Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2024 -27 April
എബ്രഹാം ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത: മൃതദേഹത്തിന്റെ പലഭാഗത്തു നിന്നും രക്തം ഒഴുകി
ഇടുക്കി: ഇടുക്കി കല്ലാര്‍കുട്ടിയില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരങ്ങള്‍ രംഗത്ത്. കല്ലാര്‍കൂട്ടി മാങ്കടവ് ഭാഗത്ത് തെക്കുംചേരിക്കുന്നേല്‍ എബ്രഹാം ജോസഫിന്റെ മരണം സംബന്ധിച്ച് അന്വേഷണം…
Read More » - 27 April
ഇ.പിയെ പിന്തുണച്ച് വി.എസ് സുനില്‍കുമാര്‍, കെ സുരേന്ദ്രന് തന്റെ വീട്ടില്‍ വന്നിട്ടുണ്ട്: ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്
തൃശൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും കൂടിക്കാഴ്ച നടത്തിയത് വിവാദമായ സാഹചര്യത്തില്‍ ജയരാജനെ ന്യായീകരിച്ച് തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി…
Read More » - 27 April
സംസ്ഥാനത്ത് കാലാവസ്ഥയില്‍ ആകെ മാറ്റം, താപനില കൂടുന്നതിനൊപ്പം കള്ളക്കടല്‍ പ്രതിഭാസവും: ഉയര്‍ന്ന തിരമാല ആഞ്ഞടിക്കും
തിരുവനന്തപുരം: കേരള തമിഴ് നാട് തീരങ്ങള്‍ക്ക് ഭീഷണിയായി വീണ്ടും കള്ളക്കടല്‍ പ്രതിഭാസം. ഈ സാഹചര്യത്തില്‍ കേരള തീരത്തടക്കം ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കേരള തീരത്തും,…
Read More » - 27 April
10,000-ത്തിലധികം പുതുമുഖങ്ങൾക്ക് അവസരമൊരുക്കി ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐ.ടി കമ്പനി: വിശദവിവരം
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐടി സേവന ഭീമനായ എച്ച്സിഎൽടെകിന്റെ അറ്റാദായം മാർച്ച് പാദത്തിൽ 3986 കോടി രൂപയായി. പക്ഷേ വർദ്ധിച്ച് വരുന്ന ജീവനക്കാരുടെ ചെലവ് കാരണം കമ്പനി…
Read More » - 27 April
ശോഭ സുരേന്ദ്രൻ ഇപിയുടെ മകനുമായി ചർച്ച ചെയ്യുമ്പോൾ ഞാനും കൂടെ ഉണ്ടായിരുന്നു: വെളിപ്പെടുത്തലുമായി സി ജി രാജഗോപാൽ
പത്തനംതിട്ട: ശോഭാ സുരേന്ദ്രൻ ഇ പി ജയരാജൻ്റെ മകനെ കണ്ടിരുന്നുവെന്ന് കൊച്ചിയിലെ ബിജെപി നേതാവ് സി ജി രാജഗോപാൽ. താനും ഒപ്പമുണ്ടായിരുന്നു. എന്താണ് സംസാരിച്ചതെന്നറിയില്ലെന്നും സി ജി…
Read More » - 27 April
ജനവാസമേഖലയില്‍ വിഹരിച്ച് കടുവക്കൂട്ടം: കടുവകള്‍ ഒന്നിനുപിന്നാലെ ഒന്നായി പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്
മൂന്നാര്‍: മൂന്നാറില്‍ ജനവാസമേഖലയില്‍ കടുവാക്കൂട്ടം. കന്നിമല ലോവര്‍ ഡിവിഷനില്‍ മൂന്ന് കടുവകളാണ് എത്തിയത്. കഴിഞ്ഞദിവസം കടുവയുടെ ആക്രമണത്തില്‍ ഇവിടെ പശു ചത്തിരുന്നു. കടുവക്കൂട്ടം എസ്റ്റേറ്റിലൂടെ വിഹരിക്കുന്ന ദൃശ്യങ്ങള്‍…
Read More » - 27 April
മണിപ്പൂരിൽ തീവ്രവാദികളുടെ ആക്രമണത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു
ഇംഫാൽ: മണിപ്പൂരിൽ തീവ്രവാദികളുടെ ആക്രമണത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. സിആർപിഎഫ് സബ് ഇൻസ്പെക്ടർ എൻ സർക്കാർ, കോൺസ്റ്റബിൾ അരൂപ് സൈനി എന്നിവരാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്. മണിപ്പൂരിലെ…
Read More » - 27 April
സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗം സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് : ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം
കൊച്ചി: സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗം സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട് ജില്ലയിലാണ് ഉഷ്ണതരംഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയില്‍ റെക്കോഡ് ചൂടാണ് രേഖപ്പെടുത്തിയത്. 41.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ്…
Read More » - 27 April
പോളിങ് കുറഞ്ഞതില്‍ മുന്നണികളുടെ പ്രതീക്ഷകള്‍ മങ്ങി, ഇത്തവണ പോളിങ് 7 ശതമാനം കുറവ്
തിരുവനന്തപുരം; കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ മുന്നണികളുടെ പ്രതീക്ഷകള്‍ മങ്ങി. പോളിങ് ശതമാനം കുറഞ്ഞതാണ് പ്രധാന കാരണം. ഇതോടെ ഫലം പ്രവചനാതീതമെന്നാണ് വിലയിരുത്തല്‍. Read Also; സിപിഎമ്മിൽ കടുത്ത അതൃപ്തി,…
Read More » - 27 April
സിപിഎമ്മിൽ കടുത്ത അതൃപ്തി, മുഖ്യമന്ത്രിയുടെ പരസ്യ ശാസന: ഇ.പിയുടെ എൽഡിഎഫ് കൺവീനർ സ്ഥാനം തെറിച്ചേക്കും
തിരുവനന്തപുരം: പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇ.പി ജയരാജനെതിരെ കടുത്ത നടപടി ഉണ്ടായേക്കും. തുടർച്ചയായി പാർട്ടിയെയും മുന്നണിയെയും പ്രതിസന്ധിയിലാക്കുന്ന ഇപിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നും മാറ്റാനാണ് സാധ്യത. ഇടതുപക്ഷം…
Read More » - 27 April
ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ കണ്ടെത്തിയ മൃതദേഹം മലയാളി നേഴ്സിന്റേത്
ചെന്നൈ: സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മലയാളി നഴ്സിനെ. പാലക്കാട് സ്വദേശിനിയും കോയമ്പത്തൂരിൽ സ്ഥിര താമസക്കാരിയുമായ രേഷ്മയെ ആണ് മരിച്ച നിലയിൽ…
Read More » - 27 April
രാജ്യത്തെ ഏറ്റവും നീളംകൂടിയ കടല്‍പ്പാലം തുറന്ന് 100 ദിവസം, വന്നത് 38 കോടി വരുമാനം: ഇന്ത്യക്ക് അഭിമാനമായി അടല്‍ സേതു
രാജ്യത്തെ ഏറ്റവും നീളംകൂടിയ കടല്‍പ്പാലമായ ‘അടല്‍ സേതു’ ഗതാഗതത്തിനായി തുറന്നിട്ട് 100 ദിവസം പിന്നിട്ടു. രാജ്യത്തെ എന്‍ജിനിയറിങ് മികവ് എന്തെന്ന് ലോകത്തിന് മുന്നില്‍ തുറന്നുകാണിക്കുന്ന അഭിമാന പദ്ധതിയായാണ്…
Read More » - 27 April
അമേരിക്കൻ ക്യാംപസിൽ പലസ്തീനെ പിന്തുണച്ച് ടെന്റ് കെട്ടി പ്രതിഷേധം: ഇന്ത്യൻ വിദ്യാർത്ഥിനി അറസ്റ്റിൽ, സർവകലാശാല വിലക്ക്
ന്യൂയോർക്ക്: അമേരിക്കൻ സർവ്വകലാശാലയിൽ പലസ്തീനെ പിന്തുണച്ച് ടെന്റ് കെട്ടി പ്രതിഷേധിച്ച ഇന്ത്യൻ വിദ്യാർത്ഥിനി അറസ്റ്റിൽ. അചിന്ത്യ ശിവലിംഗം എന്ന ഇന്ത്യൻ വംശജയാണ് പ്രിൻസ്ടൺ സർവ്വകലാശാലയിൽ വച്ച് പൊലീസിന്റെ…
Read More » - 27 April
ദുര്‍ഗന്ധത്തെ തുടര്‍ന്ന് പരിശോധന: പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയും യുവാവും മരിച്ച നിലയില്‍
താമരശേരി: കട്ടിപ്പാറ കരിഞ്ചോലയിൽ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയായ കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ…
Read More » - 27 April
ഭക്ഷണവും വെള്ളവും ഒഴിവാക്കി ദിവസം ഒരു ഈത്തപ്പഴം മാത്രം: കടുത്ത ഉപവാസമനുഷ്ഠിച്ച സഹോദരങ്ങൾ മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ
ഭക്ഷണം ഒഴിവാക്കിയുള്ള ജീവിതവും കടുത്ത ഉപവാസവും അനുഷ്ഠിച്ച സഹോദരങ്ങൾക്ക് ദാരുണാന്ത്യം. എഞ്ചിനീയറായ മുഹമ്മദ് സുബർ ഖാൻ (29), ഇളയ സഹോദരൻ അഫാൻ ഖാൻ (27) എന്നിവരാണ് മരിച്ചത്.…
Read More » - 27 April
കോഴിക്കോട് ടൂറിസ്റ്റ് ബസ് മറിഞ്ഞു, ഒരു മരണം, 18 പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 18 പേർക്ക് പരുക്കേറ്റിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ കോഹിനൂർ എന്നപേരിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപെട്ടത്. ഫറോക്ക്…
Read More » - 27 April
കൊച്ചിയിൽ മദ്യലഹരിയിൽ നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ യുവതിയുൾപ്പെടെ നാലുപേർ പിടിയിൽ
കൊച്ചി: നൈറ്റ് കഫേ അടിച്ചു തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവതി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. കോട്ടയം ചങ്ങനാശേരി സ്വദേശിനി ലീന (26), ഇടുക്കി കട്ടപ്പന…
Read More » - 27 April
ഓരോ രാശിക്കാരും നടത്തേണ്ട വഴിപാടുകളും നിവേദിക്കേണ്ട പ്രസാദവും
പലപ്പോഴും പലരേയും വഴിപാടും ആരാധനയും പ്രാര്‍ത്ഥനയുമാണ് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ എന്തെങ്കിലും വഴിപാട് കഴിച്ചിട്ട് കാര്യമില്ല. ഓരോ രാശിക്കാരും നടത്തേണ്ട വഴിപാടുകള്‍ ഉണ്ട്. അതിലുപരി അവര്‍ നിവേദിക്കേണ്ട…
Read More » - 26 April
പുരുഷനറിയേണ്ട ഗുരുതര രോഗ ലക്ഷണങ്ങൾ
രോഗാവസ്ഥകള്‍ ഏത് സമയത്തും ആര്‍ക്കം വരാം. എന്നാല്‍ അതിനെ പ്രതിരോധിക്കുക, കൃത്യമായി രോഗനിര്‍ണയം നടത്തുക എന്നതിലാണ് കാര്യം. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ കൂടുതല്‍ വെല്ലുവിളിയിലാക്കുന്നു. ഇതാകട്ടെ…
Read More » - 26 April
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ വരുത്താൻ പാടില്ലാത്ത 10 തെറ്റുകൾ
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണ്ട സമയമാണ് ഇത്. എന്നാൽ ഐടിആർ സ്വന്തമായി ഫയൽ ചെയ്യുന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. പലപ്പോഴും ഐടിആർ ഫയൽ ചെയ്യുമ്പോൾ തെറ്റുകൾ…
Read More » - 26 April
അയാള്‍ക്ക് ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളുമുണ്ട്: അച്ഛനെക്കുറിച്ച് നടി
അയാള്‍ക്ക് ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളുമുണ്ട്: അച്ഛനെക്കുറിച്ച് നടി
Read More » - 26 April
വിലകൂടിയ വിഷം കഴിക്കുന്നത് ആര്‍ഭാടമാണ്, വില കുറഞ്ഞ വിഷം കഴിച്ച് മരിക്കുന്നതാണ് നല്ലത്: വിമർശനവുമായി ശ്രീനിവാസൻ
ഇന്ത്യ അടുത്തൊന്നും കരകയറുന്ന യാതൊരു ലക്ഷണവുമില്ല.
Read More » - 26 April
ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ 7 പേർ കുഴഞ്ഞുവീണു മരിച്ചു
സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ എട്ട് പേർ മരണപ്പെട്ടു. ഏഴുപേർ കുഴഞ്ഞ് വീണ് മരിച്ചപ്പോൾ ഒരാൾ ബൈക്കിടിച്ചാണ് മരണപ്പെട്ടത്. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത്…
Read More » - 26 April
വധുവിന് വീട്ടുകാര്‍ സമ്മാനിക്കുന്ന സ്വത്തുക്കളിൽ ഭര്‍ത്താവിന് അവകാശമില്ല
ന്യൂഡല്‍ഹി: വിവാഹസമയത്ത് ഭാര്യയ്ക്ക് അവരുടെ വീട്ടുകാര്‍ നല്കുന്ന സമ്പത്തില്‍ ഭര്‍ത്താവിന് അധികാരമോ അവകാശമോ ഇല്ലെന്ന് സുപ്രീം കോടതി. പ്രതിസന്ധി സമയത്ത് ഭാര്യയുടെ സ്വത്ത് ഉപയോഗിച്ചാല്‍ അത് തിരിച്ചുനല്‍കാന്‍…
Read More » - 26 April
അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ ആഗ്രഹിക്കുന്നില്ല: ആസിഫ് അലി
ഞങ്ങള്‍ വരുമ്പോള്‍ ഇത്രയും ശ്രദ്ധ ലഭിക്കുന്നത് തന്നെ എല്ലാവർക്കും പ്രചോദനമാകും
Read More »