Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -27 April
പോലീസ് രാത്രി വീട്ടിൽ നിന്ന് കൊണ്ടുപോയ പോക്സോ കേസ് പ്രതി വഴിയരികിൽ മരിച്ച നിലയിൽ: കസ്റ്റഡിയിലെടുത്തില്ലെന്ന് പോലീസ്
കോഴിക്കോട്: പോലീസ് വന്ന് വിളിച്ചിറക്കികൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂരിലാണ് സംഭവം. ബി.സി. റോഡിൽ നാറാണത്ത് വീട്ടിൽ ജിഷ്ണു (28) ആണ് മരിച്ചത്. പോക്സോ…
Read More » - 27 April
നിർമ്മാതാവ് വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ മലയാള സിനിമയെ നാണംകെടുത്തി മറ്റൊരു ബലാത്സംഗക്കേസ് കൂടി. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെയാണ് പുതിയ പീഡനപരാതി ഉയർന്നിരിക്കുന്നത്. സംഭവം ഏവരിലും…
Read More » - 27 April
ഉച്ചയൂണിന് മുമ്പ് നേന്ത്രപ്പഴം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
തിരക്കേറിയ ജീവിതത്തിനിടയില്‍ പലപ്പോഴും ഭക്ഷണം കഴിക്കുന്നതില്‍ കൃത്യനിഷ്ഠ പാലിക്കാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍, ഇത് പിന്നീട് അസിഡിറ്റിക്ക് വരെ കാരണമാകാം. വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണം. ചിലരില്‍…
Read More » - 27 April
ബലാത്സംഗക്കേസ്: വിജയ് ബാബു ഒളിവിൽ, അന്വേഷണവുമായി പോലീസ്
കൊച്ചി: മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച് ഇന്നലെ പുറത്തുവന്ന വാർത്തയായിരുന്നു നടൻ വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസ്. സിനിമയിൽ കൂടുതൽ അവസരം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു എന്നാണ് വിജയ്…
Read More » - 27 April
അമിത ആത്മവിശ്വാസം, പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് വിജയ് ബാബുവിനെ അഴിയെണ്ണിക്കുമോ?
കൊച്ചി: മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച കേസാണ് നിർമ്മാതാവ് വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ്. യുവനടിയുടെ പരാതി പുറംലോകമറിഞ്ഞതോടെ, രാത്രി വളരെ വൈകി വിജയ് ബാബു ഫേസ്ബുക്ക്…
Read More » - 27 April
യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് തകർപ്പൻ ജയം
മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആദ്യപാദ സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് തകർപ്പൻ ജയം. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനെ മൂന്നിനെതിരെ നാല് ഗോളിനാണ് സിറ്റി തകർത്തത്. സിറ്റിക്കായി…
Read More » - 27 April
‘ഉക്രൈനുമായി സമാധാന സന്ധിയുണ്ടാവുമെന്ന് ഇപ്പോഴും പ്രതീക്ഷയുണ്ട്’ : വ്ലാഡിമിർ പുടിൻ
മോസ്കോ: റഷ്യയും ഉക്രൈനുമായി സമാധാന സന്ധിയുണ്ടാവുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. യുദ്ധം തുടരുമ്പോഴും താൻ അങ്ങനെ വിശ്വസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ക്രെംലിനിൽ ,…
Read More » - 27 April
അഫ്ഗാനിലെ ലക്ഷക്കണക്കിന് ജനങ്ങളെ ഭീകരതയ്ക്ക് മുന്നിൽ ഇട്ടുകൊടുത്തത് യൂറോപ്പ്: മുന്നറിയിപ്പുമായി ഇന്ത്യ
ന്യൂഡൽഹി: ആഗോള ക്രമത്തിൽ ഏറ്റവും വലിയ ഭീഷണി ഇസ്ലാമിക ഭീകരതയാണെന്നും പരസ്പരം പോരടിക്കൽ നിർത്തണമെന്നും യൂറോപ്യൻ യൂണിയന് മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. റഷ്യാ-യുക്രെയ്ൻ…
Read More » - 27 April
കോവിഡ് വ്യാപനം: പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി യോഗം ചേരും
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഇന്ന് 12 മണിക്ക് ഓൺലൈനായി യോഗം നടക്കും. യോഗത്തിൽ…
Read More » - 27 April
‘അഫ്ഗാനെ നരകിക്കാൻ വിട്ടിരിക്കുന്നു, യൂറോപ്പ് വല്ലപ്പോഴും ഉക്രൈനപ്പുറത്തേക്ക് കൂടി നോക്കണം’ : പരിഹാസവുമായി ജയശങ്കർ
ന്യൂഡൽഹി: യൂറോപ്യൻ രാഷ്ട്രങ്ങളെ വിമർശിച്ച് വിദേശകാര്യമന്ത്രി സുബ്രഹ്മണ്യം ജയശങ്കർ. ഉക്രൈനിൽ നടക്കുന്നത് മാത്രമല്ല ലോകത്തെ പ്രശ്നങ്ങളെന്നും, വല്ലപ്പോഴും യൂറോപ്യൻ രാജ്യങ്ങൾ ഉക്രൈന് അപ്പുറത്തേക്കു കൂടി നോക്കണമെന്നും ജയശങ്കർ…
Read More » - 27 April
രാജസ്ഥാന് മുന്നിൽ നാണംകെട്ട് ബാംഗ്ലൂര്‍: റിയാന്‍ പരാഗ് കളിയിലെ താരം
പൂനെ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന് റോയല്‍സിന് തകർപ്പൻ ജയം. 29 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് നിശ്ചിത…
Read More » - 27 April
‘സ്വന്തം കിടപ്പാടം സംരക്ഷിക്കുന്നതാണോ തല്ലുകിട്ടുന്ന പരിപാടി? ഇതല്ലേ ഫാസിസം?’ കോടിയേരിക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ്
കൊച്ചി: കെ റെയില്‍ കോര്പ്പറേഷന് നടത്തുന്ന സില്‍വര്‍ലൈന്‍ സംവാദം അപഹാസ്യവും ജനാധിപത്യ വിരുദ്ധവുമാണെന്ന് സിറോ മലബാര്‍ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസ്. സംവാദമെന്ന പേരില്‍…
Read More » - 27 April
തഞ്ചാവൂരില്‍ ഉത്സവത്തിനിടെ രഥം വൈദ്യുതി ലൈനില്‍ തട്ടി അപകടം: 11 പേര് മരിച്ചു
തഞ്ചാവൂര്‍: തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ ഉത്സവത്തിനിടയില്‍ ഷോക്കേറ്റ് 11 പേര്‍ക്ക് ദാരുണാന്ത്യം. ഉത്സവത്തിന് ഇടയില്‍ രഥം വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ, 10…
Read More » - 27 April
തുമ്മൽ നിർത്താൻ ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാം!
ജലദോഷമോ അല്ലെങ്കിൽ ചില പ്രത്യേക വാസനകളോടുള്ള പെട്ടെന്നുള്ള അലർജിയോ ആകട്ടെ, ഒരു ചെറിയ കാരണം പോലും നിങ്ങളെ ഇടയ്ക്കിടെ തുമ്മുന്നതിന് പ്രേരിപ്പിക്കുന്നു. ഇത് ഒഴിവാക്കാനാവാത്തതും വലിയ അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്.…
Read More » - 27 April
തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട: 50 കിലോ കഞ്ചാവുമായി ബീമാപള്ളി സ്വദേശികൾ അറസ്റ്റിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. 50 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ബീമാപള്ളി സ്വദേശികളായ ഫഹദ്, സഹീർ എന്നിവരാണ് പിടിയിലായത്. വിഴിഞ്ഞത്ത് കാറിൽ കഞ്ചാവ്…
Read More » - 27 April
ആകാശത്തു വച്ച് വിമാനങ്ങൾ കൈമാറി പൈലറ്റുമാർ : പിന്നീട് നടന്നത് ഞെട്ടിക്കുന്ന അപകടം
ആരിസോന: അമേരിക്കയിൽ നടന്ന രണ്ട് പൈലറ്റുമാരുടെ വ്യോമാഭ്യാസ പ്രകടനങ്ങൾ ഇന്റർനെറ്റിൽ തരംഗമാകുന്നു. പറപ്പിക്കുന്നതിനിടയിൽ ആകാശത്തു വെച്ച് തങ്ങളുടെ വിമാനങ്ങൾ പരസ്പരം കൈമാറാൻ ഇവർ ശ്രമിക്കുന്ന വീഡിയോയാണ് സോഷ്യൽ…
Read More » - 27 April
‘ഡിപ്രഷന് ആണെന്ന് പറഞ്ഞ് എന്നെക്കാണാന്‍ വന്ന ആളാണ്’, ബലാത്സംഗ പരാതിയില്‍ വിജയ് ബാബുവിന്റെ പ്രതികരണം
എറണാകുളം: തനിക്കെതിരെ ഉയര്‍ന്ന ബലാത്സംഗ പരാതിയില്‍ പ്രതികരണവുമായി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ബുധനാഴ്ച പുലര്‍ച്ചെ ഫേസ്ബുക്ക് ലൈവിലെത്തിയാണ്, വിജയ് ബാബു തനിക്കെതിരായ ആരോപണത്തില്‍ പ്രതികരിച്ചത്. സിനിമയിൽ…
Read More » - 27 April
അമ്പലപ്പുഴയില്‍ കാർ ലോറിയുമായി കൂട്ടിയിടിച്ച് നാല് മരണം
ആലപ്പുഴ: ദേശീയപാതയിൽ അമ്പലപ്പുഴ പായൽകുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. ദേശീയപാതയിൽ എയർപോർട്ടിലേക്ക് പോകും വഴിയാണ് അപകടം…
Read More » - 27 April
എല്ലാ വർഷവും അവൻ നല്ല പ്രകടനമാണ് നടത്തുക, ഒരു വൺ സീസൺ വണ്ടർ അല്ല: ആകാശ് ചോപ്ര
മുംബൈ: ഐപിഎല്ലിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന രാഹുൽ ത്രിപാഠിക്ക് ദേശീയ ടീമിൽ ഇടം കണ്ടെത്താൻ സാധ്യതയില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. ഐപിഎൽ 15-ാം സീസണിൽ…
Read More » - 27 April
ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വർണ്ണക്കടത്ത്: നഗരസഭാ വൈസ് ചെയർമാന് പിന്നാലെ നിര്‍മ്മാതാവിന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ്
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറച്ചിവെട്ട് യന്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തിയ കേസിൽ സിനിമ നിർമ്മാതാവ് കെ.പി. സിറാജുദ്ദീന്റെ വീട്ടിലും കസ്റ്റംസ് പരിശോധന. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ…
Read More » - 27 April
കേരളത്തിൽ എയിംസ്: ഭൂമി ആരോഗ്യ വകുപ്പിന് കൈമാറാൻ അനുമതി
കോഴിക്കോട്: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. ശുപാർശ ചെയ്തിന് പിന്നാലെ സർക്കാർ ഇതിനുള്ള നടപടികൾ…
Read More » - 27 April
ഉയരങ്ങളുടെ നാഥനായ തുംഗനാഥ് മഹാദേവ്
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന തുംഗനാഥ് ക്ഷേത്രം ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലമാണ്. ശിവന്റെ 5 പ്രധാനപ്പെട്ട ക്ഷേത്രങ്ങളായ പഞ്ചകേദാരത്തിൽ ഒന്നായ തുംഗനാഥ്, ലോകത്തിൽ ഏറ്റവും…
Read More » - 27 April
മയക്കുമരുന്ന് കടത്താൻ പുതിയ മാർഗ്ഗം: ഗുളികകള്‍ വിഴുങ്ങി കടത്താന്‍ ശ്രമിച്ച പ്രവാസി ബഹ്റൈനില്‍ പിടിയില്‍
മനാമ: ഒരു കോടി രൂപയിലധികം വിലവരുന്ന മയക്കുമരുന്നുമായി പ്രവാസി ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. മയക്കുമരുന്ന് വയറിലൊളിപ്പിച്ച് കടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്നിന്റെ…
Read More » - 27 April
ബുൾഡോസർ പണി തുടങ്ങിയിട്ടേയുള്ളൂ : ഷഹീൻബാഗിലടക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചടുക്കും
ഡൽഹി: ഒഴിപ്പിക്കൽ നടപടികൾ കർശനമാക്കാൻ ഉള്ള നീക്കവുമായി ഡൽഹി ഭരണകൂടം. അനധികൃത നിർമ്മിതികൾക്കും കയ്യേറ്റങ്ങൾക്കും എതിരെയുള്ള നടപടി, സർക്കാർ ഊർജ്ജിതമാക്കുന്നുവെന്ന് റിപ്പോർട്ടുകൾ. അനധികൃത സ്വത്തുക്കളും കെട്ടിടങ്ങളും ബുൾഡോസർ…
Read More » - 27 April
സര്‍ക്കാര്‍ ഓഫീസുകളിലെ പഞ്ചിങ് സംവിധാനത്തെ ശമ്പള സോഫ്റ്റ്വേറുമായി ബന്ധിപ്പിക്കും
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ താഴേത്തട്ടുവരെയുള്ള ഓഫീസുകളിൽ പഞ്ചിങ് സംവിധാനത്തെ ഘട്ടംഘട്ടമായി ശമ്പളവിതരണ സോഫ്റ്റ്വേറായ സ്പാർക്കുമായി ബന്ധിപ്പിക്കും. അതോടൊപ്പം, സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിനു പിന്നാലെ ധന, നിയമ വകുപ്പുകളിലും…
Read More »