Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -25 March
മകളുടെ വിവാഹത്തിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ല: കയര്‍ ഫാക്ടറി തൊഴിലാളി തൂങ്ങി മരിച്ചു
ആലപ്പുഴ: കഞ്ഞിക്കുഴിയില്‍ കയര്‍ ഫാക്ടറി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കഞ്ഞിക്കുഴി കുഞ്ഞാറുവെളി ശശിയെ (54) ആണ്മരിച്ച നിലയില്‍കണ്ടെത്തിയത്. മകളുടെ വിവാഹത്തിനെടുത്ത ബാങ്ക് വായ്പയുടെ തിരിച്ചടവ്…
Read More » - 25 March
മതപണ്ഡിതനായ പോക്സോ കേസ് പ്രതിക്ക് വിദേശയാത്ര ചെയ്യാമെന്ന് ഹൈക്കോടതി: ജാമ്യം അനുവദിച്ചു
കൊച്ചി: പോക്സോ കേസിൽ മതപണ്ഡിതന് മുൻകൂർ ജാമ്യം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യമെടുത്ത പ്രതിക്ക് വിദേശത്തേക്ക് യാത്ര ചെയ്യാനും ഹൈക്കോടതി അനുമതി നൽകി.…
Read More » - 25 March
ചെക്ക്പോസ്റ്റിൽ പരിശോധനക്കിടെ മയക്കുമരുന്നുമായി ബംഗളൂരു സ്വദേശി അറസ്റ്റിൽ
തോൽപ്പെട്ടി: മാരക മയക്കുമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പുമായി ബംഗളൂരു സ്വദേശി എക്സൈസ് സംഘം പിടിയിൽ. 0.079 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പുമായി ബംഗളൂരു ബസവേശ്വര നഗർ സ്വദേശി അശ്വതോഷ് ഗൗഡ…
Read More » - 25 March
‘ആ സ്ത്രീ എത്രമാത്രം പീഡനം സഹിച്ചിട്ടുണ്ടാകും? ഈ കഥയിൽ അയാൾ ഇരയല്ല, വില്ലനാണ്’: വൈറൽ കുറിപ്പ്
കായംകുളം: ഭാര്യയും കുടുംബക്കാരും തന്നെ ചതിച്ചെന്നാരോപിച്ച് ആത്മഹത്യ ചെയ്ത ബൈജു രാജുവിന്റെ കേസിൽ സോഷ്യൽ മീഡിയകളിൽ രണ്ട് തട്ടിലായി നിലയുറപ്പിച്ചിരിക്കുകയാണ് ജനം. ബൈജുവിനെ പിന്തുണയ്ക്കുന്നവരും എതിർക്കുന്നവരുമുണ്ട്. ബൈജുവിന്റെ…
Read More » - 25 March
മുട്ട ഉപയോഗിയ്ക്കും മുമ്പ് കഴുകരുത് എന്ന് പറയുന്നതിന് പിന്നിൽ
മുട്ട ഉപയോഗിയ്ക്കും മുമ്പ് കഴുകരുത്. കോഴിയുടെയോ, താറാവിന്റെയോ കാഷ്ടം പറ്റി എന്നു കണ്ടാലും ഇല്ലെങ്കിലും നമ്മള് പല തവണ കഴുകി എടുക്കും. മുട്ട പുഴുങ്ങുമ്പോള്‍ അഥവാ പൊട്ടിയാല്‍…
Read More » - 25 March
ലോക്കൽ ട്രെയിനിൽ കെട്ടിപ്പിടിച്ചും ഉമ്മവെച്ചും കമിതാക്കൾ: വീഡിയോ വൈറൽ, രൂക്ഷ വിമർശനം
മുംബൈ: ട്രെയിനുകളിലും ബസുകളിലും യാത്ര ചെയ്യുമ്പോൾ ചില കമിതാക്കളുടെ പ്രവർത്തികൾ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. അത്തരമൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. മുംബൈയിലെ…
Read More » - 25 March
അടുത്ത 10 വർഷം കൂടെ ബി.ജെ.പി രാജ്യം ഭരിച്ചാൽ സംഭവിക്കുന്നത് ഇതായിരിക്കുമെന്ന് ജസ്ല മാടശ്ശേരി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിന് കോടതി രണ്ടുവർഷം തടവിന് ശിക്ഷിച്ച രാഹുല്‍ ഗാന്ധി എംപിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കിയ സംഭവത്തിൽ രൂക്ഷ വിമർശനമാണ് കോൺഗ്രസ്…
Read More » - 25 March
മെഡിക്കൽ കോളേജിൽ യുവതിക്ക് നേരെ ലൈംഗീക അതിക്രമം: യുവതിയുടെ മൊഴി മാറ്റാൻ ശ്രമിച്ച പ്രതികളെല്ലാം ഒളിവിലെന്ന് പൊലീസ്
കോഴിക്കോട്: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് ജീവനക്കാരനിൽ നിന്നും ലൈംഗീക അതിക്രമം നേരിട്ട സംഭവത്തില്‍ യുവതിയുടെ മൊഴി മാറ്റാൻ ശ്രമിച്ച പ്രതികളെല്ലാം ഒളിവിലെന്ന് പൊലീസ്. ജാമ്യമില്ലാ…
Read More » - 25 March
കോവളത്ത് വിദേശിയെ ആക്രമിച്ചു: ടാക്സി ഡ്രൈവർ അറസ്റ്റിൽ
തിരുവനന്തപുരം: കോവളത്ത് വിദേശിയെ ആക്രമിച്ച ടാക്സി ഡ്രൈവർ അറസ്റ്റില്‍. വിഴിഞ്ഞം ടൗൺ ഷിപ്പ് കോളനിയിൽ ഷാജഹാനെ ആണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. നെതർലാൻഡ് സ്വദേശിയായ കാൽവിൻ…
Read More » - 25 March
‘ആത്മഹത്യ ചെയ്തത് ഭാര്യയുടെ അവിഹിതത്തിനല്ല, നാട്ടിൽ അവർ ബൈജുവിനും പ്രായമായ മാതാപിതാക്കൾക്കുമെതിരെ കേസ് കൊടുത്തതിന്’
കായംകുളം: പ്രവാസിയായ ബൈജുവിന്റെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ രണ്ടു ചേരിയായി ചർച്ചകൾ നടക്കുകയാണ്. ബൈജുവിന്റെ ഭാഗത്താണ് ന്യായമെന്ന് ഒരു കൂട്ടർ പറയുമ്പോൾ, അതല്ല ഭാര്യയുടെ ഭാഗമാണ് ശരിയെന്നാണ്…
Read More » - 25 March
ഐപിഎല്ലും ഏഷ്യാകപ്പും ഇന്ത്യൻ താരങ്ങൾക്ക് ജോലിഭാരം നല്‍കും: താരങ്ങള്‍ ഐപിഎൽ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച് രോഹിത് ശർമ
ഈ വർഷം ഇന്ത്യയിൽ വച്ചാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. ഇന്ത്യക്ക് വളരെ തിരക്കേറിയ സീസൺ ആണ് ഇത്. ഈ മാസം ആരംഭിക്കുന്ന ഐപിഎല്ലും സെപ്റ്റംബറിൽ ആരംഭിക്കുന്ന ഏഷ്യാകപ്പും…
Read More » - 25 March
വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് വന്നാല്‍ സിപിഎം പിന്തുണ പ്രതീക്ഷിക്കുന്നെന്ന് കെ സുധാകരന്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതോടെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടായാല്‍ സിപിഎം അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്. രാജ്യത്തിന്റെ…
Read More » - 25 March
ബിജേഷ് കടന്ന് കളഞ്ഞത് അനുമോളുടെ മൊബൈൽ ഫോൺ 5000 രൂപയ്ക്ക് വിറ്റ ശേഷം: തിരച്ചിൽ ഊർജിതമാക്കി പൊലീസ്
ഇടുക്കി: കാഞ്ചിയാറില്‍ കൊല്ലപ്പെട്ട അനുമോളുടെ ഭർത്താവ് ബിജേഷ്, അനുമോളുടെ മൊബൈൽ ഫോൺ വിറ്റ ശേഷമാണ് കടന്ന് കളഞ്ഞതെന്ന് പൊലീസിന്റെ കണ്ടെത്തല്‍. ചൊവ്വാഴ്ച രാവിലെ ഒളിവിൽ പോയ ബിജേഷ്…
Read More » - 25 March
ബാങ്ക് കെട്ടിടത്തിനു പിറകിലെ കിണറ്റിൽ അജ്ഞാത മൃതദേഹം
ഒലവക്കോട്: സിഎസ്ബി ബാങ്ക് ഒലവക്കോട് ശാഖ പ്രവർത്തിക്കുന്ന കെട്ടിടത്തിനു പിറകിലെ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ചുവപ്പും വെള്ളയുമുള്ള ടീഷർട്ടും കറുത്ത പാന്റ്സുമാണ് ധരിച്ചിരിക്കുന്നത്. കൈയിൽ ഗ്ലൗസ്…
Read More » - 25 March
ദഹനപ്രശ്നം പരിഹരിയ്ക്കാൻ ജീരകവെള്ളം കുടിയ്ക്കൂ
നമ്മുടെ വീടുകളില്‍ പണ്ടുകാലം മുതല്ക്കേ ഉള്ള ഒരു ശീലമായിരുന്നു തിളപ്പിച്ചാറിയ ജീരകവെള്ളം കുടിക്കുന്നത്. ദാഹത്തിന് ഇടക്കിടെ കുടിക്കുന്നതും ഭക്ഷണശേഷം കുടിക്കാന്‍ നല്‍കിയിരുന്നതുമൊക്കെ ഈ വെള്ളമാണ്. എന്നാല്‍, കാലക്രമേണ…
Read More » - 25 March
യുവാവിനെ ഇരുമ്പ് പൈപ്പുകൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു : രണ്ടുപേർ പിടിയിൽ
കയ്പമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കയ്പമംഗലം ചളിങ്ങാട് സ്വദേശി കൊച്ചിപറമ്പിൽ വീട്ടിൽ സിറാജ് (33), ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി കൊച്ചിപ്പറമ്പിൽ അസീസ് (49)…
Read More » - 25 March
റെയിഞ്ച് ഓഫീസര്‍മാരുടെ പണിമുടക്കിനെ പ്രതിരോധിക്കാന്‍ വനംവകുപ്പ്: പണിമുടക്ക് ദിവസമായ തിങ്കളാഴ്ച ഡയസ്നോണ്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍മാരുടെ പണിമുടക്കിനെ പ്രതിരോധിക്കാന്‍ പണിമുടക്ക് ദിവസമായ തിങ്കളാഴ്ച ഡയസ്നോണ്‍ പ്രഖ്യാപിച്ച് വനംവകുപ്പ്. ഇതിന് പിന്നാലെ പണിമുടക്ക് പിന്‍വലിക്കാന്‍ റെയിഞ്ച് ഓഫീസര്‍മാരുടെ സംഘടനയില്‍ ആലോചന…
Read More » - 25 March
തടി കുറയ്ക്കാന്‍ റവ
പലഹാരങ്ങളുടെ കൂട്ടത്തില്‍ റവ ഉപ്പുമാവും ഇഡലിയും കേസരിയുമെല്ലാം പെടും. എങ്കിലും റവയോട് പൊതുവെ ആളുകള്‍ക്കത്ര മമതയില്ലെന്നു പറഞ്ഞാല്‍ തെറ്റില്ല. എന്നാല്‍, റവ നിസാരക്കാരനല്ല, പല ആരോഗ്യഗുണങ്ങളുമുള്ള ഒന്നാണ്.…
Read More » - 25 March
തടയണയിലെ ജലാശയത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
തിരുവില്വാമല: പാമ്പാടി ഭാരതപ്പുഴയുടെ തടയണയിലെ ജലാശയത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചക്കച്ചൻകാട് കോരപ്പത്ത് വീട്ടിൽ ശരത് (20) ആണ് മരിച്ചത്. Read Also : സംസ്ഥാനത്ത്…
Read More » - 25 March
സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായസ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം…
Read More » - 25 March
വീട്ടമ്മയ്ക്ക് കുഴഞ്ഞു വീണ് ദാരുണാന്ത്യം
പെരുമ്പാവൂർ: വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. ചേലാമറ്റം ചെമ്പകമാമൂട്ടിൽ വിജയന്റെ ഭാര്യ ശശികല (53) ആണ് മരിച്ചത്. Read Also : കഞ്ചാവുമായി റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെയും…
Read More » - 25 March
നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു : മൂന്നു പേർക്ക് പരിക്ക്
മൂലമറ്റം: നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. തടിയംപാട് പള്ളി വികാരി ഫാ. ജോബിനുൾപ്പെടെയുള്ളവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. Read Also : കഞ്ചാവുമായി റിട്ട.…
Read More » - 25 March
കഞ്ചാവുമായി റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെയും അഭിഭാഷകയുടെയും മക്കളടക്കം 3 നിയമ വിദ്യാർത്ഥികൾ അറസ്റ്റിൽ
തൊടുപുഴ: ലോഡ്ജ് മുറിയിൽ നിന്നു കഞ്ചാവ് പൊതികളുമായി മൂന്നു നിയമ വിദ്യാർത്ഥികൾ പൊലീസ് പിടിയിൽ. ചേർത്തല കുത്തിയതോട് ശ്രീരാഗത്തിൽ ശ്രീരാഗ് രാജു (23), കരുനാഗപ്പള്ളി തേവലക്കര കോയിവിള…
Read More » - 25 March
അതിർത്തിതർക്കം, അയൽവാസിയെ വെട്ടി പരിക്കേൽപിച്ച ശേഷം ഒളിവിൽപോയി : പ്രതി അറസ്റ്റിൽ
ചെറുതോണി: അയൽവാസിയെ വെട്ടി പരിക്കേൽപ്പിച്ചശേഷം ഒളിവിൽപോയ പ്രതി പൊലീസ് പിടിയിൽ. കനകക്കുന്ന് സ്വദേശി തേവർകുന്നേൽ ടിജോ ജോൺ (34)ആണ് അറസ്റ്റിലായത്. മുരിക്കാശേരി പൊലീസ് ആണ് ഇയാളെ അറസ്റ്റ്…
Read More » - 25 March
മലങ്കര ജലാശയത്തിൽ ശുചിമുറിമാലിന്യം തള്ളി : ഒരാൾ അറസ്റ്റിൽ
മുട്ടം: മലങ്കര ജലാശയത്തിൽ ശുചിമുറിമാലിന്യം തള്ളിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ആലപ്പുഴ അഴീക്കൽ സ്വദേശി അഴിക്കൽതറ ശ്രീകാന്ത് (30) ആണ് അറസ്റ്റിലായത്. മുട്ടം പൊലീസാണ് ഇയാളെ പിടികൂടിയത്.…
Read More »