Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -14 November
അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗിയിലെ തൊഴിലാളികള്‍
കൊച്ചി: അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗിയിലെ തൊഴിലാളികള്‍. കൊച്ചിയിലെ ജീവനക്കാരാണ് തിങ്കളാഴ്ച മുതല്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ആനുകൂല്യങ്ങള്‍ നല്‍കാതെ സ്വിഗ്ഗി തങ്ങളെ വഞ്ചിക്കുകയാണെന്ന് തൊഴിലാളികള്‍…
Read More » - 14 November
കാരണമില്ലാതെ 16കാരിയെ കൊലപ്പെടുത്തി പിതാവ്
മുംബൈ: മകളെ തെറ്റിദ്ധരിപ്പിച്ച് ആത്മഹത്യാ നാടകം ചെയ്യിച്ച് കൊലപ്പെടുത്തിയ നാല്പ്പതുകാരന് അറസ്റ്റില്‍. മഹാരാഷ്ട്രയിലാണ് ഇതുവരെ കേള്‍ക്കാത്ത കൊലപാതകം നടന്നത്. നാഗ്പൂര്‍ നഗരത്തിലെ കലംമ്നയില് നവംബര്‍ ആറിനാണ് പതിനാറുകാരിയെ…
Read More » - 13 November
ലൈംഗിക ബന്ധത്തിന് അനുയോജ്യമായ പ്രായം ഇതാണ്: മനസിലാക്കാം
വിദഗ്ധരുടെ അഭിപ്രായത്തിൽ, 18 വയസ്സാണ് സ്ത്രീകൾക്കും പുരുഷന്മാർക്കും ലൈംഗിക ബന്ധത്തിന് അനുയോജ്യമായ പ്രായം. പുരുഷന്മാരും അവരുടെ സ്ത്രീകളുടെ അതേ സമയത്താണ് പ്രായപൂർത്തിയാകുന്നത്. ഒരു പുരുഷന്റെ ശരീരം സ്ത്രീകളിൽ…
Read More » - 13 November
- 13 November
കേന്ദ്ര സർക്കാരിന് ദേശീയ താൽപ്പര്യങ്ങളാണ് പരമപ്രധാനം: രാജ്നാഥ് സിംഗ്
ന്യൂഡൽഹി: ദേശീയ താൽപ്പര്യങ്ങളാണ് കേന്ദ്രസർക്കാരിന് പരമപ്രധാനമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാൽ വേദനിപ്പിക്കാൻ ശ്രമിച്ചാൽ നോക്കി നിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയെയും പാക്കിസ്ഥാനെയും…
Read More » - 13 November
പോക്സോ നിയമം: യുവാക്കളുടെ സമ്മതത്തോടെയുള്ള ബന്ധം കുറ്റകരമാക്കാനല്ലെന്ന് ഹൈക്കോടതി
ഡൽഹി: കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് പോക്സോ നിയമത്തിന്റെ ഉദ്ദേശ്യം എന്നും, അല്ലാതെ യുവാക്കൾ തമ്മിൽ സമ്മതത്തോടെയുള്ള പ്രണയത്തെ കുറ്റകരമാക്കുകയല്ലെന്ന് ഡൽഹി ഹൈക്കോടതി. പോക്സോ നിയമപ്രകാരം…
Read More » - 13 November
കോഴിക്കോട് ഇടിമിന്നലേറ്റ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: പുതിയങ്ങാടിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു. കാരപറമ്പ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് അസൈൻ (15) ആണ് മരിച്ചത്. Read Also : പള്ളി പെരുന്നാളിനിടെ…
Read More » - 13 November
ഭക്ഷ്യവിഷബാധ ഇല്ലാതാക്കാൻ പുതിനയില
പുതിനയില ഭക്ഷണം തയ്യാറാക്കാൻ മാത്രമല്ല, വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കാനും നല്ലതാണ്. പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. കഫ, വാതരോഗങ്ങള്‍ ശമിപ്പിക്കുവാന്‍ പുതിനയ്ക്കു കഴിയും.…
Read More » - 13 November
പള്ളി പെരുന്നാളിനിടെ മോഷണ ശ്രമം : ഒന്നര വയസുകാരന്റെ മാല പൊട്ടിച്ച് ഓടിയ സ്ത്രീയെ നാട്ടുകാർ പിടികൂടി
തൃശൂർ: മാളയിൽ പള്ളി പെരുന്നാളിനിടെ മോഷണ ശ്രമം നടത്തിയ സ്ത്രീ പിടിയിൽ. പൊള്ളാച്ചി മാസാനിയമ്മൻ കോവിൽ സ്വദേശിനി കാർത്തിക എന്ന് വിളിപ്പേരുള്ള നഗ്മ (45) ആണ് പിടിയിലായത്.…
Read More » - 13 November
ഇസ്താംബൂളിൽ വൻ സ്ഫോടനം: ആറു പേർ കൊല്ലപ്പെട്ടു, 53 പേർക്ക് പരിക്കേറ്റു
ഇസ്താംബുൾ: തുർക്കിയിലെ ഇസ്താംബുളിലുണ്ടായ സ്ഫോടനത്തിൽ ആറു പേർ കൊല്ലപ്പെട്ടു. 53 പേർക്ക് പരുക്കേറ്റു. പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെ ആളുകൾ നടന്നുപോകുന്ന തിരക്കേറിയ പാതയിലാണ് സ്ഫോടനമുണ്ടായത്.…
Read More » - 13 November
മുടിയുടെ ദുര്‍ഗന്ധത്തിന് പരിഹാരം
മുടിയുടെ ദുര്‍ഗന്ധമകറ്റാൻ ബേക്കിംഗ് സോഡ നനഞ്ഞ മുടിയില്‍ തേച്ച് അല്പസമയത്തിനു ശേഷം കഴുകിക്കളയാം. ഇത് തലയോട്ടിയിലെ ചൊറിച്ചിലിനും പരിഹാരം നല്‍കും. ടീ ട്രീ ഓയിലിലുള്ള ആന്റി മൈക്രോബയല്‍…
Read More » - 13 November
വിസിറ്റ് വിസ പുതുക്കൽ: ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ നിർബന്ധമെന്ന് സൗദി അറേബ്യ
റിയാദ്: വിസിറ്റ് വിസകളുടെ കാലാവധി പുതുക്കുന്നതിന് ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണെന്ന് സൗദി അറേബ്യ. ഹെൽത്ത് ഇൻഷുറൻസ് കൗൺസിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സന്ദർശക വിസ പുതുക്കുന്നതിനായി, വിസ…
Read More » - 13 November
ഷംന കാസിമിനെ തട്ടിക്കൊണ്ടുപോയി തടവിലാക്കാന്‍ ശ്രമിച്ച കേസില്‍ 10 പ്രതികളും ഹാജരാകണം: കോടതി ഉത്തരവ്
കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്തു മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയി തടവിലാക്കാന്‍ ശ്രമിച്ച കേസില്‍ 10 പ്രതികളും ഹാജരാകണമെന്ന് കോടതി. ഹെയര്‍ സ്റ്റൈലിസ്റ്റ് ഹാരിസും ഷംനയ്ക്ക് വിവാഹാലോചനയുമായി…
Read More » - 13 November
മണപ്പുറം ഫിനാൻസ്: രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയത് കോടികളുടെ അറ്റാദായം
നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ച് പ്രമുഖ എൻബിഎഫ്സി ആയ മണപ്പുറം ഫിനാൻസ്. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച പാദത്തിലെ ഫലങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്.…
Read More » - 13 November
‘ഞാന്‍ കേരള മുഖ്യമന്ത്രിയായാല്‍ സ്വന്തം ചെലവില്‍ കാറും പെട്രോളും ഡ്രൈവറും വെക്കും’: സാബു എം ജേക്കബ്
കൊച്ചി: കേരള മുഖ്യമന്ത്രിയാകേണ്ടി വന്നാല്‍ സ്വന്തം ചെലവില്‍ കാറും പെട്രോളും ഡ്രൈവറും വെക്കുമെന്ന് ട്വന്റി 20 പാര്‍ട്ടി ചീഫ് കോഡിനേറ്ററും, കിറ്റക്സ് ഗാര്‍മെന്റ്സ് എംഡിയുമായ സാബു എം…
Read More » - 13 November
ബസ് യാത്രക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം : രണ്ടുപേർ അറസ്റ്റിൽ
നീലേശ്വരം: ബസ് യാത്രക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടുപേർ പൊലീസ് പിടിയിൽ. ബേക്കൽ കൂടക്കനി സ്കൂളിന് സമീപം പാക്കത്തെ കാർപന്റർ തൊഴിലാളികളും ബന്ധുക്കളുമായ മൊട്ടമ്മൽ ഹൗസിൽ…
Read More » - 13 November
ശൈഖ് മുഹമ്മദുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ്
അബുദാബി: യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ…
Read More » - 13 November
ആൻഡ്രോയിഡ് ഓട്ടോ പൂർണമായും പരിഷ്കരിക്കുന്നു, ഏറ്റവും പുതിയ മാറ്റങ്ങൾ അറിയാം
ആൻഡ്രോയിഡ് ഓട്ടോ അടിമുടി പരിഷ്കരിക്കാനൊരുങ്ങി ഗൂഗിൾ. വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകളാണ് ആൻഡ്രോയിഡ് ഓട്ടോയിൽ ഉൾപ്പെടുത്തുന്നത്. ‘കൂൾ വാക്ക്’ എന്ന പേരിലുള്ള പുതിയ യൂസർ ഇന്റർഫേസിന് പുറമേ,…
Read More » - 13 November
ആഹാരത്തിൽ സവാള പതിവാക്കുന്നവരുടെ ശ്രദ്ധയ്ക്ക്…
പൊതുവെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് സവാള. ചെറിയ ഉള്ളി, വെളുത്തുള്ളി, സവാള എന്നിവയെല്ലാം നമ്മുടെ തോരനിലും കറികളിലുമെല്ലാം ഇടംപിടിക്കും. ശരീരത്തിനാവശ്യമായ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഉള്ളിയുടെ…
Read More » - 13 November
പെെനാപ്പിൾ അമിതമായി കഴിക്കരുത്, കാരണം
പെെനാപ്പിൾ പലർക്കും ഏറെ ഇഷ്ടമുള്ള പഴങ്ങളിലൊന്നാണ്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന എൻസൈമായ ബ്രോമെലൈൻ ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണമായി പെെനാപ്പിളിലെ കണക്കാക്കുന്നു. ദിവസവും ഒരു കപ്പ്…
Read More » - 13 November
സ്ഥിരമായി കട്ടൻ ചായ കുടിച്ചാൽ
പലരും ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് കട്ടൻ ചായ. എന്നാൽ, ഇവ കുടിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന ഗുണഗണങ്ങളെക്കുറിച്ച് പലരും ബോധവാൻമാരല്ല. കട്ടൻചായ സ്ഥിരമായി കുടിക്കുന്നതിലൂടെ എന്തൊക്കെ നേട്ടം…
Read More » - 13 November
ഇന്ത്യയിൽ വെയറബിൾ വിപണി കുതിക്കുന്നു, രണ്ടാം പാദത്തിൽ റെക്കോർഡ് വിൽപ്പന
രണ്ടാം പാദത്തിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ച് വെയറബിൾ വിപണി. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച പാദത്തിൽ സ്മാർട്ട് വാച്ച്, ബാൻഡ് എന്നിവയുടെ റെക്കോർഡ് വിൽപ്പനയാണ്…
Read More » - 13 November
ട്രെയിനിൽ കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ് : സംഭവം ചെന്നൈ – മംഗലാപുരം ട്രെയിനിൽ
പാലക്കാട്: ട്രെയിനിൽ ആത്മഹത്യാശ്രമം നടത്തി യുവാവ്. തമിഴ്നാട് തിരുവാരൂര്‍ സ്വദേശി ആര്. പ്രവീണാണ് ട്രെയിൻ യാത്രയ്ക്കിടെ സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. Read Also : സമുദായ…
Read More » - 13 November
ഡാർക്ക് സർക്കിൾസ് മാറാൻ ഈ പൊടിക്കെെകൾ
നിങ്ങളിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത് നിങ്ങളുടെ മുഖവും പ്രത്യേകിച്ച് നിങ്ങളുടെ കണ്ണുകളുമാണ്. കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിൾസ് എല്ലാവരേയും അലട്ടുന്ന പ്രശ്നമാണ്. ക്ഷീണം, ഉറക്കക്കുറവ്, സമ്മർദ്ദം എന്നിവ മൂലമാണ്…
Read More » - 13 November
സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ കിടക്കരുത് എന്നേ പറഞ്ഞിട്ടുള്ളൂ: വിഡി സതീശന്
തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. എന്‍എസ്എസിനോട് അയിത്തമില്ലെന്നും സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ രാഷ്ട്രീയ…
Read More »