Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -25 June
‘ഇത് മോദിയുടെ ശൈലിക്കെതിരായ പോരാട്ടം’: രാഷ്ട്രപതി സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യശ്വന്ത് സിൻഹ
ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഉറച്ച് നില്‍ക്കുമെന്ന് പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ. ദ്രൗപദി മുർമു സ്ഥാനാർത്ഥിയായത് കൊണ്ട് നിലപാടിൽ മാറ്റമില്ലെന്നും യശ്വന്ത് സിൻഹ ഏഷ്യാനെറ്റ് ന്യൂസിന്…
Read More » - 25 June
ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നല്ലതോ?
ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നല്ലതോ? ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിന് ഗുണവും ദോഷവും ചെയ്യാറുണ്ട്. അതേസമയം, ഇടയ്ക്ക് വെള്ളം കുടിക്കുന്നത് ഒഴിവാക്കി ഭക്ഷണത്തിന് മുന്‍പോ ശേഷമോ…
Read More » - 25 June
അമേരിക്കയിൽ ഗര്‍ഭഛിദ്രത്തിന് നിയമ സാധുത നല്കിയ വിധി റദ്ദാക്കി: രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്ന വിധിയാണിതെന്ന് ബൈഡന്
ന്യൂയോർക്ക്: ഗര്‍ഭഛിദ്രത്തിന് നിയമ സാധുത നല്കിയ വിധി റദ്ദാക്കി അമേരിക്ക. 1973 ലെ റോ വേഴ്സസ് വെയ്ഡ് കേസിലെ വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. വ്യക്തി സ്വാതന്ത്ര്യത്തെ…
Read More » - 25 June
ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വര്‍ണ്ണക്കടത്ത്: നിര്‍മ്മാതാവ് സിറാജുദീന്റെ ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണ്ണം കടത്തിയ അറസ്റ്റില്‍ ആയ സിനിമാ നിര്‍മ്മാതാവ് കെ.പി സിറാജുദ്ദീന് കസ്റ്റംസിന്റെ ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കും. ഇറച്ചിവെട്ട്…
Read More » - 25 June
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 25 June
POCO F4 5G: ഫീച്ചറുകൾ പരിചയപ്പെടാം
POCO യുടെ പുതിയ സ്മാർട്ട്ഫോണായ POCO F4 5G വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണുകൾക്ക് ഉള്ളത്. സ്മാർട്ട്ഫോണുകളുടെ ഫീച്ചറുകൾ പരിചയപ്പെടാം. 6.67 ഇഞ്ചിന്റെ അമോലെഡ്…
Read More » - 25 June
സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് കൂടും? പുതിയ നിരക്ക് ഇന്ന് പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് കൂട്ടുമെന്ന ഉത്തരവുമായി സർക്കാർ. ഇന്ന് പ്രഖ്യാപിക്കുന്ന പുതിയ താരിഫില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 50 പൈസ വരെ കൂട്ടാനാണ് സാധ്യത.…
Read More » - 25 June
ചർമ്മത്തിലും മുടിയിലും വാർദ്ധക്യത്തിന്റെ അടയാളങ്ങൾ വൈകിപ്പിക്കാൻ ‘ഗ്രീന്‍ ടീ’
ആരോഗ്യത്തിന് സഹായിക്കുന്ന പലതും സൗന്ദര്യത്തിന് സഹായിക്കുന്നവ കൂടിയാണ്. അതില്‍ ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിന് കൂടി സഹായിക്കുന്ന ഒന്നാണ്. ഗ്രീന്‍ ടീ…
Read More » - 25 June
‘ഷിൻഡെയും കൂട്ടരും എന്റെ മകനെ ലക്ഷ്യമിടുന്നു’ : ഉദ്ദവ് താക്കറെ
മുംബൈ: വിമത എംഎൽഎമാരും മന്ത്രി ഏക്നാഥ് ഷിൻഡെയും തനിക്കും മകനുമെതിരെ ആരോപണങ്ങൾ പടച്ചുവിടുന്നുവെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഏക്നാഥ് ഷിൻഡെയുടെ മകനും എംപിയാണ്, എന്നിട്ടും അദ്ദേഹത്തെ കുറിച്ചൊന്നും…
Read More » - 25 June
കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധി പരിഹരിക്കാൻ മാനേജ്മെന്റിനെ ചുമതലപ്പെടുത്തി ഗതാഗത വകുപ്പ്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ മാനേജ്മെന്റിനെ ചുമതലപ്പെടുത്തി ഗതാഗത വകുപ്പ്. ഹൈക്കോടതിയുടെ ഇടപെടലിന് പിന്നാലെയാണ് ഗതാഗത വകുപ്പിന്റെ നീക്കം. ധനവകുപ്പിൽ നിന്ന് കൂടുതൽ…
Read More » - 25 June
POCO X4 GT: ഇപ്പോൾ തന്നെ സ്വന്തമാക്കാം
വിപണി കീഴടക്കാൻ നിരവധി സവിശേഷതകളുമായി എത്തിയിരിക്കുകയാണ് POCO. പുതുതായി ഇറക്കിയ POCO X4 GT സ്മാർട്ട്ഫോണുകളിൽ വിവിധ ഫീച്ചറുകളാണ് ഉൾക്കൊള്ളിച്ചിട്ടുളളത്. ഈ സ്മാർട്ട്ഫോണുകളുടെ പ്രത്യേകതകൾ പരിശോധിക്കാം. 6.6…
Read More » - 25 June
സംഘി ഫെഡറേഷൻ ഓഫ് ഇന്ത്യ ഇതിനു മറുപടി പറയേണ്ടി വരും: ഷാഫി പറമ്പിൽ
പാലക്കാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എം.എൽ.എ. സംഘി ഫെഡറേഷൻ ഓഫ് ഇന്ത്യ ഇതിനു മറുപടി പറയേണ്ടി വരും…
Read More » - 25 June
ഫ്രഷ് ടു ഹോം: പുതിയ നിക്ഷേപ പദ്ധതി ഇങ്ങനെ
മലയാളി സംരംഭമായ ഫ്രഷ് ടു ഹോം തെലങ്കാനയിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നു. അടുത്ത അഞ്ചുവർഷത്തിനകമാണ് നിക്ഷേപ പദ്ധതികൾ പൂർത്തീകരിക്കുക. റിപ്പോർട്ടുകൾ പ്രകാരം, ഫ്രഷ് ടു ഹോം 1,000…
Read More » - 25 June
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട,…
Read More » - 25 June
ശമ്പളത്തിലും അവധിയിലും മാറ്റം: പുതിയ തൊഴിൽ നിയമങ്ങളെക്കുറിച്ച് അറിയാം
ന്യൂഡൽഹി: പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ. നാല് പുതിയ ലേബർ കോഡുകളാണ് സർക്കാർ പുറത്തിറക്കുന്നത്. പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നതോടെ ജീവനക്കാർക്ക് നിരവധി…
Read More » - 25 June
ബി.ജെ.പിയുടെ അധികാര കൊതി രാജ്യത്തിന് വിപത്താണ്: എച്ച്.ഡി കുമാരസ്വാമി
ബംഗളൂരു: ബി.ജെ.പിക്കെതിരെ രൂക്ഷ പരാമർശവുമായി കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. പാർട്ടിയുടെ അധികാര ദാഹം വർദ്ധിക്കുന്നുവെന്നും രാജ്യത്ത് മറ്റാരും അധികാരത്തിൽ വരുന്നത് മോദിക്ക് സഹിക്കില്ലെന്നും അദ്ദേഹം…
Read More » - 25 June
ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം: ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകും
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണ കേസിൽ കൂടുതൽ പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. ഒരു ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഉൾപ്പെടെ അഞ്ച് പേരുടെ അറസ്റ്റ് …
Read More » - 25 June
ഗോ ഫസ്റ്റ്: കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് വിമാന സർവീസ് നടത്തും
യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി ഗോ ഫസ്റ്റ്. പുതിയ വിമാന സർവീസാണ് ഗോ ഫസ്റ്റ് ആരംഭിക്കുന്നത്. കൊച്ചിയിൽ നിന്നും അബുദാബിയിലേക്കാണ് സർവീസ് നടത്താനൊരുങ്ങുന്നത്. ആഴ്ചയിൽ മൂന്നു ദിവസമാണ് സർവീസ്…
Read More » - 25 June
മൈവിർ: നിർമ്മാണ സാങ്കേതിക വിദ്യയിൽ പേറ്റന്റ് ലഭിച്ചു
നിർമ്മാണ രംഗത്ത് പുതിയ കാൽവെപ്പുമായി മൈവിർ. പുതിയ നിർമ്മാണ സാങ്കേതിക വിദ്യയ്ക്കാണ് മൈവിർ എൻജിനീയറിംഗ് ആന്റ് കൺസ്ട്രക്ഷൻ കമ്പനിക്ക് പേറ്റന്റ് ലഭിച്ചിട്ടുള്ളത്. നിർമ്മാണ ചിലവ് 20 ശതമാനം…
Read More » - 25 June
6 കുട്ടികളുടെ അമ്മയായ കാമുകി ബ്ലാക്മെയിൽ ചെയ്തതിന് പ്രതികാരം: കൊലക്കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ
ന്യൂഡൽഹി: ഫാമിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി ഫോണ്‍ കോൾ വന്നതനുസരിച്ച് പൊലീസ് എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. കൊല്ലപ്പെട്ടു കിടന്നത് ആറ് കുട്ടികളുടെ അമ്മയായ യുവതിയായിരുന്നു.…
Read More » - 25 June
രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവം: വയനാട്ടിൽ ഇന്ന് യു.ഡി.എഫ് റാലിയും പ്രതിഷേധയോഗവും
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് യു.ഡി.എഫ് റാലിയും പ്രതിഷേധയോഗവും നടത്തും. ഉച്ചക്ക് രണ്ട് മണിക്ക്…
Read More » - 25 June
വൈദ്യുതി നിരക്ക് വര്‍ദ്ധന: പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: വൈദ്യുതിനിരക്ക് വര്‍ദ്ധനയെ കുറിച്ചുള്ള പ്രഖ്യാപനം വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അദ്ധ്യക്ഷൻ പ്രേമൻ ദിൻരാജ് ഇന്ന് നടത്തും. യൂണിറ്റിന് ശരാശരി 60 പൈസവരെ കൂടാൻ ആണ്…
Read More » - 25 June
എച്ച്പി: പുതിയ ഗെയിമിംഗ് പോർട്ട്ഫോളിയോ അവതരിപ്പിച്ചു
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി പ്രമുഖ കപ്യൂട്ടർ നിർമ്മാതാക്കളായ എച്ച്പി. പുതിയ ഗെയിമിംഗ് പോർട്ട്ഫോളിയോകളാണ് എച്ച്പി അവതരിപ്പിച്ചിട്ടുള്ളത്. എച്ച്പി ഒമെൻ 16, 17, വിക്ടസ് 15, 16 ലാപ്ടോപ്പുകൾ,…
Read More » - 25 June
ഗോദ്റേജ് ഇന്റീരിയോ: ലക്ഷ്യം 60 ശതമാനം വളർച്ച
ബിസിനസ് രംഗത്ത് പുതിയ മാറ്റങ്ങൾ വരുത്താനൊരുങ്ങി ഗോദ്റേജ് ഇന്റീരിയോ. ഇന്ത്യയിലുടനീളം കമ്പനിയുടെ സാന്നിധ്യം വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പുതിയ പദ്ധതികൾക്ക് ആവശ്യമായ നടപടികൾ കമ്പനി സ്വീകരിക്കുന്നുണ്ട്.…
Read More » - 25 June
ലോക കേരള സഭ നടന്ന രണ്ടു ദിവസവും അനിത നിയമസഭാ സമുച്ചയത്തിൽ ഉണ്ടായിരുന്നു: വീഴ്ച ബോധ്യപ്പെട്ടെന്ന് സ്പീക്കർ
തിരുവനന്തപുരം: മോന്സന് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ ആരോപണ വിധേയയായ അനിത പുല്ലയില്‍ ലോക കേരള സഭയിൽ പങ്കെടുത്തുവെന്ന വിവാദത്തിൽ പ്രതികരിച്ച് സ്പീക്കര്‍ എം.ബി രാജേഷ്.…
Read More »