Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2025 -28 March
വയനാട് ടൗൺഷിപ്പിലൂടെ കേരളം രേഖപ്പെടുത്തുന്നത് തനത് അതിജീവനചരിത്രം’: മുഖ്യമന്ത്രി
കല്പ്പറ്റ: വയനാട് ടൗൺഷിപ്പിലൂടെ കേരളത്തിന്റെ തനത് അതിജീവനചരിത്രം രേഖപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൽപ്പറ്റയിലെ എല്സ്റ്റണ് എസ്റ്റേറ്റിൽ ദുരന്തബാധിതർക്കായി ഉയരുന്ന ടൗൺഷിപ്പ് തറക്കല്ലിടൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ്…
Read More » - 28 March
അൽപ്പം പാലും മുട്ടയും ഒരു പഴവും ഉണ്ടെങ്കിൽ രുചിയൂറുന്ന ഈ പ്രഭാത ഭക്ഷണം റെഡി
ഭക്ഷണത്തിൽ വ്യത്യസ്തത എല്ലാവർക്കും ഇഷ്ടമാണ്. രാവിലെയുള്ള തിരക്കിൽ ബ്രേക്ക്ഫാസ്റ്റ് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിഞ്ഞാൽ അതിലും സന്തോഷം. അത്തരത്തിൽ വേഗത്തിൽ തയ്യാറാക്കാവുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് ആണ് പാൻ കേക്ക്.…
Read More » - 28 March
കത്വയിലെ ഏറ്റുമുട്ടലില് മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്ക്ക് വീരമൃത്യു: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു
ശ്രീനഗര്: ജമ്മു കശ്മീര് കത്വയിലെ ഏറ്റുമുട്ടലില് മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്ക്ക് വീരമൃത്യു. ഏറ്റുമുട്ടലില് രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലില് 5 സുരക്ഷാ ഉദ്യോഗസ്ഥര്ക്ക് പരിക്കേറ്റിരുന്നു. ഇതിനിടെയാണ്…
Read More » - 28 March
17 കാരിയെ ശ്മശാനത്തിലേക്ക് തട്ടിക്കൊണ്ടുപോയത് ആണ്സുഹൃത്തുക്കള്: അതിക്രൂര ബലാത്സംഗം
ഗാസിയാബാദ്: 17 വയസുകാരിയെ പ്രായപൂര്ത്തിയാകാത്ത രണ്ട് ആണ് സുഹൃത്തുക്കള് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി. ഉത്തര് പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. തിങ്കളാഴ്ചയായിരുന്നു ക്രൂരമായ അതിക്രമം നടന്നത്. പ്രതികള്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും…
Read More » - 27 March
പത്താം ക്ലാസ് പരീക്ഷയ്ക്ക് വിദ്യാര്ഥികള് എത്തിയത് മദ്യവുമായി: സംഭവം കോഴഞ്ചേരിയിൽ
പരീക്ഷ അവസാനിച്ചത് ആഘോഷിക്കാനാണ് നാലംഗ സംഘം ബാഗില് മദ്യവുമായി എത്തിയത്
Read More » - 27 March
നീലച്ചിത്രങ്ങള് കാണുന്ന പുരുഷന്മാർക്ക് സംഭവിക്കുന്ന മാറ്റം വളരെയേറെ ഗുണകരം, എന്നാൽ ശ്രദ്ധിക്കേണ്ടത്
നീലച്ചിത്രങ്ങള് കാണുന്ന പുരുഷന്മാർക്ക് സന്തോഷവാർത്ത. നിങ്ങളെ കൂടുതല് ഭാരം എടുക്കാനും, ഉന്മേഷത്തോടെ വ്യായാമം ചെയ്യാന് സഹായിക്കുവാനുമുള്ള ചെറിയ മാറ്റങ്ങള് ഇത്തരം ചിത്രങ്ങള് കാണുന്നത് നിങ്ങളെ സഹായിക്കുമെന്നാണ് പുതിയ…
Read More » - 27 March
ബ്രേക്ക്ഫാസ്റ്റിന് മടുപ്പില്ലാതിരിക്കാൻ വെളുത്തുള്ളി ചമ്മന്തി മുതൽ ചുട്ടരച്ച ചമ്മന്തി വരെ 6 വെറൈറ്റി വിഭവം
മലയാളികളുടെ ഒരു പൊതുവികാരം തന്നെയാണ് ചമ്മന്തി. പാരമ്പര്യമായി നമ്മള് പിന്തുടര്ന്നു വരുന്ന ഒരു കറിയുണ്ടെങ്കില് അത് ചമ്മന്തി ആയിരിക്കും. കഞ്ഞി, ദോശ, ഇഡ്ഡലി, ബിരിയാണി ഇവയ്ക്കൊപ്പം മാത്രമല്ല…
Read More » - 27 March
‘ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണല്ലോ എത്തിയത് ; അല്പം അല്പം ഉശിര് കൂടും’; കെ ടി ജലീലിന്റെ മറുപടി
നിയമസഭയിലെ ശാസനയ്ക്ക് പിന്നാലെ സ്പീക്കര് എ എന് ഷംസീറിന് മറുപടിയുമായി കെ ടി ജലീല് എംഎല്എ. സ്വകാര്യ സര്വകലാശാലാ ദേഭഗതി ബില്ലുമായി ബന്ധപ്പെട്ട് സഭയില് കാര്യങ്ങള് പറഞ്ഞപ്പോള്…
Read More » - 27 March
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് പുടിൻ : റഷ്യന് വിദേശകാര്യ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചു
മോസ്കോ: ഇന്ത്യ സന്ദര്ശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് റഷ്യന് പ്രസിഡന്റ് വ്ളാഡിമിര് പുടിന്. പുടിന് ഇന്ത്യ സന്ദര്ശിക്കാനുള്ള ക്രമീകരണങ്ങള് നിലവില് നടക്കുകയാണെന്ന് റഷ്യന് വിദേശകാര്യ…
Read More » - 27 March
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാന് സ്കൂളിലേക്ക് മദ്യം കൊണ്ടുവന്നു
പത്തനംതിട്ട: പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായി എത്തിയ നാല് വിദ്യാര്ഥികള്ക്ക് കൗണ്സിലിങ് നല്കാന് ആറന്മുള പോലീസ് തീരുമാനിച്ചു. പത്തനംതിട്ട കോഴഞ്ചേരി നഗരത്തിലെ സ്കൂളിലാണ് ഇന്നലെ വിദ്യാര്ത്ഥികള് മദ്യവുമായി…
Read More » - 27 March
ആശമാര്ക്ക് പിന്തുണ : രണ്ടായിരം രൂപ അധിക ഓണറേറിയം പ്രഖ്യാപിച്ച് പെരുമ്പാവൂര് നഗരസഭ
കൊച്ചി : ആശമാര്ക്ക് പിന്തുണയുമായി പെരുമ്പാവൂര് നഗരസഭ. ആശാ വര്ക്കര്മാര്ക്ക് പ്രതിമാസം 2000 രൂപ അധിക ഓണറേറിയം പ്രഖ്യാപിച്ചു. അടുത്ത സാമ്പത്തിക വര്ഷം മുതല് അധിക ഓണറേറിയം…
Read More » - 27 March
കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവം:ജസ്റ്റിസ് വര്മയെ എല്ലാ ചുമതലകളില് നിന്നും ഒഴിവാക്കണമെന്ന് ബാര് അസോസിയേഷനുകള്
ന്യൂദല്ഹി : ജസ്റ്റിസ് യശ്വന്ത് വര്മയുടെ വസതിയില് നിന്ന് കണക്കില് പെടാത്ത പണം പിടിച്ച സംഭവത്തില് കൊളീജിയം ശുപാര്ശക്കെതിരെ ബാര് അസോസിയേഷനുകള്. സ്ഥലം മാറ്റത്തിനുള്ള കൊളീജിയം ശുപാര്ശ…
Read More » - 27 March
ആശമാർക്ക് പ്രതിമാസം 7000 രൂപ അധിക സഹായം നൽകും : പ്രഖ്യാപനവുമായി ബിജെപി ഭരിക്കുന്ന മുത്തോലി പഞ്ചായത്ത്
കോട്ടയം: ആശമാർക്ക് പ്രതിമാസം 7000 രൂപ അധിക സഹായം നൽകുമെന്ന് ബിജെപി ഭരിക്കുന്ന മുത്തോലി പഞ്ചായത്ത്. ബജറ്റിലാണ് പ്രഖ്യാപനം. കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് പുറമെയാണ് സഹായമായി…
Read More » - 27 March
ബലൂൺ വീർപ്പിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി എട്ട് വയസുകാരി മരിച്ചു
മുംബൈ: ബലൂൺ വീർപ്പിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി എട്ട് വയസുകാരി മരിച്ചു. മഹാരാഷ്ട്രയിലെ ധൂലിലുള്ള യശ്വന്ത് നഗറിലാണ് സംഭവം. എട്ട് വയസുകാരിയായ ഡിംപിൾ വാങ്കെഡെ ആണ് മരിച്ചത്. സ്വന്തം…
Read More » - 27 March
വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കി തമിഴ്നാട് : പ്രമേയം പാസാക്കി
ചെന്നൈ : വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട്. പ്രതിപക്ഷമായ അണ്ണാഡിഎംകെ പ്രമേയത്തെ പിന്തുണച്ചു. പ്രമേയം പാസാക്കിയതിന് പിന്നാലെ എല്ലാവര്ക്കും മുഖ്യമന്ത്രി എം കെ സ്റ്റാലിന്…
Read More » - 27 March
സംസ്ഥാനത്ത് സ്വര്ണവില കുതിച്ചുയരുന്നു
കൊച്ചി: ഈ ആഴ്ചയില് അഞ്ച് ദിവസവും ഇടിഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്ണവില കുതിച്ചുയരുന്നു. ഒരു പവന് സ്വര്ണത്തിന് ഇന്ന് രൂപയാണ് വര്ധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു…
Read More » - 27 March
അമേരിക്കന് യാത്ര വിലക്കിയ സംഭവം: കേന്ദ്രത്തിന്റേത് അസാധാരണ നടപടി : മന്ത്രി രാജീവ്
തിരുവനന്തപുരം: അമേരിക്കന് യാത്രയ്ക്ക് കേന്ദ്ര സര്ക്കാര് അനുമതി നിഷേധിച്ചത് അസാധാരണ നടപടിയെന്ന് മന്ത്രി പി രാജീവ്. കൃത്യമായ വിശദീകരണം നല്കാതെയാണ് അനുമതി തടഞ്ഞത്. ആര് പങ്കെടുക്കണം എന്നത്…
Read More » - 27 March
പോക്സോ കേസ് : നടന് കൂട്ടിക്കല് ജയചന്ദ്രന് മുന്കൂര് ജാമ്യം അനുവദിച്ച് സുപ്രീംകോടതി
ന്യൂഡല്ഹി : പോക്സോ കേസില് നടന് കൂട്ടിക്കല് ജയചന്ദ്രന് മുന്കൂര് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഊദ്യോഗസ്ഥന് എപ്പോള് വിളിച്ചാലും ചോദ്യം…
Read More » - 27 March
എമ്പുരാന് ടീമിന് ആശംസയുമായി ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര്
തിരുവനന്തപുരം; എമ്പുരാന് ടീമിന് ആശംസയുമായി ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര് രംഗത്തെത്തി. മോഹന്ലാലിനൊപ്പം ഉള്ള ചിത്രം ഉള്പ്പെടെയാണ് രാജീവ് ചന്ദ്രശേഖര് ഫേസ്ബുക്കില് പങ്കുവച്ചത്. മോഹന്ലാല് –…
Read More » - 27 March
‘ചെന്നൈയിലെ കാലാവസ്ഥ അറിയിപ്പുകള് ഇനി ഹിന്ദിയിലും നല്കും’; ഭാഷാപ്പോര് രൂക്ഷമായിരിക്കെ കേന്ദ്രനീക്കം
ന്യൂഡല്ഹി: ചെന്നൈയിലെ കാലാവസ്ഥ അറിയിപ്പുകള് ഇനി ഹിന്ദിയിലും നല്കും. ഹിന്ദി റിലീസുകളുമായി ചെന്നൈ റീജിയണല് മീറ്ററോളജിക്കല് സെറ്റര്. നേരത്തെ ഇംഗ്ലീഷിലും തമിഴിലും മാത്രമായിരുന്നു അറിയിപ്പുകള് നല്കിയിരുന്നത്. അതാണ്…
Read More » - 27 March
വിദ്യാര്ത്ഥികളുടെ മിനിമം യാത്ര നിരക്ക് അഞ്ച് രൂപയാക്കണം : സംസ്ഥാനത്ത് സ്വകാര്യ ബസുടമകള് സമരത്തിലേക്ക്
കൊച്ചി : സംസ്ഥാനത്ത് സ്വകാര്യ ബസുടമകള് സമരത്തിലേക്ക്. വിദ്യാര്ത്ഥികളുടെ യാത്രാ നിരക്ക് വര്ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. മിനിമം നിരക്കായ ഒരു രൂപയില് നിന്ന് അഞ്ച് രൂപയായി ഉയര്ത്തണമെന്നാണ്…
Read More » - 27 March
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം : ആദ്യ ടൗൺഷിപ്പിന് ഇന്ന് തറക്കല്ലിടും
കൽപറ്റ: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തറക്കല്ലിടും. കൽപ്പറ്റ നഗരത്തിനടുത്ത് സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലാണ്…
Read More » - 27 March
കരുവന്നൂര്, കണ്ടല ബാങ്ക് തട്ടിപ്പ് കേസ് : പ്രതികള്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി : കരുവന്നൂര്, കണ്ടല സര്വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ പി പി…
Read More » - 27 March
മലപ്പുറത്ത് ലഹരി സംഘത്തിലുള്ളവര്ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു : ഏവരും ഉപയോഗിച്ചിരുന്നത് ഒരേ സിറിഞ്ച്
മലപ്പുറം : മലപ്പുറം വളാഞ്ചേരിയില് ലഹരി സംഘത്തിലുള്ളവര്ക്ക് എച്ച്ഐവി ബാധ. ഒരു സംഘത്തിലെ ഒമ്പത് പേര്ക്കാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. ഇതില് മൂന്ന് പേര് ഇതര സംസ്ഥാന…
Read More » - 27 March
മദ്യപ സംഘത്തെ ചോദ്യം ചെയ്ത ഡിവൈഎഫ്ഐ പ്രവര്ത്തകന് കുത്തേറ്റു
തിരുവനന്തപുരം: മദ്യപാനസംഘത്തെ ചോദ്യം ചെയ്തതിന് തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു. കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. സംഘത്തിലുണ്ടായിരുന്ന ആളുകള് പ്രവീണിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ്…
Read More »