Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2024 -14 June
വിദ്യാര്‍ഥികളില്ല, സാമ്പത്തിക നഷ്ടത്തിൽ: ജേണലിസം കോഴ്സ് അവസാനിപ്പിച്ച് പ്രമുഖ മാധ്യമപഠന സ്ഥാപനം
ഇക്കാര്യം നിങ്ങളെ അറിയിക്കുന്നതില്‍ ഖേദിക്കുന്നു
Read More » - 14 June
തലസ്ഥാനത്ത് വീട്ടിനുള്ളില്‍ നിന്ന് ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമം: നാടോടി പിടിയിൽ
ഷാനിന്റെ കുഞ്ഞിനെയാണ് ആന്ധ്രാക്കാരനായ ഈശ്വരപ്പ തട്ടിയെടുക്കാൻ ശ്രമിച്ചത്
Read More » - 14 June
ബലിപെരുന്നാൾ: പ്രവാചകനായ ഇബ്രാഹിം നബി ദൈവ കല്പന മാനിച്ച് മകനെ ബലിയറുക്കാൻ ശ്രമിച്ചതിൻ്റെ ഓർമ പുതുക്കൽ
അള്ളാഹുവിൻ്റെ കൃപയാൽ ഇബ്രാഹിമിന് ഇസഹാക് എന്നൊരു പുത്രിനും കൂടി ജനിച്ചു.
Read More » - 14 June
ചിത്തിനിയിലെ “ആരു നീ ആര് നീ” എന്ന പ്രണയഗാനത്തിന്റെ വീഡിയോ റിലീസ് നാളെ
ഓഡിയോ ആൻഡ് ട്രയ്ലർ ലോഞ്ച് നാളെ വൈകുന്നേരം 6.30 മുതൽ കൊച്ചി ലുലുമാളിൽ
Read More » - 14 June
യുവതിയെ ശ്മശാനത്തിലെത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്
ലക്നൗ: യുവതിയെ ശ്മശാനത്തിലെത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്. യുപിയിലെ ബുലന്ദ്ഷഹറിലാണ് ദാരുണമായ കൊലപാതകം. കാമുകിക്ക് മറ്റൊരു പ്രണയമുണ്ടെന്ന് ആരോപിച്ചാണ് ക്രൂര കൃത്യം നടത്തിയത്. തന്റെ രണ്ടര വര്‍ഷത്തെ…
Read More » - 14 June
ആക്രോപോളിസ് മാളില്‍ വന്‍ തീപിടിത്തം; നിരവധി പേര് കുടുങ്ങിക്കിടക്കുന്നു
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആക്രോപോളിസ് മാളില്‍ വന്‍ തീപിടിത്തം. നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായി സൂചന. മാളിലെ അഞ്ചാം നിലയില്‍ നിന്നാണ് തീപടര്‍ന്നത്. ഒരു ഫുഡ് കോര്‍ട്ടില്‍ നിന്നാണ് തീപിടിത്തം…
Read More » - 14 June
വിമാനടിക്കറ്റ് ഉള്‍പ്പെടെ വച്ചാണ് അപേക്ഷ നല്‍കിയത്, കുവൈറ്റിലേക്കുള്ള യാത്രാനുമതി കേന്ദ്രം നിഷേധിച്ചതില്‍ ആരോഗ്യമന്ത്രി
കൊച്ചി: വിമാന ടിക്കറ്റ് ഉള്‍പ്പെടെ വെച്ചാണ് കുവൈറ്റിലേക്കുള്ള യാത്രയ്ക്ക് കേന്ദ്രത്തിനോട് അപേക്ഷ തേടിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എന്നിട്ടും യാത്ര അനുമതി നല്‍കിയില്ലെന്നും കേരളത്തിനോട് ഇത് വേണ്ടായിരുന്നു…
Read More » - 14 June
ബാര്‍ ഉടമകളുടെ വാട്സാപ് ഗ്രൂപ്പില്‍ ഇല്ലെന്ന് ആവര്‍ത്തിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് അര്ജുന്
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ മകന് അര്ജുന് രാധാകൃഷ്ണന്റെ മൊഴിയെടുത്തു. വെള്ളയമ്പലത്തെ വീട്ടില്‍ എത്തിയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്. Read Also: കുവൈറ്റില്‍…
Read More » - 14 June
കുവൈറ്റില്‍ മരിച്ച 23 മലയാളികള്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്,വിമാനത്താവളത്തില്‍ ഹൃദയഭേദകമായ കാഴ്ചകള്‍
കൊച്ചി:കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികള്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 23 മൃതദേഹങ്ങളും പൊതുദര്‍ശനത്തിനുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും…
Read More » - 14 June
50 പേരുടെ മരണത്തിനിടയാക്കിയ കുവൈറ്റ് ദുരന്തത്തിന് പിന്നിലെ കാരണം എന്തെന്ന് വെളിപ്പെടുത്തി അഗ്നിശമന സേന
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 45 ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്. അഗ്നിശമന സേനയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. സെക്യൂരിറ്റി കാബിനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ്…
Read More » - 14 June
നാട്ടില്‍ സെയില്‍സ്മാനായിരുന്ന ബിനോയി കുവൈറ്റിലെത്തിയത് ജൂണ്‍ 5ന്, വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് സുരേഷ് ഗോപി
കൊച്ചി: കുവൈറ്റ് തീപിടിത്തത്തില്‍ മരണപ്പെട്ട തൃശൂര്‍ ചാവക്കാട് സ്വദേശി ബിനോയ് തോമസിന് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മലയാളികളല്ല, ഭാരതത്തിന്റെ മക്കളാണ് അവരെന്നും അദ്ദേഹം…
Read More » - 14 June
മറന്നുവെച്ച ഫോണെടുക്കാൻ വള്ളത്തിലേക്ക് നീന്തുന്നതിനിടെ മത്സ്യത്തൊഴിലാളി കടലിൽ മുങ്ങി മരിച്ചു
തിരുവനന്തപുരം: മത്സ്യത്തൊഴിലാളി കടലിൽ മുങ്ങി മരിച്ചു. പുല്ലുവിള കൊച്ചുപള്ളി പണിക്കത്തിവിളാകത്ത് ശബരിയപ്പന്റെയും ലില്ലിക്കുട്ടിയുടെയും മകന് ഷാജി (39) ആണ് മരിച്ചത്. ഇന്നലെ രാവിലെ വിഴിഞ്ഞം തുറമുഖത്തായിരുന്നു സംഭവം.…
Read More » - 14 June
കുവൈറ്റ് ദുരന്തം: പ്രവാസിയുടെ തിരിച്ച് വരവ് കാത്തിരിക്കുന്നവര്‍ക്ക് ഇത് താങ്ങാനാകില്ല: മുഖ്യമന്ത്രി
കൊച്ചി: പ്രവാസ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുവൈറ്റ് ദുരന്തന്തില്‍ മരണപ്പെട്ടവരുടെ മൃതദേഹവുമായി വിമാനം കൊച്ചിയില്‍ എത്തി. ഇനി…
Read More » - 14 June
ഇടുക്കിയിൽ ഹോട്ടൽ മുറിയിൽ പോലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ: മരണം സഹപ്രവർത്തകനെ അറിയിച്ച ശേഷം
ഇടുക്കി: പോലീസ് ഉദ്യോഗസ്ഥൻ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ. ഇടുക്കി വണ്ടമ്മയുടെ പോലീസ് സ്റ്റേഷനിലെ സിപിഎം ആലപ്പുഴ സ്വദേശി രതീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുമളിയിലെ സ്വകാര്യ…
Read More » - 14 June
വ്യോമസേനവിമാനം കൊച്ചിയിലെത്തി: മൃതദേഹങ്ങൾ വീട്ടിലെത്തിക്കുന്നത് പ്രത്യേക ആംബുലൻസുകളിൽ, കണ്ണീരഞ്ജലികൾ അർപ്പിച്ച് കേരളം
കൊച്ചി: കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായുള്ള വ്യോമസേനയുടെ വിമാനം കൊച്ചി വിമാനത്താവളത്തിലെത്തി. ഇരുപത്തിമൂന്ന് മലയാളികളുടെ മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങും.…
Read More » - 14 June
ചെങ്ങന്നൂരിൽ കുട്ടികളുമായി പോയ സ്കൂള്‍ ബസിന് തീപിടിച്ചു: കുട്ടികളെ പുറത്തിറക്കിയ ഉടനെ വാഹനം പൂർണ്ണമായും കത്തി നശിച്ചു
ചെങ്ങന്നൂര്‍: ചെങ്ങന്നൂരിൽ കുട്ടികളുമായി പോയ സ്കൂള്‍ ബസിന് തീപിടിച്ചു. മാന്നാര്‍ ഭൂവനേശ്വരി സ്കൂളിന്റെ ബസിനാണ് ചെങ്ങന്നൂർ ആല ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപം വെച്ച് ഇന്നു രാവിലെ…
Read More » - 14 June
കുവൈറ്റ് ദുരന്തം: മൃതദേഹങ്ങൾ അല്പസമയത്തിനുള്ളിൽ എത്തിക്കും, വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു
ന്യൂഡൽഹി: കുവൈറ്റിലെ മംഗഫിൽ തീപിടിത്തമുണ്ടായ സ്ഥലത്തേക്ക് രക്ഷാ ദൗത്യത്തിനായി ഇന്ത്യൻ വ്യോമസേനയും. ഡൽഹി എയർ ബേസിൽ വ്യോമസേനയുടെ വിമാനങ്ങൾ സജ്ജമായിട്ടുണ്ടെന്നാണ് വിവരം. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ…
Read More » - 14 June
കുവൈറ്റ് ദുരന്തം: ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു, മരണ സംഖ്യ 50 ആയെന്ന് കുവൈറ്റ് മാധ്യമങ്ങൾ
തൃശ്ശൂർ: കുവൈറ്റ് തീപിടിത്തത്തിൽ 50 പേരുടെ മരണം സ്ഥിരീകരിച്ചതായി കുവൈറ്റിലെ മാധ്യമങ്ങൾ. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഇന്ത്യക്കാരനാണ് മരിച്ചതെന്നാണ് കുവൈറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരിച്ചയാളുടെ…
Read More » - 14 June
വീണ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിനായി ഓടയുടെ ഗതിമാറ്റിയെന്ന് ആരോപണം: സ്ഥലം അളക്കാൻ ഉത്തരവിട്ട് കളക്ടർ
പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിനു മുന്നിൽ ഓട റോഡിലേയ്ക്ക് ഇറക്കി നിർമ്മിച്ചുവെന്ന ആക്ഷേപത്തിൽ സ്ഥലം അളന്ന് പരിശോധിക്കാൻ പത്തനംതിട്ട ജില്ലാ കളക്ടറുടെ നിർദേശം. ഏഴംകുളം…
Read More » - 14 June
വിരമിച്ച ശേഷം ഇനി ജഡ്ജിമാർക്ക് ചേമ്പറിൽ തുടരാൻ സാധിക്കില്ല: സർക്കുലർ ഇറക്കി ഹൈക്കോടതി
കൊച്ചി: വിരമിക്കുകയോ സ്ഥലം മാറി പോവുകയോ ചെയ്ത ജഡ്ജിമാർക്ക് ഇനി ചേമ്പറിൽ തുടരാൻ സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കിയിരിക്കുകയാണ് ഹൈക്കോടതി. ജഡ്ജിമാർ ചേമ്പർ ഒഴിയാത്തതുമായി ബന്ധപ്പെട്ട…
Read More » - 14 June
ലോക കേരള സഭക്ക് ഇന്ന് തുടക്കം: ഉദ്ഘാടനം വൈകിട്ട് മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും
തിരുവനന്തപുരം: ലോക കേരള സഭക്ക് ഇന്ന് തുടക്കമാകും. ലോക കേരള സഭയുടെ നാലാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. നിയമസഭാ മന്ദിരത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി…
Read More » - 14 June
വി.കെ. ശ്രീകണ്ഠന് പുതിയ തൃശൂർ ഡിസിസി പ്രസിഡന്റ്: ഇന്ന് ചുമതലയേൽക്കും
തൃശൂർ: തൃശൂർ ഡിസിസി പ്രസിഡന്റായി വികെ ശ്രീകണ്ഠൻ എംപി ഇന്ന് ചുമതലയേൽക്കും. കെ മുരളീധരന്റെ കനത്ത തോല്‍വിക്ക് പിന്നാലെ ഡിസിസിയില്‍ ചേരിപ്പോര് രൂക്ഷമായിരുന്നു. ഇതിന് പിന്നാലെയാണ് ഡിസിസി…
Read More » - 14 June
ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ ബി നിലവറയിൽ കുടിയിരുത്തിയിരിക്കുന്നത് ഒരു ഉഗ്രരൂപിണിയായ യക്ഷിയെ, ഈ കഥയ്ക്ക് പിന്നിൽ
ദക്ഷിണ തിരുവിതാംകൂറിലെ കാഞ്ഞിരക്കോടെന്ന പ്രദേശത്തു ‘മംഗലത്ത്’ എന്ന പാതമംഗലം നായർ തറവാട് ഉണ്ടായിരുന്നു. അവിവാഹിതനായ ഗോവിന്ദൻ ആയിരുന്നു തറവാട്ടു കാരണവർ. അദ്ദേഹത്തിന്റെ അനുജത്തി ചിരുതേവി അതിസുന്ദരിയായ ഒരു…
Read More » - 13 June
നിര്‍മാണത്തിലിരിക്കുന്ന ആലപ്പുഴ ബൈപ്പാസില്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി: പരിഭ്രാന്തരായി ജനങ്ങൾ
ഗര്‍ഡറിന്റെ ഉള്ളിലേക്ക് പൈപ്പുകള്‍ കയറ്റി പ്രഷര്‍ ചെയ്ത് വലിക്കുന്നതാണു പരിശോധന രീതി
Read More » - 13 June
അഹന്തയില്‍ നിന്ന് മുക്തി നേടുന്നു: തിരുപ്പതിയിലെത്തി മൊട്ടയടിച്ച് രചന നാരായണൻകുട്ടി
അഹന്തയില്‍ നിന്ന് മുക്തി നേടുന്നു തിരുപ്പതിയിലെത്തി മൊട്ടയടിച്ച് രചന നാരായണൻകുട്ടി
Read More »