Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -14 March
ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന മുട്ട ഉപയോഗിക്കുന്നവർ അറിയാൻ
ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത. എന്താണെന്നോ ? ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന മുട്ട ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം എന്നാണ് പുതിയ കണ്ടെത്തല്‍. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതു മുട്ടയുടെ…
Read More » - 14 March
മൂന്നുവയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി : 58കാരന് 35 വർഷം തടവും പിഴയും
ഇരിങ്ങാലക്കുട: മൂന്നുവയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ചാലക്കുടി സ്വദേശിക്ക് 35 വർഷം തടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചാലക്കുടി പൊലീസ് രജിസ്റ്റർ ചെയ്ത…
Read More » - 14 March
ആശ്വാസ വാർത്ത: സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കൊടുംവേനൽച്ചൂടിൽ വലയുന്ന സംസ്ഥാനത്തിന് ആശ്വാസ വാർത്ത. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച മുതൽ വെള്ളി വരെയണ്…
Read More » - 14 March
മലബാർസിംഹം വാരിയൻകുന്നന്റെ പോസ്റ്റർ പുറത്ത് വിട്ട് സംവിധായകൻ
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ കഥയെന്ന് അവകാശപ്പെട്ട് ‘മലബാർസിംഹം വാരിയൻകുന്നൻ’ എന്ന പേരിൽ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ട് സംവിധായകൻ ഫൈസൽ ഹുസൈൻ. ‘ഭൂരിപക്ഷ…
Read More » - 14 March
രാജ്യത്ത് ഇ- ഫാർമസികൾക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രം, മരുന്ന് വിൽപ്പനയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും
രാജ്യത്ത് ഏറെ പ്രചാരത്തിലുള്ള ഇ- ഫാർമസികൾക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മരുന്നുകളുടെ യുക്തിരഹിതമായ വിൽപ്പന, ഡാറ്റ സ്വകാര്യത, മരുന്ന് വിൽപ്പനയിലെ മറ്റു ക്രമക്കേടുകൾ തുടങ്ങിയ…
Read More » - 14 March
അലബാമയിലെ തീ ഇപ്പോഴും അണയ്ക്കാനായിട്ടില്ല: ബ്രഹ്മപുരത്തേത് അണയ്ക്കാന്‍ കഴിഞ്ഞു, അത് അഭിമാനകരമായ നേട്ടം- പി. രാജീവ്
തിരുവനന്തപുരം: കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തെ അമേരിക്കയിലെ അലബാമയിലെ മാലിന്യമലയ്ക്ക് തീപ്പിടിച്ചതുമായി താരതമ്യപ്പെടുത്തി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. അലബാമയിലെ തീപ്പിടിത്തം ഇപ്പോഴും അണയ്ക്കാന്‍…
Read More » - 14 March
വിൽപനക്കായി ആഡംബര കാറിൽ കൊണ്ടുപോയ 40 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ
മൂന്നാർ: വിൽപനക്കായി ആഡംബര കാറിൽ കൊണ്ടുപോയ 40 ലിറ്റർ വിദേശമദ്യവുമായി മാങ്കുളം സ്വദേശി പൊലീസ് പിടിയിൽ. പെരുമ്പൻകുത്ത് ഇറകുളത്ത് വീട്ടിൽ എയ്ഞ്ചൽ റോയിയെയാണ് (44) എക്സൈസ് സംഘം…
Read More » - 14 March
ഇന്ത്യൻ വിപണിയിൽ ചുവടുകൾ കൂടുതൽ ശക്തമാക്കി ആപ്പിൾ, ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കും
ചൈനയെ പിന്തള്ളി ഇന്ത്യൻ വിപണിയിൽ വേരുറപ്പിക്കുകയാണ് ആഗോള ടെക് ഭീമനായ ആപ്പിൾ. പ്രധാന ഉൽപ്പാദന കേന്ദ്രങ്ങൾ ഇന്ത്യയിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ് ആപ്പിൾ. ഇതോടെ, ഇന്ത്യയിൽ ഒട്ടനവധി തൊഴിലവസരങ്ങളാണ്…
Read More » - 14 March
അഗ്നിരക്ഷാസേനയ്ക്ക് അഭിനന്ദനവുമായി ഹൈക്കോടതി: ഉദ്യോഗസ്ഥർക്ക് സർക്കാർ റിവാർഡ് ഉറപ്പാക്കണമെന്ന് നിർദ്ദേശം
കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിലുണ്ടായ തീയണയ്ക്കാൻ പ്രവർത്തിച്ച അഗ്നിശമന സേനയ്ക്ക് അഭിനന്ദനം അറിയിച്ച് ഹൈക്കോടതി. തീകെടുത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് കൃത്യമായ അംഗീകാരവും റിവാർഡും സർക്കാർ ഉറപ്പാക്കണമെന്ന്…
Read More » - 14 March
നോക്കിയ: ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ബജറ്റ് റേഞ്ചിൽ ഒതുങ്ങുന്ന നോക്കിയയുടെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നോക്കിയ സി12 സ്മാർട്ട്ഫോണാണ് വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്. മറ്റ് ഹാൻഡ്സെറ്റുകളെ അപേക്ഷിച്ച് വില…
Read More » - 14 March
മൾട്ടി സെലക്ഷൻ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു, സവിശേഷതകൾ ഇവയാണ്
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി വാട്സ്ആപ്പ് ഒട്ടനവധി ഫീച്ചറുകൾ അവതരിപ്പിക്കാറുണ്ട്. ഇത്തവണ ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ സ്വീകാര്യത നേടിയെടുക്കാൻ സഹായിക്കുന്ന മൾട്ടി സെലക്ഷൻ ഫീച്ചറുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. ചാറ്റിൽ ഒരേസമയം…
Read More » - 14 March
തെരുവുനായ ആക്രമണം: അഞ്ചു വയസുകാരന് ദാരുണാന്ത്യം
ഹൈദരാബാദ്: തെരുവുനായ ആക്രമണത്തിൽ അഞ്ചു വയസുകാരന് ദാരുണാന്ത്യം. തെലങ്കാനയിൽ ഖമ്മം ജില്ലയിലാണ് സംംഭവം. കളിച്ചുകൊണ്ടിരുന്ന 5 വയസ്സുകാരനാണ് തെരുവ് നായയുടെ ആക്രമണത്തിൽ മരിച്ചത്. ഒരു മാസത്തിനിടെ ഇത്…
Read More » - 14 March
എസ്വിബി: യുഎസ് ഭരണകൂടത്തിന്റെ അനുമതി ലഭിച്ചു, നിക്ഷേപങ്ങൾ മറ്റു ബാങ്കുകളിലേക്ക് മാറ്റി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ
യുഎസ് ഭരണകൂടത്തിന്റെ അനുമതി ലഭിച്ചതോടെ സിലിക്കൺ വാലി ബാങ്കിലെ (എസ്വിബി) നിക്ഷേപം മറ്റു ബാങ്കുകളിലേക്ക് മാറ്റിയിരിക്കുകയാണ് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ. ഭൂരിഭാഗം സ്റ്റാർട്ടപ്പുകളും ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലുള്ള ഫൈനാൻസ്…
Read More » - 14 March
സംസ്ഥാനത്ത് വീണ്ടും സ്വർണവില മേലോട്ട്, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 560 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 42,520…
Read More » - 14 March
മസാജ് സെന്ററുകളിൽ റെയ്ഡ്: ആറു പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: മസാജ് സെന്ററുകളിൽ പരിശോധന നടത്തി അധികൃതർ. കുവൈത്തിലാണ് സംഭവം. പുരുഷന്മാരുടെ മസാജ് സെന്ററുകളിലാണ് അധികൃതർ പരിശോധന നടത്തിയത്. മനുഷ്യക്കടത്തും പൊതുസദാചാര മര്യാദകളുടെ ലംഘനവും അന്വേഷിക്കുന്ന…
Read More » - 14 March
‘അങ്ങനെ എങ്ങാനും സംഭവിച്ചാൽ പിന്നെ പുടിന് മുന്നിൽ വേറെ ഓപ്ഷൻ ഒന്നുമില്ല’: വെളിപ്പെടുത്തി മുൻ നയതന്ത്രജ്ഞൻ
ഉക്രൈൻ-റഷ്യ യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ല. ഒരു വർഷമായി റഷ്യ ഉക്രൈനിൽ തുടരുന്ന സൈനിക ആക്രമണത്തിൽ റഷ്യക്ക് വലിയ നഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മോസ്കോ തങ്ങളുടെ…
Read More » - 14 March
പാവപ്പെട്ടവർക്കായി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരും: പ്രതികരണവുമായി എം എ യൂസഫലി
ദുബായ്: പാവപ്പെട്ടവർക്കായി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരുമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ…
Read More » - 14 March
‘ഞങ്ങൾക്ക് ഈ രാജ്യം വേണ്ട, എങ്ങോട്ടെങ്കിലും രക്ഷപ്പെട്ടാൽ മതി’: പകുതിയിലേറെ യുവാക്കളും പാകിസ്ഥാൻ വിടാൻ ആഗ്രഹിക്കുന്നു
ഇസ്ലമാബാദ്: പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അവശ്യ സാധനങ്ങൾക്കെല്ലാം സർക്കാർ ഇരട്ടി വിലയാണ് ഈടാക്കിയിരിക്കുന്നത്. തൊഴിൽരഹിതരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും പാകിസ്ഥാനിൽ ജീവിക്കാൻ കഷ്ടപ്പെടുകയാണ്. ഇതിനിടെ പാകിസ്ഥാനിലെ…
Read More » - 14 March
‘ഇപ്പോൾ കറുത്ത ആളുകൾക്കാണ് ഡിമാൻഡ്! ഞാൻ വെളുത്തത് എന്റെ തെറ്റാണോ’: പൊന്നമ്മ ബാബു ചോദിക്കുന്നു
ഹാസ്യതാരമായി മലയാളി പ്രേക്ഷകർക്ക് പരിചിതയാണ് പൊന്നമ്മ ബാബു. കോമഡിയോടൊപ്പം വില്ലത്തരവും ഈസിയായി വഴങ്ങുമെന്ന് നടി തെളിയിച്ചിട്ടുണ്ട്. അടുത്തിടെ താരം നൽകിയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.…
Read More » - 14 March
കൊല്ലത്ത് മഫ്തിയിലെത്തിയ പൊലീസ് യുവാവിനെ മർദ്ദിച്ചതായി പരാതി
കൊല്ലം: കൊല്ലം കരിക്കോട് മഫ്തിയിലെത്തിയ പൊലീസ് യുവാവിനെ മർദ്ദിച്ചതായി പരാതി. കരിക്കോട് സ്വദേശി സിനുലാലിനാണ് മർദനമേറ്റത്. പ്രതിയെ പിടികൂടാനായി മഫ്തിയിലെത്തിയ ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ രേഖ നാട്ടുകാർ ചോദിച്ചതിൽ…
Read More » - 14 March
വിജിലൻസ് അന്വേഷണത്തിൽ നിന്നും രക്ഷപ്പെട്ടത് അന്വേഷണ ഉദ്യോഗസ്ഥനെ ഹണിട്രാപ്പിൽ കുടുക്കി: കള്ളനോട്ട് കേസിൽ വഴിത്തിരിവ്
ആലപ്പുഴ: വനിതാ കൃഷി ഓഫീസർ ഉൾപ്പെട്ട കള്ളനോട്ട് കേസിൽ വഴിത്തിരിവ്. പാലക്കാട് കുഴൽപ്പണ കേസിൽ അറസ്റ്റിലായ രണ്ട് പേർക്ക് ജിഷമോളുടെ കള്ളനോട്ട് കേസുമായി ബന്ധമുള്ളതായി സൂചന. മുഖ്യപ്രതിയായ…
Read More » - 14 March
വേനൽക്കാലത്ത് കഴിക്കേണ്ട പഴങ്ങൾ…
വേനല്‍ കടുത്തതോടെ ദാഹവും ക്ഷീണവും ഏറുകയായി. വേനല്‍കാലത്ത് ഒട്ടുമിക്കയാൾക്കാരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് നിർജലീകരണം. വെള്ളം ധാരാളം കുടിക്കുക. അതുപോലെ തന്നെ, ഈ സമയത്ത് ശരീരം തണുപ്പിക്കാൻ…
Read More » - 14 March
വര്‍ക്കലയില്‍ ട്രെയിന്‍ ഇടിച്ചു 63 വയസുകാരി മരിച്ചു
വര്‍ക്കല: വര്‍ക്കലയില്‍ ട്രെയിന്‍ ഇടിച്ചു 63 വയസുകാരി മരിച്ചു. മണമ്പൂര്‍ സ്വദേശി സുപ്രഭയാണ് മരിച്ചത്. വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ ആണ് അപകടമുണ്ടായത്. അടുത്ത പ്ലാറ്റ്ഫോമിലേക്ക് ട്രാക്ക് മുറിച്ചു…
Read More » - 14 March
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീ പിടിച്ചു
തിരുവനന്തപുരം: ആറ്റിങ്ങൽ ഡിപ്പോയിലെ കെഎസ്ആർടിസി ബസിന് ചിറയിൻകീഴ് അഴൂരിൽ യാത്രയ്ക്കിടെ തീ പിടിച്ചു. 39 യാത്രക്കാരുമായി ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസ്സിലാണ് തീപിടിച്ചത്. 12…
Read More » - 14 March
ഏഴുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒഡിഷ സ്വദേശിക്ക് 27 വർഷം കഠിനതടവും പിഴയും
പരപ്പനങ്ങാടി: മലപ്പുറത്ത് ഏഴുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒഡിഷ സ്വദേശിക്ക് 27 വർഷം കഠിനതടവും 1,10,000 രൂപ പിഴയും വിധിച്ചു കോടതി. ഒഡിഷയിലെ നവരംഗ്പുർ സ്വദേശിയായ ഹേമദാർ…
Read More »