Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -26 November
ആരാധകരെ ആശങ്കയിലാഴ്ത്തി നെയ്മറുടെ പരുക്ക്, ബ്രസീലിന്റെ കുന്തമുനയായി നെയ്മര്‍ തിരിച്ചുവരും വി ശിവന്‍കുട്ടി
തിരുവനന്തപുരം: ബ്രസീല്‍ ടീമിന്റെ കുന്തമുനയായി നെയ്മര്‍ തിരിച്ചുവരുമെന്ന് ബ്രസീല്‍ ആരാധകനായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ലോകകപ്പിനിടെ ബ്രസീലിന് കനത്ത ആശങ്കയായിരിക്കുകയാണ് നെയ്മറുടെ പരുക്ക്. പരുക്കേറ്റതിനെത്തുടര്‍ന്ന് ബ്രസീലിയന്‍…
Read More » - 26 November
തലശ്ശേരിയിലെ ഇരട്ട കൊല, കഞ്ചാവ് വില്‍പ്പന സംബന്ധിച്ച് ജാക്സണെ ഒറ്റിയതെന്ന് സംശയം
കണ്ണൂര്‍ : തലശ്ശേരിയിലെ ഇരട്ട കൊലപാതകം ലഹരി വില്‍പ്പന ചോദ്യം ചെയ്തതിനെ തുടര്‍ന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസിലെ പ്രതി ജാക്സണിന്റെ വാഹനത്തിനുള്ളില്‍ കഞ്ചാവുണ്ടെന്ന സംശയത്തില്‍ പോലീസ് പരിശോധിച്ചിരുന്നു.…
Read More » - 26 November
ആർഎസ്എസ്-ബിജെപി തൊഴുത്തിലേക്ക് കേരളത്തിലെ കോൺഗ്രസുകാരെ കൊണ്ടുപോയി കെട്ടാനാണ് കെ സുധാകരന്റെ ശ്രമം: എം വി ഗോവിന്ദൻ
തിരുവനന്തപുരം: ആർഎസ്എസ്-ബിജെപി തൊഴുത്തിലേക്ക് കേരളത്തിലെ കോൺഗ്രസുകാരെ കൊണ്ടുപോയി കെട്ടാനാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തുടർച്ചയായി ആർഎസ്എസിനെ…
Read More » - 26 November
പ്രധാനമന്ത്രി മോദി കഠിനാധ്വാനി, വിമാനത്തില്‍ പോലും വിശ്രമമില്ല: ജോലി ചെയ്യുകയാണ് പതിവെന്ന് എസ്.ജയശങ്കര്‍
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടന സമയത്ത് വിമാനത്തില്‍ അദ്ദേഹം വിശ്രമിക്കാറില്ലെന്ന് വെളിപ്പെടുത്തി കേന്ദ്ര വിദേശകാര്യ മന്ത്ര് എസ്.ജയശങ്കര്‍. പ്രധാനമന്ത്രി കഠിനാധ്വാനിയാണെന്നും വിമാനത്തില്‍ പോലും…
Read More » - 26 November
വിളിക്കാത്ത കല്യാണത്തിനെത്തി ഭക്ഷണംകഴിച്ചു, ചോദ്യംചെയ്തതോടെ മണ്ഡപത്തില്‍ കൂട്ടത്തല്ല്, വധുവിന്റെ അച്ഛന്റെ തലയ്ക്കടിച്ചു
തിരുവനന്തപുരം: വിളിക്കാത്ത കല്യാണത്തിനെത്തി ഭക്ഷണം കഴിച്ച ശേഷം പ്രശ്നങ്ങള്‍ ഉണ്ടാക്കിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. കല്യാണ മണ്ഡപത്തില്‍ സംഘം ചേര്‍ന്ന് അക്രമം നടത്തുകയും വധുവിന്റെ അച്ഛനെ തലയ്ക്കടിച്ച്…
Read More » - 26 November
ബ്രിട്ടണില്‍ കുടിയേറ്റം കുറയ്ക്കുന്നു, വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ ഋഷി സുനകിന്റെ നീക്കം
ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തതോടെ, രാജ്യത്ത് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ബ്രിട്ടണിലെ കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം…
Read More » - 26 November
വിഴിഞ്ഞത്ത് കനത്ത സംഘർഷം, പ്രതിഷേധക്കാരെ തടഞ്ഞ് പോലീസ്
തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള ശ്രമം തടഞ്ഞ് പ്രതിഷേധക്കാർ. പദ്ധതി പ്രദേശത്തേക്ക് പാറയുമായെത്തിയ ലോറികൾ സമരക്കാർ തടഞ്ഞപ്പോൾ മറ്റുചിലർ ലോറിക്ക് മുന്നിൽ കിടന്നും പ്രതിഷേധിച്ചു. സമരത്തെ…
Read More » - 26 November
സ്ക്വിഡ് ഗെയിം താരത്തിനെതിരെ ലൈംഗികാരോപണം, ഞെട്ടലിൽ കൊറിയൻ സിനിമാ ലോകം
ലോകമെമ്പാടും പ്രശസ്തമായ കൊറിയൻ സീരീസ് ആണ് ‘സ്ക്വിഡ് ഗെയിം’. സീരീസിലെ നടൻ ഓ യോങ് സുയുക്കെതിരെ ലൈംഗികാരോപണം. താരത്തിനെതിരെ കേസെടുത്തെങ്കിലും കസ്റ്റഡിയിൽ വെയ്ക്കാതെ നടനെ പോലീസ് വിട്ടയച്ചു.…
Read More » - 26 November
മലയാളികള്‍ക്ക് പിണറായി സര്‍ക്കാരിന്റെ ഓണസമ്മാനമായി ‘മലബാര്‍ ബ്രാണ്ടി’, വിശദാംശങ്ങള്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സര്‍ക്കാര്‍ പുറത്തിറക്കുന്ന പുതിയ മദ്യം ഓണത്തിന് വിപണിയിലെത്തും. പുതിയ മദ്യം മലബാര്‍ ബ്രാണ്ടി എന്ന പേരില്‍ തന്നെ പുറത്തിറക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. മദ്യം പുറത്തിറക്കുന്നതിനായി ബോര്‍ഡിന്റെ…
Read More » - 26 November
അഴിമതിവീരനായ ആം ആദ്മി മന്ത്രിയുടെ ജയിലിലെ ആർഭാടത്തിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് ബിജെപി
തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്ന്‍ ജയിലിൽ വിഐപി പരിഗണന നൽകുന്നെന്ന ആരോപണം വീണ്ടുമുയർത്തി ബിജെപി. ഇത് സംബന്ധിച്ച് മൂന്നാമത്തെ വീഡിയോയും ബിജെപി പുറത്തുവിട്ടു.…
Read More » - 26 November
‘ഇനി ഒരു വിവാഹമുണ്ടാകില്ല, എന്റെ മകൻ മറ്റൊരാളെ അച്ഛാ എന്ന് വിളിക്കുന്നത് എനിക്ക് ബുദ്ധിമുട്ടാണ്’: അനുശ്രീ
കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി അനുശ്രീയെന്ന പ്രകൃതിയുടെ വിശേഷങ്ങൾ അടുത്തിടെ ശ്രദ്ധേയമായിരുന്നു. താരത്തിന്റെ വിവാഹവും വലിയ വാർത്തയായി മാറിയിരുന്നു. സീരിയലിൽ ക്യാമറാമാനായ വിഷ്ണു സന്തോഷിനെയാണ് അനുശ്രീ വിവാഹം കഴിച്ചത്.…
Read More » - 26 November
‘ഫുട്ബോളിന്റെയും ക്രിക്കറ്റിന്റേയും ദൈവമെന്ന് കളിക്കാരെ വിശേഷിപ്പിക്കുന്നു, ബുദ്ധിയില്ലാത്ത ആളുകൾ’: മതപണ്ഡിതൻ
കോഴിക്കോട്: സമസ്തയ്ക്ക് പിന്നാലെ ആരാധകരുടെ ഫുട്ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതനേതാക്കള്‍ രംഗത്ത്. ഫുട്ബോള്‍ താരങ്ങളുടെ കട്ടൗട്ടുകള്‍ ഇസ്ലാമിക വിരുദ്ധമാണെന്ന വാദവുമായി സമസ്ത എ.പി. വിഭാഗം രംഗത്തെത്തി. പിന്നാലെ,…
Read More » - 26 November
രാജ്യത്തെ നടുക്കിയ 26/11 മുംബൈ ഭീകരാക്രമണം നടന്നിട്ട് 14 വര്‍ഷം
മുംബൈ : രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് 14 വര്‍ഷം തികയുന്നു. 2008ല്‍ ഇതേ ദിവസമായിരുന്നു കടല്‍ മാര്‍ഗമെത്തിയ പാക്ക് ഭീകരവാദികളുടെ ആക്രമണത്തില്‍ ഇന്ത്യയുടെ…
Read More » - 26 November
ഇന്ത്യയ്ക്കെതിരായ തകർപ്പൻ ജയം: റെക്കോര്‍ഡ് നേട്ടവുമായി വില്യംസണും ടോം ലാഥവും
ഓക്ലന്‍ഡ്: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 307 റണ്‍സിന്റെ വിജയലക്ഷ്യം…
Read More » - 26 November
കേരളത്തിലും വന്ദേഭാരത് സര്‍വീസ് അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കേരളം
ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഭിമാനമായ വന്ദേഭാരത് സര്‍വീസ് സംസ്ഥാനത്തും ആരംഭിക്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് വിളിച്ച ധനമന്ത്രിമാരുടെ യോഗത്തില്‍ മന്ത്രി…
Read More » - 26 November
ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് അധിക സുരക്ഷ വേണം: കേദ്രി മഞ്ജുനാഥ ക്ഷേത്രം അധികൃതര്‍
ബംഗളൂരു: മംഗളൂരു കേദ്രി മഞ്ജുനാഥ ക്ഷേത്രത്തിന് ഭീകരാക്രമണ ഭീഷണി. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ക്ഷേത്രത്തിന് അധിക സുരക്ഷ വേണമെന്ന ആവശ്യവുമായി മംഗളൂരു കേദ്രി മഞ്ജുനാഥ ക്ഷേത്രം അധികൃതര്‍.…
Read More » - 26 November
‘നെയ്മറും മെസ്സിയും റൊണാൾഡോയും അല്ല അതുക്കും മേലെ ഇന്ന് ഈ ഇന്ത്യൻ രാജകുമാരൻ’: രാഹുൽ ഗാന്ധിയെ വാഴ്ത്തി പത്മജ വേണുഗോപാൽ
കണ്ണൂർ: ഭാരത് ജോഡോ യാത്ര നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വാഴ്ത്തി പത്മജ വേണുഗോപാൽ. ഫുട്ബോൾ താരങ്ങളായ നെയ്മറും മെസ്സിയും റൊണാൾഡോയും അല്ല, അതുക്കും മേലെയാണ്…
Read More » - 26 November
അര്‍ജന്റീനയ്ക്കെതിരെ അട്ടിമറി ജയം: താരങ്ങളെ കാത്തിരിക്കുന്നത് റോള്‍സ് റോയ്സ് ഫാന്റം
റിയാദ്: അര്‍ജന്റീനയ്ക്കെതിരെ അട്ടിമറി ജയം സമ്മാനിച്ച ഫുട്ബോള്‍ താരങ്ങള്‍ക്ക് റോള്‍സ് റോയ്സ് ഫാന്റം സമ്മാനമായി നൽകുമെന്ന് സൗദി രാജകുമാരന് മൊഹമ്മദ് ബിന്‍ സല്മാന് അല്‍ സൗദ്. ടീം…
Read More » - 26 November
ഉന്നത വിദ്യാഭ്യാസ മേഖലയിൽ 100 കോടിയിലധികം ഖജനാവിന് നഷ്ടം വരുത്തിയ ജോലി തട്ടിപ്പ്, വിവരങ്ങൾ ഗവർണർക്ക് കൈമാറി- സന്ദീപ്
ന്യൂഡൽഹി: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ 100 കോടി രൂപയിലധികം ഖജനാവിന് നഷ്ടം വരുത്തിയ ജോലി തട്ടിപ്പ് സംബന്ധിച്ച തെളിവുകളും പരാതികളും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്…
Read More » - 26 November
പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താൻ അര്‍ജന്റീന ഇന്നിറങ്ങും: ഫ്രാൻസിന് രണ്ടാം അങ്കം
ദോഹ: ഫിഫ ലോകകപ്പിൽ ആദ്യ ജയം തേടി അര്‍ജന്റീന ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി 12.30ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ശക്തരായ മെക്സിക്കോയാണ് എതിരാളികൾ. പ്രീക്വാര്‍ട്ടര്‍…
Read More » - 26 November
ഖത്തർ ലോകകപ്പില്‍ നെതർലന്‍ഡ്സിനെ സമനിലയില്‍ തളച്ച് ഇക്വഡോർ
ദോഹ: ഫിഫ ഖത്തർ ലോകകപ്പില്‍ ശക്തരായ നെതർലന്‍ഡ്സിനെ സമനിലയില്‍ തളച്ച് ഇക്വഡോർ. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. നെതർലന്‍ഡ്സിനായി ഗ്യാപ്കോയും ഇക്വഡോറിനായി നായകൻ വലന്സിയുമാണ്…
Read More » - 26 November
‘ഒഴിഞ്ഞു പോയില്ലെങ്കിൽ ബലമായി ഒഴിപ്പിക്കും’-എസ് രാജേന്ദ്രന് ദേവികുളം സബ് കളക്ടറുടെ നോട്ടീസ്, പിന്നിൽ മണിയെന്ന് ആരോപണം
മൂന്നാർ: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനോട് വീട് ഒഴിയാൻ നോട്ടീസ്. രാജേന്ദ്രൻ താമസിക്കുന്ന മൂന്നാർ ഇക്കാ നഗറിലെ 7 സെൻറ് ഭൂമിയിൽ നിന്ന് ഒഴിയണമെന്നും ഇല്ലെങ്കിൽ…
Read More » - 26 November
ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം
കൊട്ടാരക്കര: ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച ഇന്നോവ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. കാറിൽ രണ്ട് സ്ത്രീകളും കൊച്ചു കുട്ടിയുമടക്കം ഏഴു പേരാണുണ്ടായിരുന്നത്. ഇവരെ…
Read More » - 26 November
ആർത്തവ ദിവസങ്ങളിലെ അസ്വസ്ഥതകൾ മാറാൻ തുളസിയില!
ആർത്തവ ദിവസങ്ങൾ സ്ത്രീകളെ സംബന്ധിച്ചത്തോളം ഏറെ പ്രയാസമേറിയതാണ്. ദേഷ്യം, വിഷാദം, നടുവേദന, വയറുവേദന, തലവേദന തുടങ്ങിയ പല വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവദിനങ്ങൾ ഓരോ സ്ത്രീകളും കടന്നു പോകുന്നത്. ആർത്തവ…
Read More » - 26 November
സംസ്ഥാനത്ത് അഞ്ചാംപനി വ്യാപനം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് മലപ്പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചാംപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തില്‍ എത്തും. രോഗികള്‍ കൂടുതലുള്ള മലപ്പുറം ജില്ലയിലാണ് സംഘം ഇന്ന് പരിശോധന നടത്തുക. കൊവിഡ് കാലത്ത്…
Read More »