Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2024 -4 April
നെഹ്റു കുടുംബത്തിന്റെ പ്രിയപ്പെട്ട അമേഠിയില് റോബര്ട്ട് വാദ്ര സ്ഥാനാര്ത്ഥിയായേക്കുമെന്ന് സൂചന
ന്യൂഡല്ഹി : രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ് അമേഠി. നെഹ്റു കുടുംബത്തിന്റെ കുത്തകയായിരുന്ന അമേഠിയില് ആരാകും കോണ്ഗ്രസ് സ്ഥാനാര്ത്ഥിയാകുകയെന്ന അഭ്യൂഹം നിലനില്ക്കെ കോണ്ഗ്രസ് ജനറല് സെക്രട്ടറി പ്രിയങ്ക…
Read More » - 4 April
കേരളത്തില് ബാലവിവാഹം, 15കാരിയെ വിവാഹം കഴിച്ച യുവാവിനെതിരെ കേസ്
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എലത്തൂരില് ബാല വിവാഹമെന്ന് പരാതി. സംഭവത്തില് തമിഴ്നാട് സ്വദേശിക്കെതിരെ കേസ്. പതിനഞ്ച് വയസുള്ള പെണ്കുട്ടിയെ വിവാഹം ചെയ്തുവെന്നാണ് കേസ്. പെണ്കുട്ടിയെ ജൂവനൈല് ഹോമിലേക്ക്…
Read More » - 4 April
കേരളത്തില് വ്യാപക പരിശോധന: സ്വര്ണം, പണം, മദ്യമടക്കം 33 കോടിയുടെ വസ്തുക്കള് പിടിച്ചെടുത്തു
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്ന്ന് സംസ്ഥാനത്ത് വിവിധ ഏജന്സികള് ഇതുവരെ നടത്തിയ പരിശോധനകളില് 33.31 കോടി(33,31,96,947) രൂപയുടെ പണവും മറ്റും വസ്തുക്കളും പിടിച്ചെടുത്തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്…
Read More » - 4 April
ബസ് സമയത്തെ ചൊല്ലി തര്ക്കം: ബസ് സ്റ്റാന്ഡില് അതിക്രമം നടത്തിയ യുവാവ് പിടിയില്
ആലപ്പുഴ: ബസ് സമയത്തെച്ചൊല്ലിയുള്ള തര്ക്കത്തില് ആലപ്പുഴ കെ.എസ്.ആര്.ടി.സി സ്റ്റാന്ഡില് അതിക്രമം നടത്തിയ യുവാവ് പിടിയില്. ജീവനക്കാരനാണ് പരിക്കേറ്റത്. സ്റ്റേഷന് മാസ്റ്ററുടെ ഓഫീസിന്റെ ചില്ല് അടിച്ചുതകര്ത്തു. സംഭവത്തില് ആലപ്പുഴ…
Read More » - 4 April
കള്ളപ്പണം വെളുപ്പിക്കല് നിരോധന നിയമം റദ്ദാക്കും, കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കും- സിപിഐഎം പ്രകടനപത്രിക
ന്യൂഡൽഹി: സിപിഐ എം പ്രകടനപത്രിക പുറത്തിറക്കി. ഭരണഘടന സംരക്ഷിക്കുമെന്നും ഭരണഘടന അനുശാസിക്കുന്ന മതേതര തത്വവും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.യു എ പി എ യും…
Read More » - 4 April
തിരുവനന്തപുരത്തിന് പിന്നാലെ വടകരയിലും കോണ്ഗ്രസ് വിമതസ്ഥാനാര്ത്ഥി: ഷാഫിക്കെതിരെ മത്സരിക്കുന്നത് മുന്മണ്ഡലം സെക്രട്ടറി
തിരുവനന്തപുരം : യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി തന്റെ സ്ഥാനം രാജിവെച്ച് തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മത്സരത്തിനൊരുങ്ങുന്ന വർത്തയ്ക്കിടെ വടകരയിൽ നിന്നും മറ്റൊരു വാർത്ത വരികയാണ്. വടകരയില്…
Read More » - 4 April
കടുത്ത ജലക്ഷാമത്തിനിടയിൽ ബംഗളൂരുവിൽ വൻ തോതിൽ കോളറ പടർന്നുപിടിക്കുന്നു: കേസുകളിൽ 50% വർദ്ധനവ്
ബെംഗളൂരു: കടുത്ത ജലക്ഷാമത്തിനും രൂക്ഷമായ ചൂടിനും പിന്നാലെ ബെംഗളൂരു നിവാസികളെ വലച്ച് അതിരൂക്ഷമായി കോളറ പടർന്നു പിടിക്കുന്നു. ജലക്ഷാമം രൂക്ഷമായതോടെ പലയിടത്തും മലിന ജലമാണ് എത്തുന്നത്. ഇതാണ്…
Read More » - 4 April
ഗാന്ധി പ്രതിമയിൽ ഹാരമണിയിക്കുന്നതിനിടെ ഏണിയിൽ നിന്നും വീണ് യു.ഡി.എഫ്. സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് പരിക്ക്
കോട്ടയം: കോട്ടയത്ത് ഗാന്ധി പ്രതിമയിൽ ഹാരമണിയിക്കുന്നതിനിടെ യു.ഡി.എഫ്. സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് പരിക്ക്. നാമനിർദേശപത്രിക സമർപ്പിച്ചതിന് പിന്നാലെ ഗാന്ധി പ്രതിമയിൽ പുഷ്പഹാരമണിയിക്കാൻ ശ്രമിക്കുമ്പോൾ ഏണി മറിഞ്ഞുവീണാണ് പരിക്ക്…
Read More » - 4 April
എന്തുകൊണ്ടാണ് ജപ്പാനും തായ്വാനും അടിക്കടി ഭൂകമ്പത്തിന് സാക്ഷ്യം വഹിക്കുന്നത്?
ബുധനാഴ്ച, പ്രാദേശിക സമയം രാവിലെ 8:00 ന് മുമ്പ്, റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം തായ്വാനിലെ ഹുവാലിയൻ സിറ്റിയിലെ ജനങ്ങളെ ഭയപ്പെടുത്തി. 34.8…
Read More » - 4 April
കുഴൽകിണറിൽ വീണ ഒന്നരവയസുകാരനെ 20 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി
ബെംഗളൂരു : കര്ണാടകയില് കുഴല്കിണറില് വീണ രണ്ട് വയസുകാരനെ രക്ഷപ്പെടുത്തി. ഇണ്ടി താലൂക്കിലെ ലചായന് ഗ്രാമത്തിലാണ് സംഭവം. കർണാടകയില വിജയപുര ജില്ലയിലെ ഇൻഡി താലൂക്കിൽ ഉൾപ്പെടുന്ന ലചായൻ…
Read More » - 4 April
ഗർഭിണിയായ സഹപ്രവര്ത്തക പ്രസവാവധി എടുക്കാതിരിക്കാൻ പാനീയത്തില് വിഷം ചേർത്ത് യുവതി
സഹപ്രവര്ത്തക പ്രസവ അവധിയെടുത്താല് തന്റെ ജോലിഭാരം കൂടുമെന്ന് ഭയന്ന് ഗര്ഭിണിയായ സഹപ്രവര്ത്തകയ്ക്ക് വിഷം കലര്ത്തിയ പാനീയം നല്കാന് ശ്രമിച്ച് ചൈനീസ് സ്വദേശിനി. ചൈനയിലെ സര്ക്കാര് അംഗീകൃത സ്ഥാപനത്തിലെ…
Read More » - 4 April
കൈയില് കറുത്ത കല്ല് പതിച്ച വള, പ്ലേറ്റിൽ മുടി: ദുരൂഹത നീക്കാൻ കഴിയാതെ പോലീസ്
തിരുവനന്തപുരം: അരുണാചല് പ്രദേശില് ഹോട്ടല് മുറിയില് മൂന്ന് മലയാളികള് മരിച്ച സംഭവത്തിൽ ദുർമന്ത്രവാദത്തിന്റെ സാധ്യതകളുറപ്പിച്ച് പോലീസ്. കേരളം പോലീസും അരുണാചൽ പോലീസും ഇത് തന്നെയാണ് ഉറപ്പിക്കുന്നത്. കോട്ടയം…
Read More » - 4 April
തായ്വാൻ ഭൂചലനം: ദേശീയ ഉദ്യാനത്തിലേക്ക് ബസില് പോയ 50 പേരെ കാണാനില്ല
ഒന്പതുപേര് മരിച്ച തയ്വാന് ഭൂചലനത്തില് ആയിരത്തിലേറെപ്പേര്ക്ക് പരുക്കേറ്റതായി സ്ഥിരീകരണം. തരോകോ ദേശീയ ഉദ്യാനത്തിലേക്ക് ബസില് പോയിരുന്ന 50 ജീവനക്കാരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. നിരവധി കെട്ടിടങ്ങളാണ് ഭൂചലനത്തിൽ നിലംപൊത്തിയത്.…
Read More » - 4 April
തായ്വാന് പിന്നാലെ ജപ്പാനിലും ഭൂചലനം: റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി
ജപ്പാനിലെ ഹോൺഷുവിൻ്റെ കിഴക്കൻ തീരത്ത് ഭൂചലനം. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തിൻ്റെ ആഴം 32 കിലോമീറ്ററാണെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെൻ്റർ അറിയിച്ചു. എന്നിരുന്നാലും, നാഷണൽ…
Read More » - 4 April
കേരളത്തിൽ വീണ്ടും ടിടിഇക്കുനേരെ ആക്രമണം; ഇത്തവണ ജനശതാബ്ദി എക്സ്പ്രസില്, പ്രതി ഓടിരക്ഷപ്പെട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് ടിടിഇക്കുനേരെ വീണ്ടും ആക്രമണം. കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലെ ടിടിഇക്കുനേരെയാണ് ഭിക്ഷക്കാരന്റെ ആക്രമണം ഉണ്ടായത്. ടിടിഇ ജയ്സൻ തോമസിനു മുഖത്തടിയേറ്റു. കണ്ണിന് പരുക്ക്. ആക്രമി ചാടി…
Read More » - 4 April
‘ഹമാസ് ഫാൻസി ഡ്രസ്’: കുട്ടിക്കളിയല്ല തീവ്രവാദമെന്ന് ആരോപണം, അന്വേഷണം വേണമെന്ന് ശോഭാ സുരേന്ദ്രൻ
ആലപ്പുഴ ജില്ലയിലെ കായംകുളം എംഎസ്എം കോളജ് വിദ്യാര്ത്ഥികളുടെ ‘ഹമാസ്’ ഫാന്സിനെതിരെ ബി.ജെ.പി. കോളജ് ആർട്സ് ഡേയുമായി ബന്ധപ്പെട്ട് നടന്ന ആഘോഷപരിപാടിയിലെ വൈറൽ ആയ വിഡിയോയും ചിത്രങ്ങളും പ്രചരിച്ച…
Read More » - 4 April
‘വാതിലിനടിഭാഗം തുണിവച്ച് അടച്ചു’: നവീനും ദേവിയും അമാനുഷിക ചിന്തകളിലായിരുന്നു, മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും
തിരുവനന്തപുരം: അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.കോട്ടയം സ്വദേശി നവീൻ, ഭാര്യയും തിരുവനന്തപുരം സ്വദേശിയുമായ ദേവി, വട്ടിയൂർക്കാവ് സ്വദേശി…
Read More » - 4 April
സ്വർണ്ണത്തിന് പൊള്ളുന്ന വില, പവന് 51,000 രൂപയ്ക്ക് മുകളിൽ: വിവാഹ വിപണിയിൽ ഇടിത്തീ ആയി വിലക്കയറ്റം
തിരുവനന്തപുരം: ഓരോ ദിവസം കഴിയുമ്പോഴും മുന്നോട്ട് മുന്നോട്ട് കുതിക്കുകയാണ് സ്വർണവില. 50,000 രൂപയും കടന്ന് 51,000 രൂപയ്ക്ക് മുകളിലാണ് ഇപ്പോൾ പവന്റെ വില. ഇതേ മുന്നേറ്റം വരും…
Read More » - 4 April
‘കൊല്ലണമെന്ന ഉദ്ദേശത്തോടെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു’: വിനോദിന്റേത് കരുതിക്കൂട്ടിയ കൊലപാതകം, റിമാൻഡ് റിപ്പോർട്ട്
കൊച്ചി: ടിക്കറ്റ് ആവശ്യപ്പെട്ടതിന് ഒഡീഷ സ്വദേശി രജനികാന്ത ടിടിഇ വിനോദിനെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കി പോലീസ്. വിനോദിനെ കരുതിക്കൂട്ടിയാണ്…
Read More » - 4 April
അടുക്കളയിലെ പാചകവാതക സിലിണ്ടര് തുറന്നിട്ട് യുവാവ് തൂങ്ങി മരിച്ചു
മുവാറ്റുപുഴ: വീട്ടിനുള്ളില് പാചകവാതക സിലിണ്ടര് തുറന്നിട്ടതിന് ശേഷം യുവാവ് തൂങ്ങിമരിച്ചു. മുവാറ്റുപുഴ കല്ലൂര്ക്കാട് കുളങ്ങാട്ടുപാറ കോട്ടയില് ജോണ്സനെയാണ് വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയത്. Read Also: ഭർത്താവ് ഗൾഫിൽ,…
Read More » - 4 April
ഭർത്താവ് ഗൾഫിൽ, സഹായിയായി കൂടി, പ്രണയാഭ്യർത്ഥന പലവട്ടം നിരസിച്ചതോടെ മറ്റാരുമായോ ബന്ധമുണ്ടെന്ന് സംശയം: സിംന കൊലയിൽ ഷാഹുൽ
മൂവാറ്റുപുഴ: സിംനയെ കൊലപ്പെടുത്തിയത് തന്റെ പ്രണയം നിരസിച്ചത് മൂലമെന്ന് പ്രതി ഷാഹുൽ അലിയുടെ മൊഴി. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയുണ്ടെന്ന് അറിഞ്ഞ് കൊലപ്പെടുത്താൻ തീരുമാനിച്ച് തന്നെയാണ് എത്തിയതെന്നും…
Read More » - 4 April
ബെംഗളൂരുവില് മലയാളികളെ വലച്ച് ചുട്ടുപൊള്ളുന്ന ചൂടും കുടിവെള്ള ക്ഷാമവും
ബെംഗളൂരു: കടുത്ത ജലക്ഷാമത്തിനൊപ്പം രൂക്ഷമായ ചൂടാണ് ബെംഗളൂരു നിവാസികളെ വലയ്ക്കുന്നത്. ബുധനാഴ്ച ബെംഗളൂരുവില് രേഖപ്പെടുത്തിയ താപനില 36.6 ഡിഗ്രി സെല്ഷ്യസ് ആണ്. ചൊവ്വാഴ്ച ഇത് 37.2 ഡിഗ്രി…
Read More » - 4 April
സംസ്ഥാനത്ത് കാലാവസ്ഥയില് മാറ്റം, കള്ളക്കടല് പ്രതിഭാസവും കടല് ക്ഷോഭവും: ജാഗ്രതാ നിര്ദ്ദേശം
തിരുവനന്തപുരം: കള്ളക്കടല് പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല് 1.2 മീറ്റര് വരെ ഉയര്ന്ന തിരമാലയ്ക്കും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും, വേഗത…
Read More » - 4 April
വിവാഹിതനായ അലിക്ക് ഹസീറയുമായി 4 വർഷമായി അടുപ്പം: കൊലയ്ക്ക് പ്രേരിപ്പിച്ചത് ഒരുമിച്ച് താമസിക്കണമെന്ന ഹസീറയുടെ നിർബന്ധം
കുട്ടനാട്: ഹോംസ്റ്റേയിൽ ജോലി ചെയ്തിരുന്ന അസം സ്വദേശിനിയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. സഹാ അലിയാണു പിടിയിലായത്. കൊല്ലപ്പെട്ട ഹസീറ ഖാത്തൂനുമായി (43) നാലു വർഷമായി അടുപ്പത്തിലായിരുന്നു ഇയാൾ.…
Read More » - 4 April
ജനങ്ങളുടെ പണം കവര്ന്നവര്ക്കെതിരെ ഇഡി നടപടി എടുത്തില്ലെങ്കില് ഇഡിയില് വിശ്വാസമില്ലാതാവും : സുരേഷ് ഗോപി
തൃശൂര്: കരുവന്നൂര് ബാങ്ക് തട്ടിപ് കേസില് പ്രതികരിച്ച് തൃശൂരിലെ ബിജെപി സ്ഥാനാര്ത്ഥിയും നടനുമായ സുരേഷ് ഗോപി. ‘ കരുവന്നൂരിലേത് ജനങ്ങളുടെ ചോര നീരാക്കിയ പണമല്ല, ചോരപ്പണമാണ്. അത്…
Read More »