Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -2 January
സ്കൂൾ കലോത്സവം: ഉപജില്ലാ തലം മുതൽ സംസ്ഥാന തലം വരെ വിധികർത്താക്കളെ എത്തിക്കുന്നത് കലോത്സവ ഏജന്റുമാർ
കോഴിക്കോട്: സ്കൂൾ കലോത്സവ മേളകളിൽ ഉപജില്ലാ തലം മുതൽ സംസ്ഥാന തലം വരെ വിധികർത്താക്കളെ എത്തിക്കുന്നത് കലോത്സവ ഏജന്റുമാരാണെന്ന് ആരോപണം. ഏജന്റുമാർ എത്തിക്കുന്ന വിധികർത്താക്കൾ ഉപജില്ല തലം…
Read More » - 2 January
ധാരാളം കുട്ടികൾ ഉണ്ടാകാൻ വിവാഹരാത്രിയില്‍ ഈ സാധനം തലയിണകള്‍ക്ക് അടിയില്‍ വെച്ചാൽ മതി! – ചില വിചിത്ര വിശ്വാസങ്ങൾ
ലോകമെമ്പാടും വളരെ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന ഒരു ചടങ്ങാണ് വിവാഹം. എങ്കിലും ചില ഘട്ടങ്ങളില്‍ അത് അവിശ്വസനീയമായ ഒരു സാഹസികതയായി മാറാറുമുണ്ട്. ഭാരതീയ വിവാഹങ്ങളുടെ രീതികളിലെല്ലാം തന്നെ മാറ്റങ്ങള്‍…
Read More » - 2 January
കേരള സ്കൂൾ കലോത്സവം: പ്രകാശ പൂരിതമായി വേദികൾ
കോഴിക്കോട്: കേരള സ്കൂൾ കലോത്സവ വേദികളിലെ ലൈറ്റ് ആന്റ് സൗണ്ടിന്റെ സ്വിച്ച് ഓൺ കർമ്മം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. നിശ്ചയിച്ചതിനേക്കാളും…
Read More » - 2 January
ചര്‍മ്മത്തിലെ വരകളും ചുളിവുകളും നീക്കാൻ തക്കാളി ഫേസ് പാക്ക്!
വൈവിധ്യമായ പോഷകഗുണങ്ങള്‍ എല്ലാം ഒത്തൊരുമിച്ച് അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് തക്കാളി. ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിനും, കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള പ്രത്യേക സവിശേഷതകള്‍ ധാരാളം തക്കാളിയിലുണ്ട്. ചെറിയ അളവില്‍ അസിഡിക് അംശങ്ങള്‍…
Read More » - 2 January
ബസ് യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍
തിരുവനന്തപുരം: ബസ് യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. പള്ളിച്ചൽ സൗപർണിക ഓഡിറ്റോറിയത്തിന് സമീപം പെരിങ്ങോട്ടുകോണം തുണ്ടുവിള വീട്ടിൽ ഉദയകുമാറിനെയാണ് (37) തമ്പാനൂർ പൊലീസ്…
Read More » - 2 January
സാമന്തയുടെ ശാകുന്തളം 3ഡിയിൽ: ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു
ഇതിഹാസ പ്രണയ കഥയായ ശാകുന്തളം സിനിമയാകുന്നു. ശകുന്തളയാകുന്നത് തെന്നിന്ത്യയുടെ പ്രിയ നായിക സാമന്തയാണ്. ദുഷ്യന്തനാകട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനും. തെന്നിന്ത്യയിലെ പല നടന്മാരുടെ പേരും…
Read More » - 2 January
കലോത്സവത്തിന്റെ ആദ്യ സംഘം കോഴിക്കോടെത്തി
കോഴിക്കോട്: കലോത്സവത്തിന്റെ ആദ്യ സംഘം കോഴിക്കോടെത്തി. റയിൽ വെ സ്റ്റേഷനിൽ എത്തിയ സംഘത്തെ മന്ത്രിമാരായ ശിവൻകുട്ടിയും മുഹമ്മദ് റിയാസും ചേർന്ന് സ്വീകരിച്ചു. കൊല്ലം – തിരുവനന്തപുരം ജില്ലകളിൽ…
Read More » - 2 January
മഞ്ഞു മാറ്റുന്നതിനിടെയുണ്ടായ അപകടം: ഹോളിവുഡ് നടന് ജെറമി റെന്നര്‍ ഗുരുതരാവസ്ഥയില്‍
മഞ്ഞു മാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ ഹോളിവുഡ് നടന് ജെറമി റെന്നര്‍ ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ ആഴ്ചയായിരുന്നു അപകടം നടന്നത്. ഉടൻ തന്നെ ആകാശമാര്‍ഗ്ഗം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നടന്റെ വക്താവാണ് ഇത്…
Read More » - 2 January
പാകിസ്ഥാനെതിരെ മതയുദ്ധം ആരംഭിക്കും, ജിഹാദ് മുഖ്യആയുധമാക്കി രാജ്യത്തെ മോചിപ്പിക്കും: തെഹ്രീകെ താലിബാന്
ഇസ്ലാമാബാദ്: ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാക് സര്‍ക്കാരിനെതിരെ ഭീഷണിയുമായി തെഹ്രീകെ താലിബാന് പാകിസ്ഥാന്. പാക് സര്‍ക്കാരിനെതിരെ മതയുദ്ധം ആരംഭിക്കുമെന്നാണ് ടിടിപി കമാന്‍ഡര്‍ ഒമര്‍ ഷാഹിദ് ഭീഷണിപ്പെടുത്തിയത്. ഇതിന്റെ…
Read More » - 2 January
അറ്റക്കുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി; മാട്ടുപ്പെട്ടി അണക്കെട്ടില്‍ വൈദ്യുതോത്പാദനം ആരംഭിച്ചു
മൂന്നാര്‍: അറ്റക്കുറ്റപ്പണികള്‍ക്കായി നിർത്തി വച്ച ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിലെ വൈദ്യുതോത്പാദനം ആരംഭിച്ചു. നാല് മാസം മുമ്പാണ് പവര്‍ ഹൗസിലെ അറ്റക്കുറ്റപ്പണികള്‍ക്കായി അണക്കെട്ടിലെ വൈദ്യുതി ഉത്പാദനം നിര്‍ത്തി വച്ചത്.…
Read More » - 2 January
മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള സൗഹൃദ പോരാട്ടം ജനുവരി 19ന്
റിയാദ്: സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും തമ്മിലുള്ള ചരിത്രപരമായ സൗഹൃദ പോരാട്ടം ജനുവരി 19ന് റിയാദില്‍. റിയാദിലെ മർസൂൽ പാർക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ‘റിയാദ്…
Read More » - 2 January
61-ാമത് സ്കൂൾ കലോത്സവം: മത്സര ഇനങ്ങള്‍ 239, അറുപത് കലോത്സവങ്ങൾക്കിപ്പുറവും ആദിവാസി കലകള്‍ ഇപ്പോഴും പുറത്ത് തന്നെ
കോഴിക്കോട്: 61-ാമത് സ്കൂൾ കലോത്സവത്തില്‍ 239 മത്സര ഇനങ്ങള്‍ വര്‍ണ വിസ്മയം ഒരുക്കുമ്പോഴും ആദിവാസികളും അവരുടെ കലാരൂപങ്ങളും ഇപ്പോഴും വേദിക്ക് പുറത്തുതന്നെയാണ്. 2015-ൽ വിഷയം ആദ്യമായി സജീവമായി…
Read More » - 2 January
ജൂനിയർ എൻടിആറും കൊരട്ടാല ശിവയും വീണ്ടും: ‘എൻടിആർ30’ റിലീസ് പ്രഖ്യാപിച്ചു
ജനതാ ഗാരേജിന് ശേഷം ജൂനിയർ എൻടിആറും കൊരട്ടാല ശിവയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘എൻടിആർ30’. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഈ വർഷം ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന…
Read More » - 2 January
‘നന്ദി മോദി ജി, അഴിമതി കൊണ്ട് തകർത്ത നാടിന്റെ സമ്പദ് വ്യവസ്ഥയെ രക്ഷിച്ചതിന്’: സന്ദീപ് വാര്യർ
പാലക്കാട്: നോട്ടു നിരോധനത്തെ ശരിവെച്ച സുപ്രീം കോടതി തീരുമാനത്തെ പ്രശംസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. യു.പി.എ സർക്കാരുകൾ കള്ളപ്പണം കൊണ്ടും അഴിമതി കൊണ്ടും തകർത്ത നാടിന്റെ…
Read More » - 2 January
സംസ്ഥാന സ്കൂള്‍ കലോത്സവം 2023, അണിയറയില്‍ തയ്യാറാകുന്നത് 12,000 ട്രോഫികള്‍
ഗുരുവായൂര്‍ : കോഴിക്കോട് ജനുവരി 3ന് ആരംഭിക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വ്യത്യസ്ത ഇനങ്ങളില്‍ എ ഗ്രേഡ് ലഭിക്കുന്നവര്‍ക്ക് സമ്മാനിക്കാനുള്ള 12,000-ല്‍ അധികം മെമന്റോയും 36…
Read More » - 2 January
പുതുവർഷാഘോഷത്തിനിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കൊല്ലം: പുതുവർഷാഘോഷത്തിനിടെ കൊല്ലം ബീച്ചിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഞ്ചാലുമൂട് കാഞ്ഞിരംകുഴി സ്വദേശി അഖിൽ രാജേന്ദ്രനാണ് (26) തിരയിൽപ്പെട്ട് മരിച്ചത്. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും നടത്തിയ…
Read More » - 2 January
ശബരിമലയിലേയ്ക്ക് ഭക്തജന പ്രവാഹം, ജനുവരി 14 വരെ അയ്യനെ കാണാന്‍ എല്ലാ ദിവസവും ഒരു ലക്ഷം പേര് എത്തും
പത്തനംതിട്ട: ശബരിലയില്‍ മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായ പൂജകള്‍ തുടരുന്നു. സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കിനായി നടതുറന്ന് നാലാം ദിവസവും വന്‍ ഭക്തജന തിരക്കാണ് ശബരിമലയില്‍.…
Read More » - 2 January
സംസ്ഥാന സ്കൂൾ കലോത്സവത്തിനൊരുങ്ങി കോഴിക്കോട്: നാളെ മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന് കോഴിക്കോടൊരുങ്ങി കഴിഞ്ഞു. ഇതിന്റെ ഭാഗമായി കോഴിക്കോട്ട് നഗരത്തിൽ ജനുവരി മൂന്ന് മുതൽ ഏഴുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നിർദ്ദേശങ്ങൾ ഇവ, കണ്ണൂർ…
Read More » - 2 January
20-കാരിയെ കാറിൽ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവം: നീതിയുക്തവും സമയബന്ധിതവുമായ അന്വേഷണം വേണമെന്ന് ദേശീയ വനിതാ കമ്മീഷൻ
ന്യൂഡൽഹി: കാറിൽ വലിച്ചിഴച്ച് 20-കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ നീതിയുക്തവും സമയബന്ധിതവുമായ അന്വേഷണം വേണമെന്ന് ദേശീയ വനിതാ കമ്മീഷൻ. ഇത് സംബന്ധിച്ച് ഡൽഹി പോലീസ് കമ്മീഷണർക്ക് എൻസിഡബ്ല്യൂ കത്തയച്ചു.…
Read More » - 2 January
‘നല്ല സമയം’ തിയേറ്ററിൽ നിന്നും ഞങ്ങൾ പിൻവലിക്കുന്നു, ബാക്കി കാര്യങ്ങൾ കോടതി വിധി അനുസരിച്ച്: ഒമർ ലുലു
ഒമർ ലുലുവിന്റെ ‘നല്ല സമയം’ തിയേറ്ററിൽ നിന്നും പിൻവലിക്കുന്നു. സംവിധായകൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ ട്രെയിലറിന് എതിരെ എക്സൈസ് കേസെടുത്തതിന് പിന്നാലെയാണ് തീരുമാനം.…
Read More » - 2 January
നോട്ടു നിരോധനത്തെ ശരിവെച്ച് സുപ്രീംകോടതി: കേന്ദ്രം തീരുമാനിച്ചു എന്നത് കൊണ്ട് നടപടി തെറ്റെന്ന് പറയാനാകില്ല
ന്യൂഡൽഹി: നോട്ടു നിരോധനത്തെ ശരിവെച്ച് സുപ്രീംകോടതി. കേന്ദ്രം തീരുമാനിച്ചു എന്നത് കൊണ്ട് നടപടി തെറ്റെന്ന് പറയാനാകില്ലെന്നും ജസ്റ്റിസ് ബി.ആർ. ഗവായ് ചൂണ്ടിക്കാട്ടി. നോട്ട് നിരോധിക്കാനുള്ള അവകാശം കേന്ദ്രത്തിനുണ്ടെന്നും…
Read More » - 2 January
വിമാനത്താവളത്തില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു: 65,000 യാത്രക്കാരെ ബാധിച്ചു
മനില: ഫിലിപ്പീന്‍സിലെ മനിലയിലുള്ള നിനോയ് അക്വിനോ രാജ്യാന്തര വിമാനത്താവളത്തില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. 72 മണിക്കൂറിനുശേഷമാണ് വിമാനത്താവളത്തിലെ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആയത്. 361 വിമാനങ്ങളുടെ പ്രവര്‍ത്തനം…
Read More » - 2 January
‘ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ രാജുമോൻ വാരിയംകുന്നൽ ഓർത്താൽ മതി’:വൈറൽ പോസ്റ്റ്
പൃഥ്വിരാജും ബേസിൽ ജോസഫും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗുരുവായൂർ അമ്പലനടയിൽ’. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവന്നത്. ജയ ജയ ജയ ജയഹേ എന്ന ഹിറ്റ്…
Read More » - 2 January
മല്ലപ്പള്ളി ഭക്ഷ്യ വിഷബാധ; ചെങ്ങന്നൂരിലെ കാറ്ററിംഗ് സെന്ററിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു, ഉടമയ്ക്കെതിരെ കേസ്
മല്ലപ്പള്ളി: മല്ലപ്പള്ളിയിൽ ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തിൽ കാറ്ററിംഗ് സെന്ററിന്റെ ലൈസൻസ് ആരോഗ്യ വിഭാഗം സസ്പെൻഡ് ചെയ്തു. ഓവൻ ഫ്രഷ് എന്ന കാറ്ററിംഗ് സെന്ററിന്റെ ലൈസൻസാണ് ആലപ്പുഴ ജില്ല…
Read More » - 2 January
മാളികപ്പുറം ഉണ്ണിയുടെ ഏറ്റവും മികച്ച സിനിമ : സന്ദീപ് വാര്യര്‍
തിരുവനന്തപുരം: ഉണ്ണി മുകുന്ദന് നായകനായെത്തിയ മാളികപ്പുറം സിനിമയെ പ്രശംസിച്ച് ബിജെപി നേതാവ് സന്ദീപ് വാരിയര്‍. ദേവനന്ദ എന്ന കൊച്ചുകുട്ടിയുടെ അഭിനയ മികവ് തന്നെയാണ് സിനിമയുടെ ശക്തിയെന്നും ഇത്…
Read More »