Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2024 -17 July
ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീട് വച്ച് നല്‍കും: ആര്യ രാജേന്ദ്രന്
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ അപകടത്തില്‍പ്പെട്ട് മരിച്ച ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീട് വച്ച് നല്‍കുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്. സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായത്തിനൊപ്പം നഗരസഭ അദ്ദേഹത്തിന്റെ…
Read More » - 17 July
ഷോക്കേറ്റ് ആദിവാസി യുവാവിന്റെ മരണം: 16 ലക്ഷവും ജോലിയും നല്‍കാമെന്ന് ഉറപ്പു നല്കി സംസ്ഥാന സര്‍ക്കാര്‍
വയനാട്: പുല്‍പ്പള്ളി ചീയമ്പത്ത് വൈദ്യുതാഘാതമേറ്റ് ആദിവാസി യുവാവ് സുധന് മരിച്ച സംഭവത്തില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി.16 ലക്ഷം രൂപ സഹായധനവും ആശ്രിതര്‍ക്ക് ജോലിയും നല്‍കാമെന്ന…
Read More » - 17 July
11കാരി ബലാത്സംഗത്തിനിരയായ സംഭവം: അഞ്ച് പേര് അറസ്റ്റില്‍
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ അംബര്‍നാഥില്‍ 11 വയസുകാരി ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത നാല് പേരടക്കം അഞ്ചുപേര്‍ അറസ്റ്റിലായി. പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയാണെന്ന് പൊലീസ് പറഞ്ഞു. 11…
Read More » - 17 July
പീഡനക്കേസ് പ്രതി സി.സി സജിമോനെ സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ തീരുമാനം റദ്ദാക്കി സംസ്ഥാന നേതൃത്വം
പത്തനംതിട്ട: തിരുവല്ലയില്‍ പീഡനക്കേസ് പ്രതി സി.സി സജിമോനെ സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ തീരുമാനം സിപിഎം സംസ്ഥാന നേതൃത്വം റദ്ദാക്കി. തിരുവല്ല ഏരിയ കമ്മിറ്റിയുടെ തീരുമാനമാണ് തിരുത്തിയത്.…
Read More » - 17 July
സ്വര്‍ണം തൊട്ടാല്‍ പൊള്ളും, വില വീണ്ടും 55,000ല്‍: ഒറ്റയടിക്ക് കൂടിയത് 720 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പുതിയ ഉയരത്തില്‍. ഒറ്റയടിക്ക് 720 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തി. ഗ്രാമിന് 90 രൂപയാണ്…
Read More » - 17 July
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം, മധ്യ-വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ പെയ്യും: 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്കി. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
Read More » - 17 July
ആമയിഴഞ്ചാന്‍ തോട്ടിലെ ദുരന്തം: ജോയിയുടെ മാതാവിന് പത്ത് ലക്ഷം രൂപ ധനസഹായം : മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി
തിരുവനന്തപുരം: തമ്പാനൂര്‍ ഭാഗത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫര്‍ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.…
Read More » - 17 July
കമിതാക്കളുടെ ദൃശ്യങ്ങൾ പകർത്തിയ പൊലീസുകാരൻ യുവതിയോട് ആവശ്യപ്പെട്ടത് 25,000 രൂപ: പരാതിയിൽ അന്വേഷണം
കണ്ണൂർ: കണ്ണൂരിലെ സെയ്ന്റ് ആഞ്ചലോകോട്ടയിൽ സുരക്ഷാചുമതലയിലുള്ള പോലീസുകാരൻ കോട്ടയിലെത്തിയ കമിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് പരാതി. പള്ളിക്കുന്ന് സ്വദേശിനിയാണ് പൊലീസുകാരനെതിരെ പരാതി നൽകിയത്. സുഹൃത്തിനൊപ്പം കോട്ടയിലെത്തിയപ്പോൾ പൊലീസുകാരൻ…
Read More » - 17 July
ആസിഫ് അലിയെ അപമാനിച്ച സംഭവം: വിശദീകരണം തേടി ഫെഫ്ക, തന്റെ നിലപാടിലുറച്ച് രമേഷ് നാരായണ്‍
കൊച്ചി: നടന് ആസിഫ് അലിയെ അപമാനിച്ച സംഭവത്തില്‍ സംഗീതഞ്ജന്‍ രമേഷ് നാരായണിനോട് വിശദീകരണം തേടി ഫെഫ്ക മ്യൂസിക് യൂണിയന്. ഇന്നലെ ആണ് ഫെഫ്കയുടെ ഭാഗം ആയ മ്യൂസിക്…
Read More » - 17 July
പടക്ക വില്‍പ്പനശാലക്ക് തീ പിടിച്ച് വന്‍ശബ്ദത്തില്‍ പൊട്ടിത്തെറിച്ചു, ഉടമസ്ഥന് ഗുരുതരപരിക്ക്
തിരുവനന്തപുരം : നന്ദിയോട് പടക്ക വില്‍പനശാലക്ക് തീ പിടിച്ചുണ്ടായ അപകടത്തില്‍ ഉടമക്ക് ഗുരുതര പരിക്കേറ്റു. ആലംപാറയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീമുരുക പടക്ക വില്‍പ്പന ശാലയിലാണ് തീ പിടിച്ചത്. ഉടമസ്ഥന്…
Read More » - 17 July
മലപ്പുറത്ത് മലമ്പനി പടരുന്നു,4 പേര്‍ക്ക് സ്ഥിരീകരിച്ചു: ജാഗ്രതാ നിര്‍ദ്ദേശം നല്കി ആരോഗ്യ വകുപ്പ്
മലപ്പുറം: മലപ്പുറത്ത് 4 പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരില്‍ ഒരാള്‍ക്കും പൊന്നാനിയില്‍ 3 പേര്‍ക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയില്‍ 1200 പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് മൂന്ന്…
Read More » - 17 July
സംസ്ഥാനത്ത് അതിതീവ്രമഴ: 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ തുടരുമെന്ന്…
Read More » - 17 July
ചാന്ദിപുര വൈറസ് വ്യാപിക്കുന്നു: ഇതുവരെ മരിച്ചവരുടെ എണ്ണം 8 ആയി, കഠിനമായ തലവേദ ശ്രദ്ധിക്കുക
അഹമ്മദാബാദ്: ഗുജറാത്തില്‍ ചാന്ദിപുര വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം എട്ടായി. മരിച്ചവരില്‍ ആറു കുട്ടികളും ഉള്‍പ്പെടുന്നതായി ഗുജറാത്ത് ആരോഗ്യവകുപ്പ് അറിയിച്ചു. 15 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.…
Read More » - 17 July
ബസ് യാത്രക്കിടയില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍
കാസര്‍കോട്: കാസര്‍കോട് ബസ് യാത്രക്കിടയില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതിയെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് കുനിയ സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് അറസ്റ്റിലായത്.…
Read More » - 17 July
ഉരച്ചുനോക്കി ഉറപ്പ് വരുത്തി, ഗുരുവായൂരപ്പന്റെ ലോക്കറ്റ് സ്വർണം തന്നെ: തെറ്റിദ്ധാരണ വന്നത് പണയം എടുക്കാഞ്ഞതിനാൽ
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽനിന്ന് വാങ്ങിയ സ്വർണലോക്കറ്റ് മുക്കുപണ്ടമാണെന്ന പ്രചാരണം തെറ്റെന്ന് തെളിഞ്ഞു. മറിച്ച് പ്രചരിപ്പിച്ചയാൾ ദേവസ്വം ഭരണസമിതിക്കും പോലീസിനും മുന്നിൽ മാപ്പു പറഞ്ഞു. ഒറ്റപ്പാലം അമ്പലപ്പാറ…
Read More » - 17 July
സിദ്ധാര്‍ത്ഥന്റെ പീഡന മരണം: ജുഡീഷ്യല്‍ കമ്മീഷന് ഇന്ന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും
കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന് ഇന്ന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. രാജ്ഭവനിലെത്തിയാകും ജസ്റ്റിസ് ഹരിപ്രസാദ് അന്വേഷണ റിപ്പോര്‍ട്ട്…
Read More » - 17 July
‘ബിജെപിയോടും താമര ചിഹ്നത്തോടുമുള്ള അലർജി കേരളത്തിന് മാറി: ഗൗരവത്തോടെ കാണണം’- കെ മുരളീധരൻ
ബിജെപിയോടും താമര ചിഹ്നത്തോടുമുള്ള അലർജി കേരളത്തിന് മാറിയെന്ന് കെ മുരളീധരൻ. എൽഎഫിനും യുഡിഎഫിനും മാറിമാറി വോട്ട് ചെയ്തിരുന്ന വിഭാഗങ്ങൾ ബിജെപിയെ സ്വീകരിക്കുന്നത് ഇരുമുന്നണികളും ഗൗരവത്തോടെ കാണണമെന്ന് മുരളീധരൻ…
Read More » - 17 July
വിവാഹത്തിന് തൊട്ടുമുൻപ് വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒളിച്ചോടി: പരാതിയുമായി ബന്ധുക്കൾ
മക്കളുടെ വിവാഹത്തിനു തൊട്ടു മുൻപ് വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒരുമിച്ച് നാടുവിട്ടു. മക്കളുടെ വിവാഹക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനിടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലായത്. ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ്…
Read More » - 17 July
താൻ ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവക്കാൻ കാരണം മുസ്ലിംലീഗ് പഞ്ചായത്ത് അംഗമെന്ന ആരോപണവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ്
പാലക്കാട്: താൻ ഗ്രാമപഞ്ചായത്ത് അംഗത്വവും രാജിവക്കാൻ കാരണം മുസ്ലിം ലീഗ് സ്വതന്ത്രനായ ഗ്രാമപഞ്ചായത്ത് അംഗമെന്ന ആരോപണവുമായി രാജിവെച്ച പാലക്കാട് ചാലിശേരി പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ. രണ്ടാം വാർഡ്…
Read More » - 17 July
ഭർത്താവിന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ഭാര്യയെ കാണാനില്ല, സതി അനുഷ്ഠിച്ചെന്ന് ബന്ധുക്കൾ: അന്വേഷണവുമായി പോലീസ്
ഛത്തീസ്ഗഢിൽ ഒരു സ്ത്രീ ഭർത്താവിന്റെ ചിതയിൽ ചാടി ‘സതി’ അനുഷ്ഠിച്ചെന്ന് ബന്ധുക്കൾ. ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം. റായ്പൂരിൽ നിന്ന് 250 കിലോമീറ്റർ അകലെയും ഒഡീഷ അതിർത്തിയോട്…
Read More » - 17 July
കെ എസ് ആർ ടി സി ബസിലെ സാധാരണ യാത്രക്കാരായി സ്വർണക്കടത്ത് : ഒന്നര കോടി രൂപയുടെ സ്വർണാഭരണങ്ങളുമായി യുവാക്കൾ പിടിയിൽ
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിൽ സ്വർണം കടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ. തൃശൂർ സ്വദേശികളായ ശരത്, ജിജോ എന്നിവരാണ് അമരവിള ചെക്പോസ്റ്റിൽ…
Read More » - 17 July
പെരുമഴ: വടക്കൻ ജില്ലകളിൽ വ്യാപക നാശനഷ്ടം; മലപ്പുറത്തും കോഴിക്കോടും നിരവധി വീടുകൾ ഭാഗികമായി തകർന്നു
കനത്ത മഴയിൽ വടക്കൻ ജില്ലകളിൽ വ്യാപക നാശ നഷ്ടം. മലപ്പുറം ജില്ലയിൽ ഇന്ന് 35ഉം കോഴിക്കോട് മുപ്പതിലേറെ വീടുകളും ഭാഗികമായി തകർന്നു. മലപ്പുറത്ത് 48 മണിക്കൂറിൽ 9.9…
Read More » - 16 July
രമേശ് നാരായണ്‍ ഇല്ലാതെ പോയ വകതിരിവ് ജയരാജിന് എങ്കിലും ഉണ്ടാവേണ്ടതായിരുന്നു: ഷീലു എബ്രഹാം
ഭാഗ്യം ചെയ്ത അച്ഛനും അമ്മയ്ക്കും ജനിച്ച മകൻ
Read More » - 16 July
ഗുരുവായൂരില്‍ നിന്നും വാങ്ങിയ ലോക്കറ്റ് 22 കാരറ്റ് സ്വര്‍ണ്ണമെന്ന് തെളിഞ്ഞു: മാപ്പ് പറഞ്ഞ് പരാതിക്കാരന്
കുന്നംകുളത്തെ അമൃത അസൈ ഹാള്‍മാര്‍ക്ക് സെന്ററിലും ലോക്കറ്റ് പരിശോധനയ്ക്ക് നല്കി
Read More » - 16 July
വെയിറ്റിംഗ് ടിക്കറ്റുമായി യാത്ര ചെയ്താൽ വലിയ പിഴ നൽകണം: ഇന്ത്യൻ റെയിൽവേയുടെ പുതിയ നിയമം
താത്കാലിക ടിക്കറ്റുള്ള യാത്രക്കാർക്ക് റിസർവ് ചെയ്ത കോച്ചുകളിൽ കയറാൻ അനുവദിക്കില്ല
Read More »