Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2024 -20 June
നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കായി പണം കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി
ന്യൂഡല്‍ഹി: യെമനിലെ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കായി പണം കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. പ്രാരംഭ ചര്‍ച്ചകള്‍ നടത്താനുള്ള പണം ഇന്ത്യന്‍…
Read More » - 20 June
നവവധു കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി വെയ്ക്കണമെന്ന് പ്രതിപക്ഷമായ സിപിഎം: ഉന്നയിച്ച കാരണം വിചിത്രം
മലപ്പുറം: ലൈംഗിക അതിക്രമ കേസില്‍ ഇരയായ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ രാജിക്കായി സിപിഎം നേതൃത്വത്തില്‍ സമരം. നവ വധുകൂടിയായ വൈസ് പ്രസിഡന്റിന്റെ ദൃശ്യങ്ങള്‍ പുറത്തായെന്ന പറഞ്ഞാണ് പ്രതിപക്ഷം…
Read More » - 20 June
ഏറെനാളത്തെ പ്രണയത്തിനൊടുവിൽ വിവാഹം, ഒരുവർഷമായി അകന്ന് താമസം, പിന്നാലെ വേറെ ബന്ധമുണ്ടെന്ന സംശയം: രാജികൊലയിൽ വഴിത്തിരിവ്
തിരുവനന്തപുരം: ഭർത്താവ് ഭാര്യയെ കുത്തക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്പൂരി മായം കോലോത്ത് വീട്ടിൽ രാജി (39)യാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ (50)…
Read More » - 20 June
ക്ഷേമപെൻഷൻ കൊടുക്കാതെ നവകേരളസദസ് ധൂർത്ത്, മൈക്കിനോട് അസഹിഷ്ണുത, വിദേശയാത്ര ഒഴിവാക്കാമായിരുന്നു: പിണറായിക്ക് വിമർശനം
തിരുവനന്തപുരം: തിരഞ്ഞെടുപ്പുപരാജയം വിലയിരുത്തുന്ന സി.പി.എം. സംസ്ഥാനസമിതിയോഗത്തിൽ പിണറായി വിജയനെതിരെ ഉയരുന്നത് കടുത്ത വിമർശനങ്ങൾ. മുഖ്യമന്ത്രിയുടെ ശൈലി, ഭരണത്തിലെ വീഴ്ച, തുടങ്ങിയവയ്ക്കും വിമർശനമുയർന്നു. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനിടയിൽ നടത്തിയ വിദേശയാത്ര…
Read More » - 20 June
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 29 ആയി, അറുപതിലേറെ ആളുകൾ ചികിത്സയിൽ
തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 29 ആയി. ആശുപത്രികളില്‍ ചികിത്സയിലുള്ള ആറു പേരുടെ നില ഗുരുതരമായി തുടരുകയാണ്. വിഷ മദ്യ ദുരന്തത്തില്‍ 60ലധികം പേർ പുതുച്ചേരി,…
Read More » - 20 June
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടര്‍ ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവെ മുതലപ്പൊഴി അഴിമുഖത്തുണ്ടായ…
Read More » - 20 June
ദേവസ്വവും പട്ടികജാതി വികസനവും ഏറ്റെടുത്ത് മുഖ്യമന്ത്രി: സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി
തിരുവനന്തപുരം: കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടികജാതി വികസനം, ദേവസ്വം തുടങ്ങിയ പ്രധാന വകുപ്പുകൾ ഇനി മുഖ്യമന്ത്രിയായിരിക്കും കൈകാര്യം ചെയ്യുക.…
Read More » - 20 June
മദ്യപിക്കാൻ പോകാതിരിക്കാൻ മോട്ടോർ സൈക്കിൾ വയർ കട്ട് ചെയ്തതിന് അനിയനെ കുത്തിക്കൊന്നു: ഒളിവിലായിരുന്ന ചേട്ടൻ അറസ്റ്റിൽ
കായംകുളം: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അറസ്റ്റിൽ. കായംകുളം ദേശത്തിനകം പന്തപ്ലാവിൽ ലക്ഷംവീട് നഗറിലെ വാടകക്ക് താമസിക്കുന്ന ഷാഹുൽ ഹമീദ് മകൻ സാദിഖിനെ (38) കൊലപ്പെടുത്തിയ കേസിൽ…
Read More » - 20 June
ശത്രുദോഷ ശാന്തിയ്ക്കും മനഃസന്തോഷത്തിനും ഹനുമാൻ ക്ഷേത്രദർശനം
കരുത്തിന്റെ ദേവനാണ് ഹനുമാൻ. മാർഗ്ഗ തടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കുമെന്നാണ് വിശ്വാസം. ചൈത്രമാസത്തിലെ ചിത്രാപൗർണമിയാണ് ഹനുമദ് ജയന്തി. ഈ ദിവസം ഹനുമാൻ ക്ഷേത്രദർശനം…
Read More » - 19 June
ജൂൺ 18നു നടന്ന യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി
നീറ്റ് പരീക്ഷാ ക്രമക്കേട് വന്‍ വിവാദമായതിനു പിന്നാലെയാണ് പുതിയ നടപടി.
Read More » - 19 June
മുഖ്യമന്ത്രിയെ അവനെന്ന് വിളിച്ച് അഭിസംബോധന, ബോംബ് പൊട്ടിത്തെറിച്ച് മരിച്ചത് വൃദ്ധനല്ലേ: വിവാദപരാമര്‍ശവുമായി സുധാകരന്
തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് എരഞ്ഞോളി സ്വദേശി വേലായുധൻ മരിച്ചത്
Read More » - 19 June
സ്ഫോടനം പാര്‍ട്ടിഗ്രാമങ്ങളില്‍, കണ്ണൂരിനെ വീണ്ടും അശാന്തിയിലേക്ക് വലിച്ചിഴയ്ക്കുകയാണ് സിപിഎം – കെ.സുരേന്ദ്രൻ
മയക്കുമരുന്ന് കച്ചവടം, ഗുണ്ടാ പിരിവ് എന്നിവ നടക്കുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായതെന്നും സുരേന്ദ്രൻ
Read More » - 19 June
ബാരാമുള്ളയില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു
ഒരു പോലീസ് ഉദ്യോഗസ്ഥനും കരസേനാ ജവാനുമാണ് തീവ്രവാദികളുടെ വെടിവെപ്പില്‍ പരിക്കേറ്റത്.
Read More » - 19 June
കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ച് 9 പേര് മരിച്ചു: നിരവധി പേര് ചികിത്സയില്‍
മരണകാരണം പരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് ജില്ലാ കളക്ടർ ശ്രാവണ്‍ കുമാർ
Read More » - 19 June
ഭാര്യയെ സംശയം: വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍
ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്.
Read More » - 19 June
നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു, പാലത്തിനായി ഇതുവരെ ചെലവഴിച്ചത് 12 കോടിരൂപ
പട്ന: ബിഹാറിലെ അരാരിയയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. കോടികള്‍ മുടക്കി ബക്ര നദിക്കു കുറുകെ നിര്‍മിച്ച കോണ്‍ക്രീറ്റ് പാലമാണ് ഉദ്ഘാടനത്തിന് മുമ്പേ തകര്‍ന്നത്. നദിക്കു കുറുകെയുള്ള…
Read More » - 19 June
‘കണ്ണൂരില്‍ ബോംബ് പൊട്ടി വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ? വിവാദ പരാമര്‍ശവുമായി കെ സുധാകരന്
കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളിയില്‍ തേങ്ങ പെറുക്കാന്‍ പോയ വൃദ്ധന് ബോംബ് പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ…
Read More » - 19 June
കൊച്ചിയിലെ സൂചനാ ബോര്‍ഡുകളിലും പൊതുസ്ഥലങ്ങളിലും ഗ്രാഫിറ്റി, പൊലീസ് അന്വേഷണം തുടങ്ങി
മരട്: കൊച്ചി നഗരത്തിലെ സൂചനാ ബോര്‍ഡുകളും പൊതുസ്ഥലങ്ങളും വികൃതമാക്കുന്ന ഗ്രാഫിറ്റികള്‍ക്കു പിന്നില്‍ ആരെന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. അന്വേഷണം ആവശ്യപ്പെട്ട് മരട് നഗരസഭ സെക്രട്ടറി പരാതി…
Read More » - 19 June
അമ്മയുടെ തലപ്പത്ത് മോഹൻലാൽ തന്നെ, ട്രെഷറർ സ്ഥാനത്തേക്ക് എതിരില്ലാതെ ഉണ്ണി മുകുന്ദൻ
കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടരും. അതേസമയം ട്രഷറർ പദവിയിലേക്ക് നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഭരണസമിതിയിൽ കമ്മിറ്റി അംഗമായിരുന്നു…
Read More » - 19 June
തലസ്ഥാനത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു: മൂക്ക് ഛേദിച്ച നിലയിൽ മൃതദേഹം
തിരുവനന്തപുരം: തലസ്ഥാനത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. അമ്പൂരി മായം കോലോത്ത് വീട്ടിൽ രാജിയെ ആണ് കൊലപ്പെടുത്തിയത്. മുപ്പത്തിനാല് വയസായിരുന്നു. സംഭവത്തിൽ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ (50) പോലീസ്…
Read More » - 19 June
ക്യാൻസർ വന്ന് ഭാര്യ മരിച്ച ദുഃഖം താങ്ങാനാവാതെ സർവീസ് റിവോൾവർ കൊണ്ട് അസം ഹോം സെക്രട്ടറി സ്വയം വെടിവെച്ച് ജീവനൊടുക്കി
ഭാര്യ ക്യാൻസർ വന്ന് മരിച്ചത് താങ്ങാനാകാതെ അസം ഹോം സെക്രട്ടറി ഷിലാദിത്യ ചേതിയ ഐ.പി എസ് സ്വയം വെടിവയ്ച്ച് മരിച്ചു. ഷിലാദിത്യ ചേതിയ ഐ.പി.എസ് അസമിലെ ഹോം…
Read More » - 19 June
ഇവിടെ സ്ഥിരമായി ബോംബ് നിർമ്മാണം, പുറത്ത് പറയാത്തത് ഭയന്നിട്ട്, ജീവിക്കാൻ അനുവദിക്കണമെന്നാണ് പാർട്ടിയോടുള്ള അപേക്ഷ-യുവതി
കണ്ണൂർ: എരഞ്ഞോളിയിൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി അയൽവാസി. വേലായുധന്റെ അയൽവാസി സീന ആണ് സമീപത്ത് സ്ഥിരമായി ബോംബ് നിർമ്മാണം നടക്കുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത്. മുൻപും…
Read More » - 19 June
നടന് ദര്‍ശന്റെ അറസ്റ്റോടെ പുറത്ത് വരുന്നത് ദുരൂഹ സംഭവങ്ങള്‍, 8 വര്‍ഷമായി ദര്‍ശന്റെ മുന്‍ മാനേജര്‍ കാണാമറയത്ത്
ബെംഗളൂരു: പ്രമുഖ കന്നട നടന് ദര്ശന് തൊഗുദീപ കൊലക്കേസില്‍ അറസ്റ്റിലായതോടെ ദര്‍ശന്റെ മുന്‍ മാനേജറുടെ തിരോധാനവും അന്വേഷണത്തിലാണ്. മാനേജറായിരുന്ന മല്ലികാര്‍ജുനെ 2016ലാണ് കാണാതായത്. ദര്‍ശന്റെ നിലവിലെ മാനേജര്‍…
Read More » - 19 June
ഐസ്ക്രീമില് നിന്ന് വിരലിന്റെ കഷ്ണം കണ്ടെടുത്ത സംഭവത്തില്‍ വഴിത്തിരിവ്, വിരല്‍ ഫാക്ടറിയിലെ ജീവനക്കാരന്റേതെന്ന് സംശയം
മുംബൈ : ഐസ്ക്രീമില് നിന്ന് വിരലിന്റെ കഷ്ണം കണ്ടെടുത്ത സംഭവത്തില്‍ പുതിയ കണ്ടെത്തലുമായി പൊലീസ്. പൂനെയിലെ ഫാക്ടറിയിലുള്ള ജീവനക്കാരന്റെ വിരലാണ് ഐസ്ക്രീമില് നിന്ന് ലഭിച്ചതെന്നാണ് പൊലീസ് നിഗമനം.…
Read More » - 19 June
സിപിഎമ്മിന് ചിഹ്നം ബോംബ് മതി, സ്റ്റീല്‍ പാത്രങ്ങള്‍ ആരും തുറന്നു നോക്കരുതെന്ന് നിര്‍ദേശം നല്‍കണം: വി.ഡി സതീശന്
കണ്ണൂര്‍: തലശ്ശേരിയിലെ എരഞ്ഞോളിയില്‍ തേങ്ങ ശേഖരിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന് മരിച്ച സംഭവം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സ്ഫോടനം നടന്ന ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് എങ്ങനെ…
Read More »