Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -5 January
തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!
മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാൽ, ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക…
Read More » - 5 January
ശബരിമലയില്‍ മകരവിളക്ക് ഒരുക്കങ്ങള്‍ക്ക് തുടക്കമായി; സന്നിധാനത്ത് ഭക്തജന തിരക്ക്
ശബരിമല: ശബരിമലയില്‍ മകരവിളക്ക് ഒരുക്കങ്ങള്‍ക്ക് തുടക്കമായി. ജനുവരി 14 ന് നടക്കുന്ന മകരവിളക്ക് ദര്‍ശിക്കാര്‍ സന്നിധാനത്ത് എത്തുന്ന ഭക്തര്‍ക്ക് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്. 14…
Read More » - 5 January
അപകടം നടന്ന സ്ഥലത്ത് അഞ്ജലിയുടെ സുഹൃത്ത് ഒപ്പമുണ്ടായിരുന്നില്ല, ഇരുവരും തർക്കമുണ്ടായി: പൊലീസ് കണ്ടെത്തല്‍, ദുരൂഹത
ന്യൂഡല്‍ഹി: കാഞ്ചവാലയില്‍ കാറിടിച്ച് കൊല്ലപ്പെട്ട അഞ്ജലി സിംഗിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി റിപ്പോര്‍ട്ട്. യുവതിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് നിധിയുടെ മൊഴിയിലുള്ള വൈരുദ്ധ്യമാണിപ്പോള്‍ അഞ്ജലിയുടെ മരണത്തില്‍ സംശയം ജനിപ്പിച്ചിരിക്കുന്നത്. അഞ്ജലിയും…
Read More » - 5 January
പത്തനംതിട്ട ജില്ലയിൽ നിന്ന് ഇന്ന് കാണാതായ നാല് പെൺകുട്ടികളിൽ രണ്ട് പേരെ കണ്ടെത്തി
പത്തനംതിട്ട: പത്തനംതിട്ടയിൽ വിവിധ സ്കൂളുകളിൽ നിന്ന് കാണാതായ നാലു പെൺകുട്ടികളിൽ രണ്ട് പേരെ കണ്ടെത്തി. നഗരത്തിലെ സ്കൂളിലെ വിദ്യാർഥിനികളായ 2 പെൺകുട്ടികളെയും തിരുവല്ലയ്ക്കടുത്ത് ഓതറയിലുള്ള സ്കൂളിലെ രണ്ടു കൂട്ടികളെയുമാണ്…
Read More » - 5 January
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 5 January
ഗൂഗിളിന് തിരിച്ചടിയായി ഇന്ത്യൻ ട്രൈബ്യൂണലിന്റെ വിധി, ഇടക്കാല സ്റ്റേയ്ക്ക് അനുമതിയില്ല
പ്രമുഖ ടെക് ഭീമനായ ഗൂഗിളിനെതിരെ ഇന്ത്യൻ ട്രൈബ്യൂണലിന്റെ ചുവപ്പ് കൊടി. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗിളിന് 2022 ഒക്ടോബറിൽ കോടികൾ പിഴ ചുമത്തിയിരുന്നു. ഇതിനെതിരെയാണ് ഇടക്കാല…
Read More » - 5 January
ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
കായംകുളം: ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. കായംകുളം ചിറക്കടവം മുപ്പള്ളിൽ സുരേഷിൻ്റെ മകൻ വിഷ്ണു (21) ആണ് മരിച്ചത്. താമരക്കുളത്തിനു സമീപം ആനയടിയിൽ ബുധനാഴ്ച രാത്രി 9…
Read More » - 5 January
പുതുവർഷത്തിൽ ഓഹരി വിപണിയിലേക്ക് കണ്ണുംനട്ട് 89 കമ്പനികൾ, ധനസമാഹരണത്തിൽ റെക്കോർഡ് നേട്ടം കുറിക്കാൻ സാധ്യത
പുതുവർഷത്തിൽ പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ നേട്ടം കൊയ്യാനൊരുങ്ങി കമ്പനികൾ. ഇത്തവണ പ്രാഥമിക ഓഹരി വിൽപ്പനയിൽ ശക്തമായ തിരിച്ചുവരവിനാണ് കമ്പനികൾ ഒരുങ്ങുന്നത്. 2022- ൽ പ്രാഥമിക ഓഹരി വിൽപ്പന…
Read More » - 5 January
‘ഗ്രാമവണ്ടി’കള്‍ ഒരുങ്ങുന്നു; ഇനി വയനാട്ടിലെ യാത്രാക്ലേശത്തിന് പരിഹാരം
കല്‍പ്പറ്റ: കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഉള്‍പ്രദേശങ്ങളിലെ യാത്രാക്ലേശം തീര്‍ക്കാന്‍ ലക്ഷ്യമിടുന്ന ഗ്രാമവണ്ടികള്‍ ഇനിമുതല്‍ വയനാട്ടിലും ഓടിത്തുടങ്ങും. യാത്രാക്ലേശം രൂക്ഷമായതും ബസുകള്‍ ഇല്ലാത്തതുമായ…
Read More » - 5 January
ഐടിസിസി ബിസിനസ് കോൺക്ലേവ്: ജനുവരി 8 മുതൽ ആരംഭിക്കും
കൊച്ചി: സംസ്ഥാനത്ത് ഇൻഡോ ട്രാൻസ് വേൾഡ് ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബിസിനസ് കോൺക്ലേവ് ജനുവരി 8 മുതൽ ആരംഭിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ബിസിനസ്…
Read More » - 5 January
പുതുതലമുറയിലെ ഒരേയൊരു സൂപ്പർസ്റ്റാർ ആരാണ്..?: ദുൽഖർ സൽമാൻ എന്ന് പ്രേക്ഷകർ
കൊച്ചി: സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ നായകനായി എത്തി ഇന്ന് നായകനായും നിർമ്മാതാവായും ഗായകനായും വിതരണക്കാരനായും പാൻ ഇന്ത്യൻ ലെവലിൽ തൻ്റേതായ ഒരു സ്ഥാനം പടുത്തുയർത്തിയ വ്യക്തിയാണ്…
Read More » - 5 January
മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കം ഉടൻ തിയേറ്ററുകളിലേക്ക്
കൊച്ചി: സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ഉടൻ…
Read More » - 5 January
സൗത്ത് ഇന്ത്യൻ സിനിമയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പോസ്റ്ററുമായി ഡോൺമാക്സിൻ്റെ ടെക്നോ ത്രില്ലർ ‘അറ്റ്’
കൊച്ചി: ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റര്‍ ആയിരുന്ന ഡോണ്‍ മാക്സ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന അറ്റ് എന്ന ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളത്തിന് അത്ര…
Read More » - 5 January
കാത്തിരിപ്പിന് വിരാമം: വിജയ് ചിത്രം ‘വാരിസ്’ ട്രെയ്ലറിന് ഗംഭീര വരവേൽപ്പ്
ചെന്നൈ: ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് ദളപതി ‘വിജയ്’ നായകനായെത്തുന്ന ‘വാരിസിന്റെ’ ട്രെയ്ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വിജയ് ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാസ് എന്റർടൈനറാണ് ചിത്രം എന്നാണ്…
Read More » - 5 January
ത്രസിപ്പിക്കുന്ന റിവഞ്ച് ത്രില്ലർ ‘തേര്’: ‘തേര്’ ജനുവരി 6 ന് തിയേറ്ററുകളിലേക്ക്
കൊച്ചി: ജീവിത യാഥാർഥ്യങ്ങൾക്കു മുന്നിൽ പകച്ചുപോയ ഒരുകൂട്ടം മനുഷ്യരുടെ പകയുടെയും പ്രതികാരത്തിൻറെയും കഥയുമായി സംവിധായകൻ എസ്ജെസിനു സംവിധാനം ചെയ്യുന്ന ‘തേര്’ ജനുവരി 6 നു തിയേറ്ററുകളിലേക്കെത്തുന്നു. ചിത്രത്തിന്റെ…
Read More » - 5 January
- 5 January
വിളിച്ചു കയറ്റിയ എന്നെ മമ്മൂട്ടി വെളുപ്പിന് മൂന്ന് മണിക്ക് കാറിൽ നിന്നും ഇറക്കി വിട്ടു, നടുറോഡിൽ നിന്ന് കരഞ്ഞു: പോൾസൺ
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. സംവിധായകൻ പോൾസൺ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അസിസ്റ്റന്റ് ഡയറക്ടർ ആയി…
Read More » - 5 January
കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ അടുത്തയാഴ്ച നാട്ടിലെത്തിക്കും
ലണ്ടന്‍: കെറ്ററിംഗില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി പൊലീസ് ഫ്യൂണറല്‍ ഡയറക്റ്റേഴ്സിന് കൈമാറി. സര്‍വീസ് സംഘം മൃതദേഹം ഏറ്റെടുത്ത് എംബാം ചെയ്ത്…
Read More » - 5 January
2022ല്‍ മലയാളി ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത വിഭവം ഏതെന്ന് പുറത്തുവിട്ട് സ്വിഗ്ഗി
കൊച്ചി: മലയാളിയുടെ എക്കാലത്തെയും പ്രിയ ഭക്ഷണമാണ് പൊറോട്ട. ഓണ്‍ലൈന്‍ ഓര്‍ഡറിലും മുന്‍പന്തിയില്‍ തന്നെയാണ് പൊറോട്ട. മലയാളി എന്ത് വിഭവത്തിലും പൊറോട്ടയോടുള്ള പ്രേമം കാത്ത് സൂക്ഷിക്കുന്നവരാണ്. ആരോഗ്യത്തിന് നല്ലതല്ല…
Read More » - 4 January
കശ്മീരിൽ ആയുധവേട്ട: രണ്ടു പേർ അറസ്റ്റിൽ
ശ്രീനഗർ: ജമ്മു കശ്മീരിൽ ആയുധ വേട്ട. കുപ്വാരയിലെ സാദ്പോര ഗ്രാമത്തിൽ നിന്നാണ് ആയുധങ്ങൾ പിടികൂടിയത്. പ്രദേശവാസിയായ ഷമീം അഹമ്മദ് ഷെയ്ഖിന്റെ വീട്ടിൽ നിന്നായിരുന്നു ആയുധങ്ങൾ കണ്ടെടുത്തത്. വീട്ടിൽ…
Read More » - 4 January
- 4 January
ശബരിമലയിലെ അരവണ പ്രസാദത്തിൽ ഗുണനിലവാരമില്ലാത്ത ഏലയ്ക്കയെന്ന് റിപ്പോർട്ട്: ആശങ്ക വേണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
തിരുവനന്തപുരം: ശബരിമലയിലെ അരവണ പ്രസാദ നിർമ്മാണത്തിനുപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്ത ഏലയ്ക്ക ആണെന്ന റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ. റിപ്പോർട്ടിൽ ആശങ്ക വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 4 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 52 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 52 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 133 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 4 January
അടി വസ്ത്രം ധരിച്ചു കൊണ്ട് പരിശോധനയ്ക്ക് നില്ക്കാൻ ആവശ്യപ്പെട്ടു: ദുരനുഭവം വെളിപ്പെടുത്തി ഗായിക കൃഷാനി
എന്നോട് ഷര്‍ട്ട് ഊരാന്‍ ആവശ്യപ്പെട്ടു.
Read More » - 4 January
പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്: 142 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ബുധനാഴ്ച്ച സംസ്ഥാന വ്യാപകമായി ഇന്ന് 547 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. വൃത്തിഹീനമായി പ്രവർത്തിച്ച 18 സ്ഥാപനങ്ങളുടേയും ലൈസൻസ്…
Read More »