Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -1 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 57 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 57 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 115 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 1 January
സ്കൂട്ടറിൽ കാറിടിച്ചു: യുവതിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 5 പേർ അറസ്റ്റിൽ
ഡൽഹി: സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവതിയ്ക്ക് ദാരുണാന്ത്യം. ഇടിച്ച കാറിൻറെ ചക്രത്തിൽ യുവതിയുടെ വസ്ത്രം കുടുങ്ങുകയും കിലോമീറ്ററുകളോളം യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് കാർ മുന്നോട്ടുപോവുകയും ചെയ്തു. തുടർന്ന് പോലീസ്…
Read More » - 1 January
108-ാം ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് ചൊവ്വാഴ്ച്ച: പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
ന്യൂഡൽഹി: 108-ാം ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിഅഭിസംബോധന ചെയ്യും. ജനുവരി 3 നാണ് ശാസ്ത്ര കോൺഗ്രസ് നടക്കുക. വെർച്വലായാണ് പ്രധാനമന്ത്രി ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിനെ…
Read More » - 1 January
ജമ്മു കശ്മീരിൽ ഭീകരാക്രമണം: മൂന്ന് പേർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണം. മൂന്ന് പേർ ഭീകരർ നടത്തിയ വെടിവെയ്പ്പിനിടെ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രജൗരി ജില്ലയിലെ ധാംഗ്രി മേഖലയിൽ ആണ് ആക്രമണം…
Read More » - 1 January
കേന്ദ്രസര്‍ക്കാരിന്റെ സംയോജിത ഭക്ഷ്യസുരക്ഷ സൗജന്യ റേഷന്‍ പദ്ധതിക്ക് തുടക്കം: ലക്ഷ്യം 1 കോടി ഗുണഭോക്താക്കൾ
ഡൽഹി: സംയോജിത ഭക്ഷ്യസുരക്ഷ പദ്ധതി ആവിഷ്കരിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര മന്ത്രിസഭയുടെ തീരുമാനപ്രകാരം, ദേശീയ ഭക്ഷ്യസുരക്ഷ നിയമത്തിന് കീഴില്‍ 2023 ജനുവരി 1 മുതല്‍ 81 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക്…
Read More » - 1 January
ശൈത്യകാല അവധിയ്ക്ക് ശേഷം യുഎഇയിൽ നാളെ സ്കൂൾ തുറക്കും
അബുദാബി: ശൈത്യകാല അവധിയ്ക്ക് ശേഷം യുഎഇയിൽ നാളെ സ്കൂൾ തുറക്കും. 3 ആഴ്ചത്തെ ശൈത്യകാല അവധിക്ക് ശേഷമാണ് സ്കൂൾ തുറക്കുന്നത്. കേരള, സിബിഎസ്ഇ സിലബസിലുള്ള വിദ്യാർത്ഥികൾ അവസാന…
Read More » - 1 January
പുതുവർഷത്തലേന്ന് കേരളത്തിൽ വിറ്റത് 107.14 കോടിയുടെ മദ്യം: മുന്നിൽ തിരുവനന്തപുരം പവർഹൗസ് ഔട്ട്ലെറ്റ്
തിരുവനന്തപുരം: പുതുവത്സര ആഘോഷങ്ങളിൽ റെക്കോർഡ് വിറ്റുവരവുമായി ബെവ്കോ ഔട്ട്ലെറ്റ്. ഡിസംബർ 31ന് മാത്രം ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ വിറ്റഴിച്ചത് 107.14 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷമിത് 95.67…
Read More » - 1 January
ബിനോയ് വിശ്വത്തിനും ജോൺ ബ്രിട്ടാസിനും മുജാഹിദ് വേദിയിൽവെച്ച് ഇതെങ്കിലും ഒന്ന് ചോദ്യം ചെയ്യാമായിരുന്നു: കുറിപ്പ്
പെരുന്നാളിന് മുസ്ലീമിന്റെ വീട്ടിൽ പോയി ബിരിയാണി കഴിക്കരുതെന്ന് പരസ്യമായ് പറഞ്ഞതായി എന്റെ അറിവിൽ ഇല്ല
Read More » - 1 January
ആര്‍എസ്എസിനെയും സംഘപരിവാറിനെയും ചെറുക്കാന്‍ മതനിരപേക്ഷ കക്ഷികൾ ഒരുമിക്കേണ്ടത് അത്യാവശ്യം: മുഖ്യമന്ത്രി
കോഴിക്കോട്: ആര്‍എസ്എസിനെയും സംഘപരിവാറിനെയും ചെറുക്കാന്‍ എല്ലാ മതനിരപേക്ഷ കക്ഷികളും ഒരുമിക്കേണ്ടത് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു സമുദായത്തിന് ഒറ്റക്ക് ആര്‍എസ്എസിനെ ചെറുക്കാനാകില്ലെന്നും പിണറായി വിജയന് പറഞ്ഞു.…
Read More » - 1 January
മദ്യത്തിന് നികുതി ഒഴിവാക്കി ദുബായ്: വ്യക്തിഗത മദ്യ ലൈസൻസ് ഫീസും ഒഴിവാക്കി
ദുബായ്: മദ്യത്തിന് 30 ശതമാനം നികുതി ഒഴിവാക്കി ദുബായ്. എല്ലാ ലഹരിപാനീയങ്ങളുടെയും 30 ശതമാനം മുനിസിപ്പാലിറ്റി നികുതിയാണ് ദുബായ് ഒഴിവാക്കിയത്. വ്യക്തിഗത മദ്യ ലൈസൻസ് ഫീസും ദുബായ്…
Read More » - 1 January
അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരെ നിയമനിർമാണവുമായി മുന്നോട്ടു പോകും: മുഖ്യമന്ത്രി
തിരുവനന്തപുരം: സാമൂഹ്യചിന്തയെ യുക്തിബോധവുമായി കൂട്ടിക്കെട്ടിയുണ്ടാക്കിയ പുരോഗമന സമൂഹമാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ പുരോഗമന സമൂഹത്തെ പിന്നോട്ട് അടിപ്പിക്കുന്നതിന് ഇരുട്ടിന്റെ ശക്തികൾ കാലങ്ങളായി ശ്രമിച്ചുവരികയാണെന്ന് അദ്ദേഹം…
Read More » - 1 January
പുതിനയിലയുടെ ആരോഗ്യ ഗുണങ്ങൾ ഇവയാണ്: മനസിലാക്കാം
ധാതുക്കൾക്കൊപ്പം, വിറ്റാമിൻ-സിയുടെ മികച്ച ഉറവിടമാണ് പുതിന. ആയുർവേദ പ്രകാരം പുതിനയെ കാർമിനേറ്റീവ് സസ്യമായി കണക്കാക്കുന്നു. നെഞ്ചെരിച്ചിൽ, ഓക്കാനം, അസിഡിറ്റി എന്നിവയിൽ നിന്നും പുതിന ആശ്വാസം നൽകുന്നു. പുതിനയില…
Read More » - 1 January
അവധി ദിവസങ്ങളിൽ സഹപ്രവർത്തകരെ ശല്യപ്പെടുത്തരുത്, പുതിയ നടപടിയുമായി ഡ്രീം11
അവധി ദിവസങ്ങളിൽ സഹപ്രവർത്തകരെ ശല്യപ്പെടുത്തുന്ന പ്രവണതയ്ക്കെതിരെ കടുത്ത നടപടിയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഫാന്റസി സ്പോർട്സ് കമ്പനിയായ ഡ്രീം11. റിപ്പോർട്ടുകൾ പ്രകാരം, അവധി ദിവസങ്ങളിൽ സഹപ്രവർത്തകരെ ശല്യപ്പെടുത്തിയാൽ കനത്ത…
Read More » - 1 January
ഇന്ത്യൻ വിപണി കീഴടക്കാൻ സാംസംഗ് ഗാലക്സി എഫ്04, സവിശേഷതകൾ അറിയാം
സാംസംഗിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ സാംസംഗ് ഗാലക്സി എഫ്04 ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും. റിപ്പോർട്ടുകൾ പ്രകാരം, ജനുവരി ആദ്യവാരത്തിലാണ് ഇന്ത്യൻ വിപണി കീഴടക്കാൻ ഈ ഹാൻഡ്സെറ്റ്…
Read More » - 1 January
പട്ടാപ്പകൽ വൻ കവർച്ച: 80 പവനിലേറെ സ്വർണ്ണം മോഷ്ടിക്കപ്പെട്ടു
തൃശൂർ: പട്ടാപ്പകൽ വീട്ടിനുള്ളിൽ വൻ കവർച്ച. തൃശൂർ കുന്നംകുളത്താണ് സംഭവം. ശാസ്ത്രജീനഗർ പ്രശാന്തിയിൽ രാജന്റെ വീട്ടിലാണ് കവർച്ച നടന്നത്. 80 പവനിലേറെ സ്വർണ്ണം വീട്ടിനുള്ളിൽ നിന്നും മോഷ്ടിക്കപ്പെട്ടു.…
Read More » - 1 January
‘എങ്ങനെ ഒരാളെ കൊല്ലാം’ എന്ന് ഗൂഗിളില്‍ തിരഞ്ഞ് പഠിച്ച ശേഷം ഭാര്യയെ കൊലപ്പെടുത്തി: യുവാവ് അറസ്റ്റില്‍
ലക്നൗ: എങ്ങനെ കൊലപ്പെടുത്താം എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ഭാര്യയെ കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ‘എങ്ങനെ ഒരാളെ കൊല്ലാം’ എന്ന് ഇയാള്‍ ഗൂഗിളില്‍ തിരഞ്ഞ്…
Read More » - 1 January
ജനപ്രീതി നേടി ‘ടുക്സി’ ബുക്കിംഗ് ആപ്പ്, കൂടുതൽ നഗരങ്ങളിലേക്ക് ഉടൻ വ്യാപിപ്പിക്കും
ഓൺലൈനായി ടാക്സി ബുക്ക് ചെയ്യാൻ നിരവധി ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിലും, ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. എന്നാൽ, കുറഞ്ഞ കാലയളവ് കൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ് ഓട്ടോ…
Read More » - 1 January
‘ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചതോടെ രാജ്യത്തിന്റെ നാശം ആരംഭിച്ചു’: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഏക സിവില്‍ കോഡിനുള്ള ടെസ്റ്റ് ഡോസാണ് രാജ്യസഭയിലെ സ്വകാര്യബില്ലെന്ന ആരോപണവുമായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മനുഷ്യാവകാശ ലംഘനങ്ങളുടെ കേന്ദ്രമായി രാജ്യം ഭരിക്കുന്നവര്‍ ഇന്ത്യയെ…
Read More » - 1 January
പ്രവാസികളുടെ ശ്രദ്ധയ്ക്ക്: വാഹനം മോഷണം പോകുന്നത് റിപ്പോർട്ട് ചെയ്യുന്നതിനായി പുതിയ ഓൺലൈൻ സേവനം
റിയാദ്: മോഷ്ടിക്കപ്പെട്ട വാഹനങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനായി ഓൺലൈൻ സേവനം ആരംഭിച്ച് സൗദി അറേബ്യ. പബ്ലിക് സെക്യൂരിറ്റി വിഭാഗമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സ്റ്റാഫ് ക്ലബിൽ വെച്ച് നടന്ന…
Read More » - 1 January
ന്യൂഇയര്‍ പാര്‍ട്ടിക്കിടയില്‍ യുവതികള്‍ക്കൊപ്പം സെല്‍ഫി, ഭര്ത്താക്കന്മാര് ഇടപെട്ടതോടെ കൂട്ടത്തല്ല്
ലക്നൗ: പുതുവര്‍ഷാഘോഷത്തിനിടെ സ്ത്രീകളോടൊത്ത് സെല്‍ഫിയെടുക്കാനുള്ള ഒരു സംഘം പുരുഷന്മാരുടെ ശ്രമം ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഉത്തര്‍പ്രദേശിലെ ഗ്രേയിറ്റര്‍ നോയിഡയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിലെ പുതുവര്‍ഷ പാര്‍ട്ടിക്കിടെയാണ് കൂട്ടത്തല്ല് അരങ്ങേറിയത്.…
Read More » - 1 January
റൈറ്റ്സും കിഫ്കോണും കൈകോർക്കുന്നു, ലക്ഷ്യം ഇതാണ്
പ്രമുഖ പൊതുമേഖല സ്ഥാപനമായ റൈറ്റ്സുമായി സഹകരണത്തിൽ ഏർപ്പെട്ട് കിഫ്കോൺ. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കിഫ്കോൺ. വിവിധ നിർമ്മാണ പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ്…
Read More » - 1 January
പുതുവർഷാഘോഷം: രണ്ട് ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ച് റാസൽഖൈമ
റാസൽഖൈമ: പുതുവർഷത്തെ ഗംഭീരമായി വരവേറ്റ് റാസൽഖൈമ. 2023നെ വരവേൽക്കുന്നതിനായി റാസൽഖൈമയിൽ സംഘടിപ്പിച്ച പുതുവർഷ രാവിലെ കരിമരുന്നു പ്രദർശനം രണ്ട് ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചു. റാസ് അൽ…
Read More » - 1 January
ഭാര്യ ഒളിച്ചോടിയ പ്രതികാരത്തില്‍ ഭാര്യയുടെ കാമുകന്റെ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്
ഗാസിയാബാദ്: കാമുകന്റെയൊപ്പം ഭാര്യ ഒളിച്ചോടിയതിന് പ്രതികാരം തീര്‍ത്തത് കാമുകന്റെ പിതാവിനെ വെട്ടിക്കൊന്ന്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മംഗേ റാമിനെയാണ് (60) സമീപവാസിയായ സുനില്‍ (27) വെട്ടിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട…
Read More » - 1 January
എൻഡിടിവി ഇനി അദാനിക്ക് സ്വന്തം, ഇക്വിറ്റി ഓഹരികളും ഏറ്റെടുത്തു
പ്രമുഖ മാധ്യമ സ്ഥാപനമായ എൻഡിടിവിയെ ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, എൻഡിടിവിയുടെ 27.26 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരിക്കുന്നത്. എൻഡിടിവിയുടെ പ്രമോട്ടർമാരായ പ്രണോയ് റോയ്,…
Read More » - 1 January
മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട : കാറിൽ കടത്താൻ ശ്രമിച്ച നാലരക്കോടിയുമായി രണ്ട് പേർ പിടിയിൽ
മലപ്പുറം: പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് വൻ കുഴൽപ്പണ വേട്ട. നാല് കോടി അറുപതു ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടു പേർ അറസ്റ്റിലായി. താമരശേരി സ്വദേശികളായ ചുണ്ടയിൽ ഫിദ ഫഹദ്,…
Read More »