Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -8 July
അതിരപ്പള്ളിയിൽ മ്ലാവിനെ ചേർത്ത് നിർത്തി സെൽഫിയെടുത്ത വിനോദ സഞ്ചാരിക്ക് കടിയേറ്റു
തൃശൂര്‍: മ്ലാവുമായി സെല്‍ഫിയെടുക്കുന്നതിനിടെ വിനോദസഞ്ചാരിയ്ക്ക് കടിയേറ്റു. അതിരപ്പിള്ളി പുളിയിലപ്പാറയിലാണ് സംഭവം. ജംഗ്ഷനില്‍ സ്ഥിരമായി എത്താറുള്ള മ്ലാവാണ് യുവാവിനെ കടിച്ചത്. മനുഷ്യരോട് ഇണക്കം കാണിക്കാറുള്ള മ്ലാവാണെങ്കിലും ശരീരത്തില്‍ പിടിച്ച്…
Read More » - 8 July
പുനഃസംഘടിപ്പിച്ച പഠനബോർഡുകൾക്ക് അംഗീകാരം നൽകണമെന്ന ആവശ്യം തള്ളി, കണ്ണൂർ വി.സിയുടെ ശുപാർശ തിരിച്ചയച്ച് ഗവർണർ
കണ്ണൂർ: കണ്ണൂർ വി.സിയുടെ ശുപാർശ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ തിരിച്ചയച്ചു. ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ പട്ടികയാണ് മടക്കിയത്. 72 ബോർഡുകളിലേക്കുള്ള പട്ടികയാണ് വി.സി നൽകിയിരുന്നത്.…
Read More » - 8 July
‘പി.ടി ഉഷക്ക് രാജ്യസഭാംഗമാവാൻ തന്നെക്കാൾ യോഗ്യത ഉണ്ടെടോ കരീമേ…’: എളമരം കരീമിനെ പരിഹസിച്ച് സന്ദീപ് വാര്യർ
കോഴിക്കോട്: ഒളിമ്പ്യന്‍ പി.ടി. ഉഷയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത സംഭവത്തിൽ പരിഹാസവുമായി രംഗത്തെത്തിയ സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എളമരം കരീമിന് കൃത്യ മറുപടി നൽകി ബി.ജെ.പി വക്താവ് സന്ദീപ്…
Read More » - 8 July
അരുണാചൽ പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിൽ എതിരില്ലാതെ തൂത്തുവാരി ബിജെപി
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ 130 പഞ്ചായത്ത് സീറ്റുകളിൽ 102 സീറ്റുകളും എതിരില്ലാതെ നേടി ബിജെപി. എതിരില്ലാതെ നേടിയ വിജയത്തിന്…
Read More » - 8 July
എഡ്ജ്ബാസ്റ്റണില് വംശീയാധിക്ഷേപം നടന്നതായുള്ള റിപ്പോർട്ടുകള്‍ ഏറെ നിരാശപ്പെടുത്തി: ബെന്‍ സ്റ്റോക്സ്
സതാംപ്ടണ്: ഇംഗ്ലണ്ട്-ഇന്ത്യ അഞ്ചാം ടെസ്റ്റിനിടെ ഇന്ത്യന്‍ കാണികള്‍ക്ക് നേരെ വംശീയാധിക്ഷേപമുണ്ടായ സംഭവത്തിൽ ശക്തമായ നിലപാടുമായി ഇംഗ്ലണ്ട് ടെസ്റ്റ് നായകന് ബെന്‍ സ്റ്റോക്സ്. ക്രിക്കറ്റിലെ അവിസ്മരണീയമായ ആഴ്ചയില്‍ എഡ്ജ്ബാസ്റ്റണില്…
Read More » - 8 July
ടൂത്ത് ബ്രഷിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങള്‍
പല്ലുതേക്കാന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ടൂത്ത് ബ്രഷിനെ കുറിച്ച് ചിലകാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. കേള്‍ക്കുമ്പോള്‍ ഞെട്ടല്‍ ഉണ്ടാകുമെങ്കിലും ഈ കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതാണ്. നമ്മള് ഉപയോഗിക്കുന്ന ടൂത്ത് ബ്രഷില്‍ പത്തുകോടിയിലധികം…
Read More » - 8 July
വീണാ വിജയനെ ഇഡി ചോദ്യം ചെയ്തേക്കും: എൻഐഎ റിപ്പോർട്ട് കൈമാറി
തിരുവനന്തപുരം : സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി ഇഡി . സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ അതീവ ഗൗരവ…
Read More » - 8 July
‘ഇരയാകാന്‍ നിന്നുകൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്തുവരുന്നത് ശരിയല്ല’: വിവാദ പരാമര്‍ശവുമായി മംമ്ത
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന് രണ്ട് വശങ്ങളുണ്ടെന്ന് മംമ്ത മോഹന്‍ദാസ്. ചുരുക്കം ചില സംഭവങ്ങളൊഴികെ ഇരയാകാൻ സ്ത്രീകൾ നിന്നുകൊടുക്കുന്നുണ്ടെന്നും, താന്‍ ഒരു സംഭവത്തിന്റെ രണ്ട് വശങ്ങളും അന്വേഷിക്കുന്ന…
Read More » - 8 July
തൃശ്ശൂരില്‍ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന നാല് ബൈക്കുകൾ കത്തിച്ചു
തൃശ്ശൂര്‍: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന നാല് ബൈക്കുകൾ കത്തിച്ചു. തൃശ്ശൂർ ചേലക്കര വെട്ടിക്കാട്ടിരിയിൽ ഇന്ന് പുലര്‍ച്ചെ ആണ് സംഭവം. പള്ളിഞ്ഞാലിൽ മോഹനൻ്റെ വീട്ടിലെ ബൈക്കുകളാണ് കത്തിച്ചത്. മോഹനൻ്റെ ഓട്ടോറിക്ഷയും…
Read More » - 8 July
‘പുരോഗമനക്കാർക്ക് അമ്മേ… എന്ന വിളി പൊളിറ്റിക്കലി ഇൻകറക്റ്റ് ആണ്’: ആ മറ വിശ്വാസികൾക്ക് സ്വഭാവികതയാണെന്ന് അബ്ദുള്ള
തൃശൂർ: തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ജൻഡർ പൊളിറ്റിക്സ് വിഷയത്തിൽ ഇസ്ലാമിക സംഘടനയായ ‘വിസ്ഡ’ത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിക്കെതിരെ വിവിധയിടങ്ങളിൽ നിന്നായി വിമർശനം ഉയർന്നു. ഭാവി ഡോക്ടർമാരെ…
Read More » - 8 July
ഈ ഭക്ഷണത്തിലൂടെ വണ്ണം കുറയ്ക്കാം!
അമിത വണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ട്. മാറിയ ജീവിതശൈലിയാണ് അമിതവണ്ണത്തിന്…
Read More » - 8 July
സ്വപ്ന സുരേഷിന് സി.ബി.ഐ നോട്ടീസ്
കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് സി.ബി.ഐ നോട്ടീസ്. ലൈഫ് മിഷൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സി.ബി.ഐയുടെ നോട്ടീസ്. സ്വപ്നയോട് തിങ്കളാഴ്ച ഹാജരാകാനാണ് സി.ബി.ഐ ആവശ്യപ്പെട്ടത്.…
Read More » - 8 July
അസൗകര്യമുണ്ടെങ്കിൽ പരിപാടിക്ക് വരേണ്ടതില്ല, കിടന്ന് കുരുപൊട്ടിച്ചത് കൊണ്ട് കാര്യമില്ല: വിവാദ പരിപാടിയെ കുറിച്ച് വിസ്ഡം
തൃശൂർ: ജൻഡർ പൊളിറ്റിക്സ് വിഷയത്തിൽ തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ഇസ്ലാമിക സംഘടനയായ ‘വിസ്ഡ’ത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രോഗ്രാമിനെതിരെ രൂക്ഷ വിമർശനം. വിദ്യാർത്ഥികളെ തുണികൊണ്ട് മറതിരിച്ച സംഭവത്തിൽ…
Read More » - 8 July
കുറഞ്ഞ രക്തസമ്മർദ്ദം ശരിയായ നിലയിലെത്തിക്കാൻ!
ഉയർന്ന രക്തസമ്മർദ്ദം പോലെ തന്നെ പ്രശ്നമുള്ള ഒന്നാണ് ലോ ബിപിയും. രക്തസമ്മർദ്ദം കുറയുന്നത് തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം തടസ്സപ്പെടുത്തുന്നു. ലോ ബിപി ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.…
Read More » - 8 July
ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് റാലിക്കിടെ വെടിയേറ്റു: ഗുരുതരം
ടോക്യോ: ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു. നാരാ പ്രവിശ്യയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് മുന്‍ പ്രധാനമന്ത്രിക്ക് നേരെ ആക്രമണമുണ്ടായതെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍…
Read More » - 8 July
പുൽവാമിയിൽ ഭീകരവാദി അറസ്റ്റിൽ
ശ്രീനഗർ: പുൽവാമിയിൽ ഭീകരവാദിയെ പിടികൂടി സൈന്യം. അൽ ബാദര്‍ ഭീകരവാദ സംഘടനയിലെ ഭീകരവാദിയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. അവന്തിപ്പോര പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഒരു…
Read More » - 8 July
സതാംപ്ടണിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്: ഇന്ത്യയ്ക്ക് തകർപ്പൻ ജയം
സതാംപ്ടണ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. 50 റൺസിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഹർദ്ദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ…
Read More » - 8 July
കാമുകിയെ കുത്തി പരുക്കേൽപ്പിച്ചു: യുവാവ് അറസ്റ്റില്‍
ചെന്നൈ: കാമുകിയെ കുത്തി പരുക്കേൽപ്പിച്ച യുവാവ് അറസ്റ്റില്‍. തമിഴ്നാട് വെല്ലൂർ തിരുവല്ലത്താണ് കാമുകി മറ്റാരെയോ പ്രണയിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് കൊലപാതകത്തിന് ശ്രമിച്ചത്. സംഭവത്തിൽ…
Read More » - 8 July
‘നടുവേദനയ്ക്കെത്തിയ വീട്ടമ്മയ്ക്ക് ക്യാൻസറിന്റെ മരുന്ന് നൽകി മരണപ്പെട്ടു’: തങ്കം ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയ്ക്ക് എതിരെ വീണ്ടും ആരോപണം. മരുന്ന് മാറി നൽകിയതിനെ തുടർന്ന് വയോധിക മരിച്ചെന്നാണ് ആശുപത്രിയ്ക്ക് എതിരെ ഉയരുന്ന പുതിയ ആരോപണം. നടുവേദനയുമായി എത്തിയ…
Read More » - 8 July
വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങൾ!
വെറും വയറ്റില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യസമയത്ത് കഴിക്കുക എന്നതും.…
Read More » - 8 July
‘ജെ.പി നദ്ദയുമായി കൂടിക്കാഴ്ച്ച’: അത് തന്റെ അവകാശമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി: ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന മാധ്യമ റിപ്പോർട്ടിൽ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ. തങ്ങള്‍ കൂടിക്കാഴ്ച്ച നടത്തിയെന്നും അത് തന്റെ…
Read More » - 8 July
കനത്ത മഴ: കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി
കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും…
Read More » - 8 July
സിൻഹ പ്രചാരണത്തിന് ഇങ്ങോട്ട് വരേണ്ടെന്ന് മമത, ജാർഖണ്ഡിലും അയിത്തം: പ്രതിപക്ഷപാർട്ടികൾ പിന്മാറുമ്പോൾ വെട്ടിലായി കോൺഗ്രസ്
ന്യൂഡൽഹി : പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന ബംഗാളിലും ജാർഖണ്ഡിലും പ്രചാരണ വിലക്ക്. തൃണമൂൽ കോൺഗ്രസ് നേതാവായ സിൻഹ ബംഗാളിൽ വോട്ട്…
Read More » - 8 July
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ..
കൊവിഡ് മഹാമാരിയുടെ കാലമായതിനാൽ നല്ല രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. രോഗപ്രതിരോധ സംവിധാനത്തെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നതിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയെന്നത്. കാരണം,…
Read More » - 8 July
ഭരണഘടനയെ അവഹേളിച്ചു: സജി ചെറിയാനെതിരായ പരാതി ഗവർണറുടെ പരിഗണനയ്ക്ക് വിട്ട് രാഷ്ട്രപതി
തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ചതിനെ തുടർന്ന്, സജി ചെറിയാനെതിരെ വ്യാപക പ്രതിഷേധം ശക്തം. എന്നാൽ, സജി ചെറിയാനെതിരായ പരാതി ഗവർണറുടെ പരിഗണനയ്ക്ക് വിട്ട് രാഷ്ട്രപതി. ബെന്നി ബഹനാൻ നൽകിയ…
Read More »