Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2024 -29 May
കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണം കടത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: രക്ഷപ്പെടാന്‍ കസ്റ്റംസില്‍ കീഴടങ്ങി യുവതി
അങ്കമാലി: കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സ്വര്‍ണം കടത്തിക്കൊണ്ടുവന്ന യുവതിയെ കൊച്ചി വിമാനത്താവളത്തില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സംഘാംഗങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി ഒടുവില്‍ രക്ഷയില്ലെന്നു കണ്ട് തിരികെ വിമാനത്താവളത്തിലെത്തി…
Read More » - 29 May
അതിതീവ്ര മഴ: 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അതിശക്തമായ കാറ്റും തീവ്ര ഇടിമിന്നലും ഉണ്ടാകും
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കിയ പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്…
Read More » - 29 May
വിഷു ബംപര്‍ ഒന്നാം സമ്മാനം പ്രഖ്യാപിച്ചു, 12 കോടി ലഭിച്ചത് ഈ നമ്പറിന്
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ BR 97 ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം വിസി 490987 നമ്പറിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ആലപ്പുഴയിലെ ഏജന്റ്…
Read More » - 29 May
സുനില്‍കുമാറിനെ സിപിഎം വഞ്ചിച്ചുവെന്ന് ടി.എന്‍ പ്രതാപന്, മുരളീധരനെ പ്രതാപനും ഡിസിസിയും ബലിയാടാക്കിയെന്ന് സിപിഎം
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ തൃശൂരില്‍ പരസ്പരം പഴിചാരി കോണ്‍ഗ്രസും സിപിഎമ്മും. വി എസ് സുനില്‍കുമാറിനെ സിപിഎം വോട്ടുചെയ്യാതെ വഞ്ചിച്ചുവെന്ന് ടി…
Read More » - 29 May
കുടുംബ സംഗമത്തില്‍ വിളമ്പിയത് കരടി ഇറച്ചി, നാടവിര ശരീരത്തിലെത്തിയതോടെ ഗുരുതരാവസ്ഥയിലായി ആറ് പേര്
കുടുംബ സംഗമത്തില്‍ വിളമ്പിയത് കരടി ഇറച്ചി, നാടവിര ശരീരത്തിലെത്തിയതോടെ ഗുരുതരാവസ്ഥയിലായി ആറ് പേര് സൗത്ത് ഡക്കോട്ട: കുടുംബ സംഗമത്തില്‍ വിളമ്പിയത് കരടിയിറച്ചി. ഇറച്ചി കഴിച്ച് ആറ്…
Read More » - 29 May
കുഴിമന്തി കഴിച്ച് വീട്ടമ്മ മരിച്ച സംഭവം:തൃശൂരിലെ ഹോട്ടലുകളില്‍ വ്യാപക റെയ്ഡ്,പഴകിയ ഇറച്ചിയും ഭക്ഷണങ്ങളും പിടിച്ചെടുത്തു
തൃശ്ശൂര്‍: പെരിഞ്ഞനത്ത് കുഴിമന്തികഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് 56 കാരി മരിച്ചതിന് പിന്നാലെ തൃശൂരില്‍ ഹോട്ടലുകളില്‍ വ്യാപക പരിശോധന. നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. പരിശോധന…
Read More » - 29 May
ഡല്‍ഹിയില്‍ ഉഷ്ണതരംഗം, മലയാളി പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം: താപനില 50 ഡിഗ്രിയോട് അടുത്ത്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അനുഭലപ്പെട്ട കനത്ത ചൂടില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കോഴിക്കോട് വടകര സ്വദേശി ബിനീഷ് (50) ആണ് ഡല്‍ഹിയില്‍ മരിച്ചത്. കനത്ത ചൂടില്‍ രണ്ട്…
Read More » - 29 May
മനുഷ്യ വിസര്‍ജ്യമടങ്ങിയ മാലിന്യ ബലൂണുകളെത്തുന്നു, മുന്നറിയിപ്പ് നല്കി ഈ രാജ്യം
സിയോള്‍: ഉത്തര കൊറിയന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് മനുഷ്യ വിസര്‍ജ്യമടങ്ങിയ മാലിന്യ ബലൂണുകള്‍ എത്തുന്നതായി ദക്ഷിണ കൊറിയയുടെ അറിയിപ്പ്. പ്ലാസ്റ്റിക് കവറുകളില്‍ വിവിധ തരത്തിലുള്ള മാലിന്യങ്ങളുമായി എത്തിയ…
Read More » - 29 May
സഫാരി കാറിൽ ‘ആവേശത്തിലെ അമ്പാൻ സ്റ്റൈൽ സ്വിമ്മിംഗ് പൂൾ’: യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി
ആലപ്പുഴ: സഫാരി കാറിൽ ആവേശം സിനിമയിലെ അമ്പാൻ സ്റ്റൈലിൽ സ്വിമ്മിംഗ് പൂളൊരുക്കിയ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആണ് സഞ്ജു ടെക്കിക്കെതിരെ നടപടി…
Read More » - 29 May
ട്രെയിന്‍ വരുന്നത് കണ്ടില്ല, ലിവ് ഇന്‍ പങ്കാളിയെ ഭയപ്പെടുത്താന്‍ ട്രാക്കിലേക്ക് ചാടി: യുവതിക്ക് ദാരുണാന്ത്യം
ട്രെയിനിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ആഗ്രയിലെ രാജാ കീ മന്ദി റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. 38കാരിയായ റാണിയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ലിവ് ഇന്‍ പങ്കാളിയെ പേടിപ്പിക്കാന്‍ ട്രാക്കിലേക്ക് ചാടിയ…
Read More » - 29 May
തൊഴിൽ തേടിപ്പോയ മലയാളികൾ തായ്ലൻഡിൽ തടവിൽ: മോചനം കാത്ത് മലപ്പുറത്തുനിന്നുള്ള യുവാക്കൾ
മലപ്പുറം: അബുദാബിയിൽ നിന്നും തായ്ലൻഡിൽ തൊഴിൽ അന്വേഷിച്ചെത്തിയ മലയാളികളായ യുവാക്കളെ സായുധസംഘം തട്ടിക്കൊണ്ടുപോയി, തടവിലാക്കിയതായി പരാതി. മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ സ്വദേശികളായ യുവാക്കളിപ്പോൾ മ്യാൻമാറിലെ ഓൺലൈൻ തട്ടിപ്പ്…
Read More » - 29 May
ശരീരത്തിന്റെ ഓരോ ഭാഗത്തും ഉണ്ടാവുന്ന മറുകുകളിൽ ഒളിഞ്ഞിരിക്കുന്നത് നിങ്ങളുടെ ഭാവിയും ഭാഗ്യവും
മറുകുകള്‍ അഥവാ ബര്‍ത്ത് മാര്‍ക്ക് ശരീരത്തില്ലാത്തവര് വളരെ ചുരുക്കമാണെന്ന് തന്നെ പറയാം. ഇതിന് പിന്നില്‍ പല വിശ്വാസങ്ങളും ഒളിഞ്ഞ് കിടക്കുന്നുമുണ്ട്. ശരീരത്തിന്റെ ഭാഗങ്ങളില്‍ വരുന്ന മറുകനുസരിച്ച് ആളുടെ…
Read More » - 29 May
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തികതട്ടിപ്പുകേസ്: നിർമാതാക്കൾ മുൻകൂട്ടി ആസൂത്രണം ചെയ്തുള്ള തട്ടിപ്പെന്ന് പോലീസിന്റെ റിപ്പോർട്ട്
എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് സിനിമ നിമ്മാതാക്കൾക്കെതിരായ സാമ്പത്തിക തട്ടിപ്പുകേസിൽ പോലീസിന്റെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ. നിർമാതാക്കളുടേത് മുൻകൂട്ടി ആസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്ന് കണ്ടെത്തി. ഷൂട്ടിംഗ് തുടങ്ങും മുൻപ്…
Read More » - 29 May
രാജ്കോട്ടിലെ ഗെയിംസോണിലുണ്ടായ തീപിടിത്തം: മരിച്ചവരിൽ ഗെയിമിങ്ങ് സെൻ്റർ ഉടമയും
ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്കോട്ടിലെ ഗെയിമിങ്ങ് സോണിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കൂട്ടത്തിൽ ടിആർപി ഉടമയും. രാജ്കോട്ടിലെ ടിആർപി ഗെയിം സോണിൻ്റെ ഉടമകളിലൊരാളായ പ്രകാശ് ഹിരണാണ് മരിച്ചത്. സംഭവത്തിന് ശേഷം…
Read More » - 29 May
കല്ലടയാറ്റിൽ തുണി അലക്കുന്നതിനിടെ വീണ് 10 കി.മീറ്ററോളം ഒഴുകി: ശ്യാമളയമ്മക്ക് ഇത് പുനർജന്മം, രക്ഷയായത് വള്ളിപ്പടർപ്പ്
കൊല്ലം: കല്ലടയാറ്റിൽ കാൽവഴുതി വീണ് പത്തു കിലോമീറ്ററോളം ഒഴുകിപ്പോയ വീട്ടമ്മ അത്ഭുതകരമായി രക്ഷപെട്ടു. കുളക്കട കിഴക്ക് മനോജ് ഭവനിൽ ശ്യാമളയമ്മ (64)യാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്നത്.…
Read More » - 29 May
‘വീണയുടെ എക്സാലോജിക്കിന് വിദേശത്തും അക്കൗണ്ട്, അക്കൗണ്ടിലേക്കെത്തിയത് കോടികൾ!’- അന്വേഷണം ആവശ്യപ്പെട്ട് ഉപഹർജി നൽകി ഷോൺ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ മാസപ്പടി ആരോപണം നേരിടുന്നതിനിടെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നു. വീണയുടെ എക്സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന ആരോപണവുമായി…
Read More » - 29 May
‘പാകിസ്താന് ഇന്ത്യയുമായുള്ള ലാഹോര്‍ കരാര്‍ ലംഘിച്ചു, അത് ഞങ്ങളുടെ തെറ്റായിരുന്നു’- വെളിപ്പെടുത്തലുമായി നവാസ് ഷെരീഫ്
ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള 1999ലെ ലാഹോര്‍ കരാര്‍ പാകിസ്താന് ലംഘിച്ചെന്ന് വെളിപ്പെടുത്തി പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ‘അത് ഞങ്ങളുടെ തെറ്റായിരുന്നു’ എന്നാണ് കരാര്‍ ലംഘനം പരാമര്‍ശിച്ച്…
Read More » - 29 May
തിരുവനന്തപുരം മെഡി.കോളേജിലെ പ്ലാസ്റ്റിക് സർജറി തിയേറ്ററിന്റെ സീലിങ് ചോർച്ചയിൽ അടർന്നുവീണു: ശസ്ത്രക്രിയകൾ മാറ്റിവെച്ചു
തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി തിയേറ്ററിന്റെ സീലിങ് അടർന്നുവീണു. മഴയത്ത് സീലിങ്ങിൽ ചോർച്ച തുടങ്ങിയതിനെത്തുടർന്ന് ഇത് തകർച്ചയിലായിരുന്നു. രണ്ടുദിവസം മുൻപാണ് സംഭവം നടന്നത്.…
Read More » - 29 May
പലസ്തീനികൾക്ക് നല്കുന്ന വിസകള്‍ അഞ്ചിരട്ടി വര്‍ധിപ്പിച്ച് കാനഡ: ആക്രമണം ഞെട്ടിച്ചെന്ന് വിശദീകരണം
ഒട്ടാവ: റഫയിലെ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗസയിലെ പലസ്തീനികൾക്ക് നൽകാവുന്ന വിസകൾ അഞ്ചിരട്ടി വർധിപ്പിച്ച് കാനഡ. 5,000 വിസകൾ പലസ്തീനികൾക്ക് നൽകുമെന്ന് കുടിയേറ്റ മന്ത്രി മാർക്ക് മില്ലർ…
Read More » - 29 May
കുട്ടികളെ കടത്തുന്ന സംഘം പിടിയിൽ: മോചിപ്പിച്ചത് പതിമൂന്നു കുട്ടികളെ, സംഘത്തിന്റെ കയ്യിൽ 2 മാസം പ്രായമുള്ള കുഞ്ഞ് വരെ
ഹൈദരാബാദ്: കുട്ടികളെ കടത്തുന്ന സംഘത്തിലുള്ളവർ അറസ്റ്റിൽ. ഹൈദരാബാദിൽ നിന്നാണ് സംഘം അറസ്റ്റിലായത്. ഇവരിൽ നിന്നും പതിമൂന്നു കുട്ടികളെ രക്ഷപ്പെടുത്തി. 4 ആൺകുട്ടികളും 9 പെൺകുട്ടികളും ആണ് സംഘത്തിന്റെ…
Read More » - 29 May
12 കോടിയുടെ ഭാഗ്യവാൻ ആര്? വിഷു ബമ്പര്‍ നറുക്കെടുപ്പ് ഫലത്തിന് ഇനി മണിക്കൂറുകൾ മാത്രം
തിരുവനന്തപുരം: വിഷു ബമ്പര്‍ ഭാഗ്യക്കുറി ഇന്ന് നറുക്കെടുക്കും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുപ്പ്. വിപണിയിലിറക്കിയ 42 ലക്ഷം ടിക്കറ്റുകളില്‍ 92,200 ടിക്കറ്റുകള്‍ മാത്രമാണ് ഇനി വില്‍ക്കാനുള്ളത്. നറുക്കെടുപ്പിന് മുമ്പായി…
Read More » - 29 May
അതിശക്തമായ മഴയിൽ അഞ്ചു മരണം: ഉരുൾപൊട്ടലും വ്യാപക നാശനഷ്ടങ്ങളും
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയിൽ അഞ്ചു മരണം. മഴ ഇനിയും ശക്തമാകുമെന്നാണ് റിപ്പോർട്ട്. കോട്ടയത്ത് ഭരണങ്ങാനത്തിനടുത്ത് ഇടമറുക് ചൊക്കല്ലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഏഴു വീടുകൾ നശിച്ചു. ശക്തമായ…
Read More » - 28 May
വേമ്പനാടു കായലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.
Read More » - 28 May
- 28 May
റോഡുമുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചിട്ടു: യുവതിക്ക് ദാരുണാന്ത്യം
റോഡുമുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചിട്ടു: യുവതിക്ക് ദാരുണാന്ത്യം
Read More »