Latest NewsNewsMobile PhoneTechnology

ബഡ്ജറ്റ് റേഞ്ചിൽ ലാവ ബ്ലേസ് 5ജി, വിപണിയിൽ ഉടൻ എത്തും

6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന ലാവയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ലാവ ബ്ലേസ് 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കുറഞ്ഞ വിലയിൽ കൂടുതൽ സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സവിശേഷതകൾ പരിചയപ്പെടാം.

6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. കൂടാതെ, Water Drop Notch ഡിസ്പ്ലേയും ലഭ്യമാണ്. മീഡിയടെക് ഹീലിയോ 700 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: ‘ബസ് അമിത വേഗതയിലാണെന്ന് രണ്ട് തവണ ഉടമയുടെ ഫോണിലേക്ക് സന്ദേശമെത്തി, കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി’

4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലാണ് ലാവ ബ്ലേസ് 5ജി. അതേസമയം, ഈ സ്മാർട്ട്ഫോണുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. 10,000 രൂപ റേഞ്ചിൽ വാങ്ങാൻ സാധിക്കുന്ന ഫോൺ ആയിരിക്കുമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button