Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2024 -20 June
സംസാരശേഷി നഷ്ടപ്പെടുന്നു, 23 വര്‍ഷം മുമ്പുള്ള രോഗാവസ്ഥ വീണ്ടും: തുറന്നു പറഞ്ഞ് നടി ജോളി ചിറയത്ത്
മരുന്നിനേക്കാള്‍ ശബ്ദത്തിന് വിശ്രമം എന്നതാണ് ഒരേയൊരു റെമഡി
Read More » - 20 June
രാമായണത്തെ പരിഹസിക്കുന്ന സ്കിറ്റ്: എട്ടുവിദ്യാര്‍ഥികള്‍ക്ക് 6.4 ലക്ഷം പിഴയിട്ട് ബോംബെ ഐഐടി
ഹിന്ദുദൈവങ്ങളേയും വിശ്വാസത്തേയും അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏതാനും വിദ്യാർഥികള്‍ പരാതി
Read More » - 20 June
വിവാഹ വിരുന്നില്‍ വരനും വധുവും അടക്കം 150 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ: സംഭവം ഷൊർണൂരില്‍
വധുവരന്മാർ ഉൾപ്പെടെ ചികിത്സയിലാണ്
Read More » - 20 June
ഐബി എന്താണെന്ന് അറിയാത്ത കിഴങ്ങന്മാരാണ് യൂണിവേഴ്സിറ്റിയില്‍ ഇരിക്കുന്നത് : സന്തോഷ് ജോര്‍ജ് കുളങ്ങര
എന്റെ മകളുടെ ഒരു വർഷം നഷ്ടപ്പെട്ടു ഐബി എന്താണെന്ന് അറിയാത്ത കിഴങ്ങന്മാരാണ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ ഇരിക്കുന്നത് : സന്തോഷ് ജോര്‍ജ് കുളങ്ങര
Read More » - 20 June
വനിതകോണ്‍സ്റ്റബിളിനെ തോക്കിന്മുനയില് നിര്‍ത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ എസ്.ഐ അറസ്റ്റില്‍
ഹൈദരാബാദ്: വനിതകോണ്‍സ്റ്റബിളിനെ തോക്കിന്മുനയില് നിര്‍ത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ എസ്.ഐ അറസ്റ്റില്‍. തെലങ്കാന പൊലീസിലെ എസ്.ഐയെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഇയാളെ സര്‍വീസില്‍ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്.…
Read More » - 20 June
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; മരണസംഖ്യ 42 ആയി, മരണ സംഖ്യ ഉയരുന്നു: മരിച്ചവരില്‍ ഏറെയും സാധാരണക്കാര്‍
ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. കള്ളക്കുറിച്ചി, പുതുച്ചേരി ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞവരാണ് മരിച്ചത്. നാല് ആശുപത്രികളിലായി 101 പേരാണ് ചികിത്സയില്‍…
Read More » - 20 June
വിവാഹചടങ്ങില്‍ ഭക്ഷണം കഴിച്ച വധുവിനും വരനും ഉള്‍പ്പെടെ 150 പേര്‍ക്ക് ഭക്ഷ്യവിഷബാധ:വില്ലനായത് വെല്‍കം ഡ്രിങ്കെന്ന് സംശയം
പാലക്കാട്: ഷൊര്‍ണൂരില്‍ വിവാഹചടങ്ങില്‍ ഭക്ഷണം കഴിച്ച വധുവിനും വരനും ഉള്‍പ്പടെ 150 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഞായറാഴ്ചയാണ് സംഭവം. വിവാഹത്തിന്റെ റിസപ്ഷനില്‍ പങ്കെടുത്ത കോഴിക്കോട്, പാലക്കാട്, എറണാകുളം,…
Read More » - 20 June
കാസർഗോഡ് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസ്: അടുത്തയാഴ്ച കുറ്റപത്രം സമർപ്പിക്കും
കാസർഗോഡ്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അടുത്തയാഴ്ച കുറ്റപത്രം സമർപ്പിക്കും. കാസർകോട് അഡീഷണൽ ജില്ലാ കോടതി – 1 ൽ ആണ് കുറ്റപത്രം…
Read More » - 20 June
ബാർബർ ഷോപ്പിൽ വെച്ച് സുഹൃത്തുക്കളെ കത്രികയ്ക്ക് കുത്തി : പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിൽ
കോഴിക്കോട്: താമരശ്ശേരിയിൽ രണ്ട് പേർക്ക് ബാർബർ ഷോപ്പിൽ വച്ച് കുത്തേറ്റു. താമരശ്ശേരി മൂലത്തുമണ്ണിൽ സ്വദേശികളായ ഷബീർ, നൗഷാദ് എന്നിവർക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ…
Read More » - 20 June
‘പെൻഷൻ മുടങ്ങിയത് വോട്ടിൽ കണ്ടു, ജനങ്ങളുടെ മനോഭാവം മനസ്സിലാക്കിയില്ല, തോല്ക്കുമെന്നറിഞ്ഞിട്ടും ജയിക്കുമെന്ന് കരുതി’
തിരുവനന്തപുരം: കേരളത്തില്‍ ഇടതുമുന്നണിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാന കാരണം ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കേരള രാഷ്ട്രീയത്തിന്റെ പരിമതിയാണ്.…
Read More » - 20 June
കാക്കനാട് ഡി.എല്‍.എഫ് ഫ്ളാറ്റില്‍ നാലുവയസുകാരിക്ക് ഇകോളി അണുബാധ ഉള്ളതായി സ്ഥിരീകരണം
കൊച്ചി: കാക്കനാട് ഡി.എല്‍.എഫ് ഫ്ളാറ്റില്‍ നാലുവയസുകാരിക്ക് ഇകോളി അണുബാധ ഉള്ളതായി കണ്ടെത്തി. സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് അണുബാധ സ്വീകരിച്ചത്. ഫ്ളാറ്റില്‍ ഉണ്ടായ രോഗബാധ അസോസിയേഷന്റെ പിടിപ്പുകേട്…
Read More » - 20 June
പെൺകുട്ടിയെ റിസോര്‍ട്ടിലും വീട്ടിലും വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി: ഗര്‍ഭഛിദ്രത്തിന് ഗുളിക നൽകി-ബിനോയ് കസ്റ്റഡിയിൽ
തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ പതിനെട്ടു വയസ്സുകാരി ജീവനൊടുക്കിയ കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി ബിനോയിയുമായി പ്രണയത്തിലാകുന്നത്. രണ്ടുവർഷത്തോളം ഇവർ പ്രണയത്തിലായിരുന്നു. ഈ സമയത്ത്…
Read More » - 20 June
ലോകത്തിലെ മികച്ച 100 തുറമുഖങ്ങളുടെ പട്ടികയില്‍ 9 എണ്ണം ഇന്ത്യയില്‍ നിന്നും
ന്യൂഡല്‍ഹി: ലോകത്തിലെ മികച്ച 100 തുറമുഖങ്ങളുടെ പട്ടികയില്‍ 9 എണ്ണം ഇന്ത്യയില്‍ നിന്നും. ലോകബാങ്കും എസ്പി ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് ഇന്റലിജന്‍സും സംയുക്തമായി തയ്യാറാക്കിയ കണ്ടെയ്നര്‍ പോര്‍ട്ട് പെര്‍ഫോമന്‍സ്…
Read More » - 20 June
ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ഇന്നലെ ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് വന്ന ബസിലാണ് സംഭവം. തൊട്ടടുത്ത സീറ്റില്‍ ഇരുന്ന് യുവതിക്ക് നേരെ ലൈംഗിക അതിക്രമം…
Read More » - 20 June
സത്യത്തില്‍ ഈ സ്ഥാനം അദ്ദേഹത്തെ ഏല്‍പ്പിക്കുകയാണ്, വേറൊരു ആളില്ല അതുകൊണ്ട്: മോഹന്‍ലാലിനെ കുറിച്ച് ജോയ് മാത്യു
കൊച്ചി: കഴിഞ്ഞ ദിവസം ആയിരുന്നു മോഹന്‍ലാല്‍ വീണ്ടും താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇത് മൂന്നാം തവണയാണ് മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്നത് എന്നതും…
Read More » - 20 June
മകളുടെ കാര്യത്തില്‍ ഇനി ഇടപെടില്ല, പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതിയുടെ പിതാവ്
കൊച്ചി: പന്തീരങ്കാവിലെ ഗാര്‍ഹിക പീഡനക്കേസില്‍ മകളുടെയും ഭര്‍ത്താവിന്റെയും കാര്യത്തില്‍ ഇനി ഇടപെടുന്നില്ലെന്നും പ്രായപൂര്‍ത്തിയായവര്‍ എന്ന നിലയില്‍ അവര്‍ക്കു കാര്യങ്ങള്‍ തീരുമാനിക്കാമെന്നും ഇരയായ യുവതിയുടെ പിതാവ്. മകളുടെ മൊബൈല്‍…
Read More » - 20 June
സ്കൂളില്‍ എസ്എഫ്ഐ മെമ്പര്‍ഷിപ്പ് വിതരണപരിപാടി, വിവാദം: പരിപാടി മാറ്റി വെച്ചു
പത്തനംതിട്ട: ഹൈസ്കൂളില്‍ എസ്എഫ്ഐ മെമ്പര്‍ഷിപ്പ് വിതരണപരിപാടി നടത്താന്‍ നിശ്ചയിച്ചതായി ആരോപണം. പത്തനംതിട്ട ജില്ലയിലാണ് സംഭവം. പ്രവൃത്തി ദിവസം എസ്എഫ്ഐ മെമ്പര്‍ഷിപ്പ് വിതരണപരിപാടി നടത്താന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. വിവാദമയപ്പോള്‍…
Read More » - 20 June
കെ രാധാകൃഷ്ണന് പകരം ഒ.ആര് കേളു മന്ത്രിയാകും, ദേവസ്വം വകുപ്പിന്റെ ചുമതല മന്ത്രി വി.എന്‍ വാസവന്
തിരുവനന്തപുരം: ലോക്സഭാ എംപിയായി കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎല്‍എ ഒ ആര് കേളു മന്ത്രിയായി ചുമതലയേല്‍ക്കും. പട്ടിക ജാതി ക്ഷേമ വകുപ്പായിരിക്കും…
Read More » - 20 June
മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കളുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിക്കും : നടപടി കള്ളപ്പണം വെളുപ്പിച്ച കേസില്‍
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കും. പറവ വിതരണ കമ്പനികളുടെ അക്കൗണ്ടുകളും മരവിപ്പിക്കും. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് നടപടി. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളെ…
Read More » - 20 June
അബുദാബി-കോഴിക്കോട് വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് അപകടം
അബുദാബി: അബുദാബി-കോഴിക്കോട് വിമാനത്തില്‍ തീപിടുത്തം. യാത്രക്കാരന്റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലര്‍ച്ചെ എയര്‍ അറേബ്യയുടെ വിമാനം അബുദാബിയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം.…
Read More » - 20 June
കൊല്ലത്ത് 14കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി, സംഭവത്തില്‍ ദുരൂഹത: ആത്മഹത്യക്കുറിപ്പില്‍ യുവാവിന്റെ പേര്
കൊല്ലം: കൊല്ലം ജില്ലയിലെ ചിതറ പുതുശ്ശേരിയില്‍ ഒന്‍പതാം ക്ലാസുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. യുവാവിന്റെ പേരെഴുതി വെച്ച ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. യുവാവിനെ…
Read More » - 20 June
54ന്റെ നിറവിൽ രാഹുൽ ഗാന്ധി: എഐ സിസി ആസ്ഥാനത്ത് ആഘോഷം
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് ഇന്ന് 54-ാം പിറന്നാൾ. എഐസിസി ആസ്ഥാനത്ത് പ്രവർത്തകർ മധുരം നൽകിയും കേക്ക് നൽകിയുമാണ് ആഘോഷിക്കുന്നത്. എന്നാൽ പ്രത്യേകമായി എന്തെങ്കിലും ആഘോഷം ഉള്ളതായി ഔദ്യോഗിക…
Read More » - 20 June
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, തീവ്ര ഇടിമിന്നലും ഉണ്ടാകും: അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമാകാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പില്‍…
Read More » - 20 June
ഞാനും വീട്ടുകാരും ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാം: ബോംബ് വിഷയത്തിൽ പാർട്ടിക്കെതിരെ പ്രതികരിച്ച എരഞ്ഞോളിയിലെ യുവതി
കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളിയിൽ തേങ്ങ പെറുക്കാൻ പോയ വൃദ്ധൻ ബോംബ് പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തിൽ നാട്ടില്‍ നടക്കുന്ന ബോംബ് നിര്‍മാണത്തെക്കുറിച്ച് പ്രതികരിച്ച പ്രദേശവാസിയായ യുവതിയെയും കുടുംബത്തെയും ഒറ്റപ്പെടുത്താൻ…
Read More » - 20 June
ട്രോളിബാഗിൽ ‘തായ് ഗോൾഡ്’ കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് അന്താരാഷ്ട്ര ലഹരിക്കടത്ത് നടത്തുന്ന സംഘം പിടിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് അന്താരാഷ്ട്ര ലഹരിക്കടത്ത് നടത്തുന്ന സംഘം പിടിയിൽ. ഹൈബ്രിഡ് കഞ്ചാവായ തായ് ഗോൾഡ് എന്ന പേരിൽ അറിയപ്പെടുന്ന ലഹരിയുമായിട്ടാണ് മൂന്ന് പേർ പിടിയിലായത്.…
Read More »