Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2024 -1 June
തൃശൂരില് ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം
തൃശൂര്: വലപ്പാട് കോതകുളത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോതകുളം വാഴൂര് ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ (42) ആണ് മരിച്ചത്. ഇന്ന് രാവിലെ ഉണ്ടായ ശക്തമായ…
Read More » - 1 June
സ്കൂളില് നിന്നും 8വയസുകാരിയെ വിജനമായ സ്ഥലത്ത് എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു:ഓട്ടോ ഡ്രൈവര്ക്ക് 45 വര്ഷം കഠിന തടവ്
മലപ്പുറം: എട്ടു വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് 45 വര്ഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും വിധിച്ചു. മമ്പാട് വടപുറം കമ്പനിക്കുന്നിലെ ചേനക്കല് നിഷാദ്…
Read More » - 1 June
സംസ്ഥാനത്ത് തീവ്രമഴ: അതീവ ജാഗ്രതാ നിര്ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ആറ് ജില്ലകളില് യെല്ലോ അലര്ട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴ…
Read More » - 1 June
വോട്ടെടുപ്പിനിടെ ബംഗാളില് സംഘര്ഷം: ഇവിഎം കുളത്തിലെറിഞ്ഞു
കൊല്ക്കത്ത: ബംഗാളില് വോട്ടെടുപ്പിനിടെയുണ്ടായ സംഘര്ഷത്തില് ഇവിഎം പ്രദേശവാസികള് കുളത്തിലെറിഞ്ഞു. ഇന്ന് രാവിലെയാണ് അപ്രതീക്ഷിത സംഭവങ്ങള് അരങ്ങേറിയത്. ഇവിഎം കുളത്തില് കിടക്കുന്നതിന്റെ വീഡിയോ സോഷ്യല് മീഡിയയില് പ്രചരിച്ചു. ജയ്നഗര്…
Read More » - 1 June
25 സ്ത്രീകളെ കൊന്ന് മൃതദേഹം പന്നികള്ക്ക് നല്കി ഞെട്ടിച്ച സീരിയല് കില്ലര്, ജയിലില് കൊല്ലപ്പെട്ടു
വാന്കൂവര്: കാനഡയെ ഞെട്ടിച്ച സീരിയല് കില്ലര് ജയിലില് തടവുകാര് തമ്മിലുണ്ടായ ആക്രമണത്തില് കൊല്ലപ്പെട്ടു. 1990 മുതല് 2000 വരെയുള്ള കാലത്ത് 26 സ്ത്രീകളെ തന്റെ പന്നിഫാമിലെത്തിച്ച് അതിക്രൂരമായി…
Read More » - 1 June
കേരളത്തെ ഞെട്ടിച്ച അവയവക്കടത്ത് കേസ്: പ്രധാനപ്രതി ഹൈദരാബാദില് പിടിയില്
കൊച്ചി: അവയവക്കടത്ത് കേസില് മുഖ്യ പ്രതി പിടിയില്. ഹൈദരാബാദില് നിന്നാണ് കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തത്. സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്രതിയെ പിടികൂടിയത്. പ്രതിയെ ആലുവയിലേക്ക്…
Read More » - 1 June
മകളെ കഴുത്തറുത്ത് കൊലപ്പെടുത്താന് ശ്രമിച്ചശേഷം 77കാരിയായ അമ്മ ജീവനൊടുക്കി: ദാരുണ സംഭവം നെയ്യാറ്റിന്കരയില്
തിരുവനന്തപുരം: മകളെ കൊലപ്പെടുത്താന് ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിന്കരയിലാണ് സംഭവം. നെയ്യാറ്റിന്കര അറക്കുന്ന് സ്വദേശി ലീല (77) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകള് ബിന്ദുവിനെ…
Read More » - 1 June
തൃശൂരില് അതിശക്തമായ മഴ, ഇടുക്കി പൂച്ചപ്രയില് ഉരുള്പൊട്ടല്: വ്യാപക നാശനഷ്ടം
തൃശൂര്: തൃശൂരിലുണ്ടായ ശക്തമായ മഴയില് നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങള് വെള്ളത്തില് മുങ്ങി. ഇക്കണ്ടവാര്യര് റോഡ്, അക്വാട്ടിക് ലൈന് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. അതേസമയം, ഇടുക്കി പൂച്ചപ്രയില് ഇന്നലെ രാത്രിയുണ്ടായ…
Read More » - 1 June
കാറിനുള്ളിലെ സ്വിമ്മിംഗ് പൂള്: ആര്ടിഒയേയും മാധ്യമങ്ങളെയും പരിഹസിച്ച സഞ്ജുവിനെതിരെ ഹൈക്കോടതി നേരിട്ടിടപെട്ടു
ആലപ്പുഴ: കാറിനുള്ളില് സ്വിമ്മിംഗ് പൂള് ഒരുക്കിയ സംഭവത്തില് പ്രമുഖ യൂട്യൂബര് സഞ്ജു ടെക്കി കൂടുതല് നിയമ കുരുക്കിലേക്ക്. സഞ്ജുവിനെതിരെ ആര്ടിഒ എടുത്ത കേസ് ആലപ്പുഴ കോടതിലേക്ക് ഇന്ന്…
Read More » - 1 June
കേരളത്തില് മൃഗബലി നടന്നുവെന്ന ഡികെ ശിവകുമാറിന്റെ ആരോപണം:തെളിവില്ലെന്ന് സ്പെഷ്യല് ബ്രാഞ്ച്
കണ്ണൂര്: കര്ണാടകയിലെ കോണ്ഗ്രസ് സര്ക്കാരിനെ താഴെയിറക്കാന് കേരളത്തിലെ ഒരു ക്ഷേത്രത്തിന് സമീപം വച്ച് മൃഗബലി നടന്നെന്ന ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ ആരോപണം തള്ളി സ്പെഷ്യല് ബ്രാഞ്ച് റിപ്പോര്ട്ട്.…
Read More » - 1 June
ശിവകുമാർ പറഞ്ഞ മൃഗബലി രാജരാജേശ്വരി ക്ഷേത്രത്തിൽ നടന്നിട്ടില്ല, മറ്റെവിടെയങ്കിലും നടന്നോ എന്ന് അന്വേഷിക്കും: മന്ത്രി
തിരുവനന്തപുരം: കേരളത്തിൽ തനിക്കെതിരെ മൃഗബലിയും ശത്രുസംഹാര പൂജയും നടന്നെന്ന കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം സംബന്ധിച്ച് അന്വേഷിച്ചെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. തളിപ്പറമ്പ്…
Read More » - 1 June
ആഭ്യന്തര മന്ത്രിയാകാൻ ശേഷിയുള്ളവരാണ് ഇടത് സ്ഥാനാര്ഥികൾ, എക്സിറ്റ്പോൾ സിപിഎമ്മിനെതിരായിരിക്കും: എംവി ഗോവിന്ദൻ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള് ഇന്ന് വരാനാനിരിക്കെ അത് തങ്ങള്ക്ക് എതിരായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എക്സിറ്റ് പോളൊക്കെ സിപിഎമ്മിനെതിരായിരിക്കും. കേരളത്തില് 20 സീറ്റുകളിലും…
Read More » - 1 June
ഇത് കേവലം ഒരു ധ്യാനമല്ല, കന്യാകുമാരി മുതൽ കാശ്മീർ വരെ നമ്മൾ ഇന്ത്യക്കാർ ഒന്നാണെന്ന സ്റ്റേറ്റ്മെന്റ് കൂടിയാണ്: അഞ്ജു
പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിൽ ധ്യാനം ഇരിക്കുന്നതിനെതിരെ കോൺഗ്രസ് സിപിഎം സൈബർ അണികൾ പരിഹാസം തുടരുകയാണ്. സോഷ്യൽ മീഡിയയിൽ ഇവരെ പിന്തുണയ്ക്കുന്ന പേജുകളിൽ ട്രോൾ നിറഞ്ഞിരിക്കുന്നു. എന്നാൽ ഇതിനെ…
Read More » - 1 June
പാചക വാതകത്തിന്റെ വില കുറച്ചു: സിലിണ്ടറിന് 70.50 രൂപ കുറഞ്ഞു
കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വില കുറഞ്ഞു. 70.50 രൂപയാണ് സിലിണ്ടറിന് കുറഞ്ഞത്. മുൻപ് 1756 രൂപ ആയിരുന്നു കൊച്ചിയിൽ ഒരു സിലിണ്ടറിന്റെ നിരക്ക്. ഇപ്പോഴിത്…
Read More » - 1 June
കേരളത്തിന് കേന്ദ്ര പദ്ധതിയിലൂടെ മുപ്പതിനായിരത്തിലധികം പുതിയ വീടുകൾ: പട്ടികയിലുള്ളത് സംസ്ഥാനത്തെ 2,14,124 ഭവനരഹിതർ
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിലെ ഭവന രഹിതരെ കാത്തിരിക്കുന്നത് വമ്പൻ പ്രഖ്യാപനം. പ്രധാനമന്ത്രി ആവാസ് യോജന -ഗ്രാമീൺ (പി.എം.എ.വൈ) ഭവനപദ്ധതിയിൽ സംസ്ഥാനത്തെ മുപ്പതിനായിരത്തിലധികം…
Read More » - 1 June
എയർഹോസ്റ്റസുമാരെ സ്വർണം കടത്താൻ നിയോഗിക്കുന്നത് തില്ലങ്കേരി സ്വദേശി സുഹൈൽ: സുരഭി ഇതുവരെ കടത്തിയത് 20 കിലോ സ്വർണം
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്തിന് പിടിയിലായ എയർ ഹോസ്റ്റസ് സുരഭി കാത്തൂൺ സ്ഥിരമായി സ്വർണം കടത്തിയിരുന്നെന്ന് സൂചന. ഇതുവരെ സുരഭി 20 കിലോ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ…
Read More » - 1 June
വരും മണിക്കൂറുകളിൽ ചില ജില്ലകളിൽ കനത്ത മഴ: യാത്രകള് ഒഴിവാക്കി ആളുകള് സുരക്ഷിത മേഖലകളില് തുടരണമെന്ന് നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ്…
Read More » - 1 June
നമ്മുടെ രാശിയിലെ ഏഴര ശനിയും കണ്ടക ശനിയും അനുകൂലമാക്കി ദോഷങ്ങൾ അകറ്റാൻ ചെയ്യേണ്ടത്
കണ്ടകശ്ശനി എന്നു കേട്ടാല് ഭയപ്പെടേണ്ട. അനുകൂല ജാതകവും നല്ല ഫലങ്ങളെ പ്രദാനം ചെയ്യുന്ന അപഹാരകാലവുമാണെങ്കില് ശനിദോഷം നാമമാത്രമായിരിക്കും. ഇഷ്ടസ്ഥാനത്ത് ഉച്ചസ്ഥനായി നിന്നാല് ശനി തൃപ്തികരമായ ആരോഗ്യം, അധികാരികളുടെ…
Read More » - May- 2024 -31 May
സംസ്ഥാനത്ത് വീണ്ടും ആശങ്ക: കേരള തീരത്ത് ചക്രവാതച്ചുഴി, കനത്ത മഴ, രാത്രിയാത്രയ്ക്ക് നിരോധനം
സംസ്ഥാനത്ത് വീണ്ടും ആശങ്കയായി കേരള തീരത്ത് ചക്രവാതച്ചുഴി : കനത്ത മഴ, രാത്രിയാത്രയ്ക്ക് നിരോധനം
Read More » - 31 May
എയര് ഹോസ്റ്റസിനെ സ്വര്ണം കടത്താന് നിയോഗിച്ചത് മലയാളി: തില്ലങ്കേരി സ്വദേശി അറസ്റ്റില്
ഇന്റലിജന്സ് വിവരത്തിന്റേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്
Read More » - 31 May
കൂടുതല് സമയവും ഫോണില്: ചോദ്യം ചെയ്ത ഭര്ത്താവിനെ ഷോക്കടിപ്പിച്ച് കൊല്ലാന് ശ്രമം, ഭാര്യ ഒളിവില്
തലയിലും ശരീരത്തിലും സാരമായ പരിക്കേറ്റിട്ടുണ്ട്.
Read More » - 31 May
നടി ആശാ ശരത്തുമായി ഒരു വിധത്തിലുള്ള ബിസിനസ് പാർട്ണർഷിപ്പുമില്ല: വിശദീകരണവുമായി സ്പൈസസ് പ്രൊഡ്യൂസർ
ആശാ ശരത്ത് ടി സ്ഥാപനങ്ങളുടെ ഉടമസ്ഥയോ, ഷെയർഹോള്ഡറോ, ഡയറക്ടർ ബോർഡ് അംഗമോ അല്ല
Read More » - 31 May
ആലപ്പുഴയില് കുഴിമന്തിക്കട പൊലിസുകാരന് അടിച്ചുതകര്ത്തു
ഹോട്ടലിന്റെ ചില്ല് അടിച്ചുതകര്ത്തു
Read More » - 31 May
ഡികെ ശിവകുമാര് സാംസ്കാരിക കേരളത്തെ പരിഹസിക്കുന്നു,രാജരാജേശ്വര ക്ഷേത്രം മന്ത്രവാദം നടക്കുന്ന സ്ഥലമല്ല: എംവി ഗോവിന്ദന്
തിരുവനന്തപുരം: മൃഗബലി വിവാദത്തില് കേരളത്തെ വലിച്ചിഴയ്ക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഡികെ ശിവകുമാറിന് ഭ്രാന്താണെന്നും കേരളത്തിലെ സാംസ്കാരിക ജീവിതത്തെ പരിഹസിക്കുന്ന പ്രസ്താവനയാണ് നടത്തിയതെന്നും പറഞ്ഞ…
Read More » - 31 May
ആരാണ് പൂജ ചെയ്തതെന്ന് കാലം തെളിയിക്കും,എന്നെ അനുഗ്രഹിക്കാന് ജനങ്ങളുണ്ട്’: ദുര്മന്ത്രവാദ ആരോപണത്തില് ഡി.കെ ശിവകുമാര്
ബെംഗളൂരു: കര്ണാടകയിലെ കോണ്ഗ്രസ് സര്ക്കാരിനെ താഴെയിറക്കാന് കേരളത്തിലെ ഒരു ക്ഷേത്രത്തില് മൃഗബലി നടന്നുവെന്ന പരാമര്ശത്തില് ഉറച്ച് ഡികെ ശിവകുമാര്. ആരാണ് പൂജ ചെയ്തതെന്ന് കാലം തെളിയിക്കുമെന്ന് ഡികെ…
Read More »