Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2024 -9 September
മുടി വെട്ടാതെ സ്കൂളിലെത്തി, സ്കൂള്‍ ചട്ടം ലംഘിച്ച വിദ്യാര്‍ത്ഥികളുടെ തല വടിച്ച് അധ്യാപകന്: വ്യാപക പ്രതിഷേധം
മെയ്സോഡ്: മുടിയുടെ കാര്യത്തില്‍ സ്കൂള്‍ നിയമങ്ങള്‍ ലംഘിച്ച 66 ഓളം വിദ്യാര്‍ത്ഥികളുടെ തല മൊട്ടയടിച്ച അധ്യാപകനെ ജോലിയില്‍ നിന്നും പുറത്താക്കി. തായ്ലന്റിലാണ് സംഭവം. അധ്യാപകന്റെ പ്രവര്‍ത്തിയില്‍ വ്യാപകമായ…
Read More » - 9 September
ഐഫോണ്‍ 16: കാത്തിരിപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; മെഗാ ലോഞ്ച് ഇന്ന്
കാലിഫോര്‍ണിയ: ഐഫോണ്‍ 16 സിരീസിനുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ആപ്പിള്‍ ‘ഗ്ലോടൈം’ എന്ന് പേരിട്ടിരിക്കുന്ന മെഗാ ലോഞ്ച് ഇവന്റ് ഇന്ന് രാത്രി ഇന്ത്യന്‍ സമയം…
Read More » - 9 September
പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞു,മാതാപിതാക്കള്‍ വഴക്കുപറയുമോ എന്ന് പേടിച്ച് വിദ്യാര്‍ഥികള്‍ നാടുവിട്ടു: ഒടുവില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് വീട്ടുകാര്‍ വഴക്കുപറയുമെന്ന് പേടിച്ച് നാടുവിട്ട കുട്ടികളെ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. പരീക്ഷയില്‍ ഗ്രേഡ് കുറഞ്ഞപ്പോള്‍ അധ്യാപകര്‍ രക്ഷിതാക്കളോട് സ്കൂളിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു.…
Read More » - 9 September
കാറുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം: ആറ് മരണം
ബെംഗളൂരു: കര്‍ണാടകയിലെ തുമകുരുവിലുണ്ടായ വാഹനാപകടത്തില്‍ ആറുപേര്‍ക്ക് ദാരുണാന്ത്യം. രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ അമ്മയും കുഞ്ഞുമടക്കം ആറ് പേരാണ് മരിച്ചത്. എട്ടിനഹള്ളി സ്വദേശികളായ നാഗഭൂഷന്‍ റെഡ്ഡി,…
Read More » - 9 September
റെയില്‍പാളത്തില്‍ ഗ്യാസ് സിലിണ്ടും പെട്രോളും തീപ്പെട്ടിയും,ലോക്കോ പൈലറ്റിന്റെ സംശയം ട്രെയിന്‍ യാത്രക്കാരെ രക്ഷിച്ചു
കാന്‍പൂര്‍: റെയില്‍ പാളത്തില്‍ നിന്ന് കണ്ടെത്തിയ ചാക്കുകെട്ടിനേക്കുറിച്ച് സംശയം. പരിശോധിച്ചപ്പോള്‍ പുറത്ത് വന്നത് വന്‍ അട്ടിമറി ശ്രമത്തിലേക്കുള്ള സൂചന. കാന്പൂരിലാണി റെയില്‍ പാളത്തില്‍ നിന്ന് എല്‍പിജി സിലിണ്ടര്‍…
Read More » - 9 September
വാക്കുതര്‍ക്കത്തിന് പിന്നാലെ സഹോദരിയെ സഹോദരന് വെട്ടി, പെണ്‍കുട്ടി ആശുപത്രിയില്‍
പാലക്കാട് : എലപ്പുള്ളിയില്‍ സഹോദരിയെ സഹോദരന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. എലപ്പുള്ളി നോമ്പിക്കോട് ഒകര പള്ളം സ്വദേശിനി ആര്യയ്ക്കാണ് (19) വെട്ടേറ്റത്. സഹോദരനും അംഗ പരിമിതനുമായ സൂരജിനായി (25) കസബ…
Read More » - 9 September
സംസ്ഥാനത്ത് ഈ ജില്ലകളില്‍ കനത്ത മഴയും തീവ്ര ഇടിമിന്നലും ഉണ്ടാകും: കരുതിയിരിക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് കേരളത്തില്‍ വിവിധ ജില്ലകളില്‍ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏഴ് ജില്ലകളില്‍…
Read More » - 9 September
എന്തോ ഇഷ്യു ഉണ്ട്, സീനാണെന്ന് സുഹൃത്തിനോട് പറഞ്ഞുവെന്ന് സഹോദരി ജസ്ന: വിഷ്ണു ജിത്തിന്റെ തിരോധാനത്തില്‍ ദുരൂഹത
മലപ്പുറം: മലപ്പുറം പള്ളിപ്പുറത്ത് നിന്നും കാണാതായ പ്രതിശുത വരന് വിഷ്ണുജിത്തിനെ കുറിച്ച് അഞ്ചാംദിവസവും യാതൊരു വിവരവുമില്ല. വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് കാണാതായ യുവാവിന്റെ തിരോധാനത്തില്‍ ദുരൂഹതയേറുന്നു.…
Read More » - 9 September
മാനസിക വെല്ലുവിളി നേരിടുന്ന 22 കാരി 6മാസം ഗര്‍ഭിണി: പുറത്ത് വന്നത് 1 വര്‍ഷം നീണ്ട കൂട്ടബലാത്സംഗം
ഭുവനേശ്വര്‍: മാനസികാരോഗ്യ വെല്ലുവിളികള്‍ നേരിടുന്ന പിതാവിനൊപ്പം കഴിഞ്ഞിരുന്ന മാനസിക വെല്ലുവിളികള്‍ നേരിടുന്ന 22 കാരിയെ ഒരു വര്‍ഷത്തോളം ബലാത്സംഗം ചെയ്ത നാല് പേര് പിടിയില്‍. ഒഡിഷയിലെ ദേന്‍കനാലിലെ…
Read More » - 8 September
പ്രശസ്ത ബോളിവുഡ് നടന് ഹൃദയാഘാതം മൂലം മരിച്ചു
മുംബൈ: ബോളിവുഡ് നടന് വികാസ് സേത്ത് (48) ഹൃദയാഘാതം മൂലം അന്തരിച്ചു. ഉറക്കത്തിലാണ് താരത്തിന്റെ മരണമെന്നാണ് റിപ്പോര്‍ട്ട്. Read Also: നടന് വിജയ്യുടെ പാര്‍ട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ…
Read More » - 8 September
നടന് വിജയ്യുടെ പാര്‍ട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം
ചെന്നൈ: നടന് വിജയ്യുടെ പാര്‍ട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. തമിഴക വെട്രി കഴകത്തിനാണ് അംഗീകാരം ലഭിച്ചത്. പാര്‍ട്ടി ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് വിജയ് പറഞ്ഞു.…
Read More » - 8 September
സംസ്ഥാനത്ത് വീണ്ടും എച്ച്1എന്‍1 മരണം: മരിച്ചത് തൃശൂര്‍ ശ്രീനാരായണപുരം സ്വദേശി അനില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എച്ച്1എന്‍1 മരണം. തൃശൂര്‍ ശ്രീനാരായണപുരം സ്വദേശി അനിലാണ് മരിച്ചത്. പനി ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. Read Also: മുഹമ്മദ് ആട്ടൂര്‍ തിരോധാനം:…
Read More » - 8 September
മുഹമ്മദ് ആട്ടൂര്‍ തിരോധാനം: പിന്നില്‍ ആരാണെന്നറിയാം, തെളിവുണ്ടെന്ന് പി.വി അന്‍വര്‍
മലപ്പുറം: മുഹമ്മദ് ആട്ടൂര്‍ തിരോധാനത്തിന് പിന്നില്‍ എഡിജിപി എം.ആര് അജിത് കുമാറിന്റെ കറുത്ത കൈകളാണെന്ന് പിവി അന്‍വര്‍ എംഎല്‍എ. എം. ആര് അജിത് കുമാറിന്റെ പങ്കിന് തെളിവുണ്ടെന്നും…
Read More » - 8 September
കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത, പുതിയ ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടു
തിരുവനന്തപുരം: കേരള തീരം മുതല്‍ വടക്കന്‍ കര്‍ണാടക തീരം വരെ പുതിയ ന്യൂനമര്‍ദപാത്തി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായി…
Read More » - 8 September
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു
ചെന്നൈ; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. ഒഡിഷ- ബംഗാള്‍ തീരത്തേക്ക് നീങ്ങുന്ന തീവ്ര ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ അതി തീവ്രന്യൂന മര്‍ദമായി ശക്തി…
Read More » - 8 September
തിരുവോണം ബംബര്‍ വില്പന കുതിക്കുന്നു, ഇതുവരെ വിറ്റത് 23ലക്ഷം ടിക്കറ്റുകള്‍
തിരുവനന്തപുരം: തിരുവോണം ബംബര്‍ വില്പന പൊടിപൊടിക്കുന്നു. ഇതുവരെ 23 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. വില്പനയില് മുന്നില്‍ പാലക്കാട് ജില്ലയിലാണ്. 4 ലക്ഷം ടിക്കറ്റാണ് ജില്ലയില്‍ മാത്രം ഇതുവരെ…
Read More » - 8 September
2025ല്‍ അപകടകരമായ കാര്യങ്ങള്‍ ഭൂമിയില്‍ സംഭവിക്കും: ബാബയുടെ പ്രവചനം സത്യമാകുമോ എന്ന ആശങ്കയില്‍ ലോകം
ലണ്ടന്‍: ബാല്‍ക്കന്‍സിലെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന ബാബ വംഗയുടെ പ്രവചനങ്ങള്‍ ലോക പ്രസിദ്ധമാണ്. പ്രവചനങ്ങള്‍ കൊണ്ട് ലോകത്തെ ആകെ ഞെട്ടിച്ച ജ്യോതിഷിയാണ് ബാബ വംഗ. അവരുടെ പ്രവചനങ്ങള്‍ പലതും…
Read More » - 8 September
വിവാഹവാഗ്ദാനം നല്കി പലതവണ പീഡിപ്പിച്ചു,പതിനഞ്ചുകാരി ഗര്‍ഭിണി: യുവാവിന് 51 വര്‍ഷം കഠിനതടവ്
കൊല്ലം: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവിന് ശിക്ഷ വിധിച്ച് കോടതി. ശൂരനാട് പടിഞ്ഞാറ് വാഴപ്പള്ളി വടക്കത്തുവീട്ടില്‍ ദിലീപാ(27)ണ് പ്രതി. read also: പട്ടാപ്പകല്‍ ഫുട്പാത്തില്‍ നടന്ന…
Read More » - 8 September
പട്ടാപ്പകല്‍ ഫുട്പാത്തില്‍ നടന്ന ബലാത്സംഗം പകര്‍ത്തി, ദൃശ്യങ്ങള്‍ വൈറലാക്കി: 42കാരനായ ഓട്ടോഡ്രൈവര്‍ പിടിയില്‍
ഉജ്ജെയിന്‍: തിരക്കേറിയ റോഡിലെ ഫുട്പാത്തില്‍ പട്ടാപ്പകല്‍ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുന്ന വീഡിയോ ചിത്രീകരിച്ച യുവാവ് അറസ്റ്റില്‍. ശനിയാഴ്ചയാണ് 42കാരനായ ഓട്ടോ റിക്ഷാ ഡ്രൈവറായ മൊഹമ്മദ് സലിം…
Read More » - 8 September
പൊലീസിന് എതിരെ വീണ്ടും ഗുരുതര ആരോപണം, സ്വര്‍ണക്കടത്ത് സംഘത്തിലെ കാരിയര്‍മാരായ സ്ത്രീകളെ പൊലീസ് പീഡിപ്പിച്ചു
മലപ്പുറം: സ്വര്‍ണക്കടത്ത് കാരിയര്‍മാരായ സ്ത്രീകളെ പൊലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്ന ആരോപണവുമായി പി.വി.അന്‍വര്‍ എംഎല്‍എ. പീഡനത്തിനിരായ ഒട്ടേറെ സ്ത്രീകള്‍ പരാതി പറയാന്‍ പേടിച്ചിരിക്കുകയാണ്. ലൈംഗിക…
Read More » - 8 September
റഷ്യ- യുക്രെയ്ന് പ്രശ്നപരിഹാരത്തിന് ഇന്ത്യ: പുടിനെ മോദി ഫോണില്‍ വിളിച്ചു
ന്യൂഡല്‍ഹി: റഷ്യ-യുക്രെയ്ന് സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടുത്തയാഴ്ച മോസ്കോ സന്ദര്‍ശിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയും യുക്രെയ്നും…
Read More » - 8 September
നിവിന്‍ എതിരെയുള്ള ബലാത്സംഗ കേസ്:തിയതി മാറിയത് ഉറക്കപ്പിച്ചിലായതുകൊണ്ട്,ശരിയായ തിയതി പൊലീസിനോട് പറഞ്ഞുവെന്ന് പരാതിക്കാരി
കൊച്ചി: നിവിന്‍ പോളിക്കെതിരായ ബലാത്സംഗ കേസില്‍ യുവതിയുടെ മൊഴിയെടുത്തു. അതിക്രമം നടന്നത് ഡിസംമ്പര്‍ 14,15 തീയതികളിലാണെന്ന് പറഞ്ഞത് ഉറക്കപ്പിച്ചില്‍ ആയത് കൊണ്ടാണെന്ന് യുവതി അറിയിച്ചു. ശരിയായ തീയതി…
Read More » - 8 September
കരിപ്പൂരിലെ സ്വര്‍ണക്കടത്ത് വിശദമായി അന്വേഷിക്കാന്‍ എസ്ഐടി
കോഴിക്കോട്: പിവി അന്‍വറിന്റെ ആരോപണത്തിന് പിന്നാലെ കരിപ്പൂരിലെ സ്വര്‍ണക്കടത്ത് പ്രത്യേക അന്വേഷണ സംഘം വിശദമായി അന്വേഷിക്കും. സുജിത് ദാസ് മലപ്പുറം എസ്പി ആയിരിക്കെയാണ് കരിപ്പൂരില്‍ ഏറ്റവും കൂടുതല്‍…
Read More » - 8 September
എഡിജിപിക്കെതിരെ അന്വേഷണത്തില്‍ ഡിജിപി, അന്വേഷണം അതീവ രഹസ്യമായിരിക്കണമെന്ന് നിര്‍ദ്ദേശം
തിരുവനന്തപുരം: പി.വി.അന്‍വറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എഡിജിപി അടക്കമുള്ളവര്‍ക്കെതിരെ നടക്കുന്ന അന്വേഷണം അതീവ രഹസ്യമായി വേണമെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് അന്വേഷണ സംഘാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. അതിനിടെ…
Read More » - 8 September
എഡിജിപി ആരെ കാണാന്‍ പോകുന്നതും തങ്ങളുടെ പ്രശ്നമല്ല: എംവി ഗോവിന്ദന്
കാസര്‍കോട്: എഡിജിപി എംആര്‍ അജിത് കുമാര്‍ ആരെ കാണാന്‍ പോകുന്നതും തങ്ങളുടെ പ്രശ്നമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. സിപിഎമ്മുമായി അതിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ല. ‘എഡിജിപിയും…
Read More »