Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -20 March
സെർവർ തകരാർ! ഉപഭോക്താക്കളുടെ അക്കൗണ്ടിൽ പാതിരാത്രിയിൽ എത്തിയത് കോടികൾ, സംഭവം ഇങ്ങനെ
ആഡിഡ് അബാബ: സെർവർ തകരാറിലായതിനെ തുടർന്ന് ഉപഭോക്താക്കളുടെ അക്കൗണ്ടിൽ പാതിരാത്രി ക്രെഡിറ്റായത് കോടികൾ. അപ്രതീക്ഷിതമായി അക്കൗണ്ടിൽ പണം എത്തിയതോടെ ആളുകൾ ഒന്നടങ്കം പണം പിൻവലിക്കുകയും ചെയ്തു. എത്യോപ്യയിലെ…
Read More » - 20 March
ഇനി തിരഞ്ഞെടുപ്പ് കാഹളം, ആദ്യ ഘട്ടത്തിന്റെ വിജ്ഞാപനം പുറപ്പെടുവിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിയതോടെ ആദ്യ ഘട്ടത്തിന്റെ വിജ്ഞാപനം പുറപ്പെടുവിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ 19-നാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുക. 17 സംസ്ഥാനങ്ങളിലും, 4…
Read More » - 20 March
ഡോ. ഷഹനയുടെ ആത്മഹത്യ: പ്രതി റുവൈസിന് പിജി പഠനം തുടരാൻ അനുമതിയില്ല, ഉത്തരവ് തടഞ്ഞ് ഡിവിഷൻ ബെഞ്ച്
കൊച്ചി: ഡോക്ടർ ഷഹനയുടെ ആത്മഹത്യ കേസിൽ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന്റെ പിജി പഠനം തടഞ്ഞു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് പിജി പഠനത്തിന് അനുമതി നിഷേധിച്ചിരിക്കുന്നത്. പിജി…
Read More » - 20 March
പുതുച്ചേരിക്ക് സംസ്ഥാന പദവി മുതൽ നീറ്റ് പരീക്ഷ നിരോധനം വരെ! ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ
ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാൻ ഇനി മാസങ്ങൾ മാത്രം ശേഷിക്കെ പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ. വോട്ടുപിടിക്കാൻ ആകർഷകമായ വാഗ്ദാനങ്ങളാണ് ഇത്തവണ ഡിഎംകെ മുന്നോട്ടുവച്ചിരിക്കുന്നത്. പുതുച്ചേരിക്ക് സംസ്ഥാന പദവിയും, നീറ്റ്…
Read More » - 20 March
കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത് കോടികൾ! പൊതുമേഖ സ്ഥാപനങ്ങളിലെ ഫ്യൂസൂരി കെഎസ്ഇബി
കോട്ടയം: വൈദ്യുതി കുടിശ്ശിക ഇനത്തിൽ കോടികൾ നൽകാനുള്ള പൊതുമേഖല സ്ഥാപനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് കെഎസ്ഇബി. കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളിലെ ഫ്യൂസാണ് കെഎസ്ഇബി ഊരിയിരിക്കുന്നത്. കോട്ടയം നാട്ടകത്തെ ട്രാവൻകൂർ…
Read More » - 20 March
ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരാണോ? കിടിലൻ ഹാൻഡ്സെറ്റുമായി റിയൽമി എത്തി
ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. പലപ്പോഴും ബഡ്ജറ്റ് റേഞ്ചിലുള്ള ക്യാമറകൾ ലഭ്യമാകാത്തതിനാൽ സ്മാർട്ട്ഫോണുകളെയാണ് ചിത്രങ്ങൾ പകർത്താൻ ആശ്രയിക്കാറുള്ളത്. അത്തരത്തിൽ കിടിലൻ ക്യാമറകൾ ഉള്ള ഒരു സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തിരിക്കുകയാണ്…
Read More » - 20 March
സോണിയ ഗാന്ധിയുടെ തട്ടകമായ റായ്ബറേലി പിടിക്കാൻ ബി ജെ പി: നൂപുർ ശർമ്മ സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന
ന്യൂഡൽഹി: കോൺഗ്രസിന്റെ ഉറച്ച കോട്ടയായ റായ്ബറേലി ഇക്കുറി പിടിക്കാനുറച്ച് ബിജെപി. കോൺഗ്രസിനും നെഹ്റു കുടുംബത്തിനും ശക്തമായ സ്വാധീനമുള്ള രണ്ട് മണ്ഡലങ്ങളായാണ് അമേഠിയും റായ്ബറേലിയും കണക്കാക്കിയിരുന്നത്. 2019 ൽ…
Read More » - 20 March
ഇന്ത്യയിൽ മാധ്യമസ്വാതന്ത്യ്രമില്ലെന്ന വിദേശസർവേകൾ, പിന്നിൽ മാർക്സിസ്റ്റ് വെബ്സൈറ്റ് മാധ്യമപ്രവർത്തകർ -US അക്കാദമീഷ്യൻ
ഇന്ത്യയിൽ മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും പ്രവർത്തിക്കാൻ സ്വാതന്ത്ര്യമില്ലെന്ന് പറയുന്ന പാശ്ചാത്യ സർവേകളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ അക്കാദമീഷ്യനും സോഷ്യോളജിസ്റ്റുമായ സാൽവദോർ ബാബോൺസ്. വി-ഡെം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡെമോക്രസി റിപ്പോർട്ട് 2024ൽ…
Read More » - 20 March
സംസ്ഥാനത്തെ സ്വർണവില ഇന്നും സർവ്വകാല റെക്കോർഡിൽ, അറിയാം വില നിലവാരം
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. പവന് 48,640 രൂപയും, ഗ്രാമിന് 6080 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ സർവ്വകാല ഉയരമാണ്. ഇന്നലെ രാവിലെ…
Read More » - 20 March
ഗേറ്റ് മറിഞ്ഞു വീണ് വീട്ടമ്മ മരിച്ചു, ഭര്‍ത്താവിന് ജോലിക്ക് പോകുന്നതിനായി ഗേറ്റ് തുറന്നുകൊടുത്തതിനു ശേഷം അപകടം
കൊച്ചി: ഏലൂരിൽ വീടിന്റെ ഗേറ്റ് ദേഹത്തുവീണ് സ്ത്രീ മരിച്ചു. ഏലൂര്‍ വില്ലേജ് ഓഫീസ് താല്‍ക്കാലിക ജീവനക്കാരി ജോസ് മേരിയാണ് മരിച്ചത്. ബുധനാഴ്ച കാലത്ത് ഏലൂർ വില്ലേജ് ഓഫീസ്…
Read More » - 20 March
സംസ്ഥാനത്ത് സഹകരണ ജീവനക്കാരുടെ ഡിഎ വർദ്ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ജീവനക്കാർക്ക് സന്തോഷവാർത്തയുമായി സർക്കാർ. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്തയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. 2021 ജനുവരി 1 മുതൽ പ്രാബല്യത്തിലാകുന്ന തരത്തിലാണ് ക്ഷാമബത്ത വർദ്ധിപ്പിച്ചിരിക്കുന്നത്. പുതിയ…
Read More » - 20 March
ആര്‍എസ്എസ് മണ്ഡൽ കാര്യവാഹിന് കുത്തേറ്റ സംഭവം: മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആൾ ഉൾപ്പെടെ 3 പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവർത്തകൻ വിഷ്ണുവിനെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആൾ ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ. കാട്ടാക്കട പൊലീസാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. മറ്റൊരു…
Read More » - 20 March
അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചുകടന്ന് പിഞ്ചുമക്കളെ കഴുത്തറുത്തുകൊന്നു: പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ലക്നൗ: അയൽവാസിയുടെ രണ്ടു മക്കളെ കൊലപ്പെടുത്തിയയാളെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ഉത്തർപ്രദേശിലെ ബദൗണിലാണ് സംഭവം. ബാർബർ ഷോപ്പ് നടത്തിയിരുന്ന സാജിദ് എന്നയാളെയാണ് പൊലീസ് വധിച്ചത്. ഇയാളുടെ സുഹൃത്തായ…
Read More » - 20 March
ശബരിമല: ഉത്സവം അഞ്ചാം ദിവസത്തിലേക്ക്, വിളക്കെഴുന്നള്ളിപ്പിന് ഇന്ന് തുടക്കമാകും
പത്തനംതിട്ട: ശബരിമലയിൽ ഇന്ന് അയ്യപ്പസ്വാമിയുടെ വിളക്കെഴുന്നള്ളിപ്പിന് തുടക്കമാകും. ഉത്സവത്തിന്റെ അഞ്ചാം ദിനമാണ് ഇന്ന്. രാത്രി നടക്കുന്ന ശ്രീഭൂതബലിയുടെ നാല് പ്രദക്ഷിണങ്ങൾക്ക് ശേഷമാണ് ഇന്ന് വിളക്കെഴുന്നള്ളിപ്പ് ഉണ്ടാവുക. ഉത്സവ…
Read More » - 20 March
ബീഹാറിൽ ട്രെയിനിന്റെ കോച്ചുകൾ വേർപെട്ടു: അപകടത്തിൽപ്പെട്ടത് സൈനികർ സഞ്ചരിച്ച പ്രത്യേക ട്രെയിൻ
ബഗാഹ: ബീഹാറിൽ ട്രെയിൻ അപകടം. സൈനികർ സഞ്ചരിച്ചിരുന്ന പ്രത്യേക ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ബീഹാറിലെ ബഗാഹ ജില്ലയിലാണ് അപകടം ഉണ്ടായത്. ബഗാഹ റെയിൽവേ സ്റ്റേഷൻ സമീപമുള്ള ദാല നമ്പർ…
Read More » - 20 March
100 കോടിയിലധികം വിലവരുന്ന ലഹരി മരുന്നുമായി വിമാനത്താവളത്തിൽ വിദേശ വനിതകൾ അറസ്റ്റിൽ
മുംബൈ: 100 കോടിയിലധികം വിലവരുന്ന ലഹരി മരുന്നുമായി വിദേശ വനിതകൾ മുംബൈ വിമാനത്താവളത്തിൽ പിടിയിൽ. ഇന്തോനേഷ്യ, തായ് സ്വദേശികളാണ് മുംബൈയിൽ പിടിയിലായത്. ഈ ലഹരി സംഘത്തിലെ ഒരാളെ…
Read More » - 20 March
മദ്യനയ അഴിമതി കേസ്: ഇഡിക്കെതിരെ കെജ്രിവാൾ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിച്ചേക്കും
ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് എൻഫോമെന്റ് ഡയറക്ടറേറ്റിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കാൻ സാധ്യത. ഡൽഹി ഹൈക്കോടതിയാണ് കേസ് പരിഗണിക്കുക.…
Read More » - 20 March
അഭയാർത്ഥി കാർഡ് കരസ്ഥമാക്കിയാലും റോഹിംഗ്യൻ മുസ്ലിങ്ങൾക്ക് അഭയാർത്ഥി പദവി നൽകാനാകില്ല, കോടതി ഇടപെടരുതെന്ന് കേന്ദ്രം
ന്യൂഡൽഹി: ഇന്ത്യയിൽ അനധികൃതമായി എത്തുന്ന റോഹിംഗ്യൻ മുസ്ലീങ്ങൾക്ക് അഭയാർത്ഥി പദവി നൽകാൻ കോടതി ഉത്തരവിടരുതെന്ന് കേന്ദ്ര സർക്കാർ. അഭയാർത്ഥി പദവി നൽകുന്നത് നയപരമായ കാര്യമാണെന്നും സർക്കാരിന്റെ ഇത്തരം…
Read More » - 20 March
മാങ്കുളം അപകടം: മരണസംഖ്യ നാലായി, അപകടകാരണം ഇങ്ങനെ
മൂന്നാർ: അടിമാലി മാങ്കുളം ആനക്കുളത്തിനു സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ നാലായി. 14 പേർ അടങ്ങുന്ന സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വളവ് തിരിക്കുന്നതിനിടെ…
Read More » - 20 March
ഭക്ഷണവും കാശും കാരവാനും തന്നില്ല- മമ്മൂട്ടി ചിത്രത്തിൽ ഇനി അഭിനയിക്കാൻ പറ്റില്ലെന്ന് സന്തോഷ് വര്‍ക്കി
അണിയറയില്‍ ഒരുങ്ങുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രം ബസൂക്കയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ മോശം അനുഭവം ഉണ്ടായെന്ന് സന്തോഷ് വർക്കി. ഭക്ഷണവും പ്രതിഫലവും കിട്ടിയില്ലെന്ന് മാത്രമല്ല വസ്ത്രം മാറാനുള്ള സൗകര്യം…
Read More » - 20 March
പേരാമ്പ്ര അനു കൊലക്കേസ്: പ്രതി മുജീബ് റഹ്മാനുമായി പോലീസ് ഇന്നും തെളിവെടുപ്പ് തുടരും, ആദ്യമെത്തുക കൊണ്ടോട്ടിയിൽ
കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിൽ പ്രതി മുജീബ് റഹ്മാനുമായി പോലീസ് ഇന്നും തെളിവെടുപ്പ് തുടരും. കൊണ്ടോട്ടിയിലാണ് ഇന്നത്തെ ആദ്യ തെളിവെടുപ്പ് നടക്കുക. മോഷ്ടിച്ച സ്വർണം കൊണ്ടോട്ടിയിൽ വച്ചാണ്…
Read More » - 20 March
കടുത്ത മോദി വിമർശകയായ ഞാൻ ഇന്ന് പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നതിന്റെ കാരണം ഇത്: മുൻ ജെഎൻയു വിദ്യാര്‍ഥി നേതാവ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പിന്തുണ നല്‍കാനുള്ള കാരണം വിശദീകരിച്ച് മുന്‍ ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഷെഹ്ല റാഷിദ്. വര്‍ഷങ്ങളോളും മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകയായിരുന്നു…
Read More » - 20 March
പുരസ്കാര നിറവിൽ വിഴിഞ്ഞം പോർട്ട്, ഇക്കുറി തേടിയെത്തിയത് സുരക്ഷാ അവാർഡ്
തിരുവനന്തപുരം: പുരസ്കാര നിറവിൽ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്. ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ നൽകുന്ന സുരക്ഷാ അവാർഡാണ് ഇക്കുറി വിഴിഞ്ഞം പോർട്ട് സ്വന്തമാക്കിയിരിക്കുന്നത്. സുരക്ഷിത ജോലി…
Read More » - 20 March
സിവിൽ സർവീസ്: പ്രിലിമിനറി പരീക്ഷാ തീയതി പുതുക്കി നിശ്ചയിച്ചു
ന്യൂഡൽഹി: ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷ തീയതി പുതുക്കി നിശ്ചയിച്ചു. പ്രിലിമിനറി പരീക്ഷയുടെ തീയതിയാണ് മാറ്റിയത്. ലോക്സഭ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പരീക്ഷ തീയതിയിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.…
Read More » - 20 March
ഇന്ത്യയിലെ ആദ്യ ബുള്ളെറ്റ് ട്രെയിൻ രണ്ടുവർഷത്തിനുള്ളിൽ പുറത്തിറങ്ങും: അശ്വിനി വൈഷ്ണവ്
ന്യൂഡല്‍ഹി: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി 2026 ഓടെ പൂർത്തിയാകുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന റൈസിങ് ഭാരത് ഉച്ചകോടി 2024ല്‍ സംസാരിക്കുകയായിരുന്നു…
Read More »