Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2025 -24 March
കടുവയെ വെടിവെച്ച് കൊന്നുതിന്ന പ്രതികള്‍ കീഴടങ്ങി
പാലക്കാട് : കടുവയെ വെടിവെച്ച് കൊന്ന് ഇറച്ചിയും നഖങ്ങളും ശേഖരിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ കീഴടങ്ങി. പാലക്കാട് ശിരുവാണിയില്‍ കടുവയെകൊന്ന കേസിലെ പ്രതികളായ പാലക്കയം അച്ചിലട്ടി സ്വദേശികളായ…
Read More » - 24 March
രാസലഹരിയുമായി അമ്മയും മകനും സുഹൃത്തുക്കളും പിടിയില്‍
പാലക്കാട്: പാലക്കാട് വാളയാറില്‍ രാസലഹരിയുമായി അമ്മയും മകനും സുഹൃത്തുക്കളും പിടിയില്‍. തൃശൂര്‍ സ്വദേശി അശ്വതി (46), മകന് ഷോണ്‍ സണ്ണി (21), കോഴിക്കോട് എലത്തൂര്‍ സ്വദേശികളായ…
Read More » - 24 March
നോക്കുകൂലിയുള്ള കേരളമല്ല നമുക്ക് വേണ്ടത്, നിക്ഷേപവും തൊഴിലുമുള്ള കേരളമാണ് : രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കേരളത്തിൽ മാറ്റം വരണം അതിന് എൻഡിഎ സർക്കാർ അധികാരത്തിൽ വരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രവർത്തകരുടെ സ്നേഹവും പിന്തുണയുമാണ് തനിക്ക് ലഭിച്ച ഉത്തരവാദിത്വത്തിൻ്റെ…
Read More » - 24 March
ലഹരിക്കെതിരായ പോരാട്ടത്തിൽ കോർപ്പറേഷനുകളും
ലഹരിക്കെതിരായ പോരാട്ടത്തിൽ കോർപ്പറേഷനുകളും അണിചേരുകയാണ്. കൊച്ചി കോർപ്പറേഷൻ 50 ലക്ഷം രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.74 ഡിവിഷനുകളിലും ജാഗ്രതാ സമിതികളും ഒബ്സർവേഷൻ സെൻററുകൾ രൂപീകരിക്കും കുട്ടികളിലെ ലഹരി ഉപയോഗം…
Read More » - 24 March
‘മ്മക്കൊരോ ചൂട് നാരങ്ങാവെള്ളം കാച്ചിയാലോ?’ അറിയാം ചൂട് നാരങ്ങാവെള്ളത്തിന്റെ ഗുണങ്ങൾ
ക്ഷീണമകറ്റാൻ ഒരു നാരങ്ങാവെള്ളം കുടിക്കാൻ ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. നല്ല ചിൽഡ് നാരങ്ങാവെള്ളമാണ് അധികം ആൾക്കാരും ഇഷ്ടപ്പെടുക. എന്നാൽ, ഇനി ചൂട് നാരങ്ങാ വെള്ളം ശീലമാക്കിയാലോ?…
Read More » - 24 March
കലയന്താനി ബിജു ജോസഫ് വധക്കേസ് : പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
തൊടുപുഴ : തൊടുപുഴ കലയന്താനി ബിജു ജോസഫ് വധക്കേസില്‍ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളായ ജോമോന്, മുഹമ്മദ് അസ്ലം, ജോമിന് എന്നിവരെയാണ് 5 ദിവസത്തേക്ക് കസ്റ്റഡിയില്‍…
Read More » - 24 March
ലഹരിയെ തുടച്ചുനീക്കാന്‍ രണ്ടുംകല്‍പ്പിച്ച് പിണറായി സര്‍ക്കാര്‍
സംസ്ഥാനത്തെ ലഹരി വ്യാപനം തടയാൻ സർക്കാർ രൂപരേഖ തയാറാക്കും. ഇതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സെക്രട്ടറിതല സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. എല്‍.പി…
Read More » - 24 March
കൊച്ചിയിൽ ലഹരി സംഘത്തെ കുറിച്ച് പോലീസിന് വിവരം നല്കി : വയോധികനെ വീട്ടിൽക്കയറി അക്രമിച്ച് ഗുണ്ടകൾ
കൊച്ചി : എറണാകുളത്ത് ലഹരി സംഘത്തെ കുറിച്ച് പോലീസിന് വിവരം നല്കിയ വയോധികന് മര്‍ദനമേറ്റു. വൈപ്പിന്‍ സ്വദേശി ഉണ്ണികൃഷ്ണ (66)നെ ലഹരി സംഘം വീട്ടില്‍ കയറി ആക്രമിച്ചെന്നാണ്…
Read More » - 24 March
താമരശേരി ഷിബില വധം : ഭർത്താവ് യാസിറിനെ നാലു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
കോഴിക്കോട് : താമരശേരി ഈങ്ങാപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി യാസിറിനെ നാലു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനായുമാണ് താമരശേരി…
Read More » - 24 March
എക്സൈസിനെതിരെ ഒളിയമ്പുമായി യു പ്രതിഭ എംഎൽഎ
എക്സൈസിനെതിരെ ഒളിയമ്പുമായി യു പ്രതിഭ എംഎൽഎ. ലഹരിക്കേസിൽ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുത്. പിന്നീട് അവരുടെ പേര് വലിച്ചിഴച്ച് സമൂഹത്തിൽ മോശപ്പെടുത്തുന്ന രീതിയിൽ ശരിയല്ല. നിഷ്കളങ്കയായ ഒരു കുട്ടിയെയും…
Read More » - 24 March
മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യാനിരുന്ന പത്താംക്ലാസ് പുസ്തകങ്ങൾ ചോർന്നു
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യാനിരുന്ന പത്താംക്ലാസ് പുസ്തകങ്ങൾ ചോർന്നു. ചോർന്ന പുസ്തകം ബ്ലോഗിൽ പ്രചരിക്കുന്നുണ്ട്. ഇക്കൊല്ലം പരിഷ്കരിച്ച ബയോളജി, കെമിസ്ട്രി ആദ്യ വാല്യങ്ങളാണ് ചോർന്നത്.…
Read More » - 24 March
ഈ ഭക്ഷണക്രമം ക്യാൻസർ സാധ്യത 14 ശതമാനം കുറയ്ക്കുമെന്ന് പുതിയ പഠനം: റിപ്പോർട്ട് കാണാം
മുംബൈ: വെജിറ്റേറിയൻ ഭക്ഷണത്തിന്റെ ഗുണങ്ങളെക്കുറിച്ച് പല ഡോക്ടർമാരും വിദഗ്ധരും പലപ്പോഴും സംസാരിച്ചിട്ടുണ്ട്. എന്നാലിപ്പോൾ സുപ്രധാന പഠനറിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. മുളുണ്ടിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ സീനിയർ ന്യൂട്രീഷ്യൻ തെറാപ്പിസ്റ്റായ…
Read More » - 24 March
ഓപ്പറേഷന് ഡി ഹണ്ട്; ഇന്ന് മാത്രം രജിസ്റ്റര്‍ ചെയ്തത് 194 കേസുകള്‍
ഓപ്പറേഷന് ഡി ഹണ്ട്; ഇന്ന് മാത്രം രജിസ്റ്റര്‍ ചെയ്തത് 194 കേസുകള്‍ തിരുവനന്തപുരം: ലഹരിക്കെതിരായ കേരള പൊലീസിന്റെ ഓപ്പറേഷന് ഡി ഹണ്ടില്‍ മയക്കുമരുന്ന് കൈവശം…
Read More » - 24 March
മുഖത്തും കഴുത്തിലും ഉണ്ടാവുന്ന ചെറിയ കറുത്ത കുത്തുകള്‍ക്ക് ഈ പരിഹാരം
എന്നും ചര്‍മ്മത്തിന് പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് മുഖത്തും കഴുത്തിലും ഉണ്ടാവുന്ന ചെറിയ കറുത്ത കുത്തുകള്‍. അതിന് പരിഹാരം കാണുന്നതിന് ചെറിയ ചില വിദ്യകൾ മാത്രം മതി. മുഖത്തെ കറുത്ത…
Read More » - 24 March
ലൈംഗികാതിക്രമ ശ്രമത്തിനിടെ ട്രെയിനിൽ നിന്ന് ചാടിയ യുവതിക്ക് ഗുരുതര പരിക്ക്
ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. രക്ഷപ്പെടാൻ വേണ്ടി ട്രെയിനിൽ നിന്ന് ചാടിയ യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെക്കന്ദ്രാബാദിൽ നിന്ന് മേഡ്ചലിലേക്ക്…
Read More » - 24 March
ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവം : അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
ന്യൂഡൽഹി : ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അഭിഭാഷകൻ…
Read More » - 24 March
ആശ വർക്കർമാരുടെ സമരം ചർച്ച ചെയ്യാനല്ല താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ പോകുന്നതെന്ന് കെ വി തോമസ്
ന്യൂഡൽഹി : ആശ വർക്കർമാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനല്ല താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ പോകുന്നതെന്ന് കേരള സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസ് വ്യക്തമാക്കി.…
Read More » - 24 March
ഫോണ്‍ ചോര്‍ത്തൽ വിവാദം : പിവി അന്‍വറിനെതിരെ തെളിവില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്
കൊച്ചി : ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ പി വി അന്‍വറിനെതിരെ തെളിവില്ലെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മലപ്പുറം…
Read More » - 24 March
കണ്ണൂര്‍ മുഴപ്പിലങ്ങാട് സൂരജ് വധം : എട്ട് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം : പതിനൊന്നാം പ്രതിക്ക് മൂന്നു വർഷം തടവ്
കണ്ണൂര്‍ : കണ്ണൂര്‍ മുഴപ്പിലങ്ങാട് ബിജെപി പ്രവര്ത്തകന് സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികൾക്ക് ജീവപര്യന്തം. രണ്ട് മുതൽ ഒൻപത് വരെ പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.…
Read More » - 24 March
കാനഡയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി
ഒട്ടാവ: കാനഡയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. അടുത്തമാസം 28ന് കാനഡയില്‍ വോട്ടെടുപ്പ് നടക്കുമെന്ന് കാര്‍ണി അറിയിച്ചു. ഗവര്‍ണര്‍ ജനറല്‍ മേരി സൈമണുമായുള്ള കൂടിക്കാഴ്ചക്ക്…
Read More » - 24 March
യാഷ് നായകനാകുന്ന ‘ടോക്സിക്’ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു : ഏറെ പ്രതീക്ഷയോടെ ആരാധകർ
ബെംഗളൂരു : കന്നട സൂപ്പർ താരം യാഷ് നായകനാകുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘ടോക്സിക്’ 2026 മാർച്ച് 19 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ നിർമ്മാണം…
Read More » - 24 March
വിമാനത്തില്‍ പക്ഷിയിടിച്ചു : തിരുവനന്തപുരം- ബെംഗളുരു ഇന്‍ഡിഗോ വിമാനം റദ്ദാക്കി
തിരുവനന്തപുരം : ടേക്ക് ഓഫിന് തൊട്ടുമുമ്പ് തിരുവനന്തപുരം- ബെംഗളുരു ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു. ഇതേതുടര്‍ന്ന് വിമാനം റദ്ദാക്കി. തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്.…
Read More » - 24 March
കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ഇവ ശീലമാക്കുക : കീമോ കഴിഞ്ഞവർക്കും ഫലപ്രദം
ജീവിത ശൈലിയാണ് ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. വ്യക്തിയുടെ ജീൻ, ജീവിക്കുന്ന പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ് കാൻസർ വരാനുള്ള സാധ്യതയെന്നാണ് ഗവേഷണങ്ങൾ പറയുന്നത്.…
Read More » - 24 March
പരീക്ഷ എഴുതാൻ പോയ ബിടെക് വിദ്യാർഥിക്ക് ദാരുണാന്ത്യം
ബൈക്കിന് പിറകിൽ കാറിടിച്ചു; കോയമ്പത്തൂരിലേക്ക് പരീക്ഷയ്ക്ക് പോയ പോയ ബിടെക് വിദ്യാർഥി മരിച്ചു ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ അൻസിൽ സംഭവസ്ഥലത്തുവെച്ചു തന്നെ…
Read More » - 24 March
രാജീവിന്റെ വരവിൽ പ്രതീക്ഷയോടെ ബിജെപി ദേശീയ നേതൃത്വം
രണ്ടുപതിറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവവുമായാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്.ഹിന്ദുത്വത്തിനൊപ്പം വികസന രാഷ്ട്രീയത്തിന്റെ മുഖമായാണ് ദേശീയ നേതൃത്വം രാജീവിനെ അവതരിപ്പിക്കുന്നത്. മറ്റെല്ലാവരെയും ഒഴിവാക്കി രാജീവിലേക്ക് പാര്‍ട്ടി ദേശീയ…
Read More »