Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2024 -21 June
പ്രൈമറി ക്ലാസുകളുടെ പ്രവൃത്തിദിനം കുറയ്ക്കാൻ തീരുമാനം: അഞ്ച് മുതൽ പത്ത് വരെ മാറ്റമില്ല, എതിർപ്പുമായി അധ്യാപക സംഘടനകൾ
തിരുവനന്തപുരം: പ്രൈമറി ക്ലാസ്സുകളിലെ പ്രവൃത്തിദിനങ്ങൾ കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിൽ 200 പ്രവൃത്തി ദിനങ്ങളായി കുറയ്ക്കാനാണ് തീരുമാനം.…
Read More » - 21 June
മരിച്ചവരെ സ്വപ്നം കണ്ടാൽ ഇതാണ് ഫലം
മരിച്ചവര്‍ നമ്മുടെ സ്വപ്നത്തില്‍ വരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും നമുക്ക് പിടികിട്ടാത്ത കാര്യമാണ്. എന്നാല്‍ പലപ്പോഴും മരിച്ചുപോയവരുടെ സഫലമാകാത്ത ആഗ്രഹങ്ങളുടെ ബാക്കിപത്രങ്ങളാണ് സ്വപ്നങ്ങള്‍ എന്നാണു വിശ്വാസം. അതുകൊണ്ടു തന്നെ…
Read More » - 21 June
1500 കോടി കടമെടുക്കുന്നു, ക്ഷേമപെൻഷൻ വിതരണം ഈ മാസം 26 മുതൽ
തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണം ഈ മാസം 26 മുതൽ മുതൽ നടത്തും. ജനുവരിമാസത്തെ കുടിശ്ശികയായ പെൻഷനാണ് വിതരണം ചെയ്യുക. 1500 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാന സർക്കാരിൻ്റെ…
Read More » - 21 June
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം: പ്രധാനമന്ത്രി കാശ്മീരിൽ യോഗാദിനാചരണ പരിപാടിയും മറ്റ് വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ഇന്ന് അന്താരാഷ്ട്ര യോഗ ദിനമാണ്. മാനസികവും ശാരീരികവുമായ ക്ഷേമത്തെ ഉയർത്തുന്ന യോഗ പുരാതന ഇന്ത്യയുടെ സംഭാവനയാണ്. മനസ്സ്, ശരീരം, പ്രകൃതി എന്നിവയെ ഒരുമിപ്പിക്കാൻ ശ്രമിക്കുന്ന യോഗാഭ്യാസത്തിന്റെ…
Read More » - 21 June
പോലീസ് ആത്മഹത്യയിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ: 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: പോലീസിൽ ആത്മഹത്യകൾ പെരുകുകയാണെന്ന പരാതി പരിശോധിച്ച് അടിയന്തര ഇടപെടൽ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥിന്റേതാണ് നിർദേശം. 30 ദിവസത്തിനകം…
Read More » - 21 June
ക്യാമറയും ഐഫോണും മോഷ്ടിച്ചെന്നാരോപിച്ച് ഭിന്നശേഷക്കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചു: പരാതി
മൂവാറ്റുപുഴ: ചെയ്യാത്ത മോഷണക്കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചെന്ന് പരാതി. മുബാറ്റുപുഴ കദളിക്കാട് സ്വദേശി അഭിഷേകിനെയാണ് തൊടുപുഴ പോലീസ് മർദിച്ചുവെന്ന പരാതിയുമായി ബന്ധുക്കൾ…
Read More » - 21 June
റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശിയും മരിച്ചു
മലപ്പുറം: റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശിയും മരിച്ചു. ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയ (55) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ആസിയയുടെ…
Read More » - 20 June
സിനിമയില്‍ അവസരം കൊടുക്കുന്നത് കിടന്നുകൊടുത്തിട്ടാണോ’: റീച്ച് കിട്ടാൻ വേണ്ടിയായിരിക്കും ആ ചോദ്യമെന്ന് നടി
ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല.
Read More » - 20 June
റിമോട്ട് കണ്ട്രോള് ഗേറ്റിനിടയില്‍ കുടുങ്ങി ഒൻപതു വയസുകാരൻ മരിച്ചു
വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം
Read More » - 20 June
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം
മദ്യനയവുമായി ബന്ധപ്പെട്ട് 100 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവുണ്ടെന്നായിരുന്നു ഇഡിയുടെ വാദം
Read More » - 20 June
നാളെ കെഎസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്
കെഎസ്യു പ്രവർത്തകർ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം
Read More » - 20 June
സംസാരശേഷി നഷ്ടപ്പെടുന്നു, 23 വര്‍ഷം മുമ്പുള്ള രോഗാവസ്ഥ വീണ്ടും: തുറന്നു പറഞ്ഞ് നടി ജോളി ചിറയത്ത്
മരുന്നിനേക്കാള്‍ ശബ്ദത്തിന് വിശ്രമം എന്നതാണ് ഒരേയൊരു റെമഡി
Read More » - 20 June
രാമായണത്തെ പരിഹസിക്കുന്ന സ്കിറ്റ്: എട്ടുവിദ്യാര്‍ഥികള്‍ക്ക് 6.4 ലക്ഷം പിഴയിട്ട് ബോംബെ ഐഐടി
ഹിന്ദുദൈവങ്ങളേയും വിശ്വാസത്തേയും അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏതാനും വിദ്യാർഥികള്‍ പരാതി
Read More » - 20 June
വിവാഹ വിരുന്നില്‍ വരനും വധുവും അടക്കം 150 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ: സംഭവം ഷൊർണൂരില്‍
വധുവരന്മാർ ഉൾപ്പെടെ ചികിത്സയിലാണ്
Read More » - 20 June
ഐബി എന്താണെന്ന് അറിയാത്ത കിഴങ്ങന്മാരാണ് യൂണിവേഴ്സിറ്റിയില്‍ ഇരിക്കുന്നത് : സന്തോഷ് ജോര്‍ജ് കുളങ്ങര
എന്റെ മകളുടെ ഒരു വർഷം നഷ്ടപ്പെട്ടു ഐബി എന്താണെന്ന് അറിയാത്ത കിഴങ്ങന്മാരാണ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ ഇരിക്കുന്നത് : സന്തോഷ് ജോര്‍ജ് കുളങ്ങര
Read More » - 20 June
വനിതകോണ്‍സ്റ്റബിളിനെ തോക്കിന്മുനയില് നിര്‍ത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ എസ്.ഐ അറസ്റ്റില്‍
ഹൈദരാബാദ്: വനിതകോണ്‍സ്റ്റബിളിനെ തോക്കിന്മുനയില് നിര്‍ത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ എസ്.ഐ അറസ്റ്റില്‍. തെലങ്കാന പൊലീസിലെ എസ്.ഐയെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഇയാളെ സര്‍വീസില്‍ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്.…
Read More » - 20 June
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; മരണസംഖ്യ 42 ആയി, മരണ സംഖ്യ ഉയരുന്നു: മരിച്ചവരില്‍ ഏറെയും സാധാരണക്കാര്‍
ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. കള്ളക്കുറിച്ചി, പുതുച്ചേരി ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞവരാണ് മരിച്ചത്. നാല് ആശുപത്രികളിലായി 101 പേരാണ് ചികിത്സയില്‍…
Read More » - 20 June
വിവാഹചടങ്ങില്‍ ഭക്ഷണം കഴിച്ച വധുവിനും വരനും ഉള്‍പ്പെടെ 150 പേര്‍ക്ക് ഭക്ഷ്യവിഷബാധ:വില്ലനായത് വെല്‍കം ഡ്രിങ്കെന്ന് സംശയം
പാലക്കാട്: ഷൊര്‍ണൂരില്‍ വിവാഹചടങ്ങില്‍ ഭക്ഷണം കഴിച്ച വധുവിനും വരനും ഉള്‍പ്പടെ 150 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഞായറാഴ്ചയാണ് സംഭവം. വിവാഹത്തിന്റെ റിസപ്ഷനില്‍ പങ്കെടുത്ത കോഴിക്കോട്, പാലക്കാട്, എറണാകുളം,…
Read More » - 20 June
കാസർഗോഡ് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസ്: അടുത്തയാഴ്ച കുറ്റപത്രം സമർപ്പിക്കും
കാസർഗോഡ്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അടുത്തയാഴ്ച കുറ്റപത്രം സമർപ്പിക്കും. കാസർകോട് അഡീഷണൽ ജില്ലാ കോടതി – 1 ൽ ആണ് കുറ്റപത്രം…
Read More » - 20 June
ബാർബർ ഷോപ്പിൽ വെച്ച് സുഹൃത്തുക്കളെ കത്രികയ്ക്ക് കുത്തി : പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിൽ
കോഴിക്കോട്: താമരശ്ശേരിയിൽ രണ്ട് പേർക്ക് ബാർബർ ഷോപ്പിൽ വച്ച് കുത്തേറ്റു. താമരശ്ശേരി മൂലത്തുമണ്ണിൽ സ്വദേശികളായ ഷബീർ, നൗഷാദ് എന്നിവർക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ…
Read More » - 20 June
‘പെൻഷൻ മുടങ്ങിയത് വോട്ടിൽ കണ്ടു, ജനങ്ങളുടെ മനോഭാവം മനസ്സിലാക്കിയില്ല, തോല്ക്കുമെന്നറിഞ്ഞിട്ടും ജയിക്കുമെന്ന് കരുതി’
തിരുവനന്തപുരം: കേരളത്തില്‍ ഇടതുമുന്നണിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാന കാരണം ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കേരള രാഷ്ട്രീയത്തിന്റെ പരിമതിയാണ്.…
Read More » - 20 June
കാക്കനാട് ഡി.എല്‍.എഫ് ഫ്ളാറ്റില്‍ നാലുവയസുകാരിക്ക് ഇകോളി അണുബാധ ഉള്ളതായി സ്ഥിരീകരണം
കൊച്ചി: കാക്കനാട് ഡി.എല്‍.എഫ് ഫ്ളാറ്റില്‍ നാലുവയസുകാരിക്ക് ഇകോളി അണുബാധ ഉള്ളതായി കണ്ടെത്തി. സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് അണുബാധ സ്വീകരിച്ചത്. ഫ്ളാറ്റില്‍ ഉണ്ടായ രോഗബാധ അസോസിയേഷന്റെ പിടിപ്പുകേട്…
Read More » - 20 June
പെൺകുട്ടിയെ റിസോര്‍ട്ടിലും വീട്ടിലും വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി: ഗര്‍ഭഛിദ്രത്തിന് ഗുളിക നൽകി-ബിനോയ് കസ്റ്റഡിയിൽ
തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ പതിനെട്ടു വയസ്സുകാരി ജീവനൊടുക്കിയ കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി ബിനോയിയുമായി പ്രണയത്തിലാകുന്നത്. രണ്ടുവർഷത്തോളം ഇവർ പ്രണയത്തിലായിരുന്നു. ഈ സമയത്ത്…
Read More » - 20 June
ലോകത്തിലെ മികച്ച 100 തുറമുഖങ്ങളുടെ പട്ടികയില്‍ 9 എണ്ണം ഇന്ത്യയില്‍ നിന്നും
ന്യൂഡല്‍ഹി: ലോകത്തിലെ മികച്ച 100 തുറമുഖങ്ങളുടെ പട്ടികയില്‍ 9 എണ്ണം ഇന്ത്യയില്‍ നിന്നും. ലോകബാങ്കും എസ്പി ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് ഇന്റലിജന്‍സും സംയുക്തമായി തയ്യാറാക്കിയ കണ്ടെയ്നര്‍ പോര്‍ട്ട് പെര്‍ഫോമന്‍സ്…
Read More » - 20 June
ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ഇന്നലെ ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് വന്ന ബസിലാണ് സംഭവം. തൊട്ടടുത്ത സീറ്റില്‍ ഇരുന്ന് യുവതിക്ക് നേരെ ലൈംഗിക അതിക്രമം…
Read More »