Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -4 November
ഓപ്പറേഷൻ കമലയിൽ തുഷാറിന്റേതെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്തുവിട്ട് ടിആർഎസ്: വ്യാജമെന്ന് തുഷാർ
ഹൈദരാബാദ്: തെലങ്കാന സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമായി ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്ത് വിട്ട് ടിആർഎസ് പാർട്ടി. ഏജന്റുമാരുമായി തുഷാര്‍ സംസാരിക്കുന്നതെന്ന് ആരോപിക്കുന്ന…
Read More » - 4 November
റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസിന് അനുമതി
ചെന്നൈ: തമിഴ്നാട്ടില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസിന് അനുമതി. തമിഴ്നാട്ടിലെ 6 ഇടങ്ങള്‍ ഒഴിച്ച് ബാക്കി 44 സ്ഥലങ്ങളിലും ആര്‍എസ്എസിന് റൂട്ട് മാര്‍ച്ച് നടത്താന്‍ അനുമതി നല്‍കാമെന്ന്…
Read More » - 4 November
രാത്രിയില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ അറിയാം
രാത്രി ഭക്ഷണം അമിതമായാല്‍ പൊണ്ണത്തടി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. അതിനാൽ, വളരെ ശ്രദ്ധയോടെ വേണം അത്താഴം കഴിക്കാന്‍. രാത്രിയില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന്…
Read More » - 4 November
സാങ്കേതിക സർവ്വകലാശാല വിസിയുടെ നിയമനം ചട്ടം ലംഘിച്ച്: ഗവർണർക്കെതിരെ ആരോപണവുമായി തോമസ് ഐസക്
ആലപ്പുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഗുരുതരമായ ആരോപണവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്. എപിജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയിലെ പുതിയ വൈസ് ചാൻസലറായി ഡോ.…
Read More » - 4 November
4 സ്ത്രീകളോടൊപ്പം രമിച്ച രാജകുമാരന്റെ മൃതദേഹം കണ്ടെത്തിയത് പൂർണ്ണ നഗ്നനായി കോണ്ടം ധരിച്ച നിലയില്‍: മരണ കാരണം മറ്റൊന്ന്
ജോഹന്നാസ്ബര്‍ഗ് : സുലു രാജകുമാരന് ലെത്തുകുത്തുലയുടെ കൊലപാതകത്തിൽ വിചാരണ നേരിട്ട് നാല് സ്ത്രീകൾ. ലെത്തുകുത്തുലയുടെ മൃതദേഹം 2020 നവംബര്‍ 6 ന് ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ ജോഹന്നാസ്ബര്‍ഗിലെ ഒരു…
Read More » - 4 November
ചൈനയിലെ സീറോ കൊവിഡ് നയം: മൂന്ന് വയസുകാരന്റെ ജീവനെടുത്തു
ബെയ്ജിങ്: ചൈനയിലെ സീറോ കൊവിഡ് നയത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ മൂലം മൂന്ന് വയസുകാരന് ജീവന് നഷ്ടപ്പെട്ട സംഭവത്തില്‍ വന്‍ പ്രതിഷേധം. കുട്ടിയുടെ മരണത്തിന്…
Read More » - 4 November
നഴ്സിംഗ് സീറ്റുകൾ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്സിംഗ് സീറ്റുകൾ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ വിദേശ പര്യടനത്തിൽ ഹെൽത്ത് പ്രൊഫഷണലുകളെ വലിയ…
Read More » - 4 November
വീട്ടമ്മയുടെ മാല പൊട്ടിച്ചു : രണ്ടാം പ്രതി അറസ്റ്റിൽ
ചെർപ്പുളശ്ശേരി: റോഡിലൂടെ നടന്നു പോകുകയായിരുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. കോട്ടയം പാല ഏഴാച്ചേരി കുന്നേൽ വീട്ടിൽ വിഷ്ണു (29)വിനെയാണ് തിരൂരിൽ വെച്ച്…
Read More » - 4 November
ക്ഷയരോഗത്തെ കുറിച്ച് ഒട്ടിച്ച പോസ്റ്ററില്‍ കാണുന്ന ചിത്രം പോലെയാണ് മഅ്ദനിയുടെ അവസ്ഥ: പരിഹാസവുമായി യൂത്ത് ലീഗ്
കോഴിക്കോട്: പിഡിപി ചെയര്മാന് അബ്ദു നാസര്‍ മഅ്ദനിക്കും കുടുംബത്തിനുമെതിരെ യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഫൈസല്‍ ബാബു. തന്റെ ഭര്‍ത്താവിന്റെ ദുര്യോഗത്തെ ലീഗിനെ ഇല്ലാതാക്കാന്‍ ഉപയോഗിക്കാമോ എന്നാണ്…
Read More » - 4 November
വിഷം കൊണ്ടുവന്നത് ഷാരോൺ?, മരണമൊഴിയിൽ ഗ്രീഷ്മയെ പറ്റി ഒന്നും പറയുന്നില്ല: ശക്തമായ വാദവുമായി പ്രതിഭാഗം രംഗത്ത്
തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ പോലീസിൻ്റെ വീഴ്ചകൾ ഉയർത്തിക്കാട്ടി ശക്തമായ വാദവുമായി പ്രതിഭാഗം രംഗത്ത്. വിഷം കൊടുത്ത് കൊന്നു എന്ന് എഫ്ഐആർ പോലും പോലീസിൻ്റെ പക്കലില്ലെന്ന് ഗ്രീഷ്മയ്ക്ക് വേണ്ടി…
Read More » - 4 November
അയൽവാസിയുടെ കാറിന് തീയിട്ട 76 കാരൻ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ
കോട്ടയം: കറുകച്ചാൽ മാന്തുരുത്തിയിൽ വീടിന് മുന്നില്‍ നിർത്തിയിട്ടിരുന്ന കാറിന് അയൽവാസി തീയിട്ടതായി പരാതി. കണ്ണമ്പള്ളി ടോമിച്ചന്റെ കാറിന് അയല്‍വാസിയായ ചന്ദ്രശേഖരനാണ് തീയിട്ടത്. തീയിടുന്നതിനിടയിൽ പൊള്ളലേറ്റ ചന്ദ്രശേഖർ(76) കോട്ടയം…
Read More » - 4 November
നാട്ടിലേക്ക് പോകാൻ ഇനി സ്പീഡ് ട്രാക്ക്: പുതിയ സംവിധാനവുമായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്
ജിദ്ദ: നാട്ടിലേക്ക് പോകാനാവാതെ പ്രയാസപ്പെടുന്നവർക്ക് സ്പീഡ് ട്രാക്ക് സംവിധാനം ഒരുക്കി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്. സൗദിയിൽ നിന്നു ഇഖാമ പുതുക്കാനാവാതെയും ഹുറൂബ് അടക്കം മറ്റു പല പ്രതിസന്ധികളും…
Read More » - 4 November
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു : ആദിവാസി യുവാവ് അറസ്റ്റിൽ
അടിമാലി: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ആദിവാസി യുവാവ് അറസ്റ്റിൽ. ആനകുളം മൂത്താശ്ശേരി കോളനിയിലെ രമേശ് ശശിയാണ് (23) പൊലീസ് പിടിയിലായത്. അടിമാലി പൊലീസാണ് പ്രതിയെ പിടികൂടിയത്.…
Read More » - 4 November
ഉത്തരേന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം നടത്തുന്ന മന്ത്രിമാരെ ആദ്യം നിലക്ക് നിർത്തണം: വി.മുരളീധരൻ
തിരുവനന്തപുരം: തലശേരിയിൽ കാറിൽ ചാരിനിന്ന ആറുവയസുകാരനെ ചവിട്ടിവീഴ്ത്തിയ സംഭവത്തിൽ സർക്കാർ മാപ്പ് പറയണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഉത്തരേന്ത്യക്കാർക്കെതിരെ കേരളത്തിലെ മന്ത്രിമാർ നടത്തുന്ന വംശീയ അധിക്ഷേപത്തിൻ്റെ…
Read More » - 4 November
തെലങ്കാന മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ നിഷേധിച്ച് തുഷാർ വെള്ളാപ്പള്ളി, തെളിവുകൾ കൊണ്ടുവരാൻ വെല്ലുവിളി
തിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി തുഷാർ വെള്ളാപ്പള്ളി. നാല് എം.എല്‍.എ മാരെ കൂറുമാറ്റാൻ ശ്രമിച്ചുവെന്ന തെലങ്കാന മുഖ്യമന്ത്രിയുടെ ആരോപണം തുഷാർ തള്ളികളഞ്ഞു. താൻ എംഎല്‍എമാരുമായി സംസാരിക്കുകയോ നേരിട്ട്…
Read More » - 4 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 278 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 278 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 307 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 4 November
കാറില്‍ ചാരിനിന്നതിന് പിഞ്ചുബാലനെ ക്രൂരമായി തൊഴിച്ച് തെറിപ്പിച്ച സംഭവം: പ്രതികരിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍
തിരുവനന്തപുരം: കാറില്‍ ചാരിനിന്നതിന് പിഞ്ചുബാലനെ ക്രൂരമായി തൊഴിച്ച് തെറിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി സ്പീക്കര്‍ എ.എന്‍ ഷംസീര്‍. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും കേസെടുക്കാനോ ആരോപണ വിധേയനായ ആളെ…
Read More » - 4 November
ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതി: സമഗ്ര വികസനത്തിന് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വേണം
വയനാട്: ആസ്പിരേഷണല്‍ ഡിസ്ട്രിക്ടായ വയനാട് ജില്ലയുടെ സമഗ്ര വികസനത്തിന് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് കേന്ദ്ര പ്രഭാരി ഓഫീസര്‍ സഞ്ജയ് ഗാര്‍ഗ് പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന…
Read More » - 4 November
ബൈക്കിൽ ട്രെയിലർ ലോറിയിടിച്ച് അച്ഛനും മകളും മരിച്ചു
കൊല്ലം: ബൈക്കിൽ ട്രെയിലർ ലോറിയിടിച്ച് അച്ഛനും മകളും മരിച്ചു. കൊല്ലം മൈലക്കാട് ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിനു പിന്നിൽ ട്രെയിലറിടിച്ച് ബൈക്ക് യാത്രികരായ ഗോപകുമാർ, മകൾ ഗൗരി…
Read More » - 4 November
നമ്മളില്‍ ഒരിറ്റു നന്മ ബാക്കിയുണ്ടെങ്കില്‍ മുഹമ്മദ് ഷെഹ്ഷാദ് എന്ന വേട്ടനായ നിയമത്തിനു മുന്നില്‍ നിന്നും രക്ഷപ്പെടരുത്
തിരുവനന്തപുരം: കാറില്‍ ചാരിനിന്നതിന് രാജസ്ഥാന് സ്വദേശിയായ പിഞ്ചുബാലനെ ക്രൂരമായി തൊഴിച്ച് തെറിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. സമൂഹ മാദ്ധ്യമങ്ങളില്‍ പിഞ്ചുകുഞ്ഞിനെ തൊഴിച്ച ഷെഹ്ഷാദിനെതിരെ ജസ്റ്റിസ് ഫോര്‍ ഗണേഷ്…
Read More » - 4 November
ബഹിരാകാശ മേഖലയിലെ ആഗോള സഹകരണം: അബുദാബി സ്പേസ് ഡിബേറ്റിൽ പ്രധാനമന്ത്രി പങ്കെടുക്കും
അബുദാബി: ബഹിരാകാശ മേഖലയിലെ ആഗോള സഹകരണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന അബുദാബി സ്പേസ് ഡിബേറ്റിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഡിസംബർ 5, 6 തീയതികളിൽ അബുദാബിയിൽ വെച്ചാണ്…
Read More » - 4 November
ഗ്ലോബല്‍ ഹെല്‍ത്ത് ഐപിഒയില്‍ അപേക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്ത്? വിദഗ്ധര്‍ വ്യക്തമാക്കുന്നു
ദീർഘമായ ഒരിടവളേയ്ക്കു ശേഷം ഐപിഒ വിപണി സജീവമായിരിക്കുകയാണ്. ഇന്ത്യന്‍ ഓഹരി വിപണി ഒരു വര്‍ഷക്കാലത്തെ ഉയര്‍ന്ന നിലവാരത്തിന് സമീപത്തേക്ക് മടങ്ങിയെത്തിയതും പ്രാഥമിക വിപണി സജീവമാകുന്നതിന് പ്രേരണയായിട്ടുണ്ട്. നവംബര്‍…
Read More » - 4 November
വയനാട് ജില്ലാ മൃഗാശുപത്രി ഹൈടെക് ലബോറട്ടറി മന്ത്രി ഉദ്ഘാടനം ചെയ്തു
വയനാട്: വയനാട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഹൈടെക് ലബോറട്ടറി മൃഗ സംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത്…
Read More » - 4 November
മഞ്ഞൾ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുമോ?
മിക്ക കറികളിലെയും പ്രധാന ചേരുവകയാണ് മഞ്ഞൾ. ഇത് ആരോഗ്യ, ചര്‍മ സംരക്ഷണത്തില്‍ ഒരുപോലെ ഉപയോഗപ്രദമാണ്. മഞ്ഞൾ ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങൾക്കും പേരുകേട്ടതാണ്. മഞ്ഞളിലെ…
Read More » - 4 November
കൈക്കൂലി: പത്തനംതിട്ടയിൽ ഡോക്ടർ വിജിലൻസിന്റെ പിടിയിൽ
പത്തനംതിട്ട∙ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയില്‍. പത്തനംതിട്ട ഗവ. താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിദഗ്ധൻ ഡോക്ടർ ഷാജി മാത്യുവിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെയാണ്…
Read More »