Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -4 March
കരുത്തുള്ള മുടിയ്ക്ക് വേണം തെെര്; മൂന്ന് രീതിയിൽ ഉപയോഗിക്കാം
കരുത്തുറ്റതും ഇടതൂർന്നതുമായ മുടിയിഴകൾ ആരാണ് ആഗ്രഹിക്കാത്തത്. മുടിയിഴകളുടെ നീളത്തിലല്ല കാര്യം, അതിന്റെ കരുത്തും തിളക്കവുമാണ് യഥാർത്ഥ ഭംഗി നൽകുന്നത്. എന്നാൽ ഇന്ന് മുടിയുടെ സൗന്ദര്യം നിലനിർത്താൻ പല…
Read More » - 4 March
‘അയോധ്യയിലെ പുതിയ മസ്ജിദ് ബാബറിനേക്കാൾ വളരെ വലുത്’
അയോധ്യ: ബാബറി മസ്ജിദ്-രാമജന്മഭൂമി വിധിയിൽ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം അയോധ്യ ഡെവലപ്മെന്റ് അതോറിറ്റി ഇവിടെ ധനിപൂർ മസ്ജിദ് നിർമ്മിക്കുന്നതിനുള്ള അന്തിമ അനുമതി നൽകിയിരുന്നു. ഉത്തർപ്രദേശ് സർക്കാർ…
Read More » - 4 March
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുടെ ഇ – പൗരത്വം സൗജന്യമായി കരസ്ഥമാക്കാം; ട്വിറ്ററിൽ നിത്യാനന്ദയുടെ കുറിപ്പ്
ന്യൂഡൽഹി: താൻ സ്ഥാപിച്ച സാങ്കൽപിക രാഷ്ട്രമായ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുടെ ഇ – പൗരത്വം സൗജന്യമായി നേടാമെന്ന് വ്യക്തമാക്കി ബലാത്സംഗക്കേസ് പ്രതിയും ആൾദൈവവുമായ നിത്യാനന്ദ. ഇത്…
Read More » - 4 March
പ്രതിദിന ഡാറ്റ ലിമിറ്റ് ഇല്ല! കിടിലൻ പ്ലാനുമായി വോഡഫോൺ-ഐഡിയ
ഉപഭോക്താക്കൾക്ക് കിടിലൻ പ്ലാനുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ വോഡഫോൺ-ഐഡിയ. ഇത്തവണ പ്രതിദിന ഡാറ്റ പരിധിയില്ലാതെ ഉപയോഗിക്കാൻ സാധിക്കുന്ന 296 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. വാലിഡിറ്റി…
Read More » - 4 March
കട കത്തിക്കുമെന്ന് ഫെയ്സ്ബുക്ക് ലൈവ്; ലോട്ടറി ഏജൻസിക്കടയിൽ പെട്രോളൊഴിച്ച് തീയിട്ട് യുവാവ്, സംഭവം തൃപ്പൂണിത്തുറയില്‍
കൊച്ചി: കട കത്തിക്കുമെന്ന് ഫേസ്ബുക്ക് ലൈവ് ഇട്ടശേഷം ലോട്ടറി ഏജന്‍സിക്കടയില്‍ കയറി യുവാവ് പെട്രോളൊഴിച്ച് തീയിട്ടു. അക്രമിയെ പൊലീസ് പിടികൂടി. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡില്‍ മീനാക്ഷി…
Read More » - 4 March
‘നൗഫൽ മുഖം നോക്കാതെ റിപ്പോർട്ട് ചെയ്യുന്ന ആൾ, സത്യം വിളിച്ച് പറഞ്ഞതിന് ആൾക്കൂട്ട ആക്രമണം’: ശ്രീലക്ഷ്മി അറയ്ക്കൽ
കൊച്ചി: ഏഷ്യാനെറ്റിന്റെ ‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന റോവിങ് വാർത്തയിൽ 14 വയസ്സുള്ള പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയെന്നും വേറെയും പത്തിലധികം പെൺകുട്ടികൾ ഇരയായിട്ടുണ്ടെന്നും പെൺകുട്ടി…
Read More » - 4 March
സ്റ്റാറ്റസും ഇനി ‘റിപ്പോർട്ട്’ ചെയ്യാം, വാട്സ്ആപ്പിൽ പുതുതായി എത്തിയ ഈ ഫീച്ചറിനെ കുറിച്ച് നിർബന്ധമായും അറിയൂ
മറ്റുള്ളവർക്ക് അലോസരമുണ്ടാക്കുന്ന തരത്തിൽ സ്റ്റാറ്റസുകൾക്ക് വെയ്ക്കുന്നവരെ നിയന്ത്രിക്കാനൊരുങ്ങി വാട്സ്ആപ്പ്. ഇത്തവണ സ്റ്റാറ്റസുകൾ ‘റിപ്പോർട്ട്’ ചെയ്യാനുള്ള പുതിയ ഫീച്ചറുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. അപകടം, സംഘർഷം തുടങ്ങി വാട്സ്ആപ്പിന്റെ മാനദണ്ഡങ്ങൾ…
Read More » - 4 March
കേരള ബ്ലാസ്റ്റേഴ്സിന് വിലക്ക്? വൻ പിഴയ്ക്കും സാധ്യത: കോച്ചിന്റെയും മഞ്ഞപ്പടയുടെയും ഭാവിയെന്ത്?
നാടകീയ രംഗങ്ങൾക്കാണ് കഴിഞ്ഞ ദിവസത്തെ ഐഎസ്എൽ സാക്ഷിയായത്. ടൂർണമെന്റ് ഒരുപാട് പുരോഗമിച്ചെങ്കിലും ടൂർണമെന്റ് തുടങ്ങിയ കാലം മുതൽ പഴി കേട്ട റഫറിയിംഗ് സംവിധാനം ഏറ്റവും ദയനീയാവസ്ഥയിലാണെന്ന് ഒരിക്കൽ…
Read More » - 4 March
തിരുപ്പതി വെങ്കടേശ്വ ക്ഷേത്രം: പരീക്ഷണാടിസ്ഥാനത്തിൽ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ അവതരിപ്പിച്ചു
രാജ്യത്തെ ഏറ്റവും പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ അവതരിപ്പിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സാങ്കേതികവിദ്യ ക്ഷേത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ടോക്കനില്ലാത്ത സന്ദർശന…
Read More » - 4 March
പാർക്കിൽ കുളിച്ച വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ച സംഭവം: സിൽവർ സ്റ്റോം താത്കാലികമായി അടച്ചിടാൻ നിർദ്ദേശം
തൃശ്ശൂര്‍: അതിരപ്പള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാര്‍ക്കില്‍ കുളിച്ച വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ…
Read More » - 4 March
‘ഇതെന്താണ്? 22 വർഷത്തെ കരിയറിൽ ഞാൻ ഇങ്ങനെ ഒന്ന് കണ്ടിട്ടില്ല’: വിവാദ ഗോളിനെ ന്യായീകരിച്ച് സുനിൽ ഛേത്രി
ഐഎസ്എൽ പ്ലേഓഫ് മത്സരത്തിൽ ട്വിസ്റ്റ്. പ്ലേഓഫ് ആദ്യത്തെ മാച്ചിൽ എക്സ്ട്രാ ടൈം വമ്പൻ വിവാദത്തിൽ ആവുകയായിരുന്നു. ഐഎസ്എല്‍ നോക്കൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി മത്സരത്തിലെ വിവാദ ഗോളിന്…
Read More » - 4 March
ആന്ധ്രയിൽ ബിസിനസ് വിപുലീകരണത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്, ലക്ഷ്യം ഇതാണ്
രാജ്യത്ത് ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ്. ഇത്തവണ ആന്ധ്രയിലാണ് വൻ നിക്ഷേപ വാഗ്ദാനങ്ങൾ അദാനി ഗ്രൂപ്പ് നടത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആന്ധ്രയിലെ കഡപ്പയിലും, നഡിക്കുഡിയിലുമായി പ്രതിവർഷം…
Read More » - 4 March
ഹരിയാനയിൽ ട്രെയിലർ ട്രക്ക് ബസിലേക്ക് ഇടിച്ചുകയറി ഏഴ് മരണം
ചണ്ഡീഗണ്ഡ്: ഹരിയാനയിൽ ട്രെയിലർ ട്രക്ക് ബസിലേക്ക് ഇടിച്ചുകയറി ഏഴ് മരണം. അപകടത്തില്‍ നാല് പേർക്ക് പരിക്കേറ്റു. ഹരിയാനയിലെ അംബാല ജില്ലയിൽ യമുന നഗർ- പഞ്ച്കുള ഹൈവേയിലാണ് സംഭവം.…
Read More » - 4 March
ലോക്കല്‍ സെക്രട്ടറി ഷീദ് മുഹമ്മദിന്റെ എസ്ഡിപിഐ ബന്ധം: ആലപ്പുഴ സിപിഎമ്മില്‍ കൂട്ടരാജി
ആലപ്പുഴ: ലോക്കല്‍ സെക്രട്ടറിയുടെ എസ്.ഡി.പി.ഐ. ബന്ധത്തെച്ചൊല്ലി ആലപ്പുഴ സി.പി.എമ്മില്‍ പൊട്ടിത്തെറി. ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റിയിലെ 38 പാര്‍ട്ടി അംഗങ്ങള്‍ കൂട്ടരാജി നല്കി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി…
Read More » - 4 March
‘വ്യാജ ചെമ്പോല കാണിച്ച് വിശ്വാസ സമൂഹത്തെ അപമാനിച്ച് കലാപം ഉണ്ടാക്കാൻ ചെയ്ത പാതകത്തോളം വലുതല്ല ഇത്’: അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് കാര്യം മാധ്യമ പ്രവർത്തനം ഇന്ന് തീരെ അധ:പതിച്ചിരിക്കുന്നുവെന്നത് യാഥാർത്ഥ്യമാണെങ്കിലും ഇടതുപക്ഷ ഇരട്ടത്താപ്പ് സംഘം മൊത്തം ഏഷ്യാനെറ്റിനെതിരെയും റോവിങ് റിപ്പോർട്ടർ നൗഫലിനെതിരെയും ഉറഞ്ഞുതുള്ളുന്നതിൻ്റെ കാര്യം…
Read More » - 4 March
തൊഴിലുറപ്പിന് പോകാതെ ഒപ്പിട്ടു കാശുവാങ്ങി പ്രധാനാധ്യാപകൻ അലി അക്ബർ: നടപടിയെടുത്ത് ഓംബുഡ്സ്മാൻ
മലപ്പുറം ∙ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യാതെ മസ്റ്റർറോളിൽ ഒപ്പിട്ട് 22 ദിവസത്തെ കൂലി വാങ്ങിയ യുപി സ്കൂൾ പ്രധാനാധ്യാപകനോട് വാങ്ങിയ കൂലി പലിശ സഹിതം തിരിച്ചടയ്ക്കാൻ…
Read More » - 4 March
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ: ആമസോൺ പേയ്ക്കെതിരെ നടപടി, ചുമത്തിയത് കോടികളുടെ പിഴ
ആമസോൺ പേയ്ക്കെതിരെ നടപടിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പ്രീപെയ്ഡ് പേയ്മെന്റ് ഉപകരണങ്ങൾ, കെവൈസി നിർദ്ദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ…
Read More » - 4 March
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,480 രൂപയായി. ഇന്നലെ…
Read More » - 4 March
മേക്കപ്പിന് ശേഷം വധുവിന്റെ മുഖം വീർത്ത് വികൃതമായി: വിവാഹം വേണ്ടെന്ന് വെച്ച് വരൻ
ഹസ്സൻ: കല്യാണത്തിനായി ബ്യൂട്ടി പാർലറിൽ പോയി അണിഞ്ഞൊരുങ്ങിയ യുവതിയുമായുള്ള വിവാഹം വേണ്ടെന്ന് വെച്ച് പ്രതിശ്രുത വരൻ. മേക്കപ്പിനിടെ വധുവിന്റെ മുഖം വീർത്ത് വികൃതമായി. ഇതോടെയാണ്, വരൻ ഈ…
Read More » - 4 March
മുഖ്യമന്ത്രിയുടെ സന്ദർശനം: കാലിക്കറ്റ് സർവകലാശാലയിൽ കറുത്ത കുടയ്ക്കും മാസ്കിനും വിലക്ക്
തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലയിൽ കറുത്ത കുടയ്ക്കും മാസ്കിനും വിലക്ക്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. പൊതുപരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എത്തുന്നതിന് തൊട്ടുമുമ്പാണ് വിലക്ക് ഏർപ്പെടുത്തിയത്.…
Read More » - 4 March
കമ്പനി കാലു പിടിച്ചതിനാൽ ഇൻഡിഗോയിൽ യാത്ര ചെയ്യുന്നത് പരിഗണിക്കുമെന്ന് ഇപി ജയരാജൻ
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെ അനുനയിപ്പിക്കാൻ ഇൻഡിഗോ എയർലൈൻസിന്റെ നീക്കമുണ്ടെന്ന വാദം ആവർത്തിച്ച് ജയരാജൻ. കമ്പനിയുടെ വിമാനത്തിൽ കയറില്ലെന്ന തീരുമാനം പിൻവലിക്കണമെന്ന് വിമാനക്കമ്പനി ആവശ്യപ്പെട്ടതായി…
Read More » - 4 March
‘ബ്ലാസ്റ്റേഴ്സിൻ്റെ തീരുമാനം നാളെ വിപ്ലവം സൃഷ്ടിച്ചേക്കാം, ഇവാൻ നിങ്ങൾ തന്നെയാണ് ശരി’: വൈറൽ കുറിപ്പ്
ബെംഗളൂരൂ: ഐഎസ്എല്‍ നോക്കൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി മത്സരത്തിലെ വിവാദ ഗോളിന് പിന്നാലെ തന്റെ താരങ്ങളുമായി കളംവിട്ട ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുകോമനോവിച്ചിന് പൂർണ പിന്തുണയാണ് ആരാധകർ…
Read More » - 4 March
ഏഷ്യാനെറ്റിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി: ചാനൽ റേറ്റിംഗില്‍ കുത്തനെ താഴേക്ക് പതിച്ചു
ചാനല്‍ റേറ്റിങ്ങില്‍ കുത്തനെ താഴേക്ക് വീണ് ഏഷ്യാനെറ്റ്. എട്ടാം ആഴ്ചയിലെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി ഏഷ്യാനെറ്റിന് ലഭിച്ചത്. പാക്കേജ് രൂപ കൂട്ടിയതിനാല്‍ കേബിള്‍…
Read More » - 4 March
സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരാണോ? ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന എസ്ബിഐയുടെ ഈ പ്ലാനിനെ കുറിച്ച് അറിയൂ
സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് വ്യത്യസ്ഥമായ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന പൊതുമേഖലാ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സ്ഥിര നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുമ്പോൾ ഉയർന്ന പലിശ…
Read More » - 4 March
തുടർഭരണം ലഭിച്ചതോടെ ഭരണ പക്ഷത്തിനിപ്പോൾ ധാർഷ്ട്യവും അസഹിഷ്ണുതയുമാണ്; വിഡി സതീശന്
കൊച്ചി: സർക്കാരിനും ഇടത് പക്ഷത്തിനുമെതിരെ വാർത്തകൾ വരുമ്പോൾ അസഹിഷ്ണുതയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പിണറായി സർക്കാരിന് തുടർഭരണം കിട്ടിയതിന്റെ ധാർഷ്ട്യമാണിങ്ങനെ പ്രകടിപ്പിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. ‘സർക്കാരിനെ…
Read More »