Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -24 May
പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ പ്രകോപന മുദ്രാവാക്യം: ബാലാവകാശ കമ്മീഷന് കേസെടുത്തു
തിരുവനന്തപുരം: ആലപ്പുഴ പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്. സംഭവവുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷന് പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ്…
Read More » - 24 May
മോദിയുടെ ഭരണത്തിൽ ഇന്ത്യ സുരക്ഷിതം, വികസന സ്വപ്നങ്ങൾ യാഥാർഥ്യമാകുന്നു: ജെപി നദ്ദ
ന്യൂഡൽഹി: നരേന്ദ്ര മോദി ഭരണത്തിലെ ഇന്ത്യയെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ തുറന്നു പറഞ്ഞ് ജെപി നദ്ദ. മോദി സര്‍ക്കാര്‍ എട്ടു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ സേവനം, അച്ചടക്കമുള്ള ഭരണം, പാവപ്പെട്ടവരുടെ…
Read More » - 24 May
ഇന്ത്യൻ നിർമ്മിത കോവിഡ് വാക്സിനുകൾ നൽകിയത് 100 രാഷ്ട്രങ്ങൾക്ക് : പ്രധാനമന്ത്രി നരേന്ദ്ര മോദി
ടോക്കിയോ: ഇന്ത്യൻ നിർമിത കോവിഡ് വാക്സിനുകൾ വിതരണം ചെയ്തത് 100 രാജ്യങ്ങൾക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാനിൽ, ഇന്ത്യൻ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. …
Read More » - 24 May
‘ശവമടക്കിനു തയ്യാറായി ഇരുന്നോളൂ, ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കാലന്മാർ ഇതാ വരുന്നു’: വൈറൽ കുറിപ്പ്
കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ച് വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പ്രതികരണവുമായി കെസിബിസി മുൻ വക്താവ് ഫാ. വർഗീസ് വള്ളിക്കാട്ട് രംഗത്ത്. തികച്ചും സർവാധിപത്യ സ്വഭാവമുള്ള, ഫാസിസ്റ്റു…
Read More » - 23 May
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 650 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. തിങ്കളാഴ്ച്ച 650 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 538 പേർ രോഗമുക്തി…
Read More » - 23 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 3,260 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 3,260 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,857,367 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 23 May
പ്രായപൂർത്തിയാകാത്ത കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവം: പൊലീസ് കേസെടുത്തു
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രായപൂർത്തിയാകാത്ത കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. 153 എ വകുപ്പ് പ്രകാരം മതസ്പർദ്ദ വളർത്തുന്നതിനുള്ള കുറ്റം ചുമത്തിയാണ്…
Read More » - 23 May
രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളില്‍ കുട്ടികളെ ഒഴിവാക്കണമെന്ന് ഹൈക്കോടതി
rules children should not be allowed at rallies
Read More » - 23 May
കാർബൺ മോണോക്സൈഡ് വാതകം ശ്വസിച്ചു: യുവതിയും വളർത്തു നായയും മരിച്ച നിലയിൽ
ദുബായ്: കാർബൺ മോണോക്സൈഡ് വാതകം ശ്വസിച്ച് യുവതിയും വളർത്തു നായയും മരിച്ചു. ദുബായിലെ വില്ലയിലാണ് യുവതിയെയും വളർത്തു നായയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഏഷ്യക്കാരൻ വാടകയ്ക്ക് എടുത്ത്…
Read More » - 23 May
‘ഈ പെൺകുട്ടിക്ക് നീതി കിട്ടാതെ 99നെ 100 ആക്കിയിട്ട് എന്ത് കാര്യം’: വിമർശനവുമായി ഹരീഷ് പേരടി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ, അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയ വിഷയത്തിൽ, പ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. ഈ പെൺകുട്ടിക്ക് നീതി കിട്ടാതെ 99നെ…
Read More » - 23 May
മംഗല്യസൂത്രത്തിന്റെ സവിശേഷതകൾ
ഹിന്ദു വിശ്വാസപ്രകാരം വിവാഹം രണ്ട് വ്യക്തികളുടെ കൂടിച്ചേരൽ മാത്രമല്ല അവരുടെ വിശ്വാസങ്ങൾ, ഉത്തരവാദിത്വങ്ങൾ, സ്നേഹം, ആത്മീയ വളർച്ച, ഒരുമ എന്നിവയുടെ എല്ലാം കൂടിച്ചേരലാണ്. പരമ്പരാഗതമായി ഹിന്ദു…
Read More » - 23 May
ഈ മെസേജുകൾ നിങ്ങൾക്ക് കിട്ടിയോ?, സൂക്ഷിക്കുക: മുന്നറിയിപ്പുമായി എസ്ബിഐ
ഡൽഹി: ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വ്യാജ സന്ദേശങ്ങളിലൂടെ ഉപഭോക്താക്കളുടെ അക്കൗണ്ടിലെ പണവും വ്യക്തിഗത വിവരങ്ങളും തട്ടിപ്പുകാര്‍ ചോര്‍ത്തിയെടുക്കാന്‍ ശ്രമം നടത്തുന്നുണ്ടന്ന് പ്രസ് ഇൻഫർമേഷൻ…
Read More » - 23 May
പോലീസിന്റെ കണ്ണുവെട്ടിച്ച് റിമാൻഡ് പ്രതി ബസിൽ നിന്നും ഇറങ്ങിയോടിയ സംഭവം: മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ
കണ്ണൂർ: പോലീസിന്റെ കണ്ണുവെട്ടിച്ച് ലഹരിക്കേസിലെ റിമാൻഡ് പ്രതി ബസിൽ നിന്നും ഇറങ്ങിയോടിയ സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ. എ.എസ്.ഐ സജീവൻ, സി.പി.ഒമാരായ അരുൺ, ജസീർ…
Read More » - 23 May
യുഎഇയിൽ ചൊവ്വാഴ്ച്ച പൊടിക്കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയിൽ ചൊവ്വാഴ്ച്ച പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പൊടിക്കാറ്റുള്ള സമയങ്ങളിൽ അലർജി രോഗികളും കുട്ടികളും പ്രായമായവരും പുറത്തിറങ്ങരുതെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന…
Read More » - 23 May
ഡ്രൈ ഫ്രൂട്സിന്റെ ഗുണങ്ങൾ
ബദാം, മുന്തിരി, അണ്ടിപ്പരിപ്പ്, പിസ്ത, തുടങ്ങിയ ഡ്രൈ ഫ്രൂട്സ് ആണ് സാധാരണ എല്ലാവരും ഉപയോഗിക്കുന്നത്. നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമായത് കൊണ്ട് തന്നെ ദഹനത്തിന്…
Read More » - 23 May
ഭരണം ഹിറ്റ്ലറെക്കാളും മുസ്സോളിനിയെക്കാളും മോശം: ബിജെപിയ്ക്കെതിരെ രൂക്ഷവിമർശനവുമായി മമത
കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അഡോള്‍ഫ് ഹിറ്റ്ലർ, ജോസഫ് സ്റ്റാലിൻ, ബെനിറ്റോ മുസ്സോളിനി എന്നിവരേക്കാൾ മോശമാണ് ബിജെപിയുടെ ഭരണമെന്ന് മമത ബാനര്‍ജി…
Read More » - 23 May
തക്കാളിക്കുമുണ്ട് ദോഷങ്ങൾ
തക്കാളി ഇഷ്ടപ്പെടാത്തവരുടെയും, കഴിക്കാത്തവരുടെയും എണ്ണം വളരെ വിരളമാണ്. ലോകത്ത് എമ്പാടും ഉപയോഗിക്കപ്പെടുന്ന ഒരു പച്ചക്കറിയായ തക്കാളിയിൽ വിറ്റാമിൻ ധാതുക്കൾ, അയൺ, കാല്‍സ്യം, പൊട്ടാസ്യം, ക്രോമിയം…
Read More » - 23 May
കായംകുളത്ത് മധ്യവയസ്കനെ ചവിട്ടിക്കൊന്ന കേസിൽ പ്രതികൾ പിടിയിൽ
ആലപ്പുഴ: കായംകുളത്ത് റോഡരികില്‍ 45കാരനെ ചവിട്ടിക്കൊന്ന കേസിൽ മൂന്നുപേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ടയാളുടെ അയല്‍വാസികളായ വിഷ്ണു, സുധീരന്, വിനോദ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കായംകുളം പെരിങ്ങാല…
Read More » - 23 May
കുരങ്ങുപനി നേരിടാൻ രാജ്യത്തെ ആരോഗ്യ സംവിധാനം പൂർണ്ണമായും സജ്ജം: യുഎഇ
അബുദാബി: കുരങ്ങുപനി നേരിടാൻ രാജ്യത്തെ ആരോഗ്യ സംവിധാനം പൂർണ്ണമായും സജ്ജമെന്ന് യുഎഇ. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ പ്രാദേശികമായി രോഗത്തിന്റെ തീവ്രത പഠിക്കുകയും…
Read More » - 23 May
എല്ലാ കേസിലും ഒരേ നിലപാട്: സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമെന്ന് കെബി ഗണേഷ് കുമാര്‍
കൊല്ലം: നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ അതിജീവിത, ഹൈക്കോടതിയിൽ ഹർജി നൽകിയ വിഷയത്തിൽ പ്രതികരണവുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ. സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമാണെന്ന് ഗണേഷ് കുമാർ പറഞ്ഞു.…
Read More » - 23 May
‘എന്തുകൊണ്ട് എന്നെ പ്രണയിക്കുന്നില്ല’ : പെൺകുട്ടിയുടെ കഴുത്തറുത്ത് യുവാവ്
പ്രണയാഭ്യർത്ഥനയുമായി നടന്ന 20 കാരനാണ് കൊലപാതകത്തിന് പിന്നിൽ.
Read More » - 23 May
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: കള്ളവോട്ടിന് ശ്രമം നടക്കുന്നു: വി.ഡി സതീശൻ
എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്. വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടത്തിയെന്നും വോട്ട് ഇരട്ടിപ്പിക്കല്‍ നടന്നെന്നും വി.ഡി…
Read More » - 23 May
വീട്ടിൽ നിന്ന് 4 ലക്ഷം രൂപ മോഷ്ടിച്ച് ആഡംബര ജീവിതം: സഹോദരങ്ങളായ എട്ടുവയസുകാരനും ഒമ്പതുവയസുകാരനും പിടിയിൽ
ഹൈദരാബാദ്: വീട്ടിൽ നിന്ന് 4 ലക്ഷം രൂപ മോഷ്ടിച്ച്, ആഡംബര ജീവിതം നയിച്ച സഹോദരങ്ങളായ എട്ടുവയസുകാരനും ഒമ്പതുവയസുകാരനും പിടിയിൽ. വീട്ടിൽ നിന്നും പണം മോഷ്ടിച്ച ശേഷം, മാതാപിതാക്കൾക്ക്…
Read More » - 23 May
പുളിച്ചു തികട്ടല്‍ അലട്ടുന്നുവോ..? പരിഹാരമുണ്ട്…
മുതിര്‍ന്നവരെയും ചെറുപ്പക്കാരെയും ഏറെ അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് പുളിച്ചു തികട്ടല്‍. ഭക്ഷണ ശേഷം അധികം വൈകാതെ പുളിച്ചു തികട്ടല്‍ ഉണ്ടാകുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ്. പ്രാഥമികമായും അസമയത്തുള്ള…
Read More » - 23 May
മുട്ടയും പാലും ഒരുമിച്ച് കഴിച്ചാൽ…
മുട്ടയും പാലും ശരീരത്തിന് വളരെ നല്ലതാണ്. പ്രോട്ടീനുകളാലും വിറ്റാമിനുകളാലും സമ്പുഷ്ടമാണ് മുട്ടയും പാലും. എന്നാല്‍, പലര്‍ക്കുമുള്ള ഒരു സംശയമാണ് ഇവ രണ്ടും ഒരുമിച്ച് കഴിച്ചാല്‍…
Read More »