ദിവസേന ചൂട് പാനീയങ്ങൾ കുടിക്കുന്നവർ സൂക്ഷിക്കണം. ചൂട് പാനീയങ്ങൾ കാന്‍സറിനു കാരണമായേക്കാമെന്നാണ് പുതിയ കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയുടെ കീഴിലുളള കാന്‍സര്‍ ഏജന്‍സി നടത്തിയ പഠനത്തിലാണ് അമിത ചൂടുളള പാനീയങ്ങള്‍ കാന്‍സറിനു കാരണമായേക്കാമെന്ന് കണ്ടെത്തിയിരിക്കുന്നത്.
വെളളം, കാപ്പി, ചായ തുടങ്ങി 65 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുളള ഏതു പാനീയവും അന്നനാളത്തിലെ കാന്‍സറിനു കാരണമാവുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Read Also : കാബൂളില്‍ വിദേശകാര്യ മന്ത്രാലയത്തിന് സമീപം ചാവേര്‍ ആക്രമണം: അഞ്ച് പേര്‍ കൊല്ലപ്പെട്ടു
2012-ല്‍ നാലു ലക്ഷം പേരാണ് അന്നനാളത്തിലെ കാന്‍സര്‍ മൂലം മരിച്ചത്. എന്നാൽ, കാപ്പി കാന്‍സറിനു കാരണമാവുന്നു എന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.
Post Your Comments