Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -15 January
ഹെല്‍മറ്റ് വയ്ക്കാന്‍ നിര്‍ദേശിച്ചതിന് എസ്ഐയെ നടുറോഡില്‍ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്
ആലപ്പുഴ: ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മെറ്റ് വയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചതിന് എസ്ഐയെ നടുറോഡില്‍ ഭീഷണിപ്പെടുത്തി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം. ചേരാവള്ളി എല്‍സി അംഗം അഷ്കര്‍ നമ്പലശേരിയാണ് കായംകുളം…
Read More » - 15 January
പൊലീസിന്റെ രഹസ്യസന്ദേശങ്ങൾ ചോർത്തി, രാജ്യസുരക്ഷയെ ബാധിക്കുന്ന സമാന്തര വയർലെസ് സംവിധാനം വീടിനുള്ളിൽ: ഞെട്ടി പൊലീസ്
തൃശൂർ: രാജ്യസുരക്ഷയെ ബാധിക്കുന്ന സമാന്തര വയർലസ് സംവിധാനം വീട്ടിനുള്ളിൽ ഒരുക്കി പൊലീസിന്റെ രഹസ്യസന്ദേശങ്ങൾ ചോർത്തിയ ആൾ പിടിയിൽ. അന്തിക്കാട് ചാഴൂർ സ്വദേശി നമ്പേരിവീട്ടിൽ സമ്പത്ത് (40) ആണ്…
Read More » - 15 January
സ്പെഷ്യല്‍ പോലീസ് സെല്ലിന്റെ പിടിയിലായ ഭീകരര്‍ക്ക് ഡല്‍ഹിയിലെ കലാപത്തില്‍ പങ്ക്
ഡല്‍ഹി: ജഹാംഗീര്‍പുരി പ്രദേശത്ത് നിന്നും ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്ത രണ്ട് ഭീകരര്‍ക്ക് 2022 ജൂലൈയില്‍ നടന്ന കലാപത്തില്‍ പങ്ക്. കലാപം നടന്നിരുന്ന സമയങ്ങളില്‍…
Read More » - 15 January
ക്രിക്കറ്റിൽ തകർക്കാൻ സാധ്യതയില്ലാത്ത മൂന്ന് റെക്കോർഡുകൾ!
ക്രിക്കറ്റ് ലോകത്ത് ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡുകളെ സൂചിപ്പിക്കുമ്പോൾ എടുത്ത് പറയാവുന്ന നിരവധി റെക്കോർഡുകളുണ്ട്. ആ റെക്കോർഡുകളിൽ ലാറയുടെ 400, രോഹിത്തിന്റെ 264, ഗെയിലിന്റെ 30 ബോളില്‍…
Read More » - 15 January
താൽപര്യമുള്ളവരെ കണ്ടാൽ ആദ്യം വളച്ചെടുക്കും, പിന്നീട് നഗ്ന ദൃശ്യങ്ങൾ കൈക്കലാക്കും: സോണ സിപിഎമ്മിന് തീരാ നാണക്കേട്
ആലപ്പുഴ: പാര്‍ട്ടി അംഗത്തിന്റെ ഉൾപ്പെടെ 17 സ്ത്രീകളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പകർത്തി വാട്ട്സ്ആപ്പ് വഴി പ്രചരിപ്പിച്ച എ.പി സോണയെ സി.പി.എം പുറത്താക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ…
Read More » - 15 January
സ്കൂളുകളിലെ ലാബിന്റെ മറവില്‍ ആയുധ നിര്‍മ്മാണം, സംഭവം അതീവ ഗുരുതരം: സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് വി.മുരളീധരന്
തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്നിക്കല്‍ വിദ്യാലയങ്ങളില്‍ ലാബ് പഠനത്തിന്റെ മറവില്‍ ആയുധ നിര്‍മ്മാണം നടന്നതായുള്ള പോലീസ് റിപ്പോര്‍ട്ട് ഗൗരവതരമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്.…
Read More » - 15 January
മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം
ലണ്ടന്‍: മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകില്‍ നിന്ന് ശേഷമായിരുന്നു യുണൈറ്റഡിന്റെ ജയം.…
Read More » - 15 January
‘ന്യൂനപക്ഷങ്ങളെ തിരസ്കരിക്കുന്നതിൽ ഇന്ത്യ ഒരിക്കൽ ഖേദിക്കും’: അമർത്യ സെൻ
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നോബൽ സമ്മാന ജേതാവ് അമർത്യ സെൻ. ലോകത്തിലെ തന്നെ ഏറ്റവും ഭയാനകമായ ഒന്നാണ് മോദി സർക്കാർ എന്ന് അദ്ദേഹം ആരോപിച്ചു.…
Read More » - 15 January
മാളികപ്പുറം കണ്ട അനുഭവം പങ്കുവച്ച കുറിപ്പ് ആദ്യം പിന്‍വലിച്ചെങ്കിലും റീപോസ്റ്റ് ചെയ്ത് ബിന്ദു കൃഷ്ണ
കൊല്ലം: ഉണ്ണി മുകുന്ദന്റെ മാളികപ്പുറം സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴും തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പല രാഷ്ട്രീയ പ്രമുഖരും ഈ സിനിമയെ…
Read More » - 15 January
കാര്യവട്ടം ഏകദിനം: പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്നിറങ്ങും
തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം ഇന്ന്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.30നാണ് മത്സരം. ആദ്യ രണ്ട് മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ,…
Read More » - 15 January
അശ്ളീല വീഡിയോ പകർത്തിയ സോണയ്ക്ക് സഹായി? പരാതിക്കാരിയെ ഭീഷണിപ്പെടുത്തി സി.പി.എം നേതാവ്: കൂടുതൽ പേർക്കെതിരെ പാർട്ടി
ആലപ്പുഴ: പാര്‍ട്ടി അംഗത്തിന്റെ ഉൾപ്പെടെ 17 സ്ത്രീകളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പകർത്തി വാട്ട്സ്ആപ്പ് വഴി പ്രചരിപ്പിച്ച എ.പി സോണയെ സി.പി.എം പുറത്താക്കിയിരുന്നു. ആലപ്പുഴ സൗത്ത് ഏരിയ…
Read More » - 15 January
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഉണ്ടാകുന്ന അസുഖങ്ങൾ ഒഴിവാക്കാൻ!
പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമാണ് വിവിധ തരത്തിലുള്ള സൂപ്പുകൾ. സൂപ്പിന്റെ രുചി ആസ്വദിക്കാത്തവർ വിരളമായിരിക്കും. എന്നാൽ, സൂപ്പുകളിൽ എല്ല് സൂപ്പ് കുടിക്കുന്നതിന് വളരെയധികം…
Read More » - 15 January
ആ ടൊവിനോ ചിത്രം എട്ട് നിലയിൽ പൊട്ടിയപ്പോൾ സന്തോഷിച്ചു: വൈറലായി വീണയുടെ വാക്കുകൾ
മലയാളികൾക്ക് സുപരിചിതയാണ് വീണ നായർ. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരം. ഇപ്പോഴിതാ ഒരു സിനിമയില്‍ നിന്നും തനിക്ക് അവസരം നഷ്ടപ്പെട്ടതിനെക്കുറിച്ച് വീണ മനസ് തുറക്കുകയാണ്. കൗമുദി മൂവിസിന് നല്കിയ…
Read More » - 15 January
‘ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും’: ആലപ്പുഴയിൽ പാർട്ടി നേതാക്കൾ ഉൾപ്പെട്ട ലഹരിക്കടത്ത് വിവാദത്തില്‍ എംഎ ബേബി
ആലപ്പുഴ: ആലപ്പുഴ ലഹരിക്കടത്ത് ഉള്‍പ്പെടെ ആരോപണങ്ങളില്‍ പ്രതികരണവുമായി സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ഉപ്പ് തിന്നവര്‍ ആരായാലും വെള്ളം കുടിക്കുമെന്നും നിലവില്‍ എടുത്തിരിക്കുന്നത് പ്രാരംഭ…
Read More » - 15 January
കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ അര്‍ഹമായ തൊഴിലവസരം നിഷേധിക്കുന്നുവെന്നും പൊതു മേഖലകള്‍ വിറ്റുതുലയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രം ചെയ്യുന്നതിന് വിപരീതമായി…
Read More » - 15 January
ബൈക്ക് മറിഞ്ഞ് അപകടം : രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
അടൂര്‍: പണി പൂര്‍ത്തീകരിക്കാതെ പൊതുമരാമത്ത് അധികൃതര്‍ തുറന്നിട്ട ഭാഗത്ത് അപകടത്തില്‍പെട്ട് ഇരുചക്രവാഹനയാത്രക്കാരായ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഏഴംകുളം തേപ്പുപാറ മാമൂട്ടില്‍ പി. ബിജു, തേപ്പുപാറ കക്കാട്ടില്‍ സാബു…
Read More » - 15 January
ചർമത്തിൽ ഈ മാറ്റങ്ങളുണ്ടോ? എങ്കിൽ സൂക്ഷിക്കുക!
ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലുകളെ നമ്മളിൽ പലരും നിസാരമായി കാണാറുണ്ട്. ശരീരത്തിൽ ബാധിയ്ക്കുന്ന പല രോഗങ്ങളും ശരീരത്തില്‍ തന്നെയാണ് ആദ്യ രോഗ ലക്ഷണങ്ങള്‍ കാണിക്കുക. ഇത് പലപ്പോഴും തിരിച്ചറിയാന്‍ നമ്മുടെ…
Read More » - 15 January
‘പോത്തിനെ കിട്ടാനില്ലാത്തതിനാല്‍ പറഞ്ഞയാള്‍ കുനിഞ്ഞുനിന്നാല്‍ കുളിപ്പിച്ചുതരാം’: പോത്ത് വിവാദത്തില്‍ ഗണേഷ് കുമാര്‍
കൊല്ലം: പത്തനാപുരത്ത് ‘പോത്ത് പരാമര്‍ശം’ വിവാദത്തില്‍. കെബി ഗണേഷ് കുമാര്‍ ഈ പണി നിര്‍ത്തി പോത്തിനെ കുളിപ്പിക്കാന്‍ പോകണമെന്ന ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ വിമര്‍ശനത്തിന് മറുപടിയുമായി എംഎല്‍എ…
Read More » - 15 January
എല്ലാ ഭക്ഷ്യവസ്തുക്കൾക്കും ഏക നികുതി സമ്പ്രദായം നടപ്പാക്കണം, കൂടുതൽ വിവരങ്ങൾ അറിയാം
ചെറുകിട ഇടത്തരം മേഖലയിൽ നിർമ്മിക്കുന്ന എല്ലാ ഭക്ഷ്യവസ്തുക്കൾക്കും ഏക നികുതി സമ്പ്രദായം നടപ്പാക്കണമെന്ന് ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ. നിലവിൽ, ചെറുകിട ഇടത്തരം മേഖലയിൽ വരുന്ന എല്ലാ ഭക്ഷ്യവസ്തുക്കൾക്കും…
Read More » - 15 January
മദ്യപാനത്തിനിടെ തർക്കം : യുവാവിനെ സുഹൃത്തുക്കൾ തലയ്ക്കടിച്ച് കൊലപ്പെടുത്തി
തിരുവനന്തപുരം: ശ്രീകാര്യത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ സുഹൃത്തുക്കൾ തലയ്ക്കടിച്ച് കൊന്നു. കട്ടേല സ്വദേശി സാജു(38) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സാജുവിനെ സുഹൃത്തുക്കളായ അനീഷ്, വിനോദ്…
Read More » - 15 January
വാടകയ്ക്കെടുത്ത വാഹനം മറിച്ച് വിൽക്കാൻ ശ്രമം : യുവാവ് പിടിയിൽ
കൊല്ലം: വാടകയ്ക്കെടുത്ത വാഹനം മറിച്ച് വിൽക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കായംകുളം പുതുപ്പള്ളി പുന്നുൾ പിസ്കയിൽ ജിനു (37) ആണ് പൊലീസിന്റെ പിടിയിലായത്. വെസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്.…
Read More » - 15 January
പെട്രോളിൽ എഥനോൾ മിശ്രിതത്തിന്റെ അളവ് വർദ്ധിപ്പിക്കും, പുതിയ നീക്കവുമായി കേന്ദ്രം
രാജ്യത്ത് 2030- നകം പെട്രോളിൽ ചേർക്കുന്ന എഥനോളിന്റെ അളവ് വർദ്ധിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രി ഹർദ്ദീപ് സിംഗ് പുരിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, 2030-…
Read More » - 15 January
കാട്ടുപന്നിയുടെ ആക്രമണം : ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
ശാസ്താംകോട്ട: ശാസ്താംകോട്ടയിലുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ റബർ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്. മുതുപിലാക്കാട് തുണ്ടിൽ കിഴക്കതിൽ ബാബു (45) വിനാണ് കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റത്. Read Also :…
Read More » - 15 January
കിഡ്നിസ്റ്റോൺ അകറ്റി നിര്‍ത്താന്‍ കിവിപ്പഴം!
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള പഴമാണ് കിവി. ചൈനീസ് നെല്ലിക്ക എന്നും ഇതിനെ വിളിക്കുന്നു. ഫോളിക് ആസിഡ്, കാത്സ്യം, കോപ്പര്‍,അയണ്‍, സിങ്ക് എന്നിവയാലും സമ്പന്നമാണ്. സ്ട്രോക്ക്, കിഡ്നിസ്റ്റോണ്‍, എന്നിവയെ…
Read More » - 15 January
നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദ ഫലങ്ങൾ പ്രഖ്യാപിച്ച് വിപ്രോ
നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദ ഫലങ്ങൾ പുറത്തുവിട്ട് പ്രമുഖ ഐടി കമ്പനിയായ വിപ്രോ. കണക്കുകൾ പ്രകാരം, അറ്റാദായത്തിൽ 2.82 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ, അറ്റാദായം…
Read More »