Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2024 -19 September
ഗർഭാശയം പുറത്തായനിലയിൽ നൊമ്പരക്കാഴ്ചയായ തെരുവുനായുടെ ചികിത്സയ്ക്കായിടപെട്ട് സുരേഷ് ഗോപി, നായയ്ക്ക് അടിയന്തര ശസ്ത്രക്രിയ
കണ്ണൂർ: പാനൂരിൽ കൊടും വേദന സഹിച്ച് ഇഴഞ്ഞുനീങ്ങിയ തെരുവു നായയ്ക്ക് രക്ഷയായി സുരേഷ് ഗോപി. ഗർഭാശയം പുറത്തായ നിലയിലായിരുന്നു തെരുവുനായ. കേന്ദ്ര മന്ത്രി സുരേഷ്ഗോപിയുടെ നിർദേശപ്രകാരം നായയെ…
Read More » - 19 September
ചന്ദ്രനും ചൊവ്വയ്ക്കും ശേഷം ഇന്ത്യ ഇനി ശുക്രനിലേക്ക്: പുതിയ ദൗത്യത്തിന് ഇസ്രോയെ ചുമതലപ്പെടുത്തി
ന്യൂഡൽഹി: ശുക്ര ദൗത്യത്തിനായി ഇന്ത്യ തയ്യാറെടുക്കുന്നത് ചാന്ദ്ര ദൗത്യങ്ങളുടെ തുടർവിജയങ്ങൾ നൽകിയ ആത്മവിശ്വാസത്തിലാണ്. ബഹിരാകാശ രംഗത്ത് ഇന്ത്യ മറ്റേത് രാജ്യത്തോടും കിടപിടിക്കാനുള്ള ശക്തിയും സാങ്കേതിക വൈദഗ്ധ്യവും നേടിക്കഴിഞ്ഞു…
Read More » - 19 September
ഒളിച്ചോടിയ ഭാര്യയെ പിടിച്ചിറക്കിക്കൊണ്ടു പോയത് കാമുകനെ ക്രൂരമായി വെട്ടിപരിക്കേൽപ്പിച്ച ശേഷം: യുവാവ് അറസ്റ്റിൽ
ആലപ്പുഴ: കുട്ടനാട്ടിൽ ഭാര്യയുടെ കാമുകനെ വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിച്ച പ്രതി പിടിയിലായി. കലവൂർ സ്വദേശി സുബിനെ കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി 12 മണിക്ക്…
Read More » - 19 September
പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ വെട്ടി 14 കാരി, രക്ഷപെട്ട യുവാവ് വിഷംകഴിച്ച് അവശനിലയില്‍ ആശുപത്രിയില്‍
മൂന്നാര്‍: പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവാവിനെ പതിനാലുകാരി വെട്ടിപ്പരുക്കേല്പിച്ചു. കൈക്ക് വെട്ടേറ്റതോടെ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞ യുവാവിനെ പിന്നീടു വിഷം ഉള്ളില്‍ച്ചെന്ന് അവശ നിലയില്‍ പൊലീസ് കണ്ടെത്തി. പോലിസ്…
Read More » - 19 September
ചെങ്ങന്നൂര്‍–പമ്പ റെയില്‍പ്പാത യാഥാർത്ഥ്യമാകുന്നു, അറുതിയാകുന്നത് ശബരിമല തീർത്ഥാടകരുടെ യാത്രാദുരിതങ്ങൾക്ക്
ആലപ്പുഴ : ചെങ്ങന്നൂര്‍ – പമ്പ റെയില്‍പ്പാത ആലപ്പുഴ ജില്ലയുടെ യാത്രാസ്വപ്നങ്ങളും റെയില്‍വേ വികസനവും യാഥാര്‍ത്ഥ്യമാക്കാൻ ഒരുങ്ങുന്നു. കേന്ദ്രമന്ത്രിസഭയുടെയും റെയില്‍വേ ബോര്‍ഡിന്റെയും അനുമതി ലഭിച്ചാലുടന്‍ ഈ പാതയുടെ…
Read More » - 19 September
കായികാധ്യാപിക ജീവനൊടുക്കിയത് നിരന്തര പീഡനം സഹിക്കാനാകാതെ: ഭർത്താവിനും ഭർതൃ മാതാവിനും ശിക്ഷ വിധിച്ചു
.കാസർകോട്: കായികാധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃ മാതാവിനും തടവും പിഴയും ശിക്ഷ. കാസർകോട് മുന്നാട് സ്വദേശിനി പ്രീതിയുടെ ആത്മഹത്യയിലാണ് പ്രീതിയുടെ ഭർത്താവ് വെസ്റ്റ് എളേരി മാങ്ങോട്…
Read More » - 19 September
ദേവീപ്രീതിക്കായി നവരാത്രി വ്രതം ചെയ്യേണ്ടത് എങ്ങനെ? എന്തിന്?
സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേ സദാ…(ഭക്തരുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നവളും വരദായിനിയുമായ സരസ്വതീ, അവിടത്തേക്ക് നമസ്ക്കാരം. ഞാന്‍ വിദ്യാരംഭം ചെയ്യട്ടെ. എല്ലായ്പ്പോഴും എനിക്ക്…
Read More » - 18 September
സാനിയാ മിർസ യേപ്പോലെ ഷട്ടിൽ ‘കളിക്കാരനാകണം’ കപ്പ് – ട്രയിലർ പുറത്ത്
നീ വെള്ളത്തൂവലിൻ്റെ അഭിമാനമായിരിക്കും...
Read More » - 18 September
രണ്ടര വയസ്സുകാരി കുഴല്‍ക്കിണറില്‍ വീണു: കുട്ടി കുടുങ്ങിക്കിടക്കുന്നത് 35 അടി താഴ്ചയില്‍
ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് വിവരം പുറത്തറിയുന്നത്
Read More » - 18 September
ചൂരല്‍മല ഉരുള്‍പൊട്ടല്‍: കേന്ദ്രസഹായം ഇല്ലാതാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു, പ്രതിഷേധ സായാഹ്നവുമായി ഡിവൈഎഫ്ഐ.
വ്യാജ വാര്‍ത്തകള്‍ക്കെതിരെ 19ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും യുവജന പ്രതിഷേധക്കൂട്ടായ്മ
Read More » - 18 September
കഥ കേള്‍ക്കേണ്ട പകരം ഗോവയില്‍ തനിക്കൊപ്പം സമയം ചെലവഴിക്കണമെന്ന് അയാൾ ആവശ്യപ്പെട്ടു: ആരോപണവുമായി നീതു
സിനിമയിലെ ഒരോ നടിമാരോടും ചോദിച്ചു നോക്കുക
Read More » - 18 September
എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി: മലയാളി അറസ്റ്റില്‍
ദുബായില്‍ നിന്നുള്ള യാത്രയിലായിരുന്നു ലാജി ജിയോ
Read More » - 18 September
മലപ്പുറത്ത് എം പോക്സ്: മുന്നറിയിപ്പുകളുമായി ആരോഗ്യവകുപ്പ്
പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടും.
Read More » - 18 September
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന തലതിരിഞ്ഞ ആശയം തുഗ്ലക്ക് പരിഷ്കാരം, രാജ്യത്തോടുള്ള വെല്ലുവിളി: വി.ഡി. സതീശൻ
തുഗ്ലക്ക് പരിഷ്കാരത്തില്‍ നിന്നും കേന്ദ്ര സർക്കാരിന് പിന്തിരിയേണ്ടിവരുമെന്നും ഉറപ്പാണ്
Read More » - 18 September
നീലിമല കയറുന്നതിനിടെ നെഞ്ചുവേദന: ശബരിമല ഡ്യൂട്ടിക്കു പോയ സി.പി.ഒ കുഴഞ്ഞുവീണു മരിച്ചു
പമ്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » - 18 September
എല്ലാവരും ഏറെ ഉറ്റുനോക്കുന്ന വഖഫ് ബില്‍ എന്താണ്?
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒരു പ്രധാന വിഷയമാണ് വഖഫ്. വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാര്‍ പരിഷ്കാരങ്ങള്‍ക്കായി മുന്നോട്ട് വന്നതോടെ ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്ക് പുതിയ തീവ്രത…
Read More » - 18 September
ചലച്ചിത്രരംഗത്ത് മട്ടാഞ്ചേരി മാഫിയ എന്ന പദപ്രയോഗം സത്യമാണെന്ന് തെളിഞ്ഞു: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്
തിരുവനന്തപുരം: ചലച്ചിത്രരംഗത്ത് മട്ടാഞ്ചേരി മാഫിയ എന്ന പദപ്രയോഗം സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞുവരികയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ചലച്ചിത്രമേഖലയെ വരുതിയില്‍ നിര്‍ത്താന്‍ പല തരത്തിലുള്ള പവര്‍ഗ്രൂപ്പുകളുണ്ടെന്നതും…
Read More » - 18 September
രാജ്യം ഒരൊറ്റ പൊതുതെരഞ്ഞെടുപ്പിലേയ്ക്ക്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ശിപാര്‍ശക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം
ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ശിപാര്‍ശക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം…
Read More » - 18 September
ഹിസ്ബുല്ല ഓര്‍ഡര്‍ ചെയ്ത 5,000 തയ്വാന് നിര്‍മിത പേജറുകളില്‍ മൊസാദ് സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതായി വിവരം
ജറുസലം: ലബനനെ ഞെട്ടിച്ച സ്ഫോടനത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് ഹിസ്ബുല്ല ഓര്‍ഡര്‍ ചെയ്ത 5,000 തയ്വാന് നിര്‍മിത പേജറുകളില്‍ ഇസ്രയേലിന്റെ ചാര ഏജന്‍സിയായ മൊസാദ് ചെറിയ അളവില്‍ സ്ഫോടകവസ്തുക്കള്‍…
Read More » - 18 September
മകളെ അജ്മല്‍ കുടുക്കിയത്, സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ തട്ടിയെടുത്തു: ശ്രീക്കുട്ടിയുടെ മാതാവ് സുരഭി
കൊല്ലം: കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ വീട്ടമ്മയെ കാറിടിച്ചു വീഴ്ത്തി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളിലൊരാളായ അജ്മലിനെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു പ്രതിയായ ശ്രീക്കുട്ടിയുടെ അമ്മ സുരഭി. മകളെ അജ്മല്‍…
Read More » - 18 September
ബൈക്ക് മറിഞ്ഞ് തലയ്ക്ക് പരിക്കേറ്റ് ഓടയില്‍ വീണ 51കാരനെ കാണുന്നത് രാത്രി 1 മണിക്ക്
ഹരിപ്പാട്: ആലപ്പുഴയില്‍ ബൈക്ക് ഓടയില്‍ വീണ് 51കാരന് ദാരുണാന്ത്യം. വളവു തിരിയുന്നതിനിടെ ബൈക്ക് തെന്നി ഓടയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മുതുകുളം വടക്ക് അനി ഭവനത്തില്‍ ഡി. അനൂപ്(51)…
Read More » - 18 September
വടകരയില്‍ റോഡരികില്‍ കഴുത്തില്‍ തുണി മുറുക്കിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി: സംഭവം കൊലപാതകം
കോഴിക്കോട്: വടകരയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. വടകര പുതിയ സ്റ്റാന്റിനോട് ചേര്‍ന്ന് റോഡരികിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നി?ഗമനം. രാവിലെ 9 മണിയോടെയാണ് കഴുത്തില്‍…
Read More » - 18 September
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഇനി മുതല്‍ ടീന്‍ അക്കൗണ്ടുമായി ഇന്‍സ്റ്റഗ്രാം
കാലിഫോര്‍ണിയ: പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താക്കളെ ഓണ്‍ലൈന്‍ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ പുതിയ സുരക്ഷ നടപടിയുമായി ഇന്‍സ്റ്റഗ്രാം. 18 വയസില്‍ താഴെയുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഇനി ടീന്‍ അക്കൗണ്ട് സെറ്റിങ്സിലേക്ക്…
Read More » - 18 September
വീടിനുള്ളിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം
കൊച്ചി: അവധിയാഘോഷിക്കാന്‍ കുടുംബവീട്ടില്‍ എത്തിയ മൂന്ന് വയസുകാരന് സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചു. കൊച്ചി കോതമംഗലം പൂവത്തം ചോട്ടില് ജിയാസിന്റെ മകന് അബ്രാം സെയ്ത് ആണ് മരിച്ചത്.…
Read More » - 18 September
‘ ഇന്ത്യന്‍ പ്രധാനമന്ത്രി മോദി ഫന്റാസ്റ്റിക് മനുഷ്യന്, അടുത്തയാഴ്ച അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും’: ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയിലായിരിക്കും കൂടിക്കാഴ്ച. മിഷിഗണില്‍ നടന്ന തെരഞ്ഞെടുപ്പ് ക്യാംപെയ്നിന് ഇടയിലായിരുന്നു ട്രംപിന്റെ…
Read More »