Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -27 November
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനും മുൻ കോൺഗ്രസ് എംഎൽഎയുമായ ആസിഫ് മുഹമ്മദ് ഖാൻ അറസ്റ്റിൽ
ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥനെ പിടിച്ചുതള്ളുകയും മോശമായി പെരുമാറുകയും ചെയ്തെന്ന് ആരോപിച്ചാണ് ആരിഫ് മുഹമ്മദ് ഖാന്റെ…
Read More » - 27 November
ഇടുക്കിയിൽ അഞ്ചു പഞ്ചായത്തുകളിൽ കൂടി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
ഇടുക്കി: ജില്ലയിൽ അഞ്ചു പഞ്ചായത്തുകളിൽ കൂടി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഇടുക്കിയിലെ പെരുവന്താനം, വണ്ടന്മേട്, വാഴത്തോപ്പ്, കൊന്നത്തടി, കഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകളിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന്, പന്നിപ്പനി…
Read More » - 27 November
ഫാമിലി ത്രില്ലർ മെഗാ മൂവി ‘നാലാം മുറ’: റിലീസ് പ്രഖ്യാപിച്ചു
കൊച്ചി: ലക്കി സ്റ്റാർ എന്ന ഹിറ്റ് സിനിമയൊരുക്കി ശ്രദ്ധയാകർഷിച്ച ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നാലാം മുറ കിസ്തുമസിന് മുന്നോടിയായി ഡിസംബർ ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു.…
Read More » - 27 November
ഡോൺമാക്സ് ചിത്രം ‘അറ്റ്’: സുപ്രധാന വേഷത്തിൽ ഷാജു ശ്രീധർ
കൊച്ചി: പുതുമുഖം ആകാശ് സെന്നിനെ നായകനാക്കി ഡോണ്‍ മാക്സ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന അറ്റ് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി. ടെക്നോ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രത്തിൻ്റെ…
Read More » - 27 November
അഞ്ച് സ്ത്രീകൾ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ഹെർ’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: അഞ്ച് സ്ത്രീകൾ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഹെർ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫ്രൈഡേ, ലോ പോയിൻ്റ് എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ ലിജിൻ ജോസ്…
Read More » - 27 November
ക്രിസ്റ്റഫറിൽ മമ്മൂട്ടിയ്ക്കൊപ്പം അമല പോൾ: ക്യാരക്ടർ പോസ്റ്റർ പുറത്ത്
കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് തീയേറ്റർ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. അമല പോൾ അവതരിപ്പിക്കുന്ന…
Read More » - 27 November
നടൻ വിക്രം ഗോഖലെ അന്തരിച്ചു
മുംബൈ: ദിൽ ദേ ചുകേ സനം, ഭൂൽ ഭുലയ്യ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ മുതിർന്ന ചലച്ചിത്ര-ടെലിവിഷൻ താരം വിക്രം ഗോഖലെ (80) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്…
Read More » - 27 November
മാധ്യമ ശ്രദ്ധ ലഭിക്കാൻ മകളെ വാർത്തകളിലേക്ക് വലിച്ചിഴക്കരുത്, അവളുടെ സന്തോഷമാണ് മുഖ്യം: അമൃത സുരേഷ്
കൊച്ചി: പുതിയ ചിത്രമായ ‘ഷെഫീക്കിന്റെ സന്തോഷം’ റിലീസിന് ശേഷം മാധ്യമങ്ങൾക്കു മുൻപിൽ ബാല നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ഗായിക അമൃത സുരേഷ്. മകൾ നന്നായി ജീവിക്കണമെന്നും അച്ഛനെന്ന…
Read More » - 27 November
പ്രധാനമന്ത്രിയോടൊപ്പം വിമാനത്തില്‍ യാത്ര ചെയ്താല്‍ തനിക്ക് ഒരിക്കലും ഉറങ്ങാന്‍ സാധിക്കാറില്ല: എസ് ജയശങ്കര്‍
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടന സമയത്ത് വിമാനത്തില്‍ അദ്ദേഹം വിശ്രമിക്കാറില്ലെന്ന് വെളിപ്പെടുത്തി കേന്ദ്ര വിദേശകാര്യ മന്ത്ര് എസ്.ജയശങ്കര്‍. പ്രധാനമന്ത്രി കഠിനാധ്വാനിയാണെന്നും വിമാനത്തില്‍ പോലും…
Read More » - 27 November
മംഗളൂരു സ്ഫോടന കേസിന് പിന്നില്‍ ഇസ്ലാമിക ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റാണെന്ന് കേന്ദ്ര മന്ത്രി ശോഭാ കരന്തലജെ
ന്യൂഡല്‍ഹി: മംഗളൂരു സ്ഫോടന കേസിന് പിന്നില്‍ ഇസ്ലാമിക ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റാണെന്ന് കേന്ദ്ര മന്ത്രി ശോഭാ കരന്തലജെ. പ്രതി ഷാരിഖിന് ഭീകര സംഘടനയില്‍ നിന്നും പരിശീലനം…
Read More » - 26 November
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: 3000 ത്തിലധികം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയതായി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം മുഖേന കിഫ്ബി, പ്ലാൻ ഫണ്ട് വഴി മാത്രം വിദ്യാഭ്യാസ മേഖലയിൽ മൂവായിരത്തിൽ അധികം കോടി രൂപയുടെ അടിസ്ഥാന വികസന പ്രവർത്തനമാണ്…
Read More » - 26 November
മുതിർന്ന പൗരൻമാരുടെ ക്ഷേമം: നിയമസഭാ സമിതി ചേരും
തിരുവനന്തപുരം: കേരള നിയമസഭയുടെ മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച സമിതി നവംബർ 30 ന് രാവിലെ 11 ന് മൂന്നാർ ഗ്രാമ പഞ്ചായത്ത് ഹാളിൽ സമിതി ചെയർമാൻ…
Read More » - 26 November
നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും ഈ യോഗാസനങ്ങൾ പരീക്ഷിക്കുക
ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന്, മെറ്റബോളിസം ശരിയായി നിലനിർത്തുന്നത് ഏറ്റവും പ്രധാനമായി കണക്കാക്കപ്പെടുന്നു. ശരീരത്തിൽ നടക്കുന്ന രാസപ്രവർത്തനങ്ങളെയാണ് മെറ്റബോളിസം എന്ന് പറയുന്നത്. ഈ രാസപ്രവർത്തനങ്ങൾ നിങ്ങളുടെ ശരീരത്തെ ആരോഗ്യകരമായും…
Read More » - 26 November
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 30 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 30 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 77 പേർ രോഗമുക്തി…
Read More » - 26 November
തിരുവനന്തപുരത്ത് അതീവ ജാഗ്രതാ നിർദേശം
നൂറിൽ അധികം ദിവസമായി വിഴഞ്ഞത്ത് പ്രദേശവാസികളുടെ സമരം നടക്കുകയാണ്.
Read More » - 26 November
മുഖകാന്തി കൂട്ടാൻ റോസ് വാട്ടർ ; ഇങ്ങനെ ഉപയോഗിക്കൂ
ചർമ്മസംരക്ഷണത്തിന്റെ കാര്യത്തിൽ മികച്ച നേട്ടങ്ങളെ നൽകാൻ ശേഷിയുള്ള ഒരു ചേരുവയാണ് റോസ് വാട്ടർ. എല്ലാ ചർമ്മങ്ങൾക്കും അനുയോജ്യമാണ് ഈയൊരു പ്രകൃതിദത്ത ചേരുവ. റോസ് ദളങ്ങൾ വെള്ളത്തിൽ കുതിർത്തി…
Read More » - 26 November
വരും മാസങ്ങളിൽ സംസ്ഥാനത്തെ 95 ശതമാനം വീടുകളിലും സൗജന്യ വൈദ്യുതി ലഭിക്കും: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ
പഞ്ചാബ്: സംസ്ഥാനത്തെ 95 ശതമാനത്തിലധികം കുടുംബങ്ങൾക്കും വരും മാസങ്ങളിൽ സൗജന്യ വൈദ്യുതി ലഭിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. രണ്ട് മാസത്തെ ബില്ലിംഗ് സൈക്കിളിൽ ഗാർഹിക ഉപഭോക്താക്കൾക്ക്…
Read More » - 26 November
ഭരണഘടനയുടെ കാവൽഭടന്മാരാണ് മാധ്യമങ്ങൾ: ചീഫ് സെക്രട്ടറി വി പി ജോയ്
തിരുവനന്തപുരം: 72-ാം ഭരണഘടനാദിനാഘോഷങ്ങളുടെ ഭാഗമായി കേരള മീഡിയ അക്കാദമി പത്രപ്രവർത്തക യൂണിയനുമായി ചേർന്ന് ഭരണഘടനയും മാധ്യമങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണവും കാർട്ടൂൺ പ്രദർശനവും സംഘടിപ്പിച്ചു. തിരുവനന്തപുരം കേസരി…
Read More » - 26 November
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ വാൾനട്ട്
രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കരോഗം, മറവിരോഗം, അന്ധത, ലൈംഗികശേഷിക്കുറവ് ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലർക്കും പിടിപെടുന്നത്. രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ട് വരുന്നു. Read…
Read More » - 26 November
ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും: മനസിലാക്കാം
ഭക്ഷണത്തിലെ ചില പോഷകങ്ങൾ ഉറക്കത്തെ ബാധിക്കുമെന്ന് ഗവേഷകർ പറയുന്നു. ഡയറ്റിൽ ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്തും. പാൽ: എല്ലാ ദിവസവും ഉറങ്ങാൻ പോകുന്നതിനു മുമ്പ്…
Read More » - 26 November
ട്രെയിനിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ
കൊച്ചി: ട്രെയിനിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. കൊല്ലം പനയം സ്വദേശി ദിലീപ് നെൽസനാണ് പൊലീസ് പിടിയിലായത്. Read Also : സമത്വം ഉറപ്പാക്കും:…
Read More » - 26 November
താലിബാന് സമാനമായ മതശാസനകള്‍ കേരളത്തില്‍ വിലപ്പോകില്ല: സമസ്ത നിലപാടിനെതിരേ വി മുരളീധരന്
തിരുവനന്തപുരം: കേരളത്തില്‍ മതനിയമങ്ങളില്‍ അധിഷ്ഠിതമായ രാഷ്ട്രങ്ങളിലേതുപോലുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. ലോകമെങ്ങും ഫുട്ബോള്‍ ആവേശത്തില്‍ നില്ക്കുമ്പോള് കേരളം കേള്‍ക്കുന്ന മതശാസനകള്‍ ദൗര്‍ഭാഗ്യകരമെന്നും…
Read More » - 26 November
വയറിൽ കൊഴുപ്പ് അടിയുന്നത് തടയാൻ ചെയ്യേണ്ടത്
വണ്ണം വെച്ചു തുടങ്ങുന്ന ഘട്ടത്തില്‍ ആദ്യം കൊഴുപ്പടിയുന്നതും അവസാനം കൊഴുപ്പൊഴിയുന്നതുമായ ശരീരഭാഗമാണ് നമ്മുടെ വയറ്. ഇവിടുത്തെ കൊഴുപ്പ് തന്നെയാണ് മിക്കവരുടെയും പ്രശ്നവും. ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ പറയുകയും…
Read More » - 26 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 195 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 195 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 225 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 26 November
സഹപ്രവർത്തകരായ യുവതിക്കും യുവാക്കൾക്കും നേരെ സദാചാര ആക്രമണം : മൂന്നുപേർ കസ്റ്റഡിയിൽ
ആലപ്പുഴ: സഹപ്രവർത്തകരായ യുവതിക്കും യുവാക്കൾക്കും എതിരെ സാദാചാര പൊലീസിന്റെ ആക്രമണം. സെയിൽസ് എക്സിക്യൂട്ടീവുകളായ യുവതിക്കും രണ്ട് യുവാക്കൾക്കും എതിരെയാണ് സദാചാര ആക്രമണം ഉണ്ടായത്. മൂവരേയും നാലംഗസംഘം ചേർന്ന്…
Read More »