Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -14 April
കാണാതായ നാടൻ പാട്ട് കലാകാരന്റെ മൃതദേഹം പാറമടയിൽ കണ്ടെത്തി
തൃശൂർ: രണ്ട് ദിവസം മുൻപ് കാണാതായ നാടൻ പാട്ട് ഗായകന്റെ മൃതദേഹം പാറമടയിൽ നിന്നും കണ്ടെത്തി. ചാലക്കുടി കാഞ്ഞിരപ്പിള്ളി സ്വദേശിയായ നാടൻ പാട്ട് ഗായകൻ കെ.എസ്. സുജിത്ത്…
Read More » - 14 April
മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാൻ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വഴികള്‍!
മുഖത്തിന്റെ നിറം കുറവ് എന്നത് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. വെയിലും അന്തരീക്ഷമലിനീകരണവും മറ്റു പല കാരണങ്ങളും മൂലം മുഖകാന്തി നഷ്ടപ്പെട്ടു പോകുന്നു. നിറം വര്‍ദ്ധിപ്പിക്കാനായി…
Read More » - 14 April
ചീത്ത കൊളസ്ട്രോള്‍ ഒഴിവാക്കാന്‍ ഈ പ്രത്യേക ഒറ്റമൂലി മാത്രം മതി
ചീത്ത കൊളസ്ട്രോള്‍ ഒഴിവാക്കാന്‍ പ്രകൃതിദത്തമായ പല മാര്‍ഗങ്ങളും ഉണ്ട്. അവയില്‍ ചിലത് പരിചയപ്പെടാം. കാന്താരിമുളക്, ഇഞ്ചി, കറിവേപ്പില, പുതിനയില, വെളുത്തുള്ളി എന്നിവ ചേര്‍ത്താണ് ഈ പ്രത്യേക ഒറ്റമൂലി…
Read More » - 14 April
ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടുന്നുവെന്ന് അമേരിക്ക: കൃത്യ മറുപടി നൽകി ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടുന്നുവെന്ന അമേരിക്കയുടെ വിമര്‍ശനത്തിന് കൃത്യ മറുപടി നൽകി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യയിലെ മനുഷ്യാവകാശങ്ങളെ കുറിച്ച് അഭിപ്രായം പറയാന്‍ എല്ലാവര്ക്കും…
Read More » - 14 April
കെ സ്വിഫ്റ്റ് ബസിനെ വിടാതെ അപകടങ്ങൾ : ബസ് വീണ്ടും അപകടത്തിൽപ്പെട്ടു
കോഴിക്കോട്: കെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം-മാനന്തവാടി റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. താമരശേരി ചുരത്തിലെ ആറാം വളവിലാണ് അപകടമുണ്ടായത്. വളവ് തിരിഞ്ഞ് ഇറങ്ങുന്നതിനിടെ…
Read More » - 14 April
മൈഗ്രേയ്ൻ കുറയ്ക്കാൻ ഇതാ ചില എളുപ്പ വഴികൾ!
ഇന്ന് മിക്ക പ്രായക്കാരും നേരിടുന്ന പ്രശ്നമാണ് മൈഗ്രേയ്ൻ. സാധാരണ തലവേദനയെക്കാള്‍ രൂക്ഷമാണ് മൈഗ്രേയ്ന്. കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും.സന്ധ്യയോടെ തുടങ്ങുന്ന തലവേദന രാത്രിയോടെ…
Read More » - 14 April
ഈസ്റ്റർ ദിനാചരണം: ചരിത്രമറിയാം
കുരിശിലേറിയ യേശു ക്രിസ്തു മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള് ഉയിര്‍ത്തെഴുന്നേറ്റ ദിവസമായാണ് ലോകത്തെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ ആചരിക്കുന്നത്.…
Read More » - 14 April
എല്ലാം നഷ്ടപ്പെട്ടവന്റെ ദീനരോദനം! ‘ഞാൻ ഇനി അപകടകാരിയാകും’: ഇമ്രാൻ ഖാൻ
ലാഹോര്‍: അവിശ്വാസ പ്രമേയത്തിലൂടെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്തായതിന് പിന്നാലെ ശക്തമായ പ്രഖ്യാപനവുമായി മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അധികാരത്തിലിരുന്ന സമയം താൻ ഒട്ടും അപകടകാരി…
Read More » - 14 April
ഹൃദയാഘാത സാധ്യത കുറയ്ക്കാൻ മധുരക്കിഴങ്ങ്
ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് മധുരക്കിഴങ്ങ്. വൈറ്റമിന്‍ ബി 6 ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. അതുപോലെത്തന്നെ, വൈറ്റമിന്‍ സി ധാരാളം അടങ്ങിയതിനാല്‍ മധുരക്കിഴങ്ങ് എല്ലുകളുടെയും…
Read More » - 14 April
ഐപിഎല്ലില്‍ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങും
മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങും. ഗുജറാത്ത് ടൈറ്റൻസാണ് റോയൽസിന്റെ എതിരാളികൾ. രാത്രി 7.30ന് മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം. ജയം തുടരാൻ രാജസ്ഥാൻ ഇറങ്ങുമ്പോൾ,…
Read More » - 14 April
ഓഫറുകള്‍ നിറച്ച് ടാറ്റ ന്യൂ’ സൂപ്പര്‍ ആപ്പ്: ഉപ്പ് തൊട്ട് ഐ.പി.എല്‍. വരെ ഇവിടെ എന്തും പോകും
മുംബൈ: പലചരക്ക് മുതല്‍ ഫ്ളൈറ്റ് ബുക്കിങ് വരെ ഒറ്റ പ്ലാറ്റ്ഫോമിൽ ഒരുക്കി ഓൺലൈൻ രംഗം പിടിച്ചടക്കാനുള്ള കുതിപ്പിലാണ് ടാറ്റ ഗ്രൂപ്പിന്റെ പുതിയ സൂപ്പര്‍ ആപ്പ് ‘ടാറ്റ ന്യൂ’.…
Read More » - 14 April
കെ സ്വിഫ്റ്റ് ബസിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ് : മരിച്ചയാളെ ആദ്യം ഇടിച്ചത് പിക്കപ്പ് വാന്‍
തൃശൂർ: കുന്നംകുളത്ത് കെ സ്വിഫ്റ്റ് ബസിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അപകടത്തില്‍ മരിച്ചയാളെ ആദ്യം ഇടിച്ചത് പിക്കപ്പ് വാന്‍ ആണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.…
Read More » - 14 April
സ്ത്രീകളില്‍ ഹൃദയാഘാതം ഉണ്ടാക്കുന്ന ലക്ഷണങ്ങള്‍ അറിയാം
ചില രോഗങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരില് വ്യത്യസ്ത ലക്ഷണങ്ങളാകും കാണിക്കുക. സ്ത്രീകളില്‍ ഹൃദയാഘാതം ഉണ്ടാക്കുന്ന ലക്ഷണങ്ങള്‍ തിരിച്ചറിയണം. ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്ക് ഇന്നത്തെ കാലത്ത് ആര്‍ക്കും വരാം.…
Read More » - 14 April
ഇന്ത്യയുടെ ശാപമായി തുടരുന്ന ജാതിവ്യവസ്ഥയെന്ന കൊടിയ അനീതിക്കെതിരെ പോരാടിയ ഭീമിന് പ്രണാമം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യയുടെ ശാപമായി തുടരുന്ന ജാതിവ്യവസ്ഥയെന്ന കൊടിയ അനീതിക്കെതിരെ പോരാടിയ ഭീമിന് പ്രണാമം അർപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതം ജാതി വിവേചനത്തിനെതിരെയുള്ള സമരങ്ങൾക്ക്…
Read More » - 14 April
കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട: ക്യാപ്സ്യൂളാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ ഒന്നേമുക്കാൽ കിലോ സ്വർണം പിടികൂടി
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ഒന്നേമുക്കാൽ കിലോ സ്വർണവുമായി രണ്ട് പേരാണ് അറസ്റ്റിലായി. കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന്…
Read More » - 14 April
ഈ ഭക്ഷണങ്ങൾ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല!
വെറും വയറ്റില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യസമയത്ത് കഴിക്കുക എന്നതും.…
Read More » - 14 April
ഫ്രീ ആയിട്ട് കാണിച്ചപ്പോഴാണോ പ്രശ്നം? നിങ്ങൾ കുലസ്ത്രീകൾക്ക് അസൂയ ആണ്: അവതാരകയെ വെള്ളംകുടിപ്പിച്ച് മൈത്രേയൻ
കൊച്ചി: വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ അറ്റാക്ക് നേരിടേണ്ടി വന്ന നടി റിമ കല്ലിങ്കലിന് പിന്തുണയുമായി ആക്ടിവിസ്റ്റ് മൈത്രേയൻ. അല്പവസ്ത്രധാരികളായ നടിമാരെ കാണാൻ വേണ്ടി തിയേറ്ററിനകത്തേക്ക് കയറുന്ന മലയാളി…
Read More » - 14 April
ബാര്‍ ജീവനക്കാരനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം : യുവാവ് അറസ്റ്റിൽ
കൊല്ലം: അന്യസംസ്ഥാന തൊഴിലാളിയായ ബാര്‍ ജീവനക്കാരനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം പള്ളിത്തോട്ടം നീലാംത്തോട്ടം അനില്‍ ഭവനില്‍ മണികണ്ഠന് (42) ആണ് പൊലീസ് പിടിയിലായത്.…
Read More » - 14 April
എലിപ്പനിയ്ക്കെതിരെ ആരോഗ്യവകുപ്പിന്റെ ‘മൃത്യുഞ്ജയം: ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: എലപ്പനിക്കെതിരേ ക്യാമ്പയിൻ ആരംഭിച്ച് ആരോഗ്യവകുപ്പ്. ‘മൃത്യുഞ്ജയം’ എന്ന പേരിലാണ് ക്യാമ്പയിൻ തുടങ്ങിയിരിക്കുന്നത്. സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ക്യാമ്പ് ആരംഭിച്ചിരിക്കുന്നത്. ക്യാമ്പയിൻ ഉദ്ഘാടനവും പോസ്റ്റർ…
Read More » - 14 April
സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വര്‍ധനവ്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,955 രൂപയും പവന് 39,640 രൂപയുമായി.…
Read More » - 14 April
‘വിഷുവിനു വിഷം വാങ്ങി കണിവെച്ചുണ്ണുന്ന മലയാളി’, ഒന്ന് ശ്രമിച്ചാൽ വേണ്ടതെല്ലാം ഇവിടെ തന്നെ കായ്ക്കും
ആഘോഷങ്ങളെല്ലാം വിഷം ചേർത്ത് വിളമ്പുക എന്നത് കുറച്ചു വർഷങ്ങളായി മലയാളികളുടെ ഒരു ശീലമാണ്. ഓണമാകട്ടെ, ക്രിസ്തുമസാകട്ടെ, മറ്റേത് വിശേഷങ്ങളുമാകട്ടെ വിഷം കുത്തി നിറച്ച കുറച്ചു പച്ചക്കറിയില്ലാതെ നമുക്കൊന്നും…
Read More » - 14 April
ടി20 ക്രിക്കറ്റിൽ പുത്തൻ നേട്ടം കൈവരിച്ച് രോഹിത് ശർമ്മ
പൂനെ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ തോറ്റെങ്കിലും മുംബൈ ഇന്ത്യന്‍സ് നായകൻ രോഹിത് ശർമ്മയ്ക്ക് പുതിയ റെക്കോർഡ്. 10,000 റൺസ് ക്ലബിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി രോഹിത്.…
Read More » - 14 April
എന്താണ് ലൗ ജിഹാദ്? നടക്കുന്നത് മിശ്രവിവാഹങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമം: ഷെജിൻ – ജ്യോത്സ്ന വിവാഹത്തിൽ യെച്ചൂരി
ന്യൂഡൽഹി: കോഴിക്കോട് കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവിൻറെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മിശ്രവിവാഹങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് ലൗ ജിഹാദ് കൊണ്ട്…
Read More » - 14 April
‘കണ്ടകശനി കൊണ്ടേ പോകൂ’, മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റ് ഇടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു
തിരുവനന്തപുരം: കെ സ്വിഫ്റ്റ് ഇടിച്ച് യുവാവ് മരണപ്പെട്ടു. തൃശൂര്‍ കുന്നംകുളത്ത് ഇന്ന് പുലർച്ചെ അഞ്ചരയോടെ ഉണ്ടായ അപകടത്തില്‍ തമിഴ്നാട് സ്വദേശി പരസ്വാമിയാണ് മരിച്ചത്. അതിവേഗത്തിൽ എത്തിയ ബസ്സ്…
Read More » - 14 April
സൂര്യനിൽ നിന്ന് പ്ലാസ്മാ പ്രവാഹം ഭൂമിയിൽ പതിക്കുമെന്ന് കണ്ടെത്തൽ: വൈദ്യുത സംവിധാനങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം
സൂര്യനില്‍ നിന്നുള്ള പ്ലാസ്മാ പ്രവാഹം ഇന്ന് ഭൂമിയില്‍ പതിക്കുമെന്ന് റിപ്പോര്‍ട്ട്. എ.ആര്2987 എന്ന സൗരകളങ്കത്തില്‍ നിന്നും പ്ലാസ്മാപ്രവാഹം സംഭവിച്ചുവെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. ഇന്ന് ഇത് ഭൂമിയുടെ…
Read More »