തിരുവനന്തപുരം: എട്ട് വയസുകാരിയെ മുത്തച്ഛന്‍ പീഡിപ്പിച്ചു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് കുട്ടി പീഡനത്തിന് ഇരയായത്. നെയ്യാറ്റിന്‍കരക്ക് സമീപം മാരായമുട്ടത്ത് ആണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.
Read Also: ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു, കൊടുംചൂടില്‍ വലഞ്ഞ് ജനങ്ങള്‍
പ്രതിയെ അറസ്റ്റ് ചെയ്തു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കുട്ടിയെ പ്രവേശിപ്പിച്ചു. ഒരാഴ്ച മുമ്പാണ് സംഭവം.
Post Your Comments