Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -18 March
കന്നുകാലികളെ മേയ്ക്കുന്നതിനിടെ കുളത്തിലിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു
ജയ്പൂർ: കന്നുകാലികളെ മേയ്ക്കുന്നതിനിടെ വെള്ളം കുടിക്കാന്‍ കുളത്തിലിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം. ദേവാറാം ഭീൽ (13) , ലക്സ്മൺ ഭീൽ…
Read More » - 18 March
യൗവ്വനം കാത്ത് സൂക്ഷിക്കാൻ നിങ്ങളുടെ ഭക്ഷണത്തിൽ ഈ ആന്റി-ഏജിംഗ് പോഷകങ്ങൾ ഉൾപ്പെടുത്തുക
ആൻറി ഓക്സിഡൻറുകൾ കൂടുതലുള്ള ഭക്ഷണക്രമം ആയുസ്സ് വർദ്ധിപ്പിക്കുകയും പ്രായമാകൽ പ്രക്രിയ കുറയ്ക്കുകയും ചെയ്യും. മുട്ട, പച്ചക്കറികൾ, പരിപ്പ്, പഴങ്ങൾ, ധാന്യങ്ങൾ, ഗോതമ്പ്, ബ്രൗൺ റൈസ് തുടങ്ങിയ ഭക്ഷണങ്ങളും…
Read More » - 18 March
ഗര്‍ഭിണിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു: യുവാവും ഭാര്യയും പിടിയില്‍
ഭുവനേശ്വര്‍: ഗര്‍ഭിണിയായ യുവതിയെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവും ഭാര്യയും പൊലീസ് പിടിയില്‍. ഒഡീഷയിലെ നബരംഗ്പൂർ ജില്ലയിലാണ് സംഭവം. ഭാര്യയുടെ ബന്ധുവായ യുവതിയെ ആണ് യുവാവിന്റെ ഭാര്യയുടെ…
Read More » - 18 March
സെക്കന്തരാബാദിൽ കെട്ടിടത്തിന് തീപിടിച്ച് ആറ് മരണം; പുക ശ്വസിച്ചതാണ് മരണകാരണമെന്ന് പൊലീസ്
സെക്കന്തരാബാദ്: സെക്കന്തരാബാദിൽ കെട്ടിടത്തിന് തീപിടിച്ച് നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് മരണം. വാണിജ്യ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്വപ്നലോക് കോംപ്ലക്സിൽ ആണ് തീപിടിച്ചത്. ശിവ, പ്രശാന്ത്, ശ്രാവണി,…
Read More » - 18 March
ഇന്ത്യയിലെ സ്ത്രീകള്‍ മടിച്ചികള്‍, അവർക്ക് സമ്പാദിക്കുന്ന കാമുകനെയോ ഭര്‍ത്താവിനെയോ വേണം: നടിയുടെ പരാമര്‍ശം വിവാദത്തിൽ
ഇന്ത്യയിലെ സ്ത്രീകള്‍ മടിച്ചികള്‍, അവർക്ക് സമ്പാദിക്കുന്ന കാമുകനെയോ ഭര്‍ത്താവിനെയോ വേണം: നടിയുടെ പരാമര്‍ശം വിവാദത്തിൽ
Read More » - 18 March
പുകവലിക്കിടെ തീ മുണ്ടിലേയ്ക്ക് വീണ് കത്തി; പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു
തൃശ്ശൂർ: പുകവലിച്ചു കൊണ്ടിരിക്കുമ്പോൾ തീ മുണ്ടിലേയ്ക്ക് വീണ് പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു. പുത്തൂർ ഐനിക്കൽ ലൂയിസ് (65) ആണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച…
Read More » - 18 March
തലവേദന മാറാൻ ചായ കുടിച്ചിട്ട് കാര്യമുണ്ടോ? അറിയേണ്ടത്…
നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഇവ ആദ്യമേ തന്നെ നിസാരമായി കണക്കാക്കുന്നത് പിന്നീടങ്ങോട്ട് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കാം. അതിനാല്‍ തന്നെ എല്ലാ ആരോഗ്യപ്രശ്നങ്ങളും സമയബന്ധിതമായി തന്നെ…
Read More » - 18 March
ദഹനത്തിനും ഹൃദയാരോഗ്യത്തിനും കാബേജ്; അറിയാം മറ്റ് ആരോഗ്യ ഗുണങ്ങള്‍…
പച്ചക്കറികള്‍ കഴിക്കുന്നത് പൊതുവേ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രത്യേകിച്ച് പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഇലക്കറികള്‍. ഇലക്കറികളുടെ ഇനത്തിലെ സൂപ്പർ ഹീറോ എന്നാണ് കാബേജിനെ വിശേഷിപ്പിക്കുന്നത്. ധാരാളം…
Read More » - 18 March
ബ്രഹ്മപുരം തീപിടിത്തം: പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കൊച്ചി കോർപറേഷൻ
കൊച്ചി: ബ്രഹ്മപുരം പ്ലാൻ്റിലെ തീപിടുത്തത്തിൽ പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കൊച്ചി കോർപറേഷൻ മേയർ അനിൽ കുമാർ. നിയമ വിദഗ്ധരുമായി ആലോചിക്കുമെന്നും…
Read More » - 18 March
മസിൽ വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ ഉത്തമമാണ്: മനസിലാക്കാം
വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊന്നിൽ മസിലുകൾ നേടാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് നിങ്ങളുടെ ഡയറ്റിൽ ചേർക്കാവുന്ന ചില ഭക്ഷണങ്ങൾ ഇവയാണ്. ചിക്കൻ:…
Read More » - 18 March
നികൃഷ്ടജീവി, കുലംകുത്തി, കീടം, നാറി, പരനാറി തുടങ്ങിയ പദങ്ങൾ സംഭാവന ചെയ്ത വ്യക്തിയാണ് പിണറായി വിജയന്: കെ സുധാകരന്
എസ്എഫ്ഐ അടിയന്തരമായി പിരിച്ചുവിടണം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്
Read More » - 18 March
കേന്ദ്രസര്‍വ്വീസില്‍ വിവിധ ഒഴിവുകൾ, പത്താം ക്ലാസുകാർക്കും അവസരം: വിശദവിവരങ്ങൾ
ഡൽഹി: സ്റ്റാഫ് സെലക്ഷന് കമ്മീഷന് (എസ്എസ്സി) കീഴിലുള്ള 5369 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസര്‍വ്വീസിലെ വിവിധ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ മേഖലകളില്‍ 549 തസ്തികകളിലായി 5369…
Read More » - 18 March
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിജയികള്‍ക്ക് സമ്മാനിച്ച ചെക്കുകള്‍ മടങ്ങി
വെള്ളിയാഴ്ചയാണ് ചെക്ക് മാറുന്നതിനായി ബാങ്കില്‍ സമര്‍പ്പിച്ചത്.
Read More » - 18 March
അമിത്ഷായ്ക്കെതിരെ ഭീഷണിമുഴക്കിയ ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് അമൃത്പാല്‍ സിംഗ് അറസ്റ്റില്‍
ജലന്ധർ: കേന്ദ്ര ആഭ്യന്തരമന്ത്രി ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് അമൃത്പാല്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ജലന്ധറില്‍ നിന്നാണ് അമൃത് പാല് സിംഗിനെ നാടകീയമായി…
Read More » - 18 March
മൂന്ന് വർഷം കൊണ്ട് അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറും : എം വി ഗോവിന്ദൻ
ജാഥയ്ക്ക് എതിരായ വിമർശനങ്ങൾ മൈൻഡ് ചെയ്തിട്ടില്ല
Read More » - 18 March
നിയമസഭ കോപ്രായത്തിനുള്ള വേദിയാക്കരുത്: നിയമസഭയുടെ അന്തസ് കാക്കാൻ സതീശൻ തയ്യാറാകണമെന്ന് ഇപി ജയരാജൻ
തിരുവനന്തപുരം: പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ സമുച്ചയത്തിലെ സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ രംഗത്ത്. നിയമസഭ കോപ്രായങ്ങളുടെ വേദിയാക്കരുതെന്ന് ജയരാജൻ പറഞ്ഞു.…
Read More » - 18 March
ജനകീയ സമരങ്ങളിലുണ്ടാകുന്ന വർദ്ധിച്ച ജനപങ്കാളിത്തം മുതലാളിത്ത ഭരണകൂടത്തെ ഭയപ്പെടുത്തുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ നവലിബറൽ സാമ്പത്തിക നയങ്ങൾ ജനജീവിതം കൂടുതൽ ദുരിതപൂർണ്ണമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ രാജ്യമെങ്ങും പ്രക്ഷോഭങ്ങളുയരുന്നുവെന്നും ഈ ജനകീയ സമരങ്ങളിലുണ്ടാകുന്ന വർദ്ധിച്ച ജനപങ്കാളിത്തം മുതലാളിത്ത…
Read More » - 18 March
ഓപ്പോ എ58എക്സ്: മാർച്ച് 23 മുതൽ ഇന്ത്യൻ വിപണിയിലെത്തും, സവിശേഷതകൾ ഇവയാണ്
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ എത്തുന്നു. ഓപ്പോ എ58എക്സ് സ്മാർട്ട്ഫോണുകളാണ് ഇന്ത്യൻ വിപണിയിലെ താരമാകാൻ എത്തുന്നത്. നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ…
Read More » - 18 March
വേനൽക്കാലം: കുഞ്ഞുങ്ങളുടെ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളും ഡേകെയർ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് വീണാ ജോർജ് പറഞ്ഞു.…
Read More » - 18 March
ഉൽപ്പാദനം 2.5 ലക്ഷം കവിഞ്ഞു, റെക്കോർഡിട്ട് ഒകിനാവ
ഇന്ത്യൻ വാഹന വിപണിയിൽ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് നിർമ്മാതാക്കളായ ഒകിനാവ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ 2,50,000 ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിച്ചാണ് ഒകിനാവ…
Read More » - 18 March
രണ്ടു വയസുകാരനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ്, കോടതിയിൽ ജാമ്യം തേടിയലഞ്ഞ് അമ്മ: സംഭവം ഇങ്ങനെ
ബീഹാർ: മകന് ജാമ്യം തേടി കോടതിയിലൂടെ അലഞ്ഞ് ഒരമ്മ. ബീഹാറിലെ ബോഗുസാരായ് കോടതിയിലാണ് സംഭവം. 2021ൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു എന്ന കേസിനാണ് 2 വയസുണ്ടായിരുന്ന കുട്ടിക്കടക്കം…
Read More » - 18 March
ചാറ്റ്ജിപിടിയെ വെല്ലാൻ ചൈനയിൽ നിന്നും ‘ഏർണി’ എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
മാസങ്ങൾ കൊണ്ട് ലോകത്തുടനീളം തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിടിയെ വെല്ലാൻ പുതിയ ചാറ്റ്ബോട്ട് എത്തുന്നു. ചൈനയാണ് ചാറ്റ്ജിപിടിക്ക് ബദൽ സൃഷ്ടിക്കാൻ ‘ഏർണി’ എന്ന ചാറ്റ്ബോട്ടിനെ അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക്…
Read More » - 18 March
പരീക്ഷ ആരംഭിക്കാൻ മിനിട്ടുകൾ മാത്രം: ഹാൾ ടിക്കറ്റ് മറന്ന് അഞ്ച് വിദ്യാർത്ഥികൾ, പിന്നീട് സംഭവിച്ചത്….
കണ്ണൂർ: വിദ്യാർഥികൾ ഹോട്ടലിൽ മറന്നുവച്ച ഹാൾ ടിക്കറ്റുമായി പരീക്ഷാ കേന്ദ്രത്തിലേക്ക് പോലീസ് ഉദ്യോഗസ്ഥർ ബുള്ളറ്റിൽ പറന്നത് 12 കിലോമീറ്റർ. പഴയങ്ങാടി മാട്ടൂൽ ഇർഫാനിയ ജൂനിയർ അറബിക് കോളജിലെ…
Read More » - 18 March
പതിനേഴുകാരിയുമായുള്ള ലൈംഗിക ബന്ധം ഉഭയസമ്മതത്തോടെ: പോക്സോ കേസില്‍ ഇരുപത്തിനാലുകാരനെ കുറ്റവിമുക്തനാക്കി കോടതി
താനെ: പോക്സോ കേസില്‍ ഇരുപത്തിനാലുകാരനെ കുറ്റവിമുക്തനാക്കി കോടതി. പതിനേഴുകാരിയുമായുള്ള ലൈംഗിക ബന്ധം ഉഭയസമ്മതത്തോടെയുള്ളതെന്നു വിലയിരുത്തിയാണ് പ്രതിയെ കുറ്റവിമുക്തനാക്കി കോടതി വിധി പ്രഖ്യാപിച്ചത്. താനെ സ്പെഷല്‍ പോക്സോ കോടതിയാണ്…
Read More » - 18 March
ബിസ്ലേരി ഇന്റർനാഷണലിനെ ഏറ്റെടുക്കില്ല, പദ്ധതി ഉപേക്ഷിച്ചതായി ടാറ്റ കൺസ്യൂമർ പ്രോഡക്റ്റ് ലിമിറ്റഡ്
ബിസ്ലേരി ഇന്റർനാഷണലിനെ ഏറ്റെടുക്കുന്ന കരാർ ഉപേക്ഷിച്ച് ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ്. 2022 നവംബറിൽ ബിസ്ലേരിയെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. 7000 കോടി രൂപയ്ക്ക് ബിസ്ലേരിയെ…
Read More »