Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -8 July
‘ജെ.പി നദ്ദയുമായി കൂടിക്കാഴ്ച്ച’: അത് തന്റെ അവകാശമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി: ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന മാധ്യമ റിപ്പോർട്ടിൽ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ. തങ്ങള്‍ കൂടിക്കാഴ്ച്ച നടത്തിയെന്നും അത് തന്റെ…
Read More » - 8 July
കനത്ത മഴ: കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി
കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും…
Read More » - 8 July
സിൻഹ പ്രചാരണത്തിന് ഇങ്ങോട്ട് വരേണ്ടെന്ന് മമത, ജാർഖണ്ഡിലും അയിത്തം: പ്രതിപക്ഷപാർട്ടികൾ പിന്മാറുമ്പോൾ വെട്ടിലായി കോൺഗ്രസ്
ന്യൂഡൽഹി : പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന ബംഗാളിലും ജാർഖണ്ഡിലും പ്രചാരണ വിലക്ക്. തൃണമൂൽ കോൺഗ്രസ് നേതാവായ സിൻഹ ബംഗാളിൽ വോട്ട്…
Read More » - 8 July
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ..
കൊവിഡ് മഹാമാരിയുടെ കാലമായതിനാൽ നല്ല രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. രോഗപ്രതിരോധ സംവിധാനത്തെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നതിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയെന്നത്. കാരണം,…
Read More » - 8 July
ഭരണഘടനയെ അവഹേളിച്ചു: സജി ചെറിയാനെതിരായ പരാതി ഗവർണറുടെ പരിഗണനയ്ക്ക് വിട്ട് രാഷ്ട്രപതി
തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ചതിനെ തുടർന്ന്, സജി ചെറിയാനെതിരെ വ്യാപക പ്രതിഷേധം ശക്തം. എന്നാൽ, സജി ചെറിയാനെതിരായ പരാതി ഗവർണറുടെ പരിഗണനയ്ക്ക് വിട്ട് രാഷ്ട്രപതി. ബെന്നി ബഹനാൻ നൽകിയ…
Read More » - 8 July
പല്ല് പുളിപ്പ് അകറ്റാൻ ഈ മാർഗ്ഗങ്ങൾ സ്വീകരിക്കാം!
പലരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് പല്ല് പുളിപ്പ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു…
Read More » - 8 July
സി.പിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: സജി ചെറിയാൻ വിവാദം ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. മന്ത്രി സ്ഥാനം രാജി വെച്ചെങ്കിലും ഭരണഘടനയെ അവഹേളിച്ചുള്ള…
Read More » - 8 July
മദർ തെരേസയുടെ കന്യാസ്ത്രീകളെ പുറത്താക്കി നിക്കരാഗ്വ: പ്രവർത്തനം നിരോധിച്ചു
മനാഗ്വ (നിക്കരാഗ്വ) : മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ പ്രവർത്തനം നിരോധിച്ച നിക്കരാഗ്വ സർക്കാർ 18 കന്യാസ്ത്രീകളെ അതിർത്തി കടത്തി കാൽനടയായി…
Read More » - 8 July
പകർച്ചപ്പനി പടരുന്നു: ആശുപത്രികളില്‍ മരുന്ന് ക്ഷാമം
തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടരുന്ന സാഹചര്യത്തിൽ സർക്കാർ ആശുത്രികളിൽ രൂക്ഷമായ മരുന്നുക്ഷാമം. പ്രമേഹം, രക്തസമ്മർദം തുടങ്ങി സാധാരണമായ രോഗങ്ങളുടെ മരുന്നുകൾക്കാണ് ലഭ്യത കുറവ്. കുറഞ്ഞ വിലയ്ക്ക് മരുന്നു…
Read More » - 8 July
നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു
പാലക്കാട്: നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു. പാലക്കാട് ധോണിയിൽ ആണ് സംഭവം. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. എട്ടോളം…
Read More » - 8 July
സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയുടെ മകന്റെ അദ്ധ്യാപക നിയമന വിവാദം: അന്വേഷണ റിപ്പോർട്ട് കൈമാറി
കൽപ്പറ്റ: സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയുടെ മകന്റെ അദ്ധ്യാപക നിയമന വിവാദത്തിൽ ജില്ലാ വിദ്യാഭ്യസ വകുപ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അന്വേഷണ റിപ്പോർട്ട് കൈമാറി. വെള്ളമുണ്ട,…
Read More » - 8 July
ഓട്ടോക്കാരനെന്ന് ഷിൻഡെയെ പരിഹസിച്ച് ഉദ്ധവ്, ഷിൻഡെക്ക് ഐക്യദാർഢ്യവുമായി വമ്പൻ പ്രകടനം നടത്തി ഓട്ടോ തൊഴിലാളികൾ
താനെ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ ഓട്ടോക്കാരൻ എന്ന് പരിഹസിച്ച ഉദ്ധവ് താക്കറെക്കെതിരെ വൻ പ്രകടനവുമായി താനെയിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ. മുഖ്യമന്ത്രിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച് കനത്ത…
Read More » - 8 July
കാമുകിയോട് തർക്കിച്ചയാളെ യുവാവ് വെടിവച്ചു വീഴ്ത്തി: 27 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
ന്യൂഡൽഹി: കാമുകിയോട് തർക്കിച്ചയാളെ വെടിവച്ചു വീഴ്ത്തിയ 27 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം സെൻട്രൽ ഡൽഹിയിലെ ജിമ്മിൽ വെച്ചായിരുന്നു. പട്ടേൽ നഗറിന് സമീപമുള്ള ജിമ്മിൽ രാത്രി…
Read More » - 8 July
മാരക മയക്കുമരുന്നുമായി പിണറായിയിൽ യുവാവ് അറസ്റ്റിൽ
തലശ്ശേരി: പിണറായിയിൽ മാരക ലഹരിമരുന്നായ മെത്താം ഫിറ്റമിനുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. തലശ്ശേരി എരഞ്ഞോളി വടക്കുമ്പാട് സ്വദേശി വി.വി. മിൽഹാസിനെ(22)യാണ് എക്സൈസ് ഇൻസ്പെക്ടർ കെ.സുബിൻ രാജും…
Read More » - 8 July
കൗമാരക്കാർക്ക് ജിമ്മിൽ പോകുന്നതിന് വിലക്ക്: മുതിർന്ന പുരുഷന്മാരെ വശീകരിക്കുന്നെന്ന് താലിബാൻ
കാബൂൾ: പുതിയ നിയന്ത്രണവുമായി താലിബാൻ. കൗമാരക്കാരായ ആൺകുട്ടികൾക്ക് ജിമ്മിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് താലിബാൻ ഭരണകൂടം. കൗമാരക്കാരായ ആൺകുട്ടികൾ ജിമ്മിൽ പോയാൽ മുതിർന്ന പുരുഷന്മാരെ അത് ലൈംഗികമായി പ്രകോപിപ്പിക്കുമെന്നും…
Read More » - 8 July
കേന്ദ്ര സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വപ്നാ സുരേഷ് നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: കേന്ദ്ര സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് നൽകിയ ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ്…
Read More » - 8 July
തീരദേശപഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് തീരദേശപഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് (എൻ.സി.സി.ആർ)ന് സർക്കാർ നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.…
Read More » - 8 July
ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടാമോ?
ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി ചില ഭക്തർ നെറ്റിയിൽ തൊടുന്നതായി കാണാറുണ്ട്. ഇതു തികച്ചും അരുതാത്ത കാര്യവും ഏറെ ദോഷങ്ങൾ വരുത്തി വക്കുന്നതും ആണ്. കേട്ടറിവിലെ…
Read More » - 8 July
എന്ത് കുറ്റം ചെയ്താലും മാനസിക രോഗത്തിന്റെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ രക്ഷപ്പെടണമെന്നില്ല: ഡോ.മോഹൻ റോയ്
തൃശൂർ: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിക്കെതിരെ മനസികാരോഗ്യ വിദഗ്ധൻ ഡോ. മോഹൻ റോയ്. ശ്രീജിത്ത് രവി തനിക്ക് ഒരു…
Read More » - 8 July
സുരക്ഷാ വീഴ്ച: പതിനഞ്ച് ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനര്‍ജിയുടെ ഔദ്യോഗിക വസതിയിലുണ്ടായ സുരക്ഷാ വീഴ്ചയില്‍ കടുത്ത നടപടിയുമായി സർക്കാർ. സംഭവത്തിൽ, പതിനഞ്ച് ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലം…
Read More » - 8 July
‘തരൂർ കണ്ട ഇന്ത്യ’: ഹൈന്ദവ ചിഹ്നങ്ങൾ മാത്രം അടങ്ങിയ പോസ്റ്റർ തയ്യാറാക്കി ഡി.സി.സി, വിവാദം
മലപ്പുറം: ശശി തരൂർ എം.പി പങ്കെടുക്കുന്ന പ്രഭാഷണ പരിപാടിക്കായി മലപ്പുറം ഡി.സി.സി തയ്യാറാക്കിയ പോസ്റ്ററിനെതിരെ വിവാദം. ‘തരൂർ കണ്ട ഇന്ത്യ’ എന്ന പരിപാടിക്കായി ഹൈന്ദവ ചിഹ്നങ്ങൾ മാത്രം…
Read More » - 8 July
നടന് ശ്രീജിത്ത് രവിയുടെ നഗ്നതാ പ്രദര്‍ശനം സംബന്ധിച്ച് വെളിപ്പെടുത്തലുകളുമായി പെണ്‍കുട്ടിയുടെ പിതാവ്
തൃശൂര്‍: പോക്സോ കേസില്‍ അറസ്റ്റിലായ നടന് ശ്രീജിത്ത് രവിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്തുവരുന്നത്. ‘ശ്രീജിത്ത് രവി ഇക്കഴിഞ്ഞ നാലാം തിയതിയും അഞ്ചാം തിയതിയും ഫ്ളാറ്റിന് അടുത്തുള്ള…
Read More » - 8 July
വന്ദേഭാരത് ട്രെയിന്‍ സെറ്റുകള്‍ക്ക് വേണ്ടിയുള്ള ടെണ്ടറിന്റെ സമയപരിധി നീട്ടി ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: മൂന്നാം തലമുറ വന്ദേഭാരത് ട്രെയിന്‍ സെറ്റുകള്‍ക്ക് വേണ്ടിയുള്ള ടെണ്ടറിന്റെ സമയപരിധി ഇന്ത്യന്‍ റെയില്‍വേ നീട്ടി നല്കി. ജൂലൈ 26ല്‍ നിന്ന് ഒക്ടോബര്‍ 10 ലേക്കാണ് ലേലം…
Read More » - 8 July
പിലിഭിത്തില്‍ ദവത്ത്-ഇ-ഇസ്ലാമി നടത്തുന്ന എല്ലാ സ്കൂളുകളും യോഗി സര്‍ക്കാര്‍ അടപ്പിച്ചു
ലക്നൗ: നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചുവെന്നാരോപിച്ച് ഉദയ്പൂരില്‍ നിന്നുള്ള തയ്യല്ക്കാരന് കനയ്യ ലാലിനെ ഇസ്ലാമിസ്റ്റുകള്‍ കൊലപ്പെടുത്തിയ സംഭവത്തിന് പിലിഭിത്തിലെ സ്കൂളുമായി ബന്ധം. ഇതേത്തുടര്‍ന്ന്, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിലിഭിത്തില്‍ ദവത്ത്-ഇ-ഇസ്ലാമി…
Read More » - 7 July
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 503 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. വ്യാഴാഴ്ച്ച 503 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 730 പേർ രോഗമുക്തി…
Read More »