Latest NewsNewsDevotional

മനശാന്തിയും അനുകൂല ഫലങ്ങളും ലഭിക്കാൻ ദിവസവും ജപിക്കേണ്ട മന്ത്രങ്ങൾ ഇവയാണ്

ദിവസവും മന്ത്രങ്ങൾ ജപിക്കുന്നതിലൂടെ മനശാന്തി വർദ്ധിപ്പിക്കാൻ സാധിക്കുന്നതാണ്

ശക്തിയുടെ ഉറവിടങ്ങളായി മന്ത്രങ്ങളെ വിശേഷിപ്പിക്കാറുണ്ട്. മന്ത്രങ്ങളുടെ ആവർത്തനമാണ് അവയുടെ ഫലം വർദ്ധിപ്പിക്കുന്നത്. ദിവസവും മന്ത്രങ്ങൾ ജപിക്കുന്നതിലൂടെ മനശാന്തി വർദ്ധിപ്പിക്കാൻ സാധിക്കുന്നതാണ്. ഓരോ ദിവസവും ജപിക്കേണ്ട മന്ത്രങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.

തിങ്കളാഴ്ച

തിങ്കളാഴ്ചകളിൽ പരമശിവനെ ധ്യാനിക്കുന്നതാണ് ഏറ്റവും ഉത്തമം.

  • ഓം നമ ശിവായ..
  • ശിവ ശിവ ശിവ

ചൊവ്വാഴ്ച

ചൊവ്വാഴ്ചകളിൽ ശ്രീരാമനെ അനുഷ്ഠിക്കുന്നത് നല്ലതാണ്. ഈ ദിവസങ്ങളിൽ ലഭിക്കുന്ന മന്ത്രങ്ങൾ അനുകൂല ഫലങ്ങൾ നൽകും.

  • ഓം ശ്രീറാം ജയ് ശ്രീറാം ജയ് ജയ് ശ്രീറാം
  • ഓം ശ്രീ ഹനുമതേ നമഃ
  • ജയ് ജയ് ബജ്രംഗ് ബലി

ബുധനാഴ്ച

ബുധനാഴ്ചകളിൽ ഗണപതി ഭഗവാനെ പ്രീതിപ്പെടുത്തുന്നത് ഉത്തമമാണ്.

  • ഓം ഗം ഗണപതേ നമഃ
  • ഓം ശ്രീ ഗണേഷേ നമഃ

വ്യാഴാഴ്ച

വ്യാഴാഴ്ച മഹാവിഷ്ണുവിനെ അനുഷ്ഠിക്കുന്നത് വളരെ നല്ലതാണ്.

  • ഓം നമോ നാരായണ
  • ഓം നമോ ഭഗവതേ വാസുദേവായ
  • ഓം ഗുരു ഓം ഗുരു ഓം ഗുരു

വെള്ളിയാഴ്ച

വെള്ളിയാഴ്ച ദുർഗാദേവിയെയാണ് അനുഷ്ഠിക്കേണ്ടത്. ദുർഗ്ഗാദേവിയെ പ്രീതിപ്പെടുത്തിയാൽ ഇഷ്ട മേഖലയിൽ വിജയിക്കാൻ സാധിക്കും.

  • ഓം ശ്രീ ദുർഗേ നമഃ

ശനിയാഴ്ച

ശനിയാഴ്ച ഹനുമാനെ അനുഷ്ഠിക്കുന്നത് നല്ലതാണ്.

  • ഓം ശ്രീറാം ജയ് ശ്രീറാം ജയ് ജയ് റാം

ഞായറാഴ്ച

ഞായറാഴ്ച സൂര്യദേവനെ അനുഷ്ഠിക്കുന്നതാണ് ഉത്തമം.

  • ഓം ശ്രീ സൂര്യയായ നമഃ

shortlink

Related Articles

Post Your Comments

Related Articles


Back to top button