Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -9 July
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 ഇന്ന്: ജയിച്ചാൽ പരമ്പര
എഡ്ജ്ബാസ്റ്റണ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഇന്ത്യൻ സമയം വൈകീട്ട് ഏഴ് മണിക്ക് എഡ്ജ്ബാസ്റ്റണിലാണ് മത്സരം. ആദ്യ മത്സരത്തില്‍ വിശ്രമം അനുവദിച്ച സീനിയര്‍ താരങ്ങള്‍…
Read More » - 9 July
ഓപ്പറേഷൻ മത്സ്യ ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി: മന്ത്രി
തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ചെക്ക്പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മറ്റു…
Read More » - 9 July
പ്രവാചക നിന്ദ: ഇന്ത്യയ്ക്കെതിരെ സൈബർ ആക്രമണം രൂക്ഷം, ന്യൂസ് ചാനലിൽ പാക് പതാക പ്രത്യക്ഷപ്പെട്ടു
ന്യൂഡൽഹി: നൂപുർ ശർമയുടെ പ്രവാചക നിന്ദ പരാമർശത്തെ തുടർന്ന് ഇന്ത്യക്കെതിരെയുള്ള സൈബർ ആക്രമണം രൂക്ഷമാകുന്നു. മലേഷ്യയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ള ഹാക്കർമാരാണ് സൈബർ ആക്രമണം നടത്തുന്നതെന്ന് അഹമ്മദാബാദ്…
Read More » - 9 July
മലപ്പുറത്ത് ചത്ത പോത്തുകളെ ഇറച്ചിയാക്കി വിൽക്കാൻ ശ്രമം
മലപ്പുറം: ചത്ത പോത്തുകളെ ഇറച്ചിയാക്കി വിൽക്കാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാർ. മലപ്പുറം ആലത്തിയൂരിലാണ് സംംഭവം. ആലത്തിയൂർ ആലിങ്ങൽ റോഡിൽ സ്വകാര്യ വ്യക്തിയുടെ ഫാമിലേക്ക് എത്തിച്ച പോത്തുകളിൽ മൂന്നെണ്ണം…
Read More » - 9 July
പ്രണയം നിരസിച്ചതിന് കുത്തിക്കൊല്ലാന്‍ ശ്രമം: യുവാവിനെ തള്ളിയിട്ട് രക്ഷപ്പെട്ട് 14-കാരി
പെരിന്തൽമണ്ണ: പ്രണയം നിരസിച്ചതിന്റെ വിരോധത്തിൽ 14-കാരിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച 22-കാരൻ അറസ്റ്റിൽ. കുത്താൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി യുവാവിനെ തള്ളിയിട്ടതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മണ്ണാർമല പച്ചീരി…
Read More » - 9 July
ഓര്‍മ്മശക്തി കൂട്ടാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ!
പല കാര്യങ്ങളും വേഗത്തിൽ മറന്നുപോകുന്നു, ഓർമ്മയിൽ സൂക്ഷിക്കാൻ സാധിക്കുന്നില്ല എന്നെല്ലാം പരാതിപ്പെടുന്നവര്‍ ഏറെയാണ്. ഇത്തരത്തില്‍ മറവി ബാധിക്കുന്നത് പല കാരണങ്ങള്‍ മൂലമാകാം. ചിലത് ആരോഗ്യപരമായി ബന്ധപ്പെടുന്ന കാരണങ്ങളാണെങ്കില്‍…
Read More » - 9 July
സിപിഎമ്മിനെ വെട്ടിലാക്കി ബിനോയിയുടെ ഡിഎൻഎ ടെസ്റ്റ്: മഹാരാഷ്ട്രയിലെ ഭരണമാറ്റം ഏറ്റവും തിരിച്ചടിയാകുന്നത് കോടിയേരിക്ക്
മുംബൈ: ബീഹാറി വനിതയുടെ കുട്ടിയുടെ അച്ഛനെ കണ്ടെത്തുന്നതിനായുള്ള ഡിഎൻഎ ടെസ്റ്റ് ഇനിയും പുറത്തു വിടാതിരുന്നതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലെന്ന് സൂചന. മഹാരാഷ്ട്ര ഭരിച്ചിരുന്ന മഹാവികാസ് അഘാടി സഖ്യത്തിന്റെ…
Read More » - 9 July
ഇടനിലക്കാരനായി ഇടപെട്ടു: ഷാജ് കിരണിന്റെ രഹസ്യമൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ ദൂതനെന്ന് ആരോപിക്കപ്പെടുന്ന ഷാജ് കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…
Read More » - 9 July
ചർമ്മത്തെ സുന്ദരമാക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!
മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാൽ, ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക…
Read More » - 9 July
പോലീസ് സ്റ്റേഷനു മുന്നിൽ വച്ച് യുവാവിനെ തല്ലിക്കൊന്ന കേസ്: പ്രതി ജയിൽ ചാടി
പോലീസ് സ്റ്റേഷനു മുന്നിൽ വെച്ച് യുവാവിനെ തല്ലിക്കൊന്ന കേസിലും മറ്റ് നിരവധി കേസുകളിലും പ്രതിയായ ബിനു മോന് ജയിൽ ചാടി. യുവാവിനെ തല്ലിക്കൊന്ന കേസിൽ…
Read More » - 9 July
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധന വില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 9 July
കേന്ദ്ര മാതൃകയിൽ കേരളം? കേരളത്തിന്റെ പത്മ പുരസ്കാരങ്ങൾക്ക് ലഭിച്ചത് 128 നാമനിർദ്ദേശങ്ങൾ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ മാതൃകയിൽ സംസ്ഥാന സർക്കാർ തയ്യാറാക്കിയ കേരള പുരസ്കാരങ്ങൾക്ക് ലഭിച്ചത് 128 നാമനിർദ്ദേശങ്ങൾ. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നീ പുരസ്കാരങ്ങൾക്കായാണ്…
Read More » - 9 July
റബ്ബറിന് ഗുണമേന്മ സർട്ടിഫിക്കേഷന് ഉടൻ നൽകും, പുതിയ പദ്ധതി ഇങ്ങനെ
റബ്ബറിന് ഗുണമേന്മ സർട്ടിഫിക്കേഷന് നൽകാൻ ഒരുങ്ങി റബ്ബർ ബോർഡ്. പ്രകൃതിദത്ത റബ്ബറിന്റെ ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്ഫോമായ ‘എംറൂബി’ പോർട്ടലിലൂടെ വ്യാപാരം നടത്തുന്ന റബ്ബറിനാണ് ഗുണമേന്മ സർട്ടിഫിക്കേഷന് നൽകുന്നത്.…
Read More » - 9 July
സ്കൂളിൽ ടി സി വാങ്ങാൻ പോയ 15 കാരിയെ കാണാതായി, ഒടുവിൽ മൂന്ന് ദിവസം കഴിഞ്ഞ് കണ്ടെത്തിയത് കർണാടകയിൽ നിന്ന്: ഒരാൾ അറസ്റ്റിൽ
കോഴിക്കോട്: സ്കൂളിൽ ടി സി വാങ്ങാനിറങ്ങിയ പെൺകുട്ടിയെ കണ്ടെത്തിയത് കർണാടകയിൽ നിന്ന്. കോഴിക്കോട് പുറക്കാട്ടിരി പുതുക്കാട്ടിൽകടവ് സ്വദേശിയായ പതിനഞ്ചുകാരിയെയാണ് കാണാതായത്. മൂന്ന് ദിവസങ്ങൾക്ക് ശേഷം കുട്ടിയെ എലത്തൂർ…
Read More » - 9 July
ഘാനയിൽ മാർബർഗ് വൈറസ്: ആശങ്കയറിച്ച് ലോകാരോഗ്യ സംഘടന
ജനീവ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ മാർബർഗ് വൈറസ് റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. ഘാനയിലെ അശാന്റിയിലാണ് 2 കേസുകളും റിപ്പോർട്ട് ചെയ്തത്. വൈറസ് ബാധിച്ച രണ്ട്…
Read More » - 9 July
ദിവസവും അമിത വ്യായാമങ്ങൾ ചെയ്യുന്നത് ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും!
നല്ല ആരോഗ്യത്തോടെ ദീർഘകാലം തുടരാൻ വ്യായാമം അനിവാര്യമാണ്. ശരീരഭാരം നിയന്ത്രിക്കാനും ചില രോഗ സാധ്യതകൾ കുറയ്ക്കാനും ഇത് നമ്മളെ സഹായിക്കുന്നു. എന്നാൽ, എല്ലാ ദിവസവും അമിത വ്യായാമങ്ങൾ…
Read More » - 9 July
ജലനിരപ്പ് ഉയര്‍ന്നു: കക്കയം ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും
കോഴിക്കോട്: ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. രണ്ട് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതമാണ് തുറക്കുക. പുഴയില്‍ രണ്ടര അടി…
Read More » - 9 July
ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്ക് ജൂൺ പാദത്തിൽ എത്തിയത് 690 കോടി ഡോളർ, 33 ശതമാനം ഇടിവ്
ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്കുളള നിക്ഷേപം കുത്തനെ ഇടിഞ്ഞു. ഈ വർഷം ഏപ്രിൽ- ജൂൺ മാസത്തിൽ എത്തിയത് 690 കോടി ഡോളറിന്റെ നിക്ഷേപം മാത്രമാണ്. ട്രാക്സൻ റിപ്പോർട്ടുകൾ പ്രകാരം, ജനുവരി-…
Read More » - 9 July
ഗവിയിലെ വനഭൂമിയുടെ പരിപാലനച്ചുമതല വിദേശ കമ്പനിയെ ഏൽപ്പിക്കാൻ നീക്കം
കൊല്ലം: പെരിയാർ കടുവ സങ്കേതത്തിന്റെ കേന്ദ്രസ്ഥാനത്ത് 800 ഹെക്ടർ വനഭൂമിയുടെ പരിപാലനച്ചുമതല വിദേശ കമ്പനിയെ ഏൽപ്പിക്കാൻ നീക്കം. ഗവിയിൽ വനം വികസന കോർപ്പറേഷന്റെ അധീനതയിലുള്ള…
Read More » - 9 July
കെ.എസ്.ആർ.ടി.സിക്ക് പിന്നാലെ കെ.എസ്.ഇ.ബിയും: ധനവകുപ്പ് പണം നല്‍കിയില്ലെങ്കില്‍ പെന്ഷന് മുടങ്ങും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പിന്നാലെ കെ.എസ്.ഇ.ബിയും. ധനവകുപ്പ് പണം നല്‍കിയില്ലെങ്കില്‍ അടുത്തമാസം പെന്ഷന് മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. സര്‍ക്കാര്‍ ഏറ്റെടുത്ത ജലഅതോറിറ്റി വൈദ്യുതി ചാര്‍ജ് കുടിശിക…
Read More » - 9 July
കൊല്ലപ്പെട്ട ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് ആദരം: ഇന്ത്യയിൽ ഇന്ന് ദേശീയ ദുഃഖാചരണം
ന്യൂഡൽഹി: വെടിയേറ്റ് കൊല്ലപ്പെട്ട ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് ആദരമർപ്പിച്ച് ഇന്ന് രാജ്യത്ത് ദേശീയ ദുഃഖാചരണം. പ്രിയ സുഹൃത്തിന്റ ആകസ്മിക മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി…
Read More » - 9 July
ഫെയർ പ്രൈസ് പോളിസി: ഇനി മലബാർ ഗോൾഡിൽ നിന്നും കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങാം
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ജ്വല്ലറികളിൽ ഒന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. കുറഞ്ഞ വിലയിൽ സ്വർണാഭരണങ്ങൾ വാങ്ങാനുള്ള അവസരമാണ് മലബാർ ഗോൾഡ് നൽകുന്നത്.…
Read More » - 9 July
ബിഗ്ബോസ് വിന്നറിന് ലഭിച്ച ട്രോഫി ബ്ലെസ്ലിക്കെടുത്തു കൊടുത്ത് തരികിട സാബു: കിട്ടിയ ഫ്ലാറ്റ് കൂടി കൊടുക്കാൻ സോഷ്യൽ മീഡിയ
കൊച്ചി: ബിഗ്ബോസ് സീസൺ 4 ആണ് ഇപ്പോൾ അവസാനമായി കഴിഞ്ഞത്. അതിൽ ടൈറ്റിൽ വിന്നറായത് ദിൽഷാ പ്രസന്നൻ ആണ്. തൊട്ടടുത്ത് ഫസ്റ്റ് റണ്ണറപ്പായി മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലി…
Read More » - 9 July
യുദ്ധവിമാനം ഇന്ത്യൻ അതിർത്തിക്കരുകിൽകൂടി പറത്തി: വീണ്ടും പ്രകോപനവുമായി ചൈന
ന്യൂഡൽഹി: യുദ്ധവിമാനം പറത്തി അതിർത്തിയിൽ വീണ്ടും ചൈനയുടെ പ്രകോപനം. യുദ്ധവിമാനം അതിർത്തിക്കരുകിൽകൂടി പറത്തി ചൈന. കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയോട് ചേർന്നാണ് ചൈനീസ് യുദ്ധവിമാനം പറന്നത്. എന്നാൽ,…
Read More » - 9 July
ഡിഫൻസ് സാലറി പാക്കേജ്: ധാരണാപത്രം പുതുക്കി എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഇന്ത്യൻ വ്യോമസേനയുമായുള്ള ധാരണാപത്രം പുതുക്കി. ഡിഫൻസ് സാലറി പാക്കേജിനുളള (ഡിഎസ്പി) ധാരണാപത്രമാണ് പുതുക്കിയത്.…
Read More »