാണ് ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്. സില്‍വര്‍…
Read More » - 29 March
‘ശമ്പളം വാങ്ങി പണിമുടക്ക് ആഘോഷിക്കുന്ന ഏല്ലാവര്‍ക്കും പണിയെടുത്തു ജീവിക്കുന്നവരുടെ സല്യൂട്ട്’: ജോയ് മാത്യു
കോഴിക്കോട്: ദേശീയ പണിമുടക്കില്‍ പ്രതികരണവുമായി നടന് ജോയ് മാത്യു. ‘ശമ്പളം വാങ്ങി പണിമുടക്ക് ആഘോഷിക്കുന്ന ഏല്ലാ ,,,,,,ര്‍ക്കും പണിയെടുത്തു ജീവിക്കുന്നവരുടെ സല്യൂട്ട്’- എന്നാണ് ജോയ് മാത്യു ഫേസ്ബുക്കില്‍…
Read More » - 29 March
കോഴിക്കോട് പെൺകുട്ടിയെ വീട്ടിലെത്തി തീ കൊളുത്തി കൊല്ലാന്‍ ശ്രമം: തീയിട്ട യുവാവ് മരിച്ചു
കോഴിക്കോട്: പെൺകുട്ടിയെ വീട്ടിലെത്തി തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് തീപ്പൊള്ളലേറ്റ് മരിച്ചു. വളയം സ്വദേശി രത്നേഷ്(42) ആണ് മരിച്ചത്. പെൺകുട്ടിക്കും അമ്മയ്ക്കും സഹോദരനും പൊള്ളലേറ്റു. ഇവരെ…
Read More » - 29 March
ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനം വൈദ്യുതി തൂണില്‍ ഇടിച്ചു: ഒഴിവായത് വൻ ദുരന്തം
ന്യൂഡല്‍ഹി: ടേക്ക് ഓഫിന് തൊട്ടുമുമ്പ് സ്പൈസ് ജെറ്റ് വിമാനം തൂണില്‍ ഇടിച്ചു. തിങ്കളാഴ്ച രാവിലെ ഡല്‍ഹി വിമാനത്താവളത്തിലായിരുന്നു സംഭവം. ബോയിംഗ് 737-800 വിമാനം പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന്…
Read More » - 29 March
ഐപിഎൽ 2022: ചെന്നൈ സൂപ്പർ കിങ്സിന്റെ സൂപ്പർ ഓള് റൗണ്ടര്‍ ക്വാറന്റീൻ പൂർത്തിയാക്കി
മുംബൈ: ചെന്നൈ സൂപ്പർ കിങ്സിന്റെ ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ മൊയീൻ അലി ക്വാറന്റീൻ പൂർത്തിയാക്കി. ഇതോടെ, രണ്ടാം മത്സരത്തിൽ മൊയീൻ അലി കളിക്കും. വിസ വൈകിയതിനാൽ ആദ്യ…
Read More » - 29 March
രാഷ്ട്രീയ പ്രേരിത പണിമുടക്കാഹ്വാനം തള്ളി ഇന്നലെ ജോലിക്ക് ഹാജരായത് ആയിരക്കണക്കിന് കെഎസ്ആർടിസി ജീവനക്കാർ
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പല സർക്കാർ ജീവനക്കാരും പണിമുടക്കിയ സാഹചര്യത്തിലും, ഇന്നലെ ജോലിക്ക് ഹാജരായത് ആയിരക്കണക്കിന് കെഎസ്ആർടിസി ജീവനക്കാർ. 2525 സ്ഥിരം ജീവനക്കാരാണ് ഇന്നലെ, ഹാജരായത്.…
Read More » - 29 March
പണിമുടക്കിനെ തള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി: സംസ്ഥാനത്തെ മുഴുവന്‍ കടകളും ഇന്ന് തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ കടകളും ഇന്ന് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. പണിമുടക്കില്‍ കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ്…
Read More » - 29 March
കേരളത്തിൽ ഡയസ്നോണ്‍ പ്രാബല്യത്തില്‍: ഉദ്യോഗസ്ഥർ ഓഫീസുകളില്‍ എത്തണമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: പണിമുടക്കിനെ നേരിടാന്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച ഡയസ്നോണ്‍ പ്രാബല്യത്തിൽ. എന്നാൽ, ഉത്തരവ് അംഗീകരിക്കില്ലെന്ന് സര്‍വീസ് സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാര്‍ ഹാജരായില്ലെങ്കില്‍ കോടതി…
Read More » - 29 March
സാമ്പത്തിക ബാധ്യതകളിൽ നിന്നും രക്ഷ നേടാൻ ഋണമോചന ശ്രീ ലക്ഷ്മീനരസിംഹ സ്തോത്രം
മനുഷ്യര്‍ കടക്കെണിയില്‍ കുടുങ്ങിപ്പോയാല്‍ അത് ചിലന്തിവലയ്ക്കുള്ളില്‍പ്പെട്ട പ്രാണിയുടെ അവസ്ഥപോലെയാകും. ‘താന്‍ പാതി ദൈവം പാതി’ എന്നല്ലേ പ്രമാണം. അതിനാല്‍ സ്വന്തം അദ്ധ്വാനവും ഈശ്വരാനുഗ്രഹവും ഉണ്ടെങ്കിലേതൊരു കടക്കെണിയില്‍നിന്നും വളരെ…
Read More » - 29 March
പണിമുടക്ക് മനുഷ്യര്‍ക്ക് വേണ്ടി: മാധ്യമങ്ങള്‍ക്കും കോടതിക്കും ഈ ധാരണ വേണമെന്ന് എളമരം കരീം
തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം. പണിമുടക്ക് മനുഷ്യര്‍ക്ക് വേണ്ടിയാണെന്നും മാധ്യമങ്ങള്‍ക്കും കോടതിക്കും ഈ ധാരണ വേണമെന്നും എളമരം കരീം പറഞ്ഞു.…
Read More » - 29 March
പദ്ധതി യാഥാർഥ്യമാകുന്നതോടെ ജനങ്ങളിൽ നിന്നും വലിയ സ്വീകാര്യത പിണറായി സർക്കാരിന് ലഭിക്കും: എഎ റഹീം
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി യാഥാർഥ്യമാകുന്നതോടെ ജനങ്ങളിൽ നിന്നും വലിയ സ്വീകാര്യത പിണറായി സർക്കാരിന് ലഭിക്കുമെന്നും ആ സ്വീകാര്യതയാണ് കോൺഗ്രസിനെയും ബിജെപിയെയും ഭയപ്പെടുത്തുന്നതെന്നും യക്തമാക്കി ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ്…
Read More » - 29 March
കോംപ്രമൈസ് ചെയ്താല്‍ അവസരം നൽകാം, അത്തരക്കാര്‍ക്കുള്ള മറുപടി ഇതാണ്: ഗായത്രി
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഗായത്രി. സോഷ്യൽ മീഡിയയിലും സജീവമായ താരം ട്രോളുകളിലും നിറഞ്ഞു നിൽക്കാറുണ്ട്. ഇപ്പോൾ, ഗായത്രി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.…
Read More » - 29 March
‘സമരം ചീറ്റിപ്പോയി’, അങ്ങനെയിപ്പോ സർക്കാർ ഉദ്യോഗസ്ഥർ മാത്രം പണിയെടുക്കണ്ട, നാളെ മുഴുവന്‍ കടകളും തുറക്കും: ഏകോപന സമിതി
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുഴുവന്‍ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഡയസ്നോണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കടകൾ…
Read More » - 29 March
ബ്രിട്ടീഷ് രാജകുടുംബത്തിന് പോലും ലഭിക്കാത്ത പരിഗണന, പഞ്ചനക്ഷത്ര ഹോട്ടലില്‍ കഴിയുന്ന പൂച്ച സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
ഇംഗ്ലണ്ട്: ബ്രിട്ടീഷ് രാജകുടുംബത്തിന് പോലും ലഭിക്കാത്ത പരിഗണനയാണ് ഇപ്പോള്‍ മൂന്ന് വയസുകാരി പൂച്ചയ്ക്ക് ലഭിക്കുന്നത്. ഇംഗ്ലണ്ടിലെ ലെയിന്‍സ്ബറോ എന്ന ലക്ഷ്വറി ഹോട്ടലില്‍ ജീവിക്കുന്ന മൂന്നുവയസ്സുകാരി പൂച്ച പെട്ടെന്നാണ്…
Read More » - 28 March
ഡയസ്നോൺ പ്രഖ്യാപനം കാര്യമായെടുക്കുന്നില്ല, സമരത്തെ അടിച്ചമർത്താനാവില്ലെന്ന് എൻജിഒ അസോസിയേഷൻ
തിരുവനന്തപുരം: കരി നിയമങ്ങൾ കൊണ്ട് സമരത്തെ അടിച്ചമർത്താനാവില്ലെന്നും സംസ്ഥാന സർക്കാരിന്റെ ഡയസ്നോൺ പ്രഖ്യാപനം കാര്യമായെടുക്കുന്നില്ലെന്നും വ്യക്തമാക്കി എൻജിഒ അസോസിയേഷൻ. 14 ദിവസങ്ങൾക്ക് മുമ്പ് തന്നെ പണിമുടക്കുമെന്ന് നോട്ടീസ്…
Read More » - 28 March
പ്രധാന് മന്ത്രി ആവാസ് യോജന ഗ്രാമീണ്‍ പദ്ധതി, അഞ്ച് ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്കി കേന്ദ്രം
ഭോപ്പാല്‍: പ്രധാന് മന്ത്രി ആവാസ് യോജന ഗ്രാമീണ്‍ പദ്ധതിയിലൂടെ, അഞ്ച് ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ വീട് വെച്ച് നല്‍കിയത്. മധ്യപ്രദേശിലെ നിര്‍ധനരായ 5.21 ലക്ഷം കുടുംബങ്ങള്‍ക്കാണ് കേന്ദ്രം…
Read More » - 28 March
ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച മുസ്ലീം യുവാവിനെ അയൽക്കാർ തല്ലിക്കൊന്നു: അന്വേഷണത്തിന് ഉത്തരവിട്ട് യോഗി
ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് നടത്തിയ പരിപാടിയില്‍ പങ്കെടുത്ത മുസ്ലീം യുവാവിനെ അയല്‍ക്കാര്‍ തല്ലിക്കൊന്നതായി റിപ്പോർട്ട്. കുശിനഗര്‍ ജില്ലയില്‍ മാര്‍ച്ച് 20ന് നടന്ന സംഭവത്തിൽ ഇരുപത്തിയഞ്ചുകാരനായ…
Read More » - 28 March
യുപിയില്‍ ഭരണയന്ത്രം തിരിഞ്ഞു തുടങ്ങി : ആഭ്യന്തരവും റവന്യൂവും ഉള്‍പ്പെടെ 34 വകുപ്പുകള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്
ലക്നൗ: ഉത്തര്‍പ്രദേശില്‍ മന്ത്രിമാര്‍ക്ക് വകുപ്പുകളായി. സംസ്ഥാനത്തെ 52 മന്ത്രിമാര്‍ക്കാണ്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിവിധ വകുപ്പുകളില്‍ ചുമതല നല്‍കിയത്. ആഭ്യന്തരം, റവന്യൂ, ഇന്‍ഫര്‍മേഷന്‍, നിയമനം എന്നിവയുള്‍പ്പെടെ 34…
Read More » - 28 March
പാവപ്പെട്ടവന്റെ പീടിക പൂട്ടിക്കാൻ നടക്കുന്നവർ തുറന്നിരിക്കുന്ന ലുലു മാള്‍ കണ്ടില്ല, മാളിന് പ്രത്യേക വിഐപി പരിഗണന
കൊച്ചി: സമര ദിവസം കൊച്ചിയിൽ ലുലു മാൾ തുറന്നു പ്രവർത്തിച്ചതിനെതിരെ വിമർശനങ്ങൾ ശക്തമാകുന്നു. പാവപ്പെട്ടവന്റെ പീടിക പൂട്ടിക്കാൻ നടന്ന സമരക്കാർ എന്തുകൊണ്ട് ലുലു മാൾ പൂട്ടിച്ചില്ല എന്ന…
Read More » - 28 March
ലോക്കറില്‍ വെച്ച സ്വര്‍ണാഭരണങ്ങള്‍ തിരിമറി ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: ബ്രാഞ്ച് മാനേജര്‍ പിടിയില്‍
തൃശൂര്‍: ലോക്കറില്‍ വെച്ച സ്വര്‍ണാഭരണങ്ങള്‍ തിരിമറി ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ബ്രാഞ്ച് മാനേജര്‍ പിടിയില്‍. ധനകാര്യ സ്ഥാപനത്തിന്റെ ലോക്കറില്‍ സൂക്ഷിക്കാൻ ഏല്‍പ്പിച്ചതും പണയം വെച്ചതുമായ സ്വര്‍ണാഭരണങ്ങള്‍…
Read More »